1. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് മൂന്നാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറിവ് അന്യേഷിക്കുന്നവർക്കു ഉതകുന്ന പോസ്റ്റ്. അല്ലാഹു അനുഗ്രഹിക്കട്ടെ. റമദാൻ ആശംസകൾ



പള്ളിക്കരയില്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 18 2:01 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. Hari | (Maths) has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

1



Posted by Hari | (Maths) to നീര്‍‌മിഴിപ്പൂക്കള്‍‌ at August 18, 2010 6:27 PM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കൊടിയിറങ്ങി!":

excellent :-)



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at August 18, 2010 7:56 PM

4. haina has left a new comment on your post "പാടത്തെ പാട്ട്..!":

പാടത്തെ പാട്ട് നന്നായിരിക്കുന്നു



Posted by haina to sam-sa-ra at August 18, 2010 6:34 PM

5. ഏറനാടന്‍ has left a new comment on your post "മലയാള സിനിമ അവസ്ഥ":

മലയാള സിനിമയും വിശേഷവും.



Posted by ഏറനാടന്‍ to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at August 18, 2010 5:57 PM

6. haina has left a new comment on your post "പാട്ടും വരയും പിണയുന്ന നാഗാരാധന":

നന്നായിരിക്കുന്നു



Posted by haina to sam-sa-ra at August 18, 2010 6:35 PM

7. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇനി ഞങ്ങൾ വല്ലതും അകത്താക്കട്ടെ!":

ആ കുതിരയോട് പറ, അവര്‍ക്കൂടെ വല്ലതും തിന്നാന്‍ കൊടുക്കാന്‍..!!



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at August 18, 2010 6:55 AM

8. കണ്ണൂരാന്‍ / Kannooraan has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

മദാമ്മമാരുടെ ശല്യം പേടിച്ചാ കണ്ണൂരാന്‍ അങ്ങോട്ടോന്നും വരാത്തതെന്ന് ഇപ്പൊ മനസ്സിലായില്ലേ..?

ഞാനാരാ കണ്ണൂരാന്‍!



Posted by കണ്ണൂരാന്‍ / Kannooraan to BILATTHIPATTANAM at 18 August 2010 06:21

9. വരയും വരിയും : സിബു നൂറനാട് has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

ഒരിക്കലെങ്കിലും പട്ടിണി കിടന്നവനേ വിശപ്പിന്റെ വിലയറിയൂ, അന്നത്തിന്റേയും..

റമദാന്‍ ആശംസകള്‍ ഇക്കാ.



Posted by വരയും വരിയും : സിബു നൂറനാട് to »¦ ഹായ് കൂയ് പൂയ് ¦« at August 18, 2010 6:58 AM

10. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "എറുണാകുളം മീറ്റില്‍ കണ്ടത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവീണ്‍, MyDreams,പാലക്കുഴി,
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 18 7:17 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. raavanan has left a new comment on your post "ഓണം @ മര്യാദാമുക്ക്":

ഓണാശംസകള്‍..



Posted by raavanan to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 18, 2010 8:01 PM

12. Hari | (Maths) has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ശ്രീ,

'എന്‍ ബാല്യകാലം' എന്ന വാക്കു തന്നെ നഷ്ടബോധത്തിന്റെ വേദനയുളവാക്കുന്ന അജ്ഞാതമായ ഏതോ ഒരു വികാരത്തെ അനുസ്മരിപ്പിക്കുന്നു. കാലം ചെല്ലും തോറും ആഘോഷങ്ങള്‍ സാങ്കേതികവല്‍ക്കരിക്കപ്പെടുകയാണ്. അതുകൊണ്ടു തന്നെ തനിമ നഷ്ടപ്പെടുന്ന ഒരു തോന്നല്‍ അനുഭവപ്പെടാതില്ല. ഓണം യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആഘോഷമാണ്. ബാല്യം വിട്ടൊഴിയുമ്പോള്‍, ഉത്തരവാദിത്വങ്ങളുടെ ആധിക്യത്തില്‍ പലപ്പോഴും ഓണാഘോഷം ഒരു സദ്യയിലൊതുങ്ങാറാണ് പതിവ്. അതു കൊണ്ടു തന്നെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നെഞ്ചിലൊരു വേദന സൃഷ്ടിക്കും. അത്തരമൊരു വികാരം ഈ കവിതയിലൂടെ കടന്നു പോയപ്പോള്‍ അനുഭവപ്പെട്ടു.



