1. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

സ്നേഹവിരുന്നിന്റെ ഓർമ്മപ്പെടുത്തലുകൾ....
നന്നായിരിക്കുന്നൂ
ഭായ്ക്ക് റമദാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ..

Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to »¦ ഹായ് കൂയ് പൂയ് ¦« at August 21, 2010 1:48 PM

2. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "നല്ല അടികിട്ടാത്തതിന്റെ സൂക്കേട്..!":

കൊള്ളാം നന്നായിട്ടുണ്ട്..

Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to പ്രയാസി at August 21, 2010 10:02 PM

3. അനില്‍കുമാര്‍. സി.പി. has left a new comment on your post "അഹന്ത":

ജീവിതവും ഇങ്ങനെ ഒരു കണ്ണുപൊത്തിക്കളിയാണ്, അല്ലേ?

Posted by അനില്‍കുമാര്‍. സി.പി. to എഴുത്തുകാരി © at August 22, 2010

4. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു":

നല്ല അവതരണം മഹേഷ്.
ഓണാശംസകള്‍.

Posted by അനില്‍കുമാര്‍. സി.പി. to ilacharthukal at August 21, 2010 1:06 PM

5. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "നിറ്ത്തി..! എനിക്ക് മതിയായേ…!":

ഒരുപാടു പഞ്ചു ഡയലോഗ്സ്..എല്ലാം ഒന്നിനൊന്നു മെച്ചം..

Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to പ്രയാസി at August 21, 2010 10:21 PM

6. Aisibi has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

കടുവയും കിടുവയും ഓണവും :) ഭേഷ്!

Posted by Aisibi to എന്റെ കഥകള്‍ at August 21, 2010 12:25 PM

7. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

പാഞ്ചാലീ :-))

മുകിൽ പോംപി അനുഭവിക്കാനുള്ളതൊക്കെ പണ്ടേ തന്നെ അനുഭവിച്ചു കഴിഞ്ഞു :-))

പ്രിൻസ് അതെ ,, അപ്പറഞ്ഞതു തന്നെ.. (എന്തുവാണോ എന്തോ. ഹാപ്പി ഓണംന്നോ മറ്റോ മാത്രം മനസിലായി..)

രാജേഷ്,..നന്ദി.. ഇപ്പോൾ യാത്രകളുടെ ദിവസങ്ങളാണ്‌.. അതൊക്കെ മറന്നു പോകുന്നതിനു മുൻപു സ്റ്റോർ ചെയ്തു വെയ്ക്കാനുള്ള ഡയറി കൂടിയാണീ ബ്ളോഗ്..:-)

ഹാരി,ആളവാന്തൻ :-))). പെണ്ണായ്തു കമന്റുകൾ കിട്ടുന്നു എന്നുള്ളതു എന്റെ നിരീക്ഷണമല്ല.. അത്തരം നിരീക്ഷണങ്ങൾ പല ദിക്കിൽ നിന്നും കേട്ടിട്ടുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുണ്ട്.. അതിനെ ഒന്നു കളിയാക്കിയതാണാ ബസ് :-D

ബിലാത്തിപ്പട്ടണം.. താങ്ക്സ്.. ഇനിയും അവിടെ ഒരുപാടുണ്ട്.. ഞാൻ വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ :-)

മൈലാഞ്ചീ ആകാംക്ഷയും കൊണ്ടു നോക്കീതാണ്‌.. അല്ലാണ്ടു ധൈര്യം കൊണ്ടല്ല.. അതിനിടെ അതൊന്നനങ്ങുന്നതായി പോലും തോന്നിയിരുന്നേൽ ഞാൻ ചാടിയോടിയേനേ.. ധൈര്യത്തിന്റെ കൂടുതൽ കൊണ്ട് :-D

കഥകളി,തെയ്യംന്നൊകെ പറഞ്ഞത് എനിക്കാ ചിത്രപ്പണി കണ്ടപ്പോൽ കഥകളിയുടെയൊക്കെ കിരീടത്തിലെ ചിതപ്പണി പോലെ തോന്നി.. അത്രേയുള്ളൂ..

