1. തെച്ചിക്കോടന്‍ has left a new comment on your post "….അമ്മേ, പൊറുക്കുക.":

കൈമോശംവന്ന ജീവിതത്തിമൂല്യങ്ങളും തികച്ചും യാന്ത്രികമായി തീര്‍ന്ന ആഘോഷങ്ങളും ആചാരങ്ങളും എല്ലാം നന്നായി വരച്ചുകാട്ടി. നന്നായി.
ഒണാശംസകള്‍
റമദാന്‍ ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to ഉള്‍ക്കാഴ്ച at 22/8/10 14:20

2. SMASH നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അന്യ ഗ്രഹ ജീവികള്‍ ഉണ്ടാകനുള്ള സാധ്യത ഉണ്ടെന്ന് അധികം തര്‍ക്കത്തിന് വകുപ്പില്ലാതെ തന്നെ വേണമെങ്കില്‍ അനുമാനിക്കാമെങ്കിലും, അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് ഒരാള്‍ ഉറപ്പിച്ച് വിശ്വസിക്കുന്നതിനേക്കാള്‍ നല്ലത് അങ്ങനെയുള്ള ഒന്നിനെ നിരീക്ഷിച്ച് കണ്ടെത്തിയിട്ട് വിശ്വസിക്കുന്നതല്ലെ. ഇവിടെ ഉറപ്പിച്ചു വിശ്വസിക്കുക മാത്രമല്ല ആ ജീവിയുടെ എല്ലാ സ്വഭാവ സവിശേഷതകളും ചിലര്‍ വിവരിക്കുന്നു. ആരുമൊട്ട് കണ്ടിട്ടുമില്ല!
അതുപോലെ തന്നെ കൊലക്കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളെ പ്രതി തന്നെയാണെന്ന് തെളിയുന്നതിനു മുന്‍പേ ഉറപ്പിച്ചു വിശ്വസിക്കാമോ, അഥവാ ഇനി അയാള്‍ അല്ല എന്ന് തെളിയുകയാണെങ്കിലോ? പക്ഷെ വിഗ്രഹാരാധനയും ബഹുദൈവവിശ്വാസവും എന്തുകൊണ്ട് ചിലരാല്‍ എതിര്‍ക്കപ്പെടുന്നു? ആ വിഗ്രഹത്തിലും ദൈവമില്ല എന്ന് ഉറപ്പുണ്ടോ?ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്ന് വിദൂരഭാവിയില്‍ തെളിയിക്കപ്പെടും എന്ന് താങ്കള്‍ വിശ്വസിക്കുന്നതു പോലെ വിദൂരഭാവിയില്‍ അതും തെളിയിക്കപെട്ടാലോ? അതുപോലെ തന്നെ ബഹുദൈവങ്ങളും? ബഹുദൈവവിശ്വാസത്തെ/വിഗ്രഹാരാധനയെ/പ്രകൃതിയെ ദൈവമായി കാണുന്നവരെ എതിര്‍ത്തത് ശാസ്ത്രം(മനുഷ്യന്റെ അറിവ്) വച്ചല്ലേ? ഈ യുക്തി തന്നെ ഇവിടെ ഏകദൈവ/സൃഷ്ടി/ആദികാരണ വിശ്വാസത്തെയും എതിര്‍ക്കുന്നു.

"അങ്ങനെ ഉള്ള വിമര്‍ശനവും vary ചെയ്യേണ്ടിവരും. ഒരു മതം മറ്റൊന്നിനെ വിമര്‍ശിക്കുന്നതിലെ യുക്തിയും അതിലുണ്ട്."