Posted by Hari | (Maths) to നീര്‍‌മിഴിപ്പൂക്കള്‍‌ at August 18, 2010 6:27 PM

13. ea jabbar has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ഒരു സാഹിത്യകൃതിയൊന്നാകെ മോഷ്ടിക്കുന്നതും ഒരു ആപ്തവാക്യം ഉദ്ധരിക്കുന്നതും ഒരു പോലെയുള്ള മൊഷണമാണോ സുഹൃത്തേ?
മുസ്ലിംങ്ങള്‍ ഇസ്ലാമിന്റെ ഇരകളാണെന്ന വാചകം എന്റെ മതവിമര്‍ശനത്തിന്റെ മൊത്തം മര്‍മ്മം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതു ഞാന്‍ ബ്ലോഗില്‍ സ്ക്രോളിങ് റ്റെക്സ്റ്റാക്കി ഇട്ടതിനെയാണല്ലോ സാഹിത്യമോഷണമാക്കി മാറ്റിയത് !
പോസ്റ്റിട്ട വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വരുന്നതു തന്നെ ഗൌളി സൂത്രമാണ്. അതിനാല്‍ ഈ ചര്‍ച്ച തുടരാന്‍ താല്പര്യമില്ല.



Posted by ea jabbar to സംവാദം at August 18, 2010 6:46 AM

14. maithreyi has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

nostagia expressed poetically!



Posted by maithreyi to നീര്‍‌മിഴിപ്പൂക്കള്‍‌ at August 18, 2010 6:32 PM

15. ശ്രീനാഥന്‍ has left a new comment on your post "പാടത്തെ പാട്ട്..!":

ഫൈസൽ പാലക്കാട്ട് എവിടെയാണ്, ആദ്യത്തെ വരികൾ എനിക്ക് പരിചിതമാണ്, ഞാനിപ്പോൾ അതൊന്ന് ഉറക്കെ പാടി നോക്കീ, നന്ദി. പുന്നെല്ലിന്റെ മണമടിക്കുന്നു! മഴ കൊണ്ടുവരുന്ന പാലക്കാട്ടെ ആചാരമറിയാമായിരിക്കുമല്ലോ ഫൈസലിന്, കൊടും പാപി ചത്താളേ....കോടമഴ പെയ്താളേ! അസീസ് എന്ന പഴയൊരു പാലക്കാടൻ കൂട്ടുകാരനാണെനിക്കത് പരിചയപ്പെടുത്തിയത് (ഞാൻ പാലക്കാട്ടുകാരനല്ല, വരത്തൻ!) പോസ്റ്റ് വിജ്ഞാനപ്രദം.



Posted by ശ്രീനാഥന്‍ to sam-sa-ra at August 18, 2010 7:09 PM

16. ശ്രീനാഥന്‍ has left a new comment on your post "ഓണം വരവായി,,,അനിഴം":

ചെന്തീയാണീ ഡാലിയാ!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 18, 2010 7:57 PM

17. സത has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

:)



Posted by സത to chithrakaran:ചിത്രകാരന്‍ at August 18, 2010 7:44 PM

18. ശ്രീനാഥന്‍ has left a new comment on your post "എഴുത്തുകാരി":

ആ ബ്ലോഗിലെ അവസാനത്തെ പോസ്റ്റ് അടക്കിപ്പിടിച്ച ഒരു തേങ്ങലായിരുന്നു. അവരിനിയും എഴുതട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. പിന്നെ, അപ്പോൾ ഇതാണ് മൈത്രേയി അല്ലേ, ഒരു സന്യാസിനിപ്പേരിന്റെ പിന്നിൽ!