മൺമറഞ്ഞൂന്നൊക്കെ സാഹിത്യം പറഞ്ഞതല്ലേ.. ആദ്യം ലാവ വന്നു മൂടി, പിന്നെ അതിന്റെ മേലെ മണ്ണും വന്നു മൂടി :-D

മൂത്രബ്ളീച്ച്- ട്രൈ ചെയ്തു നോക്ക്.. വിജയിച്ചാൽ അതൊരു വ്യവസായമായി വളർത്തിയെടുക്കാം :-P

ബിനോയ്,റിസ്,ശ്രീനാഥൻ താങ്ക്സ്

kachu അതിനു മുന്നേ തന്നെ പിസ കഴിച്ചു കഴിച്ച് ആരെങ്കിലും പിസാന്നു പറഞ്ഞാൽ ഓടുന്ന അവസ്ഥയിലായിരുന്നു.. പോംപായ് എന്നാണു കറക്ട് പ്രൊനൺസേഷൻ എന്നു തോന്നുന്നു.. പക്ഷെ അവിടെ ഉള്ളവരൊക്കെ പോംപി എന്നാണു പറയുന്നത് (അഥവാ എങ്ങനാണു എനിക്കു മനസിലായത്..). പോമ്പായ്യ്ക്കും പോംപിയ്ക്കും ഇടയ്ക്കുള്ള ഏതു രൂപത്തോടെയും പറയാം എന്ന കൺക്ളൂഷനിലാണ്‌ ഞാനെത്തിപ്പെട്ടത്.. :-D

Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at August 21, 2010 7:58 PM

8. Vayady has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ഓണത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കുവെയ്ച്ചതില്‍ സന്തോഷം.

ജയനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Posted by Vayady to എന്റെ കഥകള്‍ at August 21, 2010 12:07 PM

9. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

പാഞ്ചാലീ :-))

മുകിൽ പോംപി അനുഭവിക്കാനുള്ളതൊക്കെ പണ്ടേ തന്നെ അനുഭവിച്ചു കഴിഞ്ഞു :-))

പ്രിൻസ് അതെ ,, അപ്പറഞ്ഞതു തന്നെ.. (എന്തുവാണോ എന്തോ. ഹാപ്പി ഓണംന്നോ മറ്റോ മാത്രം മനസിലായി..)

രാജേഷ്,..നന്ദി.. ഇപ്പോൾ യാത്രകളുടെ ദിവസങ്ങളാണ്‌.. അതൊക്കെ മറന്നു പോകുന്നതിനു മുൻപു സ്റ്റോർ ചെയ്തു വെയ്ക്കാനുള്ള ഡയറി കൂടിയാണീ ബ്ളോഗ്..:-)

ഹാരി,ആളവാന്തൻ :-))). പെണ്ണായ്തു കമന്റുകൾ കിട്ടുന്നു എന്നുള്ളതു എന്റെ നിരീക്ഷണമല്ല.. അത്തരം നിരീക്ഷണങ്ങൾ പല ദിക്കിൽ നിന്നും കേട്ടിട്ടുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുണ്ട്.. അതിനെ ഒന്നു കളിയാക്കിയതാണാ ബസ് :-D

ബിലാത്തിപ്പട്ടണം.. താങ്ക്സ്.. ഇനിയും അവിടെ ഒരുപാടുണ്ട്.. ഞാൻ വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ :-)

മൈലാഞ്ചീ ആകാംക്ഷയും കൊണ്ടു നോക്കീതാണ്‌.. അല്ലാണ്ടു ധൈര്യം കൊണ്ടല്ല.. അതിനിടെ അതൊന്നനങ്ങുന്നതായി പോലും തോന്നിയിരുന്നേൽ ഞാൻ ചാടിയോടിയേനേ.. ധൈര്യത്തിന്റെ കൂടുതൽ കൊണ്ട് :-D

കഥകളി,തെയ്യംന്നൊകെ പറഞ്ഞത് എനിക്കാ ചിത്രപ്പണി കണ്ടപ്പോൽ കഥകളിയുടെയൊക്കെ കിരീടത്തിലെ ചിതപ്പണി പോലെ തോന്നി.. അത്രേയുള്ളൂ..

