1. Muhammed Shan നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസകരമായ വിവരങ്ങള്‍ ..



Muhammed Shan , bright ലേക്ക് 2010, ആഗസ്റ്റ് 22 4:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. Muhammed Shan has left a new comment on your post "ആമുഖം":

എഴുതുക ആശംസകള്‍



Posted by Muhammed Shan to വിചാരം at August 21, 2010 4:23 PM

3. goutamjay has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

Sir,

Why are you insisting the government to do a moral policing here? If the public want to buy a lottery ticket, let them have it, it is a free country for god's sake. Lottery as a means to raise to funds for the infrastructure development and other pubic uses is perfectly sensible, then why all these ruckus for banning it?
After all people are buying it because they have more money than what is enough for the living, or at least that is what we believe.

Just because some people are aspiring to become rich without working hard, would you term them as criminals or would you outcast from the society, it is a natural human tendency.

Leave aside all issues regarding the employment still the I don't understand any logic behind these arguments. Instead of banning the industry, what government needs to do is to make the whole system transparent and free of corruption.



Posted by goutamjay to ശിഥില ചിന്തകള്‍ at August 22, 2010 4:28 AM

4. alavi has left a new comment on your post "പ്രാര്‍ത്ഥന":

നാളെ യാണ്



Posted by alavi to നീലാകാശവും സ്വപ്നങ്ങളും at August 22, 2010 5:07:00 AM GMT+05:30

5. Manoj മനോജ് has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

“പത്ത് രൂപ ചെലവാക്കിയാല്‍ എനിക്ക് പത്ത് ലക്ഷം കിട്ടും എന്ന് ഒരു പൌരന്‍ വ്യാമോഹിക്കരുത്.”

മാഷേ അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ സ്റ്റോക്കില്‍ പണമിറക്കി കളിക്കുന്നതിനെയും എതിര്‍ക്കേണ്ടയോ? എല്‍.ഐ.സി. ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പല പദ്ധതികളും ഇത് പോലെ സ്റ്റോക്കില്‍ ഇട്ട് കളിക്കുന്നവയല്ലേ! ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകള്‍ എന്ത് കൊണ്ട് വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു? അനുഭവങ്ങള്‍ മുന്നിലില്ലാഞ്ഞിട്ടാണോ?

ഇതിനേക്കാള്‍ ഉപരി ഞാന്‍ ന്യൂ ജേര്‍ഴ്സി സര്‍ക്കാരിന്റെ ലോട്ടറി സൈറ്റ് ചൂണ്ടി കാട്ടിയത് അതിലൂടെ കിട്ടുന്ന വരുമാനം അവര്‍ ഏതെല്ലാം കാര്യത്തിന് വേണ്ടി വിനിയോഗിക്കുന്നു എന്ന് കാണിക്കുവാനാണ്. സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക് ആളുകളെ ലോട്ടറീ എടുപ്പിച്ചിട്ട് വേണമോ ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍? നിയമ വിധേയമായി ഭാഗ്യപരീക്ഷണം നടപ്പിലാക്കുന്നു. ലാസ്-വേഗസിലും മറ്റും മള്‍ട്ടി ബില്ല്യണ്‍ ഡോളറിന്റെ ഭാഗ്യപരീക്ഷണ ബിസിനസ്സ് അല്ലേ നടക്കുന്നത്!

ലോട്ടറി സമ്മാനം ലഭിക്കുന്നവന് യഥാര്‍ത്ഥത്തില്‍ എത്ര ആണ് ടാക്സ് കഴിഞ്ഞ് കയ്യില്‍ എത്തുക? കിട്ടിയവരില്‍ എത്ര പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്? ലോകത്ത് എല്ലായിടത്തും ഇത് തന്നെ കാണാം. ഇതെല്ലാം ജനങ്ങള്‍ക്കും അറിയാം. എങ്കിലും ഭാഗ്യ പരീക്ഷണം നടത്തുക എന്നത് മനുഷ്യരുടെ ഒരു ദൌര്‍ലഭ്യം തന്നെയല്ലേ. അത് ലോട്ടറി മാഫിയകള്‍ വ്യാജ ടിക്കറ്റുകള്‍ വിറ്റ് മുതലാക്കുന്നതിന് പകരം ജനങ്ങള്‍ കമ്പളിക്കപ്പെടാതിരിക്കുവാന്‍ സര്‍ക്കാര്‍ നിയമ വിധേയമായുള്ള ലോട്ടറികള്‍ നടപ്പിലാക്കണം.