Posted by ശ്രീനാഥന്‍ to ബ്ലോഗുലകം at August 18, 2010 7:46 PM

19. ea jabbar has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ഞാന്‍ ആരോടും നോമ്പെടുക്കാനേ പറഞ്ഞില്ല. ശാസ്ത്രീയമായി ആഹാരം നിയന്ത്രിക്കുന്നതും നിങ്ങളുടെ പകല്‍പ്പട്ടിണിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണു പറഞ്ഞത്. ശാസ്ത്രം പറഞ്ഞു വരുന്നവര്‍ക്കുള്ള മറുപടിയാണത്. അല്ലാതെ എന്റെ പക്കല്‍ ഒരു പകരം നോമ്പും ഇല്ല. ദുര്‍മേദസ്സു മൂലം ഉള്ള പ്രശ്നം പരിഹരിക്കാനാണെങ്കില്‍ ഒരു മാസം തുടര്‍ച്ചയായി പട്ടിണി കിടക്കുകയല്ല , ഇടയ്ക്കിടെ ഭക്ഷണം കുറച്ച് ഉപവസിക്കുകയാകും നല്ലത് എന്നാണു പറഞ്ഞത്.
മനസ്സിലാകുന്നവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ ഇതു മതി. എന്തെങ്കിലും പറഞ്ഞ്കൊണ്ട് വിമര്‍ശിക്കാനാണെങ്കില്‍ സുബൈറിന് ഇനിയും പലതും കാണും.
---
നോമ്പിന്റെ ഫര്‍ള് ‘നിയ്യത്ത്’ ആണല്ലോ. മെഡിക്കല്‍ സയന്‍സ് അതേകുറിച്ചും ഗവേഷണം നടത്തുമോ?



Posted by ea jabbar to സംവാദം at August 18, 2010 6:53 AM

20. സുശീല്‍ കുമാര്‍ പി പി has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

നോമ്പ് ശാസ്ത്രീയം, ചേലാകര്‍മ്മം ശാസ്ത്രീയം, ദൈവത്തിന്‌ ജന്തുക്കളെ ബലിനല്‍കുന്നത് ശാസ്ത്രീയം, സാത്താനെ കല്ലെറിയുന്നത് ശാസ്ത്രീയം...

മറ്റേ കൂട്ടര്‍ക്ക് ചൊവ്വാദോഷം ശാസ്ത്രീയം, ജ്യോതിഷം ബഹു ശാസ്ത്രീയം, വാവുബലി ശാസ്ത്രീയം, ഗൗളിശാസ്ത്രം ശാസ്ത്രീയം, പക്ഷിശാസ്ത്രം ശാസ്ത്രീയം, ചാതുര്‍വര്‍ണ്ണ്യം തൊഴില്‍ വിഭജനം, സതി വരെ ശാസ്ത്രീയമാക്കിക്കളയും ഇക്കൂട്ടര്‍...

വേറൊരു കൂട്ടര്‍ക്ക് ധ്യാനം ശാസ്ത്രീയം, വാഴ്തപ്പെടുത്തല്‍ ശാസ്തീയം...

പടച്ചൊനേ, ഈ ശാസ്ത്രീയക്കാരെക്കൊണ്ട് തോറ്റല്ലൊ......!!!!



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at August 18, 2010 6:47 AM

21. ചന്ദ്രകാന്തം has left a new comment on your post "ആഴം തേടി":

പിറവി…



Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at August 18, 2010 6:45 PM

22. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "….അമ്മേ, പൊറുക്കുക.":

നമ്മുടെ ശാസ്ത്രലോകം ജനറ്റിക്ക് ജിനോം പ്രോജക്റ്റിലൂടെ മാവേലി മന്നന്റെ ഡി. എൻ. എ പരതുകയാണ്. എന്തിനെന്നല്ലേ ? “കള്ളവും ചതിയുമില്ലാത്ത കലാപമേതുമില്ലാത്ത ഒരു പുതുലോകക്രമത്തിന് വേണ്ടി

നന്നായിരിക്കുന്നു ഭായ് ഈ പുത്തൻ ഓണക്കാഴ്ച്ചകൾ...!