മൺമറഞ്ഞൂന്നൊക്കെ സാഹിത്യം പറഞ്ഞതല്ലേ.. ആദ്യം ലാവ വന്നു മൂടി, പിന്നെ അതിന്റെ മേലെ മണ്ണും വന്നു മൂടി :-D

മൂത്രബ്ളീച്ച്- ട്രൈ ചെയ്തു നോക്ക്.. വിജയിച്ചാൽ അതൊരു വ്യവസായമായി വളർത്തിയെടുക്കാം :-P

ബിനോയ്,റിസ്,ശ്രീനാഥൻ താങ്ക്സ്

kachu അതിനു മുന്നേ തന്നെ പിസ കഴിച്ചു കഴിച്ച് ആരെങ്കിലും പിസാന്നു പറഞ്ഞാൽ ഓടുന്ന അവസ്ഥയിലായിരുന്നു.. പോംപായ് എന്നാണു കറക്ട് പ്രൊനൺസേഷൻ എന്നു തോന്നുന്നു.. പക്ഷെ അവിടെ ഉള്ളവരൊക്കെ പോംപി എന്നാണു പറയുന്നത് (അഥവാ എങ്ങനാണു എനിക്കു മനസിലായത്..). പോമ്പായ്യ്ക്കും പോംപിയ്ക്കും ഇടയ്ക്കുള്ള ഏതു രൂപത്തോടെയും പറയാം എന്ന കൺക്ളൂഷനിലാണ്‌ ഞാനെത്തിപ്പെട്ടത്.. :-D

Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at August 21, 2010 7:58 PM

10. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഓണാശംസകൾ":

ഹൃദ്യമായ റമദാന്‍, ഓണം ആശംസകള്‍.

Posted by അനില്‍കുമാര്‍. സി.പി. to വർഷമേഘങ്ങൾ at August 22, 2010 1:44 AM

11. siya has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ഹൃദ്യമായ ഓണാശംസകള്‍

Posted by siya to എന്റെ കഥകള്‍ at August 21, 2010 12:21 PM

12. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

പാഞ്ചാലീ :-))

മുകിൽ പോംപി അനുഭവിക്കാനുള്ളതൊക്കെ പണ്ടേ തന്നെ അനുഭവിച്ചു കഴിഞ്ഞു :-))

പ്രിൻസ് അതെ ,, അപ്പറഞ്ഞതു തന്നെ.. (എന്തുവാണോ എന്തോ. ഹാപ്പി ഓണംന്നോ മറ്റോ മാത്രം മനസിലായി..)

രാജേഷ്,..നന്ദി.. ഇപ്പോൾ യാത്രകളുടെ ദിവസങ്ങളാണ്‌.. അതൊക്കെ മറന്നു പോകുന്നതിനു മുൻപു സ്റ്റോർ ചെയ്തു വെയ്ക്കാനുള്ള ഡയറി കൂടിയാണീ ബ്ളോഗ്..:-)

ഹാരി,ആളവാന്തൻ :-))). പെണ്ണായ്തു കമന്റുകൾ കിട്ടുന്നു എന്നുള്ളതു എന്റെ നിരീക്ഷണമല്ല.. അത്തരം നിരീക്ഷണങ്ങൾ പല ദിക്കിൽ നിന്നും കേട്ടിട്ടുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുണ്ട്.. അതിനെ ഒന്നു കളിയാക്കിയതാണാ ബസ് :-D

ബിലാത്തിപ്പട്ടണം.. താങ്ക്സ്.. ഇനിയും അവിടെ ഒരുപാടുണ്ട്.. ഞാൻ വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ :-)

മൈലാഞ്ചീ ആകാംക്ഷയും കൊണ്ടു നോക്കീതാണ്‌.. അല്ലാണ്ടു ധൈര്യം കൊണ്ടല്ല.. അതിനിടെ അതൊന്നനങ്ങുന്നതായി പോലും തോന്നിയിരുന്നേൽ ഞാൻ ചാടിയോടിയേനേ.. ധൈര്യത്തിന്റെ കൂടുതൽ കൊണ്ട് :-D

കഥകളി,തെയ്യംന്നൊകെ പറഞ്ഞത് എനിക്കാ ചിത്രപ്പണി കണ്ടപ്പോൽ കഥകളിയുടെയൊക്കെ കിരീടത്തിലെ ചിതപ്പണി പോലെ തോന്നി.. അത്രേയുള്ളൂ..

