1. ചിന്തകന്‍ has left a new comment on your post "ബ്ലോഗും ഞാനും - 2":

നന്മയില്‍ നമുക്കൊന്നോവാം ...
പ്രിയ കെ പി എസ് മാഷിന് എല്ലാവിധ ഭാവുകങ്ങളും ...

ഒപ്പം നിറഞ്ഞ മനസ്സോടെ ഓണം റമദാന്‍ ആശംസകളും...



Posted by ചിന്തകന്‍ to ശിഥില ചിന്തകള്‍ at August 25, 2010 3:18 AM

2. SULFI has left a new comment on your post "തിരുവോണസ്പെഷിയൽ കാഴ്ചകൾ..":

പാമ്പോ, അതോ പമ്പോ, ഇനി അതുമല്ല ടാങ്കോ?
മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും "പാമ്പു" പോലെ..
കള്ളവുമില്ല പൊളിയുമില്ല……. എങ്ങും നോക്കിയാലും കള്ള് മാത്രം.



Posted by SULFI to ഗുൽമോഹർ at August 25, 2010 2:47 AM

3. അനസ്‌ ബാബു has left a new comment on your post ""കാലം"":

നല്ല ചിന്തകള്‍ .നല്ല പോസ്റ്റ്‌ .അഭിനന്ദങ്ങള്‍.



Posted by അനസ്‌ ബാബു to ചിന്തകള്‍ at August 24, 2010 3:00 PM

4. മലമൂട്ടില്‍ മത്തായി has left a new comment on your post "എം പിമാരുടെ ശമ്പള വര്‍ധനയ്‌ക്ക് നീതീകരണമില്ല":

So have the CPM MPs decided not to take home the hiked salary? Or have they as a block decided to donate the excess salary to the exchequer? Please do not have it both ways - hunting with the dogs as well as running with the foxes.

Fact is that the functioning of the parliament is being blocked for significant amounts of time due to the antics of all parties involved. Instead of crying after the hiked salary, do something about the blocking of proceedings of the Parliament.

Delivering service to the public is the only duty for the MPs. Let them be paid well. So long as they do their duty well, nothing is amiss. Remember what Lee Quan You of Singapore said - "If you pay peanuts, you get monkeys".



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at August 25, 2010 2:45 AM

5. Abdulkader kodungallur has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

പുന്നെല്ലിന്‍ നിറ കതിരുകള്‍ തിങ്ങും
കിന്നരിപ്പാടം പോല്‍ ശ്രീയുടെ കവിത
പൊന്നോണ നിലാവോര്‍മ്മകള്‍
മിന്നിത്തെളിയുന്നു വരികളില്‍



Posted by Abdulkader kodungallur to നീര്‍‌മിഴിപ്പൂക്കള്‍‌ at August 25, 2010 3:05 AM

6. പാഞ്ചാലി :: Panchali has left a new comment on your post "പൂവനും പിടയും!":

ആണും പെണ്ണും!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 24, 2010 4:40 PM

7. SULFI has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

ഇസ്മായില്‍ ജീ.. ഒരുപാട് കാലത്തിന് ശേഷം ഞാന്‍ താങ്കളിലേക്ക് തിരിച്ചു വരുന്നു. വൈകി പോയി ക്ഷമിക്കുക.
പാത്തുമ്മയുടെ ആടിന് ശേഷം വായിക്കുന്ന മറ്റൊരു പാത്തുമ്മാ കഥ.
സരസമായി അതും ലളിതമായി പറഞ്ഞു.
കഥയേക്കാള്‍ തുടക്കത്തിലെ പാരഗ്രാഫില്‍ പറഞ്ഞ ബ്രാകറ്റിലെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കുന്നു.
"പിന്നീട് സ്വര്‍ണ്ണവും വിരിച്ച നെല്‍പാടങ്ങളും (ഇന്നതിന്‍റെ പാടുപോലുമില്ല) മണ്ഡരിയേശാത്ത മുഴുത്ത തേങ്ങയും ജലസംഭരണികളായ വലിയ കുളങ്ങളും (ഇന്നവ റോഡുകളില്‍ മാത്രമേ ഉള്ളൂ) പുക-ശബ്ദ മലിനീകരണമില്ലാത്ത വാഹനങ്ങളും (വംശനാശം സംഭവിക്കാത്തത് സൈക്കിള്‍ മാത്രം)"



