1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ബ്ലോഗും ഞാനും - 2":

സുകുമാരന്‍ സാറിന്റെ എല്ലാ പോസ്റ്റുകളും താല്പര്യത്തോടെ വായിക്കാറുണ്ട്. പലതിനോടും യോജിപ്പും ചിലതിനോടൊക്കെ വിയോജിപ്പും തോന്നിയിട്ടുണ്ട്. എന്നാല്‍ കമന്റുകള്‍ ഇടുന്നത് വളരെ കുറവാണ്.അതിനു കാരണം, കമന്റ്‌ ഇടാന്‍ നോക്കുമ്പോള്‍ വേറെ എന്തൊക്കെയോ ഓപ്ഷന്‍സ് വന്നുകൊണ്ടിരുന്നു. അതിനാല്‍ മടിച്ചതാണ്.ഇപ്പോള്‍ 'പോസ്റ്റ്‌ എ കമന്റ്‌' എന്നതില്‍ ക്ലിക്കിയപ്പോള്‍ സാധാരണ കമന്റ്‌ ബോക്സ്‌ കിട്ടി.നന്ദി.



Posted by കുഞ്ഞൂസ് (Kunjuss) to ശിഥില ചിന്തകള്‍ at August 24, 2010 10:42 PM

2. രസികന്‍ has left a new comment on your post "വാരഫലം (നാല്).":

very good :)



Posted by രസികന്‍ to വി.എ || VA at August 24, 2010 9:09 AM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ബ്ലാക്ക് സ്വാളോറ്റെയിൽ ചിത്രശലഭം / Black Swallowta...":

അണ്ണാന്‍ "നന്നായി" വായ പൊളിക്കുന്നു :-)
Keep going..



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at August 24, 2010 9:56 AM

4. pulari has left a new comment on your post "കൈവെട്ട് വാര്‍ത്ത ശേഖരം":

മാതൃ-ജന്മഭൂമി, 'മഞ്ഞ'ംഗളം, മത്തുകുട്ടിച്ചായൻ 'രമ', ഫാരിസ്‌ നസ്രാണി ദീപിക.. നല്ല കോമ്പിനേഷനാ.....

വെള്ളാപ്പള്ളി ടൈംസ്‌ ക്ലിപ്‌ എടുക്കുവാൻ മറന്നോ ആവോ...



Posted by pulari to chithrakaran:ചിത്രകാരന്‍ at August 25, 2010 12:04 AM

5. Vishwajith / വിശ്വജിത്ത് has left a new comment on your post "ഓ ദപ്പ ദതായിരുന്നോ സംഗതി?":

ശാസ്ത്രവും തോറ്റു..മനുഷ്യനും തോറ്റു...



Posted by Vishwajith / വിശ്വജിത്ത് to Singularity at 24 August 2010 12:24 PM

6. മനോജ് പട്ടേട്ട് has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

രാവിലെ സജിമാര്‍ക്കോസ് ലിങ്കിട്ടപ്പോഴേ വായിച്ചതാണ്.കമന്റാന്‍ മറന്നു. അഞ്ചാമത്തെ ചോദ്യവും ഉത്തരവും കൊള്ളാം. :)



Posted by മനോജ് പട്ടേട്ട് to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 7:47:00 PM

7. BIJU നാടകക്കാരൻ has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

nalla nalla chOdhyangal valare nalla utharangal



Posted by BIJU നാടകക്കാരൻ to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 7:52:00 PM

8. അപ്പു has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 13":

അച്ചായാ അടിപൊളി വിവരണം, കാഴ്ചകള്‍. ബെല്ലി ഡാന്‍സിന്റെ അവസാനം കുടുംബത്തോട് പറഞ്ഞ വാചകം വായിച്ചു ചിരിച്ചു മരിച്ചു... :-)



Posted by അപ്പു to നമ്മുടെ ബൂലോകം at August 24, 2010 4:52 PM

9. വരയും വരിയും : സിബു നൂറനാട് has left a new comment on your post "അത്യുന്നതങ്ങളില്‍ നിന്ന്.....":

good one :-)



Posted by വരയും വരിയും : സിബു നൂറനാട് to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at August 24, 2010 9:54 AM

10. വിചാരം has left a new comment on your post "എന്റെ പ്രദേശം 1":

ജയൻ എവൂർ എന്നേക്കാൾ ഒരു മാസത്തി ഇളയവൻ .... എഴുതുക മനസ്സിലുള്ളത് ഒരുകൂട്ടി ...