മൺമറഞ്ഞൂന്നൊക്കെ സാഹിത്യം പറഞ്ഞതല്ലേ.. ആദ്യം ലാവ വന്നു മൂടി, പിന്നെ അതിന്റെ മേലെ മണ്ണും വന്നു മൂടി :-D

മൂത്രബ്ളീച്ച്- ട്രൈ ചെയ്തു നോക്ക്.. വിജയിച്ചാൽ അതൊരു വ്യവസായമായി വളർത്തിയെടുക്കാം :-P

ബിനോയ്,റിസ്,ശ്രീനാഥൻ താങ്ക്സ്

kachu അതിനു മുന്നേ തന്നെ പിസ കഴിച്ചു കഴിച്ച് ആരെങ്കിലും പിസാന്നു പറഞ്ഞാൽ ഓടുന്ന അവസ്ഥയിലായിരുന്നു.. പോംപായ് എന്നാണു കറക്ട് പ്രൊനൺസേഷൻ എന്നു തോന്നുന്നു.. പക്ഷെ അവിടെ ഉള്ളവരൊക്കെ പോംപി എന്നാണു പറയുന്നത് (അഥവാ എങ്ങനാണു എനിക്കു മനസിലായത്..). പോമ്പായ്യ്ക്കും പോംപിയ്ക്കും ഇടയ്ക്കുള്ള ഏതു രൂപത്തോടെയും പറയാം എന്ന കൺക്ളൂഷനിലാണ്‌ ഞാനെത്തിപ്പെട്ടത്.. :-D

Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at August 21, 2010 7:58 PM

13. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "പ്രയാസിയ്ക്ക് വിവാഹ മംഗളാശംസകള്‍!":

വിവാഹ മംഗളാശംസകള്‍

Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to മഴതുള്ളികിലുക്കം at August 21, 2010 7:26 PM

14. കങ്കാരു has left a new comment on your post "മാതൃഭൂമിയുടെ ദുഷ്‌ടലാക്ക്":

മണ്ണും പിണ്ണാക്കും വായിക്കില്ല. തോന്നിയത് വച്ചു ചാമ്പും."മലപ്പുറത്ത്" ആര് നാടകം നടത്തി.മദനി എപ്പോ മലപ്പുറത്ത് വന്നു ? മദനി ജയിലില്‍ കിടന്ന പത്തില്‍ ഏഴു വര്‍ഷവും അദ്വാനി ആയിരുന്നു കേന്ദ്ര ആഭ്യന്ദരമന്ത്രി. റോ, ഐ.ബി, പിന്നെ സി.ബി.ഐ, അങ്ങനെ കാക്കത്തോള്ളായിരം അന്വേഷണ എജന്‍സികള് ടിയാന്റെ കയ്യിലായിരുന്നു. എന്നിട്ടും മദനി കേസില്‍ നിന്ന് രക്ഷപ്പെട്ടത് ബീ.ജെ.പി നേതൃത്വത്തില്‍ ഇസ്ലാമിസ്റ്റുകളുമായി ഗൂഡാലോചന, പെട്രോദിര്‍ഹവും ഡോളറും വന്നതുകൊണ്ടാണ് എന്ന് തിരിച്ചു ആരോപിച്ചാലോ. ഈ അദ്വാനി ഘട്ടത്തില്‍ തന്നെ ആണ് ചേകന്നൂര്‍ കേസും, അഭയകേസും ഏറ്റവും ദുര്‍ബലമായത്.

Posted by കങ്കാരു to ജാഗ്രത at August 22, 2010 12:41 AM

15. ലാലപ്പന്‍ has left a new comment on your post "പ്രാര്‍ത്ഥന":

:)

Posted by ലാലപ്പന്‍ to നീലാകാശവും സ്വപ്നങ്ങളും at August 22, 2010 12:24:00 AM GMT+05:30

16. ബിക്കി has left a new comment on your post "ഓണാശംസകൾ":

Ramdan Kareem.......
Happy onam.........

Posted by ബിക്കി to വർഷമേഘങ്ങൾ at August 22, 2010 1:30 AM

17. അനില്‍കുമാര്‍. സി.പി. has left a new comment on your post "വാമനനും പാതാളത്തിലേയ്ക്ക് .......":

"... വേഷം കെട്ടലുകളും, കോപ്രായങ്ങളും, റിയാലിറ്റി ഷോകളും മാത്രമായി ഓണം"

- ശരിയാണ്, ഇത് മാത്രമാണിപ്പോള്‍ ഓണം.
ഓണാശംസകള്‍.

Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at August 21, 2010 12:36 PM

18. BIJU നാടകക്കാരൻ has left a new comment on your post "ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.":

ബിന്ദു ചേച്ചീ.. പ്രകാശേട്ടനെ അങ്കിളാക്കിയതു വളരെ മോശമായിപ്പോയി അത്രയ്ക്കു വയസ്സൊന്നും ഇല്ല ആ താടി നരച്ചൂന്നെ ഉള്ളു അല്ലെ ..വെറുതെ ഈ പിള്ളേരൊക്കെ ചേർന്ന് കിളവനാക്കല്ലേ

Posted by BIJU നാടകക്കാരൻ to ആല്‍ത്തറ at August 21, 2010 2:13 PM

19. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "മതിരമുള്ള കിക്സ്…!!!":

പ്രയാസീ..ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു..ഓരോ പോസ്റ്റ് വായിക്കുമ്പോഴും ഞാനും താങ്കളും തമ്മില്‍ എന്തോ ഒരു മുജ്ജന്മ ബന്ധമുള്ളതു പോലെ തോന്നുന്നു..കാരണം എന്റെ ജീവിതാനുഭവങ്ങളുമായി ഒരുപാട് സാമ്യമുള്ള കഥകളാണു താങ്കള്‍ മനോഹരമായി വിവരിച്ചിരിക്കുന്നത്...ആശംസകള്‍

Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to പ്രയാസി at August 21, 2010 9:56 PM

20. jmj godville നിങ്ങളുടെ പോസ്റ്റ് "ഇത്‌ അശ്ലീലമാണ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കടത്തനാടൻ അമ്പാടി...

jmj godville , കടത്തനാടൻ ലേക്ക് Sun Aug 22, 02:04:00 AM ന് പോസ്റ്റ് ചെയ്തത്

21. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

പാഞ്ചാലീ :-))

മുകിൽ പോംപി അനുഭവിക്കാനുള്ളതൊക്കെ പണ്ടേ തന്നെ അനുഭവിച്ചു കഴിഞ്ഞു :-))

പ്രിൻസ് അതെ ,, അപ്പറഞ്ഞതു തന്നെ.. (എന്തുവാണോ എന്തോ. ഹാപ്പി ഓണംന്നോ മറ്റോ മാത്രം മനസിലായി..)

രാജേഷ്,..നന്ദി.. ഇപ്പോൾ യാത്രകളുടെ ദിവസങ്ങളാണ്‌.. അതൊക്കെ മറന്നു പോകുന്നതിനു മുൻപു സ്റ്റോർ ചെയ്തു വെയ്ക്കാനുള്ള ഡയറി കൂടിയാണീ ബ്ളോഗ്..:-)

ഹാരി,ആളവാന്തൻ :-))). പെണ്ണായ്തു കമന്റുകൾ കിട്ടുന്നു എന്നുള്ളതു എന്റെ നിരീക്ഷണമല്ല.. അത്തരം നിരീക്ഷണങ്ങൾ പല ദിക്കിൽ നിന്നും കേട്ടിട്ടുണ്ട്, കേട്ടുകൊണ്ടിരിക്കുന്നുണ്ട്.. അതിനെ ഒന്നു കളിയാക്കിയതാണാ ബസ് :-D

ബിലാത്തിപ്പട്ടണം.. താങ്ക്സ്.. ഇനിയും അവിടെ ഒരുപാടുണ്ട്.. ഞാൻ വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ :-)

മൈലാഞ്ചീ ആകാംക്ഷയും കൊണ്ടു നോക്കീതാണ്‌.. അല്ലാണ്ടു ധൈര്യം കൊണ്ടല്ല.. അതിനിടെ അതൊന്നനങ്ങുന്നതായി പോലും തോന്നിയിരുന്നേൽ ഞാൻ ചാടിയോടിയേനേ.. ധൈര്യത്തിന്റെ കൂടുതൽ കൊണ്ട് :-D

കഥകളി,തെയ്യംന്നൊകെ പറഞ്ഞത് എനിക്കാ ചിത്രപ്പണി കണ്ടപ്പോൽ കഥകളിയുടെയൊക്കെ കിരീടത്തിലെ ചിതപ്പണി പോലെ തോന്നി.. അത്രേയുള്ളൂ..

