1. പള്ളിക്കരയില്‍ has left a new comment on your post "ആധുനികതയുടെ വെളിച്ചങ്ങള്‍ - അകത്തും പുറത്തും":

സത്യത്തിന്റെ വേരുകൾ തേടിയുള്ള അന്യേഷണം. നന്ദി.



Posted by പള്ളിക്കരയില്‍ to അല്ല, പിന്നെ!! at 24 August 2010 14:27

2. പള്ളിക്കരയില്‍ has left a new comment on your post "ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...":

“ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!“ അവസ്ഥാന്തരങ്ങൾ...അല്ലെ ഡോണാ.. നന്നായിരിക്കുന്നു രചന.



Posted by പള്ളിക്കരയില്‍ to ഋതുഭേദങ്ങള്‍ at 3:53 AM

3. സജി has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

സൌദിയില്‍ വച്ച് ഒരു നോര്‍ത്ത് ഇന്‍ഡ്യക്കാരന്‍ സ്നേഹിതനുണ്ടായിരുന്നു. മുര്‍ഷീദ്. ചില ദിവസങ്ങളില്‍ ഉച്ച സമയത്തു മജ്ബൂസും വാങ്ങി അദ്ദേഹം വരും. ആഹാരം കൈകൊണ്ടു വാരിക്കഴിക്കുന്നതിന്റെ ഗുണവും, മജ്ബൂസിലെ ആട്ടിറച്ചിയുടെ ഗുണഗണങ്ങളും, അതു പാകം ചെയ്യുന്ന രീതിയുടെ മേന്മകളും പതിഞ്ഞ ശബ്ദത്തില്‍ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ കൂടെ കഴിക്കുന്നത് ഒരു ഉത്സവമായിരുന്നു. ഭക്ഷണത്തിനു ഇരട്ടി രുചിയും തോന്നും! ഇത്രയ്ക്കും ആസ്വാദ്യകരമായി ഒരിക്കലും ഭക്ഷണം കഴിച്ചിട്ടില്ല
- ആരും ഭക്ഷണത്തെ സ്നേഹിച്ചുപോകും, ആ വാക്കുകള്‍ കേട്ടാല്‍!

വിശാലത്തിന്റെ ജീവതത്തോടുള്ള നല്ല കാഴ്ച്ചപ്പാടുകള്‍ വായിക്കുമ്പോള്‍ അതു ഓര്‍മ്മ വരുന്നു.‍ കുടുംബത്തോടും,ചുറ്റുമുള്ളവരോടും, ജീവിതത്തോടുതന്നെയുമുള്ള സ്നേഹം കൂടുതല്‍ തോന്നുന്നു.

വിവരമുള്ളവര്‍ പറയുന്ന ഒരു ‘പോസിറ്റീവ് എനര്‍ജി‘- ഇതു വായിക്കുമ്പോള്‍ കിട്ടാതിരിക്കില്ല തീര്‍ച്ച!



Posted by സജി to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 12:06:00 PM

4. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് അത് ഏതു തത്വശാസ്ത്രത്തിനു വേണ്ടി നിലനില്ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം അല്ലാതെ അവരുടെ പ്രവത്തികള്‍ വിലയിരുത്തി മാത്രമാവരുത്. സ്ഥലവും സാഹചര്യവും നോക്കി പ്രവര്‍ത്തന രീതി വ്യത്യസ്തമാവാം. ജമാഅത്തെ ഇസ്ലാമി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. പാകിസ്ഥാനില്‍,കാശ്മീരലും ബംഗ്ലാദേശിലും അവര്‍ തങ്ങളുടെ ആശയങ്ങള്‍ ആക്രമത്തിലൂടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുബോള്‍ അത്തരം രീതികള്‍ തങ്ങളുടെ നിലനില്പി്നെ ബാധിക്കും എന്ന തിരിച്ചറിവ്‌ മാത്രമാണ് ഇന്ത്യയില്‍ സമാധാനപരമായ വഴിതിരഞ്ഞെടുക്കാന്‍ ജമാഅതിനെ നിര്‍ബന്ധിതരാക്കിയത് . ഭീകരമായ മതതീവ്രവാദത്തിന്റെ വിത്തുകള്‍ വിതക്കാന്‍ വേണ്ടി മാത്രം ജീവിച്ച ഒരു വിഷജന്മമായ മൌദൂദിയെ ഗുരുസ്ഥാനീയനായി കൊണ്ടുനടക്കുന്നവര്‍ ഇവിടെ മത സഹവര്‍ത്തിത്വത്തിന്‍റെ വക്തക്കളാകുന്നത് അവരുടെ ഗതികേട് കൊണ്ടു മാത്രമാണ്. പ്രത്യേകിച്ച് കേരള സമൂഹത്തിന്‍റെ പൊതുധാരയില്‍ ഇടം കിട്ടണമെങ്കില്‍ കുറച്ചു സാമ്രാജ്യത്വ വിരുദ്ധതയും ,സാമൂഹ്യ സേവനവും പിന്നെ കത്തനരേയും,മൊയിലാരെയും ,സ്വാമിയെയും കൂടി ഒരു വേദിയിലിരുത്തുന്ന സോഷ്യല്‍ പരേഡ്‌ (ഫാഷിന്‍ പരേഡ്‌ പോലെ)മെല്ലാം നടത്തണമെന്നും അതുവഴി ബഹു.കെ പി സുകുമാരനെ പോലുള്ള നിഷ്കളങ്കരയവരെയും, വേദികള്‍ക്കും പ്രശസ്തിക്കുമൊക്കെ പുറകെ നടക്കുന്ന സാഹിത്യകാരന്മാരെയും ചാക്കിലക്കുവനാകും എന്ന വാണിജ്യ തന്ത്രം നന്നായി പയറ്റാന്‍ പഠിച്ചിരിക്കുന്നു ജമാഅത്തെ. ശ്രീജിത്ത്‌ പറഞ്ഞതുപോലെ അമൃതാനന്ദമയി,സത്യസായിബാവ എന്നിവര്‍ ചെയ്യുന്ന സാമൂഹ്യസേവനത്തെ നോക്കി അവരെ പുകഴ്ത്തുകയും അതേസമയം ചെറിയ ആള്‍ ദൈവങ്ങളെ ഇകഴ്ത്തിപറയുകയും ചെയ്യുന്നത് പൊതുവായി കാണാം.ഒരു പെട്ടികടയും ബഹുരാഷ്ട്ര കമ്പനിയും തമ്മിലുള്ള വ്യത്യാസമേയുള്ളൂ ഇവര്തമ്മില്‍ എന്നുത് ബോധപൂര്വം മറച്ചുവയ്ക്കപ്പെടുന്നു. ഉപരിപ്ലവമയി വസ്തുതകള്‍ വിലയിരുതപ്പെടുബോള്‍ ചെന്നായ്ക്കള്ക്ക് ആടിന്തോമിട്ടു സമൂഹത്തിലൂടെ വിലസാം എന്നതാണ് ഈ പോസ്റ്റ്‌ലെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.



Posted by ബി.എം. to ശിഥില ചിന്തകള്‍ at August 24, 2010 2:27 PM

5. モバゲー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

モバゲーでアエル理想のコミュニティー掲示板誕生!!誰でも簡単に出 会いをお楽しみいただけます。素敵な出会いを望んでいる方にピッタリ!特典も充実しているのでぜひご利用ください



Posted by モバゲー to ദൃഷ്ടിദോഷം at Tuesday, August 24, 2010

6. CKLatheef നിങ്ങളുടെ പോസ്റ്റ് "വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്്‌ലാമിയെ തളര്‍ത്തിയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കെ.പി.എസ്

ഇതോടെ താങ്കള്‍ ഒന്നുമറിയാത്ത നിഷ്‌കളങ്കനും ആര്‍ക്കും വശീകരിക്കാന്‍ കഴിയുന്ന കൂലിയെഴുത്തുകാരനുമൊക്കെയായി മാറും കെട്ടോ, ഐഡിയും പേരും വെളിപ്പെടുത്താനാഗ്രിഹിക്കാത്തവരായിരിക്കും ആ മഹാന്‍മാരായ പണ്ഡിതന്‍മാര്‍. :)