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ഉള്‍ക്കാഴ്ച at 18/8/10 18:21

23. maithreyi has left a new comment on your post "എഴുത്തുകാരി":

thank you Ramji for the first comment!Srinadhan, Maithreyi and Gargi were 2 knowledable ladies in king janaka rajarshi's court as u might be knowing better than me! and the wives of Yanjavalkyan....They were not sanyasini's...so you feel the name deceived the looks or vice versa, right?that's life...



Posted by maithreyi to ബ്ലോഗുലകം at August 18, 2010 8:08 PM

24. raavanan has left a new comment on your post "ഓണം @ മര്യാദാമുക്ക്":

happy onam....



Posted by raavanan to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 18, 2010 7:58 PM

25. deeps has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

kuru, valare santhosham....

bore adichirunnappol pazhaya kuruman kadhakal vayichu samayam kalayam ennu karuthi vannatha evide... ethayalum thirichu vannallo... eni oru edavela undakilla ennu pratheekshikkunnu...

oppam oru kunju paribhavavum, post itta vivaram paranjillallo....



Posted by deeps to കുറുമാന്റെ കഥകള്‍ at 18/8/10 7:16 PM

26. പട്ടേപ്പാടം റാംജി has left a new comment on your post "….അമ്മേ, പൊറുക്കുക.":

മനുഷ്യര്‍ തിരക്ക്‌ പിടിച്ച് ആര്‍ത്തിയോടെ പണം കുന്നുകൂട്ടാന്‍ കള്ളവും ചതിയുമായി പരക്കം പായുമ്പോള്‍ ഓണപ്പൊലിമ മങ്ങുന്നു, മയങ്ങുന്നു.
പുതിയ ഓണക്കാഴ്ചകള്‍ നന്നായി.



Posted by പട്ടേപ്പാടം റാംജി to ഉള്‍ക്കാഴ്ച at 18/8/10 19:15

27. സോണ ജി has left a new comment on your post "എഴുത്തുകാരി":

:)



Posted by സോണ ജി to ബ്ലോഗുലകം at August 18, 2010 8:25 PM

28. അബ്ദുല്‍ സലാം has left a new comment on your post "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ":

നന്ദി
സുസ്‌മേഷ് ചന്ത്രോത്തിന്
നാസര്‍ കൂടാളിക്ക്
വഴിപോക്കന്
കെ വി മധുവിന്
ലാല്‍ അരുണിന്
ഷാജി അമ്പലത്തിന്
അനൂപിന്
പകല്‍കിനാവന്
പ്രണവം രവികുമാര്‍
കിനാവിന്
ഷിഷാഹിദ്
നാലുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കവിതയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിത്തന്ന നിങ്ങള്‍ക്ക് നന്ദി



Posted by അബ്ദുല്‍ സലാം to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at August 18, 2010 6:04 AM

29. maithreyi has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

old tea in a new cup! but loved the narrating style which gave the much said theme a fresh new look .but ddnt like the usual way of making the lady(veenechi) a villain!
and may vishnu's soul RIP!
and when u get time just take a view at the new post in blogulakam..there's a mention abt u. hope u wnt mind!



Posted by maithreyi to വര്‍ഷ ഗീതം at August 18, 2010 7:53 PM

30. Akbar നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് നാലാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്".

ഖുര്‍ആനിന്‍റെ അമാനുഷികത ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്. അറിയാന്‍ ശ്രമിക്കാതെ ഒരു ഗ്രന്ഥത്തെ വിമര്‍ശിക്കുന്നവര്‍ കണ്ണടച്ച് തനിക്കു ചുറ്റും അന്ധകാരമാണെന്നു വിളിച്ചു പറയുന്ന കേവല വിഡ്ഢികളാണ്. ഒരു വിമര്‍ശകന്‍ പറഞ്ഞത് ഒരു കാര്യത്തിലുള്ള ഖുര്‍ആനിന്‍റെ നിലപാട് അറിയാന്‍ ആ ഗ്രന്ഥം മുഴുവന്‍ വായിച്ചു നോക്കണം എന്നാണു. ഒരു ദൈവിക ഗ്രന്ഥത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള ഭാഷാ പരിട്ജ്ഞാനം നേടുന്നതിനു പകരം ഇത്തരം വിഡ്ഢികള്‍ ഇങ്ങിനെയൊക്കെ പറയുമ്പോഴും ആയിരത്തി നാന്നൂറ് വര്‍ഷം പിന്നിട്ടിട്ടും ഒരു വള്ളി പുള്ളിക്ക് മാറ്റം വരാതെ ആ ഗ്രന്ഥം നില നില്‍ക്കുന്നത് മാത്രം മതി അതിന്റെ അമാനുഷികത ബോധ്യമാവാന്‍.