ഈ 24ആം തിയതി $1 മുടക്കിയാല്‍ $115 മില്ല്യണ്‍ ആണ് കിട്ടുവാന്‍ പോകുന്നത്. പക്ഷേ കിട്ടുവാനുള്ള അവസരം 1:1,75,711,536 ആണ് എന്ന് ന്യൂജേഴ്സി ലോട്ടറീയുടെ വെബ്സൈറ്റ് തന്നെ പറയുന്നു :) എന്നിട്ടും ആളുകള്‍ എടുക്കാതിരിക്കുന്നില്ല....

അതേ ഇത് ചൂതാട്ടം തന്നെയാണ്. ആളുകള്‍ തയ്യാറും ആണ്. അപ്പോള്‍ അവര്‍ കമ്പളിക്കപ്പെടാതെ നോക്കേണ്ടത് സര്‍ക്കാരും ആണ്. അതിനായി സര്‍ക്കാരിന് ഇതില്‍ നിന്നും പങ്കും ലഭിക്കുന്നുണ്ട്. അന്യ സംസ്ഥാന ലോട്ടറീകള്‍ കേരളത്തില്‍ വില്‍ക്കുന്നതിലും തെറ്റുണ്ടോ? പക്ഷേ വില്‍ക്കുന്നത് നിയമ വിധേയമായവയാണ് എന്ന് ഉറപ്പാക്കണം.

ഇനി ഞാന്‍ ഏത് തരം ഭാഗ്യ പരീഷണത്തിനും എതിരാണ്.

മദ്യപാനത്തിനെ പറ്റിയും പരാമര്‍ശമുള്ളതിനാല്‍ ഒരു വരി അതിനെ പറ്റി. മദ്യപിക്കുന്നത് ഒരു തെറ്റ് ആണോ? പക്ഷേ കേരളത്തിലുള്ളത് അമിത മദ്യപാനമാണ്. അടിച്ച് കോണ്‍ തെറ്റുന്നത് വരെ മദ്യപിക്കുക എന്നതാണ് കേരളത്തിന്റെ ശാപം. നല്ല മദ്യം കൊടുക്കുക എന്നത് പോലെ വ്യാജ ലോട്ടറി വില്‍ക്കപ്പെടാതെ നോക്കേണ്ടതും സര്‍ക്കാരുകളുടെ കടമ തന്നെയാണ്.



Posted by Manoj മനോജ് to ശിഥില ചിന്തകള്‍ at August 22, 2010 3:03 AM

6. alavi has left a new comment on your post "റംസാനിലെ ചന്ദ്രിക":

അങ്ങ് ദൂരെ



Posted by alavi to മാണിയ്ക്കത്താര്‍ at August 22, 2010 3:54 AM

7. ഡോ.ആര്‍ .കെ.തിരൂര്‍ has left a new comment on your post "വാമനനും പാതാളത്തിലേയ്ക്ക് .......":

കൊള്ളാം...രസകരം. ഓണത്തിനിടയിലെ വേഷംകെട്ടലുകള്‍ നന്നായി അവതരിപ്പിച്ചു. ഓണാശംസകള്‍



Posted by ഡോ.ആര്‍ .കെ.തിരൂര്‍ to ആല്‍ത്തറ at August 21, 2010 2:26 PM

8. Jiji Mulavana has left a new comment on your post "രക്തസാക്ഷികൾ സിന്ദാബാദ്":

വളരെ നന്നായിട്ടുണ്ട് കേടോ.



Posted by Jiji Mulavana to പഴമ്പുരാണംസ് © Pazhamburanams at 22 August 2010 02:04

9. siya has left a new comment on your post "അമ്പട ഓണമേ !":

അരുണ്‍, വളരെ നന്നായി എഴുതിയിരിക്കുന്നു .