അതെ vary ചെയ്യാതെ constant ആയുള്ള വിശ്വാസം തന്നെ ശരിയല്ല എന്ന് ഞാന്‍ പറയുന്നു. മത വിശ്വാസം ആരംഭിക്കുന്നതു തന്നെ അന്നത്തെ ചില വിശ്വാസങ്ങളില്‍ നിന്നും vary ചെയ്തു കൊണ്ടായിരുന്നില്ലെ? ആ വ്യതിചലനത്തിന്റെ കാരണം അന്നത്തെ പുതിയ അറിവാണ്‌. ആ അറിവ് ഒരു പ്രസ്ഥാനമായി മതം എന്ന് അറിയപെട്ടു. സത്യത്തില്‍ vary ചെയ്യാതെ നിലനില്‍ക്കുന്ന ഏത് വിശ്വാസവും മതം തന്നെയാണ്‌. അറിവുകള്‍ എന്നും മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയാണ്‌ വേണ്ടതും.

"പ്രപഞ്ചസ്രഷ്ടിക്കു മുന്‍പ് തന്നെ ദൈവം ഉണ്ടായിരുന്നതായി ഇസ്ലാം പറയുന്നു."
"Timespace ഇന് വെളിയില്‍ അള്ളാഹുവിന് time axis ഇല്ല എന്ന് കരുതിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ചുകൂടെ എളുപ്പമുണ്ടാകും. Big Bang ഇന് മുന്‍പ് സമയം ഇല്ലാത്തതിനാല്‍ timespace ഉം ഇല്ല എന്നതാണല്ലോ തിയറി. അപ്പോള്‍ അതിനു മുന്‍പുള്ള ഒന്നിന് ജനനമോ മരണമോ ഇല്ല എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നത് തന്നെ"

ബിഗ് ബാംഗിനു മുന്‍പാണ്‌ ദൈവം എന്നതെങ്കില്‍, അതിനെ കുറിച്ച് മനുഷ്യന് ചിന്തിക്കാന്‍ പോലും വകുപ്പില്ല എന്നു മാത്രമല്ല, ഇതിനു പുറമേ ഭൗതികനിയമങ്ങള്‍ മറ്റൊരു വിധത്തിലായ വേറെ പ്രപഞ്ചങ്ങള്‍ ഉണ്ടോ എന്നും പഠനം നടക്കുന്നു, ഈ സാഹചര്യത്തില്‍ അങ്ങനെ ഒന്ന് ബിഗ്ബാംഗിനു മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അതിന് ഇന്നത്തെ ഈ പ്രപഞ്ചത്തെ സ്വാധീനിക്കാന്‍ കഴിയില്ല അന്നു ശാസ്ത്രം! ഈ പ്രപഞ്ചത്തെ സ്വാധീനിക്കണമെങ്കില്‍ ദൈവവും ഈ പ്രപഞ്ചത്തിനുള്ളില്‍ തന്നെയായിരിക്കണം. ദൈവം അങ്ങനെയെങ്കില്‍ ബിഗ് ബാംഗിനൊപ്പം തന്നെ ഉല്‍ഭവിച്ചു എന്നു പറയാം. വേണമെങ്കില്‍ ബിഗ് ബാംഗിനെ തന്നെദൈവമെന്നു വിളിക്കാം, സൃഷ്ടിവാദികള്‍ പറയുന്ന ദൈവത്തിന്റെ സാധ്യത ഏറ്റവും യോജിക്കുന്നത് ഇതിനാണ്‌. അങ്ങനെയെങ്കില്‍ എല്ലാ ഭൗതിക നിയമങ്ങള്‍ക്കും ദൈവം വിധേയനായിരിക്കും. ദൈവം എന്നത് ഊര്‍ജ്ജമാണോ, അതോ പദാര്‍ഥമാണോ, അല്ലെങ്കില്‍ dark matter ആണോ, dark energy ആണോ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തെളിയിക്കേണ്ടി വരും.


cont.



SMASH , bright ലേക്ക് 2010, ആഗസ്റ്റ് 22 2:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. ഹേമാംബിക has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ടണ്ടം ടണ്ടം ടം
ടണ്ടം ടണ്ടം ടം!
kooo....
onashamsakal irikkatteee..