Posted by വിചാരം to വിചാരം - അനുഭവ കുറിപ്പുകള്‍- at August 24, 2010 9:50 AM

11. ഏറനാടന്‍ has left a new comment on your post "മലമുകളിലെ മാതാവ്‌":

വായിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. സ്കാന്‍ കോപ്പി വ്യക്തത ഇല്ലാത്ത പോലെ.. എന്തായാലും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.



Posted by ഏറനാടന്‍ to പനയോലകള്‍ at August 24, 2010 12:42 PM

12. Ranjith chemmad has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

കുറച്ചു ഇടവേളക്ക് ശേഷം ബൂലോകത്തിലേയ്ക്ക് എത്തി നോക്കുമ്പോള്‍
നട്ടപ്പിരാന്തന്‍ തന്റെ വറൈറ്റി കലാപരിപാടി തുടര്‍‌ന്നുകൊണ്ടിരിക്കുന്നത് കണ്ടു സന്തോഷിക്കുന്നു....

നിന്റെ ചോദ്യങ്ങളും വിശാലമായ മറുപടിയും...
വിരസമല്ലാത്ത ഒരു ബൂലോക വായനാവ്യത്യസ്ഥതയിലേക്ക്
കൂട്ടിക്കൊണ്ടു പോയി...
നണ്‍‌ട്രി.....



Posted by Ranjith chemmad to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 9:15:00 PM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പൂവിളി പൂവിളി പൊന്നോണമായീ...!":

good color..



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at August 24, 2010 10:23 AM

14. സത്യാന്വേഷി has left a new comment on your post "ജീവന്‍ ജോബ് തോമസിന്റെ ക്ലാസ്":

ജീവന്‍ ജോബ് തോമസിന്റെ 'പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍,കണ്ടെത്തലുകള്‍ 'എന്ന കൃതി(ഡി സി ബുക്സ് 2009)യുടെ ഖണ്ഡനമായി ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ എന്‍ എം ഹുസൈന്‍ എഴുതിയ 'പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ 'എന്ന ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചുള്ള ഈ പോസ്റ്റും വായിക്കണേ:പരിണാമവാദികള്‍ മറുപടി പറയുമോ?



Posted by സത്യാന്വേഷി to യുക്തിവാദം at August 18, 2010 6:07 AM

15. mini//മിനി has left a new comment on your post "രക്ഷകൻ":

കവിത നന്നായിരിക്കുന്നു.



Posted by mini//മിനി to മോഹപ്പക്ഷി at August 24, 2010 9:54:00 PM GMT+05:30

16. ജോ l JOE has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

ഏതാനും മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു മൂന്നു മാസം മുന്നേ വിശാലനുമായുള്ള കൂടിക്കാഴ്ച നഷ്ടമായി.... എങ്കിലും ഫോണില്‍ സംസാരിച്ചു....
സാജു, നല്ല ചോദ്യങ്ങളും ഉത്തരങ്ങളും.....



Posted by ജോ l JOE to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 6:47:00 PM

17. സ്വ.ലേ has left a new comment on your post "ഖുര്‍ ആനിലെ വിഡ്ഢിത്തങ്ങള്‍":

തന്റെ രക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ്‌ അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക്‌ തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക്‌ നീ മാപ്പുനല്‍കുകയും ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.



Posted by സ്വ.ലേ to യുക്തിവാദം at August 23, 2010 7:38 PM

18. Noushad Koodaranhi has left a new comment on your post "ഉടയാനൊരുങ്ങുന്ന കലശം":

പ്രകൃതിക്ക് സുഖമുള്ള ഒരു നിറമുണ്ട്.
മനസ്സിന്റെ ഊര്‍ജ്ജമെല്ലാം ചോരുന്ന
സന്നിഗ്ധ മുഹൂര്‍ത്തത്തില്‍
അത് നിങ്ങളെ,
പുത്തന്‍ പ്രതീക്ഷകളിലേക്ക്
കൂട്ടി കൊണ്ടുപോകും.
ഈ ചിത്രം എന്നോട് ഏറെ സംസാരിച്ചു..
എന്റെ നാഥന്റെ അപാരതകളെ കുറിച്ച്.
ഞാനെന്ന കുഞ്ഞു മനുഷ്യന്റെ
നിസ്സാരതകളെ കുറിച്ച്.