വളരെ നല്ല ലേഖനം ലത്തീഫ്. സല്ക്കര്‍മ്മങ്ങള്‍ക്ക് തീര്‍ച്ചയായും അല്ലാഹു പ്രതിഫലം നല്‍കുക തന്നെ ചെയ്യും.



Akbar , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 18 1:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

31. മനോജ് പട്ടേട്ട് has left a new comment on your post "നടൻ":

നന്നായിട്ടുണ്ട്.



Posted by മനോജ് പട്ടേട്ട് to കൈപ്പള്ളി (PhotoBlog) at 7:13 PM, August 18, 2010

32. സത has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

Moment madani got out from the coimbathore serial blast case, he framed as a MUSLIM wasted 9 years in jail..

They say madani was convicted INNOCENT..

nobody will say madani escaped just bcos non availability of SUFFICIENT evidences.

and that was the truth.

Who wants to propagate TRUTH here??

same way, if BIN LADEN escapes from a court saying that the evidences are not so strong to punish him, people can say, AMERICA framed an INNOCENT MUSLIM as TERRORIST!!!



Posted by സത to chithrakaran:ചിത്രകാരന്‍ at August 18, 2010 7:54 PM

33. ഷഹല്‍ ബി has left a new comment on your post "തിരുത്തി എഴുതേണ്ട ഒരു കവിത....":

നല്ല കവിത .please visit my blog http://shahalb.blogspot.com



Posted by ഷഹല്‍ ബി to മഴ at August 17, 2010 10:08 AM

34. പ്രശാന്ത് കളത്തില്‍ has left a new comment on your post "മറക്കാൻ പറ്റാത്തവ":

“എന്റെ സച്ചിദാനന്ദൻ കവിതകൾ“ തിരഞ്ഞെടുത്ത ചുള്ളിയെ ഓർമ്മയില്ലെ വെള്ളയ്ക്ക് ? ആ പുസ്തകം തുറക്കുന്നതിനു മുൻപേ അതിലെന്തൊക്കെയുണ്ടാവുമെന്നും ഉണ്ടാവില്ലെന്നും ബെറ്റ് വച്ചിരുന്നു !

സാന്ദർഭികമായി, കുറൂർ ഫേസ്ബുക്കിൽ ഒരു ചർച്ച നയിക്കുന്നുണ്ട് (http://tinyurl.com/24y447g): ‘ഉത്തരാധുനിക’കവിതയെപ്പറ്റി ഒരു കത്ത്. (12 വര്‍ഷം മുന്‍പു കിട്ടിയത്).



Posted by പ്രശാന്ത് കളത്തില്‍ to വെള്ളെഴുത്ത് at August 18, 2010 9:01 PM

35. Anonymous has left a new comment on your post "പറയാന്‍ മറന്നത്...":

Trying to find an innovative and lucrative [B][URL="" & co[/URL][/B] business? A business on sterling silver jewelries may just be the one you are [U][B]tiffany earrings[/U][/B] looking for. It's never that too difficult to find reasonably priced Tiffany wholesale jewelry to get you [U][B]pandora jewellery[/U][/B] started on your way to being financially independent. The Internet is actually a good place [B]pandora jewellery[/B] to start. You virtually spend nothing to find the supplier you are seeking. No need to be technically knowledgeable to find [U]tiffany charms][/U] your valuable information, a simple understanding of how to operate the computer and use a reliable search [B]tiffany[/B] engine is all you need.