Posted by ഹേമാംബിക to എന്റെ കഥകള്‍ at August 22, 2010 1:45 AM

4. sm sadique has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

കുടജാദ്രിയിലേക്കുള്ള സഞ്ചാരം മനോഹരമായി.
ഞാനും ഒരു സഞ്ചാരപ്രിയനാ, പക്ഷെ……. ചില്ലറ മാർഗതടസ്സങ്ങൾ.



Posted by sm sadique to ശ്യാമം.. at 1:55 AM

5. കണ്ണൂരാന്‍ has left a new comment on your post "തൃശ്ശൂര്‍ സ്പഷല്‍ ഓണം":

ഹേപ്പി ഓണം :)



Posted by കണ്ണൂരാന്‍ to prakashettan at August 22, 2010 1:46 AM

6. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകര...":

അനോണി,ഇദേഹം ഇവിടെ ഖത്തറിലുണ്ട്.കുറച്ചുകാലമായി ഇവിടെയാണ് താമസം.താങ്കള്‍ ഖത്തറിലുണ്ടെങ്കില്‍,നമുക്ക് ഒരുമിച്ച് ഇദേഹത്തെ കാണാന്‍ പോകാം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 22, 2010 12:05 PM

7. Parvez has left a new comment on your post "ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം രണ്ട്":

ഒരു പാട് നന്ദിയുണ്ട് ആ വേദനകള്‍ പങ്കു വെച്ചതിനു, ജീവിതത്തിന്റെ അമുല്യമായ നഷ്ടപെടലുകളെ ഓര്‍മ്മിക്കാന്‍ അവസരം തന്നതിന്.



Posted by Parvez to അക്കേട്ടന്‍ at August 22, 2010 12:06 PM

8. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഓണാശംസകള്‍":

nalla pookkalam



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രണം at August 22, 2010 11:45 AM

9. ഒഴാക്കന്‍. has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

കുരാമേട്ടാ ഇത്തവണയും കലക്കി!!
എന്നിട്ട് ഇപ്പോഴും എല്ലാ കളിക്കും അമ്പയര്‍ നിക്കാരുണ്ടോ :)