അഭിനന്ദനങ്ങള്‍...



Posted by Noushad Koodaranhi to നിറവ്‌ at August 24, 2010 10:24 PM

19. രാജേഷ്‌ശിവ has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

വളരെ ഇഷ്ടപ്പെട്ട അഭിമുഖം . ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം .നല്ലൊരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയും ...ആശംസകളും....



Posted by രാജേഷ്‌ശിവ to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 6:51:00 PM

20. വിചാരം has left a new comment on your post "എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2":

ആ വികൃതിയുടെ വികൃതിത്തരങ്ങള്‍ തുടര്‍ന്നും വായിക്കുക



Posted by വിചാരം to വിചാരം - അനുഭവ കുറിപ്പുകള്‍- at August 24, 2010 9:31 AM

21. ടോട്ടോചാന്‍ (edukeralam) has left a new comment on your post "സമയമായോ ?":

തിരിച്ചു വരവിന് ആശംസകള്‍...



Posted by ടോട്ടോചാന്‍ (edukeralam) to വിചാരം - അനുഭവ കുറിപ്പുകള്‍- at August 24, 2010 10:56 AM

22. സോണ ജി has left a new comment on your post "രക്ഷകൻ":

നല്ല വരികള്‍......ടീച്ചറെ



Posted by സോണ ജി to മോഹപ്പക്ഷി at August 24, 2010 10:49:00 PM GMT+05:30

23. Dr.Saji has left a new comment on your post "പ്രേം നസീര്‍ - നിത്യ ഹരിത നായകന്‍... മരണമില്ലാതെ":

Thanks for this wonderful article. Also thanks for posting my Youtube video here.
Dr. Saji



Posted by Dr.Saji to e പത്രം - നക്ഷത്രലോകം at August 24, 2010 8:46 PM

24. സോണ ജി has left a new comment on your post "രക്ഷകൻ":

നല്ല വരികള്‍......ടീച്ചറെ



Posted by സോണ ജി to മോഹപ്പക്ഷി at August 24, 2010 10:49:00 PM GMT+05:30

25. വെള്ളെഴുത്ത് has left a new comment on your post "വെളുത്ത കപ്പലുകൾ":

http://hotfile.com/dl/46066740/a16f83f/0030745500HistoryMathematic.rar.html
ബാക്കി വാക്കുകളുടെ ആഗമചരിത്രം ഇവിടെയുണ്ട്. നേരിട്ടു നോക്കാമല്ലോ. ക്രെസ്റ്റ് ഓഫ് പീകോക്കിന്റെ ആമുഖവും ഗണിതശാസ്ത്രത്തിന്റെ പൌരസ്ത്യമായ ഒരു ധാരയെപ്പറ്റി പറയുന്നുണ്ട്. എവിടെ അവസാനിച്ചു എന്നല്ല, എവിടെ തുടങ്ങിയെന്ന് തന്നെ. അതുമാത്രമാവുമ്പോഴല്ലേ പ്രശ്നമുള്ളൂ, അതും കൂടി ആയാലും പ്രശ്നമാവുന്നതെന്തുകൊണ്ട്?



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at August 24, 2010 11:44 PM

26. സജി തോമസ് has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

un saludo a sajeev.

saji



Posted by സജി തോമസ് to നമ്മുടെ ബൂലോകം at August 24, 2010 10:10 PM

27. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...":

ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!

"പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍" എന്ന് കൂടി ചേര്‍ക്കണോ..?

വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ...content ഇതല്ലെങ്കിലും..



