1. Abdulkader kodungallur has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

അങ്ങിനെ ആനോമ്പുകലത്തെ അയവിറക്കി ഈ നോമ്പുകാലം വായനക്കാരെ വിറളി പിടിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു അല്ലെ .നോമ്പ് നോറ്റു കൊണ്ടു പലതരം പലഹാരങ്ങളുടെ പേരുവായിക്കുകയും കൊച്ചിക്കോയയുടെ സ്വാദ് വിവരണം വായിക്കുകയും ചെയ്‌താല്‍ എങ്ങിനെ പിടിച്ചുനില്‍ക്കാന്‍ പറ്റും .എന്തായാലും വിവരണം നന്നായി .റമദാന്‍ ആശംസകള്‍ .



Posted by Abdulkader kodungallur to »¦ ഹായ് കൂയ് പൂയ് ¦« at August 19, 2010 1:46 AM

2. ജനശക്തി ന്യൂസ്‌ has left a new comment on your post "സഖാവിന്റെ സ്മരണ":

സഖാവിന്റെ സ്മരണ

പിണറായി വിജയന്


‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റുകാരനായി മാറുകയും കമ്യൂണിസ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി.



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 1:13 PM, August 19, 2010

3. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് ""മനസ്സ് "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Belated Wisshes for Your Annuual Days...(വിവാഹ വാര്‍ഷികാശംസകള്‍)!



ബിലാത്തിപട്ടണം / BILATTHIPATTANAM. , പാലക്കുഴിയുടെ നേര് ലേക്ക് 2010, ആഗസ്റ്റ് 19 1:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. തെച്ചിക്കോടന്‍ has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

ബ്ലോഗു നാടകം കലക്കി, കഥാപാത്രങ്ങളെല്ലാം ഉഗ്ഗ്രന്‍.
ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to ആല്‍ത്തറ at August 19, 2010 1:52 AM

5. HARILAL VAZHODE has left a new comment on your post ".":

koooey...ellaam madakki ketti poyo?



Posted by HARILAL VAZHODE to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, August 19, 2010

6. Anonymous has left a new comment on your post "ലൌദാ ഫ്രം ഹരിഹര്‍നഗര്‍":

I like use viagra, but this no good in my life, so viagra no good.



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 19, 2010 2:43 PM

7. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "Sukumar Azhikode":

kalakkan vara kaippoo



Posted by പകല്‍കിനാവന്‍ | daYdreaMer to കൈപ്പള്ളി (PhotoBlog) at 1:05 PM, August 19, 2010

8. കുക്കു.. has left a new comment on your post "Black & White City":

good...

black and white in color television!......

:)



Posted by കുക്കു.. to Quantum at August 19, 2010 4:05 AM

9. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേരുകളുടെ ഒരു പ്രളയം...!



ബിലാത്തിപട്ടണം / BILATTHIPATTANAM. , പാലക്കുഴിയുടെ നേര് ലേക്ക് 2010, ആഗസ്റ്റ് 19 1:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. കെ.പി.സുകുമാരന്‍ has left a new comment on your post "ഇഫ്താര്‍ വിരുന്നില്‍":

പ്രിയ നൌഷാദ്, അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതിനും ആ മാനവിക തലത്തിലുള്ള പാരസ്പര്യം ഉട്ടിയുറപ്പിക്കുന്നതിനാണ് ഇഫ്താര്‍ വിരുന്നുകള്‍ നടത്തപ്പെടുന്നത് എന്നും കരുതാനാണെനിക്കിഷ്ടം :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 19, 2010 2:32 PM

11. Joker has left a new comment on your post "സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....":

മുഴുത്ത നീ‍ല പടങ്ങളും, സിനിമകളും ഒക്കെ നിരന്തരം മൊബൈല്‍ ഉപയോഗിച്ചും , കമ്പ്യൂട്ടറ്രില്‍ കണ്ടും വളരുന്ന ഒരു വിഭാഗമാണിന്ന് സ്കൂള്‍ വിദ്യാര്‍ഥി സമൂഹം, ബ്ലൂ പടങ്ങളുടെ സിഡി കളക്ഷനുള്ള 8 ഉം പത്തും തരക്കാരനെ കണ്ടാല്‍ ഇപ്പോള്‍ ആര്‍ക്കും വലിയ അല്‍ഭുതമില്ല.. അപ്പോള്‍ നോട്ടത്തിലും , ആംഗ്യത്തിലും ഒക്കെ മാറ്റം ഉണ്ടായേക്കാം. എന്ത് വേണമെന്ന് രക്ഷിതാക്കളും കൂടി ആലോചിക്കട്ടെ.

അക്ബര്‍ മഷ് പറഞ്ഞ പോലെ എനിക്ക് എന്നെ പഠിപ്പിച്ച് ടീച്ചര്‍മാരെ ഒരിക്കലും ഇങ്ങനെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ കാലം ഇച്ചിരി മാറിയിട്ടില്ലേ ? പക്ഷെ വഴി തെറ്റും എന്നൊന്നും പറഞ്ഞു കൂട.



