1. അപ്പൊകലിപ്തോ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

>>> Murali said... എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ 9/11-ന് ശേഷം ലോകത്താകമാനം 15876 ആക്രമണങ്ങളാണ് നടത്തിയത്*. എന്നിട്ടും ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയുള്ളത് ഏത് അജണ്ടമൂലമാണ്? <<<


ഈ കണക്കുകളില്‍ അമേരിക്ക നിക്ഷേപിച്ച ബോംബുകള്‍ പെടില്ലെന്നു കരുതുന്നു. അമേരിക്ക അഫ്ഗാനിലും ഇറാഖിലും ഇട്ട പതിനാലു ലക്ഷം ടണ്‍ ബോംബുകള്‍ ഏത്‌ ഭീകരതിയില്‍ ചേര്‍ക്കും. അവിറ്റെയും മരിച്ചത്‌ മനുഷ്യരാണല്ലോ .. അതല്ല മരിച്ചതൊക്കെയും മുസ്ളിമാണെന്നത്‌ കൊണ്ട്‌ അവര്‍ അതര്‍ഹിക്കുന്നതും ഭീകരരുമാണ്‌ എന്നാണോ ?

ചരിത്രം ഒന്ന് 1954 ലെ ഐസന്‍ ഹോവറിണ്റ്റെ അമേരിക്കയിലേക്ക്‌ തിര്‍ച്ചുപിടിച്ചേ : അപ്പോല്‍ നിങ്ങള്‍ക്ക്‌ ഇങ്ങനെ വായിക്കാം (നോം ചോംസ്കിയുടെ interview-ല്‍ നിന്ന് )

The US at that time had three major crisis areas, according to the internal discussions, all in Islamic countries, all in oil-producers. One was Indonesia, one was Algeria, one was basically Iraq -- the Iraqi region. Those were the three crises.

അതായത്‌ കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല അവരുടെ മുഖ്യ എതിരാളികള്‍ അന്നുമുതല്‍. ഇസ്ളാമിനെ അവരുടെ ശത്രുപക്ഷത്തെ അജണ്ടയാക്കിയത്‌ മുസ്ളിംകളായിരുന്നില്ല. ഇസ്ളാം വെറിപരത്തി അവരുടെ മണ്ണില്‍ ഇടപെടാന്‍ പാവ ഭരണാധികാരികളെ സൃഷ്ടിച്ചും അതിലൂടെ നിരന്തരം കടന്നുകയറിയും നേട്ടമുണ്ടാക്കിയത്‌ ആരാണ്‌. ?

ഇന്നും സ്വതന്ത്രപോരാളികളായ ഫലസ്തീനികളുടെയും ഇറാഖികളുടെയും അഫ്ഗാനികളുടെയും ഇടയില്‍ ചാരന്‍മാരെയും ചിദ്രശക്തികളെയും ഡോളര്‍കൊണ്ട്‌ നിറച്ച്‌ ബോംബുകള്‍ പൊട്ടിക്കുന്നത്‌ ആരാണ്‌. ??

അത്‌ കൊണ്ട്‌ ആത്യന്തികമായി നേട്ടമുണ്ടാക്കുന്നത്‌ ആരാണ്‌. ?

മുസ്ളിംകള്‍ തന്നെ മുസ്ളിംകളെ കൊന്നാല്‍ നിങ്ങള്‍ പറയുന്ന ആ 72 ഹൂറിമാരെ കിട്ടുമോ ?
10 ഡോളര്‍ കൊടുത്താല്‍ ഏതു തെരുവിലും ഹൂറിമാരെ കിട്ടുമെന്നിരിക്കെ സ്വന്തം സഹോദരനെ ബോംബുവച്ചു കൊല്ലുന്ന ഇസ്ളാമിനെ പരിചയപ്പെടുത്തിയാല്‍ അതില്‍ നിന്നു നേട്ടം കൊയ്യാന്‍ വളരെ എളുപ്പമെന്നു തിരിച്ചറിഞ്ഞ്‌ പണിയെടുക്കുന്നതു മുസ്ളിംകളാണോ ?

ബിന്‍ലാദനെയും മുല്ല ഉമറിനെയും പരിശീലിപ്പിച്ചതും വളര്‍ത്തിയതും ആരാണ്‌.?
അമേരിക്കക്കെതിരെ അവര്‍ തിരിഞ്ഞപ്പോല്‍ അവര്‍ ഭീകരരായി. അവരെ ഇസ്ളാമിണ്റ്റെ പ്രതീകമാക്കി ഇസ്ളാമിണ്റ്റെ തലയില്‍ കെട്ടിവച്ചു. അങ്ങനെ ഇസ്ളാമും ഭീകരമായി !

കാസറാഗോട്‌ പര്‍ദ്ധാ വിവാദത്തില്‍ അവിടത്തെ പെണ്‍ കുട്ടിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പര്‍ദ്ധാക്കെതിരില്‍ ഒരു വികാരം ആ കുട്ടിയിലും നാട്ടുകാരിലും ഉണ്ടാക്കുന്നത്‌ സംഘപരിവാര്‍ ഭീകരരെന്നാണ്‌ ഇപ്പോല്‍ വെളിപ്പെട്ടുവരുന്നതു. കലക്കി മീന്‍ പിടിക്കാന്‍ ഇസ്ളാമില്‍ വളരെ എളുപ്പമെന്ന്‌ എല്ലാരും തിരിച്ചറിഞ്ഞിരിക്കുന്നു.