അതില്‍ ഓണസദ്യ ആണ് ഏറ്റവും ഇഷ്ട്ടപ്പെട്ടതും .ഇവിടെ ഓണസദ്യ വിളംബാന്‍ എന്നെ എല്പിക്കില്ല . ഞാന്‍ സാമ്പാര്‍ ,പരിപ്പ് അതുപോലെ ഉള്ള കറികള്‍ ചോറിന് മുകളില്‍ ഒഴിക്കാതെ ,ഒരു വശത്ത് ഒഴിച്ച് കൊടുക്കും അത് ആണ് കാരണം .അത് കഴിഞ്ഞ് ഞാന്‍ സദ്യക്ക് ഇരിക്കുമ്പോള്‍ ,അവര് ആദ്യം തന്നെ കുറെ സാംബാര്‍,എന്‍റെ ചോറിന് മുകളില്‍ ഒഴിച്ച് പോകും അറിഞ്ഞ് ചെയുന്നത് തന്നെ .സദ്യ ബാക്കി വയ്ക്കാന്‍ പാടില്ലാല്ലോ എന്ന് കരുതി ഞാനും അത് കഴിച്ച് തീര്‍ക്കേണ്ടി വന്നിട്ടുണ്ട് .സദ്യയില്‍ എല്ലാ കറി കളും കഴിക്കാന്‍ പറ്റാത്ത അത്രയും കറി ഒഴിച്ച് ,ചോറ് പിന്നെ സാമ്പാര്‍ സാദം ആവും .എന്തായാലും അച്ചാറ്കാര്യം വായിച്ചപോള്‍ ഇത് എഴുതുവാന്‍ തോന്നി .

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..



Posted by siya to നമ്മുടെ ബൂലോകം at August 22, 2010 4:59 AM

10. scorpiogenius has left a new comment on your post "My Inception Experience":

I've turned into such a big Nolan fan after Inception that I purchased his most famous art-work: 'Memento'.

Tomz, if Inception was 'Cerebral', then 'Memento' is ultra-cerebral. Something you must never miss, if you haven't already.



Posted by scorpiogenius to Vanity Moments at August 21, 2010 4:27 PM

11. ഡോ.ആര്‍ .കെ.തിരൂര്‍ has left a new comment on your post "അഹന്ത":

കൊള്ളാം



Posted by ഡോ.ആര്‍ .കെ.തിരൂര്‍ to എഴുത്തുകാരി © at August 22, 2010

12. BIJU നാടകക്കാരൻ has left a new comment on your post "വാമനനും പാതാളത്തിലേയ്ക്ക് .......":

ഉഷചേച്ചീ കിടീലൻസ് ..കെട്ടോ ...ഒരു വ്യത്യസ്ത ചിന്ത..തികച്ചും ലോജിക്കൽ



Posted by BIJU നാടകക്കാരൻ to ആല്‍ത്തറ at August 21, 2010 2:25 PM

13. ഡ്രിസില്‍ has left a new comment on your post "ജനവിരുദ്ധം ഈ സമവായം":

ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ ഒറ്റ സ്വരത്തില്‍ എന്തുപറഞ്ഞാലും ശരി, ഇന്നീപ്പറഞ്ഞ രൂപത്തില്‍ ഒരു വിശാലപാത വിചാരിക്കുന്നത്ര എളുപ്പത്തില്‍ ഇതുവഴി കടന്നുപോകുമെന്ന് കരുതാന്‍ വയ്യ. അതിനുമാത്രം ആശ്വാസ വചനങ്ങളൊന്നും കാണാനില്ലെന്നു മാത്രമല്ല, ജനവിരുദ്ധവും ഇച്ഛാശക്തിയില്ലാത്തതുമാണ് ഈ സമവായം എന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിക്കാനാണ് സാഹചര്യം പ്രേരിപ്പിക്കുന്നത്.



Posted by ഡ്രിസില്‍ to കേരളത്തിലെ ദേശീയപാതാ വികസനം at August 22, 2010 2:31 AM

14. Jiji Mulavana has left a new comment on your post "രക്തസാക്ഷികൾ സിന്ദാബാദ്":

വളരെ നന്നായിട്ടുണ്ട് കേടോ.



Posted by Jiji Mulavana to പഴമ്പുരാണംസ് © Pazhamburanams at 22 August 2010 02:03

15. അനസ്‌ ബാബു has left a new comment on your post "സാമൂക്യ സേവനം...":

അസ്സാലായ ഒരു ബോറന്‍ പോസ്റ്റ്‌ .കോഴിക്കോടോ,മലപ്പുറത്തോ.ഇങ്ങിനെ ഒരു ഭാഷ ഉള്ളതായി ഞമ്മക്കറീല.ചുരുങ്ങിയത്‌ ഞമ്മളെ വൈക്കം ബഷീര്‍കാക്കനെയോ ,പി.സി.കുട്ടികൃഷ്ണന്‍(ഉറൂബ്)നെയോ വായിക്കാമായിരുന്നു ..
സാഹസത്തിന്‍ അഭിനന്ദനങ്ങള്‍.

ഹൃദയംഗമമായ ഓണാശംസകള്‍



Posted by അനസ്‌ ബാബു to ഐസിബിയും ചട്ടിക്കരിയും. at August 21, 2010 4:43 PM

Reply via email to