കമന്റിന് നന്ദി.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ആഗസ്റ്റ് 24 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. Manju Manoj has left a new comment on your post "മഴയോണാശംസകൾ..!!":

ഹരീഷ്... നല്ല പൂക്കളം ആണ് ട്ടോ... മഴയത് ഓണം അകലെ ഇരുന്നു ആലോചിക്കാന്‍ നല്ല രസം..... ഹരീഷിനും കുടുംബത്തിനും ഓണാശംസകള്‍ .... മനോരജിനോട്... കൃഷ്ണകിരീടം എന്നാ പൂവ് നമ്മുടെ നാട്ടിലും ഉണ്ട്.... പേര് ആറുമാസപൂവ് എന്നാണ് എന്നെ ഉള്ളു...ചുവന്ന കളറില്‍... ഒരുപാട് കുഞ്ഞിപൂക്കളുടെ ഒരു കുല.... ഒന്ന് ഓര്‍ത്തു നോക്കിയെ...



Posted by Manju Manoj to ഗുൽമോഹർ at August 24, 2010 2:20 PM

8. Ajith has left a new comment on your post "ഗുണ്ടല്‍പേട്ടയിലൊരുനാള്‍":

Really good ones.



Posted by Ajith to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് sunil kodathi faizal photographonline.blogspot.com at August 24, 2010 2:12 AM

9. അപ്പൊകലിപ്തോ നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചില വരകളില്‍ നിന്നും കുറികളില്‍ നിന്നും ലോജിക്കുകളും സത്യവും(?) വേര്‍തിരിച്ചെടുക്കുന്ന യുക്തി സാഹസങ്ങളുടെ മിടുക്കുകള്‍ നോക്കണേ.

മൈക്കെല്‍ ആഞ്ചലോയെ അമാനുഷികനാക്കാനുള്ള "യുക്തി"യുടെ വഴുവഴുപ്പേ ...

ഇതെല്ലാം വിശ്വാസികള്‍ ചെയ്താലോ .. ???

അപ്പോല്‍ വിശ്വാസികളെല്ലാം അന്ധന്‍മാരും പൊട്ടന്‍മാരും , അല്ലെ .. ?



അപ്പൊകലിപ്തോ , bright ലേക്ക് 2010, ആഗസ്റ്റ് 24 2:30 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. അക്ഷരം has left a new comment on your post "(21 മാര്‍ച്ച്‌ ......)":

read few of ur posts, u write really well, will come back to comment :)
keep writing...



Posted by അക്ഷരം to കാട്ടുകുറിഞ്ഞി... at August 24, 2010 1:08 PM

11. sherriff kottarakara has left a new comment on your post "ഇന്‍ലാന്റ് കവര്‍":

ഇപ്പോള്‍ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവി ആയ പോസ്റ്റ്മനെ കാത്തു നിന്നിരുന്ന പഴയ കാല നിമിഷങ്ങള്‍ ഓര്‍മയില്‍ കൊണ്ടു വന്നു താങ്കളുടെ രചന.ഇന്‍ലന്‍ഡ് പഴയതു വന്നതു ധാരാളം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു.പ്രത്യേകിച്ചും എന്റെ പിതാവു എനിക്കു അയച്ചു തന്നതു.അതു എനിക്കു എന്റെ പഴയ കാലം കൊണ്ടു തരും. അതോടൊപ്പം ഞാന്‍ ആരായിരുന്നു എന്നും ഇപ്പോള്‍ എനിക്കു കിട്ടിയ അനുഗ്രഹങ്ങള്‍ എന്തെല്ലാമാണു എന്നും എന്നെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
പോസ്റ്റിനു നന്ദി.



Posted by sherriff kottarakara to ശിഥില ചിന്തകള്‍ at August 24, 2010 2:20 PM

12. Pd has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

I just picked this line from one of the comment which is shorter but delivers everything "നല്ലതു ആരു ചെയ്താലും അതിനെ അംഗീകരിക്കുക."