Posted by ഒഴാക്കന്‍. to കുമാര സംഭവങ്ങള്‍ at August 22, 2010 2:15 PM

10. Joker has left a new comment on your post "ഈ `ഭീകരവാദി'യെ എന്ത്‌ ചെയ്യും":

അനോണികളെ

സലാം,

ഹിന്ദുക്കള് രാഷ്ട്രീയമായി ഒറ്റപ്പെട്ടും എന്നും, ഹിന്ദുക്കളെ അങ്ങോട്ടാക്കി ഇങ്ങോട്ടാക്കി എന്നൊക്കെ ഇടക്കിടക്ക് തട്ടിവിടുന്നത് സാധാരണയായി കാക്കി ട്രൌസര്‍ ആളുകളാണ്. നൂറായിരം ജാതികളും, അനേകം വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുകയും, മറ്റുള്ളവനെ തൊടാനും, ആ വഴിയിലൂടെ നടക്കാനും, ക്ഷേത്രത്തില്‍ കയറാനും പോലും സമ്മതിക്കാതിരുന്ന ഒരു വ്യവസ്ഥിതി ഉണ്ടാക്കി വെച്ചിട്ട്. മുസ്ലിം റൂളേഴ്സ് ഒലത്തി എന്നും പറഞ്ഞ് നടക്കുകയാണ്. ഒന്നുകില്‍ വിവരം വേണം അല്ലെങ്കില്‍ വിവരം ഉണ്ടാക്കാന്‍ വല്ല പണിയും ചെയ്യണം ഇതൊന്നും ഇല്ലാതെ ശാഖയില്‍ നിന്നും ചില ക്കാക്കി റ്റ്രൌസര്‍ പ്രമൂഖ് മാര്‍ വിടുന്ന വിഷ ഭാഷണം കേട്ട് ഇവിടെ വന്‍ ചര്‍ദ്ദിക്കുകയാണ്. ജാതിയും, വര്‍ണവും അടിസ്ഥാനമാക്കിയ അരാജകത്വം ഡോ.അംബേദ്കറ്രിനെ പോഒലുള്ളവരുടെ പോരാട്ടത്തിനൊടുവില്‍ ഏറെക്കുറെ അവസാനിച്ചു.പക്ഷെ സവര്‍ണതയില്‍ ഭോഗിച്ചൂം ഭക്ഷിച്ചും ജീവിച്ചവര്‍ പിന്നെയും ആ നല്ല നാള്‍ തിരിച്ചു കിട്ടാന്‍ ആര്‍ഷ ഭാരതം എന്നും പറാഞ്ഞ് ഇറങ്ങീ‍. ഹിന്ദു എന്നും പറഞ്ഞ് ആര്‍ത്തലച്ച് ആളുകളെ കൊല്ലുന്നു. അതിന് ചാവേറുകളാവാന്‍ മനുഷ്യനെന്ന് പോലും സവര്‍ണന്‍ പറയാന്‍ മടിച്ച ഇവിട്റ്റെയുള്ള അവര്‍ണനെ പോലും ഉപയോഒഗിക്കുന്നു. അതില്‍ പെട്ട ഒരു കാക്കി ട്രൌസറുകാരനാകും ഈ കമന്റിട്ടതും. ഹേ കാക്കി ട്രൌഒസര്‍, മറ്റവന്റെ കോളാമ്പിയാകാതെ സ്വയം എന്ന് ചിന്തിക്ക് താന്‍ മുസ്ലിമും ക്യസ്ത്യാനിയും ഒന്നുമാകേണ്ട . നീ മന്‍സുഹ്യനാകാന്‍ നോക്ക്. വെറുഠെ സവര്‍ണ കാക്കി റ്റ്രൌസറുകാരന് അധികാര ലബ്ദനാകുമ്പോള്‍ തന്റെ കയില്‍ കാക്കി കളസം മാത്രമേ കാണൂ എന്ന് ഓര്‍ത്തോ.

ഇനി അനോണീ‍ സവര്‍ണ കാക്കി ട്രൌസ്രറാണെങ്കില്‍ ഒരു കാര്യം മനസ്സിലാക്കിക്കോ‍. തന്റെ ഉഡായിപ്പ് ഹിന്ദു ഐക്യവും, ഒറ്റപ്പെടലും എല്ലാം, ചിലരെങ്കിലും തിരിച്ചറ്രിയുന്നു എന്ന്. പഴയ ഭോഒഗ സുഖത്തില്‍ മനസ്സ് ആറ്രാട്റ്റുകയാണെങ്കില്‍. ആ പൂതപ്പ് കണ്ട്റ്റ് അനിയന് പനിക്കേണ്ട. മുസ്ലിം റൂളേഴ്സ് അല്ല ഭരിക്കുന്നത്. കണ്ണും കാതും തുറന്ന് ഒരു സമൂഹം പുറത്തൂണ്ട്.

അപ്പോള്‍ ശരി. നമസാരം.



Posted by Joker to rajeevcoup at August 22, 2010 2:13 PM

11. കാട്ടിപ്പരുത്തി has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

യാത്രാവിവരണങ്ങള്‍ വായിക്കാറുണ്ട്. സ്വകാര്യസല്ലാപവും യാത്രാനുഭവും കൂടിചേര്‍ത്തുള്ള ഈ കുറിപ്പുകള്‍ക്ക് ഹൃദയസ്പര്‍ശിയാണ്