Posted by SULFI to തണല്‍ at 25/8/10 12:45 AM

8. sijo george has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

നടേശന്റെ..സോറി ടൈപ്പ് ചെയ്തപ്പോ അങ്ങനെയായി..നട്സേട്ടന്റെ ഈ സീരീസ് എന്തായലും ഇഷ്ട്ടമായി. നമുക്കൊന്നും നേരിട്ട് ഒരു പരിചയവുമില്ലാത്ത, ഇമ്മാതിരിയുള്ള ബൂലോക ഗെഡികളുടെ വിശേഷങ്ങൾ അറിയാൻ എന്തായലും ഒത്തിരി താല്പര്യമുണ്ട്. വിശാലേട്ടനുമായുള്ള അഭിമുഖത്തിന് അഭിപ്രായം പറയാൻ മാത്രം നമ്മളായില്ലാത്തോണ്ട് അതിനേപറ്റിയൊന്നും പറയണില്ല.. ഗാലറീലിരിക്കാൻ മത്രമേ നമ്മളൊക്കെയുള്ളു..

ഒരു ചെറു പരാതീം. : വായനക്കാർക്കും, ചോദ്യങ്ങൾ ചോദിക്കാം, ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾ അതിനും കമന്റായെങ്കിലും ഉത്തരം നൽകും എന്ന് ആദ്യം പറഞ്ഞിരുന്നു, പക്ഷേ, അങ്ങനെയൊരു ‘ ഇന്ററാക്റ്റിവിറ്റി’ ഇവിടെ കണ്ടില്ല ഇത് വരെ.. അതും കൂടി ഉണ്ടായിരുന്നേൽ സംഗതി ഒന്നൂടെ ഒന്ന് ജോറായേനെ.. എന്തായലും, അഭിനന്ദനങ്ങൾ..ആശംസകൾ..



Posted by sijo george to നട്ടപ്പിരാന്തുകള്‍ at Wednesday, August 25, 2010 12:17:00 AM

9. ഒരു നുറുങ്ങ് has left a new comment on your post "ബ്ലോഗും ഞാനും - 2":

“....അത്കൊണ്ട് വെറുതെ ആളുകളെ അലോസരപ്പെടുത്താനും അനോനിക്കമന്റുകള്‍ എഴുതാനും ബ്ലോഗ് എന്ന ഈ മാധ്യമത്തെ ദുരുപയോഗപ്പെടുത്താതെ നല്ല കാര്യങ്ങള്‍ എഴുതാനും നന്മ പ്രചരിപ്പിക്കാനും ബ്ലോഗിനെ ഉപയോഗപ്പെടുത്തണമെന്ന് എല്ലാ ബ്ലോഗര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു....”

പ്രിയ കേപീയെസ്,ബ്ലോഗില്‍ നന്മയുടെ പ്രഭ
തെളിക്കാന്‍ താങ്കള്‍ കാണിക്കുന്ന ഈ മഹല്‍
ശ്രമം പാഴാകില്ലൊരിക്കലും..സം‌വാദങ്ങ്ളിലെ
സം‌യമനം മാതൃകാപരം തന്നെ,ഉരുളക്കുപ്പേരി
രുചിപകരില്ലൊരിക്കലുമെന്ന് തെളിയുന്നുണ്ട്
താങ്കളുടെ വാരികളിലും വരികള്‍ക്കിടയിലും...

ഓണം റമദാന്‍-ഈദ് ആശംസകള്‍...
പ്രാര്‍ഥനകളും...



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at August 25, 2010 6:13 AM

10. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Work out ferments the humors, casts them into their proper channels, throws bad redundancies, and helps feather in those hush-hush distributions, without which the association cannot subsist in its vigor, nor the man role of with cheerfulness.



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ആഗസ്റ്റ് 25 4:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

ആദ്യം ഓണം റംസാന്‍ ആശംസകള്‍
ഭായീ, അങ്ങനെ പാരീസിലെ ഗഡിച്ചികളെയും വെറുതെ വിട്ടില്ല.
അതി മനോഹരം തന്നെ പാരീസിന്റെ ശില്പഭംഗി. ബില്ലുവിന്റെ ബെസ്റ്റ് ടൈം...
"പണ്ട് കൂർക്കഞ്ചേരിപൂയ്യത്തിന് കോലം കിട്ടാൻ വേണ്ടി ,മദപ്പാടുള്ള ഗുരുവായൂർ കേശവനെ കണിമംഗലത്തുകാർ ഏർപ്പാടാക്കി കൊണ്ടുവന്നപോലെയായിരുന്നു എന്റെ സ്ഥിതി വിശേഷം"
ഹഹ, ഒടനെ എവിടെങ്കിലും കെട്ടിയിടാന്‍ അവിടെങ്ങും പാപ്പാത്തിയില്ലേ?



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to BILATTHIPATTANAM at 24 August 2010 15:57

Reply via email to