Posted by Pd to ശിഥില ചിന്തകള്‍ at August 24, 2010 2:15 PM

13. Manju Manoj നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്....വായിച്ചപ്പോ എന്റെ കുട്ടിക്കാലം ഓര്‍മ വന്നു ശരിക്കും... അടുത്ത വീട്ടിലെ ചേച്ചിമാര്‍ തന്നെ ആയിരുന്നു എന്റെം കൂട്ട്... അവിടുന്ന് ഭക്ഷണം കഴിക്കലും സാധാരണം.... ഓണം എന്നാല്‍ എന്തൊരു നോസ്ടല്‍ജിയ ആണെന്നോ.... പ്രത്യേകിച്ച് നാട്ടില്‍ ഇല്ലാത്തതു കൊണ്ടാവും അല്ലെ....മനോരജിനും കുടുംബത്തിനും ഓണാശംസകള്‍ ....



Manju Manoj , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 24 2:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. കെ.പി.സുകുമാരന്‍ നിങ്ങളുടെ പോസ്റ്റ് "വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്്‌ലാമിയെ തളര്‍ത്തിയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു :)



കെ.പി.സുകുമാരന്‍ , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ആഗസ്റ്റ് 24 2:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം: മഅദനിക്ക് പങ്കെന്ന് കര്‍ണാടക

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന് മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങളുമായി പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യയുടെ വെളിപ്പെടുത്തല്‍. മഅദനിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മഅദനിയുടെ പങ്ക് സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടുണ്ടെന്നും മഅദനിയുടെ അറിവോടെയാണ് സ്‌ഫോടനമുണ്ടായതെന്നും ആചാര്യ വ്യക്തമാക്കി. 2010 ഏപ്രില്‍ മാസത്തില്‍ ഐ.പി.എല്‍. മത്സരം നടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.

/////////////////
സ്ഫോടനങ്ങളുണ്ടോ സ്ഫോടനങ്ങള്‍... തെളിയാത്ത സ്ഫോടനങ്ങളുണ്ടോ.....

പ്രതി കൈയ്യിലുണ്ട്... തൊപ്പി, താടി, നിസ്കാര തഴമ്പ്... ഒത്തൊരു പ്രതി കൈയ്യിലുണ്ട്....

സ്ഫോടനങ്ങളുണ്ടോ സ്ഫോടനങ്ങള്‍....



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at August 24, 2010 11:47 AM

16. Echmukutty has left a new comment on your post "മോഹപ്പക്ഷിയുടെ പ്രയാണം, ക്യാമറക്കണ്ണിലൂടെ":

എല്ലാം ഉഷാറായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.



Posted by Echmukutty to മിനിലോകം at August 24, 2010 2:44 PM

17. CKLatheef നിങ്ങളുടെ പോസ്റ്റ് "വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്്‌ലാമിയെ തളര്‍ത്തിയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കെ.പി.എസ്

ഇതോടെ താങ്കള്‍ ചിലരുടെ മുന്നില്‍ ഒന്നുമറിയാത്ത നിഷ്‌കളങ്കനും ആര്‍ക്കും വശീകരിക്കാന്‍ കഴിയുന്ന കൂലിയെഴുത്തുകാരനുമൊക്കെയായി മാറും കെട്ടോ,:) ഐഡിയും പേരും വെളിപ്പെടുത്താനാഗ്രിഹിക്കാത്തവരായിരിക്കും ആ മഹാന്‍മാരായ പണ്ഡിതന്‍മാര്‍. എന്ന കാര്യം മാത്രം താങ്കള്‍ പ്രത്യേകം നോട്ട് ചെയ്യുക. പറയുന്നത് സത്യമാണെങ്കില്‍ അവരെന്തിന് മറക്ക് പിന്നില്‍ നില്‍ക്കണം.


കമന്റിന് നന്ദി.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ആഗസ്റ്റ് 24 2:40 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

18. കുഞ്ഞൻ has left a new comment on your post "പൊന്നോണ മധുരം":

രഞ്ജിത് ജി ...ആ മധുരം കഴിച്ചതിനുശേഷം ആ പൂവ് ചെവിയിൽ വയ്ക്കേണ്ടിവരുമൊ..എന്തായാലും ഇവിടെ ചെമ്പരത്തി കിട്ടാത്തതിനാൽ....