ജിഹാദ്‌ സംസ്താപിക്കാന്‍ വന്ന അജ്മല്‍ കസബ്‌ ജയിലില്‍ പഴവും പാലും തട്ടിവിടുന്നെന്ന്‌ (നോമ്പെടുക്കാതെ) ഇന്നത്തെ വാര്‍ത്ത. എന്തെളുപ്പമാണു ഗുണ്ടകളെയും, ക്രിമിനലുകളെയും ഇസ്ളാമിണ്റ്റെ ചുമലില്‍ കെട്ടിവയ്ക്കാനും അതില്‍ നിന്നു വിളവുകൊയ്യാനും. നോമ്പെടുത്തിരുന്നെങ്കില്‍ അവന്‍ ഹസ്രത്ത്‌ നിസാമുദീന്‍ ഔലിയാ ആവും എന്നല്ല പറഞ്ഞുവരുന്നത്‌.

മുരളിയെപോലുള്ള സംഘം (യധാര്‍ഥ) ഭീകരവാദികള്‍ അങ്ങനെയങ്ങ്‌ നന്നായിക്കളയും എന്നു വ്യാമോഹിച്ചല്ല ഇതെഴുതുന്നത്‌. ഇനിയും ഒരുപാട്‌ സംജോദാകളും അജ്മീറുകളും മാലേഗാവുകളും, അഹമദാബാദുകളും ഒഴിയാതെ വരാന്‍ കിടക്കുകയല്ലെ ... ഇനിയും മുസ്ളിമിണ്റ്റെ ജീവിതം ബാക്കി, ഭീകരനായി കുടകിലും മറ്റും അലയാന്‍ ..



Posted by അപ്പൊകലിപ്തോ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 22, 2010 2:22 AM

2. Dipin Soman has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

നല്ല കത്തി ബൌളർമാരുമാണ് പലരും. അവരുടെ ബോളെങ്ങാനും കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും.

കൊള്ളാം കുമാരാ
ഓണാശംസകള്‍!



Posted by Dipin Soman to കുമാര സംഭവങ്ങള്‍ at August 22, 2010 3:11 PM

3. തെച്ചിക്കോടന്‍ has left a new comment on your post "പാത്തിബിയും സക്കീനത്താത്തയും ഒരു പാഠവും":

വളരെ രസകരമായി അവതരണം.
ആദ്യമായിട്ടാണിവിടെ.



Posted by തെച്ചിക്കോടന്‍ to ഐസിബിയും ചട്ടിക്കരിയും. at August 22, 2010 4:30 AM

4. MyDreams has left a new comment on your post "ഓണം വരവായി,,,ഉത്രാടം":

jishadil ninnu ingot vannu
kollaam



Posted by MyDreams to മിനി ചിത്രശാല 'photos' at August 22, 2010 4:33 PM

5. ഏറനാടന്‍ has left a new comment on your post "ഓണം ഒരു ഓര്‍മ്മ..":

ഈ ഓണക്കഥ എല്ലാ നവദമ്പതികള്‍ക്കും വേണ്ടി പ്രത്യേകം സമര്‍പ്പിക്കുന്നു.

എല്ലാവര്‍ക്കും കുടുംബത്തിനും നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു.



Posted by ഏറനാടന്‍ to ആല്‍ത്തറ at August 22, 2010 5:00 AM

6. Manoraj has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

പാലത്തിന്റെ പേരെന്താ.. കുമാരസേതു അല്ലേ.. അതോ കുമാരധൂമകേതൂ എന്നോ:) പതിവ് പോലെ പോസ്റ്റില്‍ ഉപമകള്‍ ഒട്ടേറെയുണ്ട്. ഓണാശംസകള്‍.. പക്ഷെ ഒരു സംശയം കുമാരാ.. ഓടി വന്ന വഴിക്ക് കാലു തെറ്റി ആ തോട്ടില്‍ വീണകഥയല്ലേ അന്ന് എന്നോട് പറഞ്ഞത്. എന്നിട്ട് ഇപ്പോഴത് മാറ്റി പാലം എടുത്ത് മാറ്റി എന്നാക്കി അല്ലേ.. :)



Posted by Manoraj to കുമാര സംഭവങ്ങള്‍ at August 22, 2010 2:54 PM

7. ജനശബ്ദം has left a new comment on your post "മനുഷ്യമനസ്സുകളില്‍ വരക്കാം നമുക്ക് സമാധാനത്തിന്റെ...":

മനുഷ്യമനസ്സുകളില്‍ വരക്കാം നമുക്ക് സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം

പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില് അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.



Posted by ജനശബ്ദം to ജനശബ്ദം at August 22, 2010 3:12 AM

8. ഏറനാടന്‍ has left a new comment on your post "ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.":

പഴമയുടെ ഒത്തൊരുമയും സ്നേഹവും സമയവും പിന്നെ വിഭവ സമൃദ്ധിയും സ്വാദും ഒന്നും ഇന്നത്ര അനുഭവപ്പെടാറില്ല. അങ്കിള്‍ ഒരുപാട് നന്ദി ആ നല്ല കാലത്തേക്ക് ഒരു വേള കൂടെ കൂട്ടിക്കൊണ്ടു പോയതിനു. താങ്കള്‍ക്കും കുടുംബത്തിനും നന്മയുടെ ഓണാശംസകള്‍..



Posted by ഏറനാടന്‍ to ആല്‍ത്തറ at August 22, 2010 4:20 AM

9. പലയക്കോടന്‍സ് has left a new comment on your post "അമ്പട ഓണമേ !":

ഡിയര്‍ അരുണ്‍
തകര്‍പ്പന്‍
ഒരു ഗ്ലാസ്സ് പാല്‍പ്പായസം കുടിച്ച പ്രതീതി ( നോമ്പ് ആണെങ്കിലും)



Posted by പലയക്കോടന്‍സ് to നമ്മുടെ ബൂലോകം at August 22, 2010 4:09 PM

Reply via email to