Posted by വരയും വരിയും : സിബു നൂറനാട് to ഋതുഭേദങ്ങള്‍ at 12:07 PM

28. കെ.പി.സുകുമാരന്‍ has left a new comment on your post "ചാ‍ലക്കുടിയോടാട് മത്സരിക്കല്ലേ....":

:)



Posted by കെ.പി.സുകുമാരന്‍ to വാക്കേറുകള്‍ at August 24, 2010 10:41 AM

29. മനോജ് പട്ടേട്ട് has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

രാവിലെ സജിമാര്‍ക്കോസ് ലിങ്കിട്ടപ്പോഴേ വായിച്ചതാണ്.കമന്റാന്‍ മറന്നു.ഏറ്റവും ഇഷ്ടമായത് അഞ്ചാമത്തെ ചോദ്യവും ഉത്തരവും...
കൊള്ളാം. :)



Posted by മനോജ് പട്ടേട്ട് to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 7:48:00 PM

30. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "എന്റെ ഓണം":

ഹരിസർ നന്ദി. സ്വാദിഷ്ടമായ ഭക്ഷണവും, ഒത്തുചേരലിന്റെ സുഖവും ഇതു രണ്ടും തന്നെയാണ് എനിക്കും ഓണം എന്ന ആഘോഷം. ഇന്ന് പല സ്ഥലങ്ങളിലും ഇതു രണ്ടും നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം തന്നെ.



Posted by MANIKANDAN [ മണികണ്ഠൻ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 24 August 2010 23:24

31. Sulthan | സുൽത്താൻ has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

എന്റെ പടച്ചോനെ,

ഏതെങ്കിലും കഥപത്രം, എന്റെ തലയിൽ ഉറുമികളിക്കുമെന്ന് കരുതി ഞാൻ ഓണം ഓഫറിൽ വാങ്ങിയ ഹെൽമെറ്റ് വെറുതെയായി.

അപ്പോഴെ, മുഹമ്മദ് കുട്ടി മാഷ് പറഞ്ഞതാ

“എന്തിനാ വെറുതെ കാശ്‌കൊടുത്ത് ഹെൽമെറ്റ് വാങ്ങുന്നത്. ആ നേരംകൊണ്ട് മുന്നാറിലെ നമ്മുടെ കടയിൽനിന്നും തൊപ്പികുട വാങ്ങിയ പോരെ” എന്ന്, കേട്ടില്ല.

ജീവസുറ്റ കഥപത്രങ്ങൾ ഇതോരു കോമഡിയായി തന്നെ എടുത്തു, എന്നോട് സഹകരിച്ചു എന്നതിൽ അതിയായ സന്തോഷം.



Posted by Sulthan | സുൽത്താൻ to സുൽത്താൻ കഥകൾ at August 24, 2010 8:13 PM

32. mini//മിനി has left a new comment on your post "ഒരു ചെറിയ കഥ":

കഥയും നർമ്മവും നന്നായി,
അല്പം കാര്യം പറയട്ടെ, പാറ്റയില്ലാത്ത എന്റെ വീട്ടിൽ ഇപ്പോൾ പാറ്റകൾ നിറഞ്ഞിരിക്കയാ, ഒരു രക്ഷയുമില്ല.
രണ്ട് പേരുടെ പ്രക്റ്റിക്കൽ ക്ലാസ്സ് ആവശ്യത്തിനായി പാറ്റയെ ഏതാനും വർഷം കൊല്ലാതെ വിട്ടതാ കാരണം.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at August 24, 2010 10:03 PM

33. NPT has left a new comment on your post "കുഞ്ഞുലോകം":

അപ്പുവേട്ടാ ഈ പടം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ..........



Posted by NPT to മിഴിച്ചെപ്പ് | GLIMPSES at August 24, 2010 10:44 PM

34. രാജേഷ്‌ശിവ has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

വളരെ ഇഷ്ടപ്പെട്ട അഭിമുഖം . ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം .വല്ലോരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയും ...ആശംസകളും....



Posted by രാജേഷ്‌ശിവ to നട്ടപ്പിരാന്തുകള്‍ at Tuesday, August 24, 2010 6:50:00 PM

35. വിചാരം has left a new comment on your post "എന്റെ പ്രദേശം 1":

ഇവിടെ വന്ന എല്ലാവർക്കും സ്നേഹാശംസകൾ..
പട്ടേപ്പാടം റാംജി,മുഹമ്മദ് ഷാൻ,കാളിദാസൻ , യരലവ,യജൻ എവൂർ...
യരലവയുടെ നിർദ്ദേശം സ്വീകരിച്ചിരിക്കുന്നു.. രൻടാമത്തെ അദ്ധ്യായം എഴുതിയിരിക്കുന്നു യരലവ അത് ശ്രദ്ധിക്കുമല്ലോ ....