മൺമറഞ്ഞൂന്നൊക്കെ സാഹിത്യം പറഞ്ഞതല്ലേ.. ആദ്യം ലാവ വന്നു മൂടി, പിന്നെ അതിന്റെ മേലെ മണ്ണും വന്നു മൂടി :-D

മൂത്രബ്ളീച്ച്- ട്രൈ ചെയ്തു നോക്ക്.. വിജയിച്ചാൽ അതൊരു വ്യവസായമായി വളർത്തിയെടുക്കാം :-P

ബിനോയ്,റിസ്,ശ്രീനാഥൻ താങ്ക്സ്

kachu അതിനു മുന്നേ തന്നെ പിസ കഴിച്ചു കഴിച്ച് ആരെങ്കിലും പിസാന്നു പറഞ്ഞാൽ ഓടുന്ന അവസ്ഥയിലായിരുന്നു.. പോംപായ് എന്നാണു കറക്ട് പ്രൊനൺസേഷൻ എന്നു തോന്നുന്നു.. പക്ഷെ അവിടെ ഉള്ളവരൊക്കെ പോംപി എന്നാണു പറയുന്നത് (അഥവാ എങ്ങനാണു എനിക്കു മനസിലായത്..). പോമ്പായ്യ്ക്കും പോംപിയ്ക്കും ഇടയ്ക്കുള്ള ഏതു രൂപത്തോടെയും പറയാം എന്ന കൺക്ളൂഷനിലാണ്‌ ഞാനെത്തിപ്പെട്ടത്.. :-D

Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at August 21, 2010 7:57 PM

22. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "നിങ്ങളുടെ സ്വപ്നങ്ങള്‍ വ്യവസ്ഥയുടെ സ്വപ്നങ്ങളാണ്‌!...":

നല്ല ലേഖനമായിരിക്കുന്നു കേട്ടൊ മാഷെ

Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മലയാള വാക്ക്‌ at August 21, 2010 1:42 PM

23. കൊച്ചുത്രേസ്യ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

പോംപിയെ പറ്റി ഒരു നല BBC ഡോക്യുമെന്ററി ഇവിടുണ്ട്.. താല്പര്യമുള്ളവർക്കു കാണാം

http://www.youtube.com/watch?v=ACwwPfCGykA&feature=fvw

Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at August 21, 2010 8:16 PM

24. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "എല്ലാര്‍ക്കും നന്ദി..!":

ശുഭയാത്ര

Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to പ്രയാസി at August 21, 2010 10:03 PM

25. Aisibi has left a new comment on your post "സ്വാതന്ത്ര്യം":

എന്തൊക്കെ സ്റ്റൈല് സ്വാതന്ത്ര്യം! വായിച്ചു കമന്റെഴുതാതെ പോകുന്നതും ഒരു സ്വാതന്ത്ര്യം, ഇപ്രാവശ്യം അങ്ങനെ ചെയ്യാന്‍ തോന്നീല :)

Posted by Aisibi to മൈലാഞ്ചി at 22 August 2010 12:58 AM

26. മഹേഷ്‌ വിജയന്‍ has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു":

എന്റെ പേഴ്സ് പോക്കറ്റടിക്കപ്പെട്ടു എന്ന ഈ കാര്യം സത്യമാണ്. പലപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ എന്റെ ദുഃഖങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്....

Posted by മഹേഷ്‌ വിജയന്‍ to ilacharthukal at August 21, 2010 11:45 AM

27. സലീം ഇ.പി. has left a new comment on your post "അമ്പട ഓണമേ !":

അരുണ്‍, നിങ്ങളുടെ ആ 'ഓണ ഏറിനു' 500 രൂപ കൊടുത്താലും പുതു തലമുറയിലെ ചെക്കന്മാര്‍ രക്ഷപെട്ടല്ലോ. ഇപ്രാവശ്യത്തെ ഓണം അച്ചാര് കൂട്ടി ഉണ്ടെങ്ങിലും അരുണ്‍ വിളമ്പിയ ഈ കഥ ഓണത്തെ കേമാമാക്കി. നല്ല ഭാഷ, നല്ല ശൈലി. അഭിനന്ദനങ്ങള്‍ !

Posted by സലീം ഇ.പി. to നമ്മുടെ ബൂലോകം at August 22, 2010 2:27 AM

28. അനസ്‌ ബാബു has left a new comment on your post "….അമ്മേ, പൊറുക്കുക.":

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.
ഓര്‍ക്കാന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കി .....നല്ല ഒരു നാളേക്കായി നമുക്കീ ഓര്‍മ്മകളങ്കിലും കൈമാറാം .
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Posted by അനസ്‌ ബാബു to ഉള്‍ക്കാഴ്ച at 22/8/10 01:36

Reply via email to