Posted by Joker to ദൃഷ്ടിദോഷം at Thursday, August 19, 2010

12. Sindhu Azhakam has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ശ്രീ,
ഇവിടെ ഡല്‍ഹിയില്‍ ആണെങ്കിലും ആഘോഷിക്കാറുണ്ട് എല്ലാ വര്‍ഷവും. പക്ഷെ ഇത്തവണ അന്ന് ഒരു ലീവ് എടുത്തു വീട്ടില്‍ സദ്യ ഒരുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിപ്പോയി.. അത്രേം പ്രശ്നത്തിലാണ് ഓഫീസിലെ അന്നത്തെ സ്ഥിതി.. ഇന്ന് വരെ പ്രതീക്ഷയുണ്ടായിരുന്നു ഒന്ന് ചോദിച്ചു നോക്കാം എന്ന്.. ഉച്ചക്ക് മുന്‍പേ ആ പ്രതീക്ഷ പോയിക്കിട്ടി.. പക്ഷെ പിറ്റേന്ന് രക്ഷബന്ധന്റെ അവധിയയതോണ്ട് അവിട്ടം കേമമാക്കണം. ശ്രീ യുടെ കവിത കൊള്ളാം ട്ടോ. എല്ലാവര്ക്കും ഓണാശംസകള്‍.........



Posted by Sindhu Azhakam to നീര്‍‌മിഴിപ്പൂക്കള്‍‌ at August 19, 2010 2:24 PM

13. ബിജുകുമാര്‍ alakode has left a new comment on your post "കരട്":

മനോഹരമായിരിയ്ക്കുന്നു ഈ കഥ. അഭിനന്ദനങ്ങള്‍



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at August 19, 2010 2:35 PM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ബോംബിനേക്കാളുമൊക്കെ ശക്തിയുള്ള സാധനമാണ് ഈ ദൈവം നേരിട്ട് എറക്കിക്കൊടുത്തതെന്നു കരുതുന്ന പൊത്തകം...!!! നമ്മക്കൊന്നും തരാതെ ദൈവം ഇസ്ലാമീങ്ങള്‍ക്ക് മാത്രായി പൊത്തകം എറക്കിക്കൊടുത്തതു തന്നെ കനത്ത അനീതിയായി. ചുരുങ്ങിയത് മോഡിക്കും അമേരിക്കന്‍ പ്രസിഡന്റിനും,ഇസ്രായേലി പ്രധന മന്ത്രിക്കും,തൊടുപുഴയിലെ കൈ കൊത്തിയെടുക്കപ്പെട്ട പ്രഫസര്‍ക്കും കൂടി ഓരോ കോപ്പി മലക്കുവശം കൊറിയറായി അയച്ചു കൊടുക്കാന്‍ പോലും ദൈവം മനസ്സു വച്ചില്ല എന്ന ദൈവത്തിന്റെ ഗുരുതരമായ കൃത്യവിലോപം കാരണമാണ് ജോക്കറിന്റെ വിവരം കമ്മിയായ
ഞമ്മന്റാള്‍ക്കാര്‍ക്ക് കൈ മാന്വലായി കൊത്താനുള്ള ശരിഅത്ത് കോടതികള്‍ സ്ഥാപിച്ച് വിധി നടപ്പാക്കാനുള്ള സംഘത്തേയുമൊക്കെ ഏര്‍പ്പാടാക്കി കൃത്യം നടപ്പാക്കി
ഭീരുക്കളായി ഒളിഞ്ഞു നടക്കേണ്ടി വരുന്നത്.
ദൈവത്തിലെങ്കിലും സത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒളിച്ചു നടക്കേണ്ടി വരുമായിരുന്നില്ല.
ഇങ്ങനത്തെ ഒരോ പ്രാകൃത മതങ്ങളൊക്കെ വിശ്വസിക്കാനും, ആ വിശ്വാസത്തിന് എടക്കെടക്ക്
വൃണം പിടിച്ച് ചൊറിഞ്ഞ് മാന്തി പ്രാന്തുപിടിച്ച് അന്യന്റെ മേക്കിട്ടുകേറാനുമൊക്കെ ആളെക്കിട്ടുന്നുണ്ടെന്നത് മഹത്തായ പൊത്തകത്തിന്റെ
ദിവ്യശക്തി തന്നെ സംശയമില്ല... !!!
ഇസ്ലാമീങ്ങള്‍ക്ക് ഹറാമായ കംബ്യൂട്ടറില്‍ ഇതൊക്കെ കുത്തിപ്പിടിച്ച് അടിക്കുന്ന
ജോക്കറൊക്കെ സാമാന്യബുദ്ധി പത്തായത്തില്‍ പൂട്ടിവെക്കുന്നതും പൊത്തകത്തിന്റെ ഗുണവിശേഷം കൊണ്ടായിരിക്കണം :)



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 19, 2010 2:40 PM

15. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ഈ പോക്ക് എവിടേക്ക് .....?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ കുതിപ്പും, കിതപ്പും അറിഞ്ഞ്‌ പുഴുത്ത റേഷനരിയുടെ അസഹ്യ മണം കേട്ട്‌ കാലം കഴിക്കുന്നവരെ പറ്റി കാര്യമായി ആരോര്‍ക്കാന്‍...?
എങ്കിലും രാജ്യം ദ്രുതഗതിയില്‍ കുതിക്കുന്നു എന്ന്‌ പറയുന്നു.......!!.
എവിടെക്ക്‌ ?



ബിലാത്തിപട്ടണം / BILATTHIPATTANAM. , പാലക്കുഴിയുടെ നേര് ലേക്ക് 2010, ആഗസ്റ്റ് 19 1:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to