Posted by കുഞ്ഞൻ to ചിത്രരേഖ at August 23, 2010 9:53 PM

19. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ധന്യമായ ദിവസം":

ഹലോ ജ്യോ
അപ്പോള്‍ ജ്യോക്കുട്ടീ തൃശ്ശൂര്‍ക്കാരിയാണോ?
ഞാന്‍ എഴുതാനിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്നെല്ലാം ചിലപ്പോള്‍ പുറത്ത് കടക്കും. മനസ്സില്‍ തോന്നുന്നതെല്ലാം എഴുതും.
മോളൂട്ടിക്ക് പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞ് സന്തോഷം.
ആരെങ്കിലും അങ്ങിനെ ഒന്ന് പറഞ്ഞാല്‍ ഈ അങ്കിളിന് പിന്നെ വേറെ ഒന്നും വേണ്ട.
ഈ വഴിക്ക് വരുമ്പോള്‍ അങ്കിളിനെ കാണാന്‍ വരണേ. ഇവിടെ മെട്രോ ആശുപത്രിയുടെ അടുത്താണ് തൃശ്ശൂരിലെ വീട്.
കുന്നംകുളത്തെ തറവാട്ടിലേക്കാണെങ്കില്‍ എന്റെ അനിയന്‍ സിനിമാ നടന്‍ ശ്രീരാമെന്റെ വീട് ചോദിച്ചാല്‍ മതി. അവിടെ എന്നെക്കാളും അവനെയാണ് ആളുകള്‍ അറിയുക.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Mon Aug 23, 09:07:00 PM

20. aaaa has left a new comment on your post "സാമൂക്യ സേവനം...":

anaskkaku rahmathnnu beefbiriyaani maangi kodukkanam..appale koyikodum malapparom thammile maattam ariyoo.. eeeee show the printout to somone who is nt ashamed f pronouncing the malyalam words as thier parents did..happy onam (njammalum gallrynte veeekkil irunnu commntadikkna aalu aane..thodaruthu mutharuth)



Posted by aaaa to ഐസിബിയും ചട്ടിക്കരിയും. at August 24, 2010 2:06 AM

21. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "റമദാനിൽ ഒരുങ്ങുന്നവർ !":

> musthafa.o.p

നുറുങ്ങുകളിലേക്ക് സുസ്വാഗതം.
വന്നതിൽ സന്തോഷം

ഇവിടെ വന്ന് വായിച്ച് അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി

ഗ്രാമവിശുദ്ധിയുടെ നല്ല ഓർമ്മകളിൽ ഒരു പോസ്റ്റ്
പറന്നകന്ന തുമ്പികൾ വായിക്കുമല്ലോ
സസ്നേഹം
പി.ബി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 24 August, 2010

22. പള്ളിക്കരയില്‍ has left a new comment on your post "പറന്നകന്ന തുമ്പികൾ":

“ആശുപത്രിയിലെത്തും മുന്നെ ആ തുമ്പിയും പറന്ന്പോയി“. മനസ്സകം മനോഹരമാക്കി പറന്നകന്ന തുമ്പികൾ.. ഗ്രാമീണജീവിതത്തിന്റെ നിഷ്ക്കളങ്കഭാവം സ്വച്ചമായവതരിപ്പിച്ച പോസ്റ്റ് വളരെ ഹ്ര്‌ദ്യമായിരിക്കുന്നു. വൈരാ‍ഗ്യത്തിന്റെ കനലുകൾ സാമൂഹികജീവിത്തന്റെ സ്വസ്ഥതയെ പൊള്ളിക്കാൻ തുടങ്ങിയിരിക്കുന്ന അവസ്ഥയിൽ ഇന്നലെകളിലേക്ക് നോക്കി മനസ്സിനെ തണുപ്പിക്കുന്ന ഇത്തരം രചനകളുടെ മൂല്യം പറഞ്ഞറിയിക്കാനാവില്ല. നന്ദി ബ്ഷീർ..



Posted by പള്ളിക്കരയില്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 24 August, 2010

Reply via email to