Posted by കാട്ടിപ്പരുത്തി to BILATTHIPATTANAM at 22 August 2010 02:08

12. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

スタービーチで自分好みのパートナーを見つけよう!会員数が多い当サイトだから出来る、新しい出会いから夏の思い出を作ろう



Posted by スタービーチ to ദൃഷ്ടിദോഷം at Sunday, August 22, 2010

13. SMASH നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനി എല്ലാത്തിലും അടങ്ങിയിരിക്കുന്ന ഒരു 'ചൈതന്യം' ആണ്‌ അല്ലാഹുവെങ്കില്‍ ഇത്രയ്ക്കും പ്രശ്നമില്ല! അത് ആ പ്രപഞ്ചത്തിന്റെ ഇഴകളിലെങ്ങോ ശാന്തമായി നിലനില്‍ക്കുന്നുണ്ടാകാം. . പക്ഷെ ഈ പ്രപഞ്ച്ത്തിലെ ഭൗതിക അവസ്ഥകളായ പ്രവര്‍ത്തിക്കുന്നു, ചിന്തിക്കുന്നു, സൃഷ്ടിക്കുന്നു, രക്ഷിക്കുന്നു.. പ്രവാചകന്മാരെ ഇറക്കുന്നു അങനെ അങ്ങനെ., മനുഷ്യ ചിന്തക്കോ, ഭൗതികനിയമങ്ങള്‍ക്കോ നിലനില്പ്പില്ലാത്ത അവസ്ഥയായില്‍ ഉണ്ട് എന്നു പറയുമ്പോള്‍ ആണ് പ്രശ്നം. .ക്വാണ്ടം മെക്കാനിക്സും, ബിഗ്ബാംഗും ഒക്കെ മനസിലാക്കാന്‍ കെല്പ്പുള്ള ഒരാള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നെങ്കില്‍ പിന്നെ ഞാന്‍ അധികം പറഞ്ഞിട്ട് കാര്യമില്ല! ചിലര്‍ ഇങ്ങനെയുള്ള ചര്‍ച്ച തന്നെ ഉപേക്ഷിച്ച് സമയം ലാഭിക്കുന്നതും അതുകൊണ്ടാണല്ലോ!

"അതുകൊണ്ട് യുക്തി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ല; ചിന്തകള്‍ പോലും. പക്ഷെ ഞാന്‍ ഈ തിയറിയില്‍ വിശ്വസിക്കുന്നില്ല. കാരണം ഞാന്‍ എന്‍റെ യുക്തിക്ക് യോജിക്കുന്ന കാര്യങ്ങളെ മാത്രം അംഗീകരിക്കുന്നു."

പക്ഷേ ഞാന്‍ വിശ്വസിക്കുന്നു. എന്റെ യുക്തി എങ്ങനെ ഉപയോഗിക്കണം എന്നതിനെ ഭരിക്കുന്നത് സാഹചര്യങ്ങള്‍ ആണ്‌. അതിനാല്‍ സാഹചര്യങ്ങള്‍ ആണ് ഏതൊക്കെ നാം അംഗീകരിക്കണം, അംഗീകരിക്കേണ്ട എന്ന് തീരുമാനം എടുക്കാനുള്ള കാരണം. There is no free will.. നാം നമ്മുടെ യുക്തിക്കും ഇഷ്ടത്തിനും അനുസരിച്ച് ഒരു തീരുമാനം എടുത്താലും ആ തീരുമാനം എടുക്കുവാന്‍ കാരണമായ നമ്മുടെ യുക്തി എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് തീരുമാനിക്കുന്നതില്‍ നിങ്ങള്‍ നേരത്തെ പറഞ്ഞപോലെ ഓരോ സബ് ആറ്റോമിക്ക് പാര്‍ട്ടിക്കിളിന്റെ ചലനത്തിനും പങ്കുണ്ട്. അങ്ങനെ വരുമ്പോള്‍ ഇവിടുത്തെ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ദൈവത്തിനു തന്നെ!



SMASH , bright ലേക്ക് 2010, ആഗസ്റ്റ് 22 2:33 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to