Once you find your tiffany wholesale supplier, your quest [U][B]pandora jewelry[/U][/B] doesn't end there. You need to understand jewelry selling basics and selecting the styles that are most appropriate [B]tiffany london[/B] for your niche market as well as having the eye for designs that will [U]tiffany co][/U] most likely sell. You must also learn the tricks of finding out which jewelry pieces are [B]pandora jewellery[/B] of superior quality. There are an abundant source of suppliers for Tiffany wholesale jewelry, you just need [B][URL="" bangles[/URL][/B] to have that discriminating taste in ensuring you get to the best source. In this business, if you start with low quality [U]tiffany co][/U] pieces, your business will suffer.

The key to a profitable and lucrative business is to build a [U][B]pandora jewellery[/U][/B] large customer base. In order for you to get customers to comeback you must be [B][URL="" necklaces[/URL][/B] able to please them with the quality of your items as well as the attractiveness of your designs. Always find unique [U][B]tiffany sets[/U][/B] and stylish designs, you wouldn't want to sell everybody else is selling. If your pieces are just ok and plain you may have difficulty [U][B]tiffany rings[/U][/B] keeping faithful customers. Aside from having quality merchandise you [U][B]pandora bracelet[/U][/B] also should be pricing them reasonably, not too expensive but not too cheap. Always make [B]tiffany earrings[/B] your customers feel special in finding the best priced jewelries they [U][B]tiffany pendants[/U][/B] can find.

A good plan is definitely in order, plunging head on [U]tiffany earrings][/U] into a business is like committing financial suicide. If you [B]pandora bracelets[/B] want your business to workout you need to sit down and make [U][B]tiffany[/U][/B] a list of what you need to do to achieve your main goal [U]tiffany engagement rings][/U] of being the vendor of choice. A supplier of good quality Tiffany wholesale jewelries [U]tiffany jewellery][/U] should top the list, after all you shouldn't start any business if your [U][B]pandora necklaces[/U][/B] merchandise is not good at all.



Posted by Anonymous to നന്ദപര്‍വ്വം at August 18, 2010 7:04 PM

36. ea jabbar has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

എന്നാല്‍ ജബ്ബാര്‍ മാഷിന്റെ ആത്മവീര്യം കെടുത്തി എഴുത്ത് നിര്‍ത്തിച്ചുകളയാം എന്നു കരുതുന്ന ചില കുരുത്തംകെട്ടവരുടെയും അപ്പൊകളുടെയും ഗണത്തിലേക്ക് താങ്കള്‍ തരം താഴുന്നതുകാണുമ്പോള്‍ വിഷമമുണ്ട്....
-----
ഇവരൊക്കെയുള്ളതാണു സുശീലേ എനിക്ക് പ്രചോദനം.
ആരും എതിര്‍ക്കാനില്ലാതാകുമ്പോഴാണ് ആത്മവീര്യം ചോരാന്‍ തുടങ്ങുന്നത് !



Posted by ea jabbar to സംവാദം at August 18, 2010 7:15 AM

37. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടക സായാഹ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

haina, jayanEvoor, ഇവിടെ വരാന്‍ സന്മനസ്സ് ഉണ്ടായതിനു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 18 7:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

38. maithreyi has left a new comment on your post "നീയും ഞാനും.":

loved it smitha...cudnt follow full...but still it spreads a feeling of warmth, and a positive energy!



Posted by maithreyi to കാളിന്ദി at August 18, 2010 6:21 AM

39. അബ്ദുല്‍ സലാം has left a new comment on your post "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ":

നന്ദി
വഴിപോക്കന്
കെ വി മധുവിന്
ലാല്‍ അരുണിന്
ഷാജി അമ്പലത്തിന്
നാസര്‍ കൂടാളിക്ക്
അനൂപിന്
പകല്‍കിനാവന്
പ്രണവം രവികുമാര്‍
കിനാവിന്
ഷിഷാഹിദ്
സുസ്‌മേഷ്

നാലുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കവിതയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിത്തന്ന നിങ്ങള്‍ക്ക് നന്ദി



Posted by അബ്ദുല്‍ സലാം to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at August 18, 2010 6:00 AM

Reply via email to