Posted by വിചാരം to വിചാരം - അനുഭവ കുറിപ്പുകള്‍- at August 24, 2010 9:48 AM

36. മുകിൽ has left a new comment on your post "രക്ഷകൻ":

നന്നായിരിക്കുന്നു..



Posted by മുകിൽ to മോഹപ്പക്ഷി at August 24, 2010 11:25:00 PM GMT+05:30

37. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ഓണം പോലുള്ള ഉത്സവങ്ങള്‍ നല്‍കുന്ന ഗൃഹാതുരത, ഏറെ ദിവസം മുന്‍പേ പഴയ ഓര്‍മ്മകള്‍ ഒക്കെ പറയുമ്പോഴേ മോള്‍ക്ക്‌ കൊതിയാവും. പാവം കുട്ടികള്‍, അതൊക്കെ അനുഭവിക്കാന്‍ യോഗമില്ലാതെ പോയല്ലോ, അവരുടെ ജീവിതം യാന്ത്രികമാണല്ലോ എന്നൊക്കെ സങ്കടപ്പെടും. വീണ്ടും പതിയെ ആ ലോകത്തിലേക്ക്‌ തന്നെ...
ജയന്റെ പോസ്റ്റിലൂടെ എന്റെയും കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് ഒരു യാത്ര പോയി വന്നു.

(എന്റെ കുഞ്ഞാറ്റയെ കാണാന്‍ കുടുംബസമേതം വന്നതില്‍ സന്തോഷം. ഹൃദയം നിറഞ്ഞ ഓണശംസകളോടെ....)



Posted by കുഞ്ഞൂസ് (Kunjuss) to എന്റെ കഥകള്‍ at August 24, 2010 10:48 AM

38. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ആനേങ്ങാട്ടെ ഓണം!":

ഹൃദ്യമായ ഒരോണവും സദ്യയും!



Posted by കുഞ്ഞൂസ് (Kunjuss) to എന്‍റെ ആനമങ്ങാട് at August 24, 2010 11:10 AM

39. sherriff kottarakara has left a new comment on your post "ബ്ലോഗും ഞാനും - 2":

പ്രിയ സുകുമാരന്‍ സര്‍,
ഞാന്‍ കരുതിയതു ബ്ലോഗ് ഒരു മഹത്തായ വഴിത്തിരുവു ആണെന്നാണു.എഴുതുന്നതു പത്രക്കാരന്റെ എഡിറ്റിങ് കൂടാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന സന്തോഷം ലഭിക്കുന്നതു കൂടാതെ നമ്മുടെ രചനകളെ കുറിച്ചുള്ള വായനക്കാരന്റെ അഭിപ്രായങ്ങള്‍ അതെത്ര കുറവായാലും അപ്പോല്‍ തന്നെ ലഭിക്കാന്‍ കഴിയുന്ന സാധ്യതയുംഉണ്ടു.
പക്ഷേ ഏതൊരു കാര്യത്തിനും അതിന്റേതായ ദൂഷ്യങ്ങള്‍ അഥവാ പ്രതിപ്രവര്‍ത്തനവും ഉണ്ടു എന്നു ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ബൂലോഗത്തു ഒരു വ്യക്തി ചില സ്ഥാപിത താല്പര്യത്തോടു കൂടി ഒരു മഹദ് വ്യക്തിത്വത്തെ ആക്ഷേപിക്കാവുന്നതിന്റെ പരമാവധി വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ചു വിമര്‍ശനങ്ങള്‍ എന്ന പേരില്‍ എഴുതി കൂട്ടികൊണ്ടിരിക്കുന്നു.ആദ്യമെല്ലാം പലരും സമാധാനപരമായ സംവാദത്തിന്റെ ഭാഷ ഉപയോഗിച്ചു മറുപടി എഴുതിയിരുന്നെങ്കിലുംപോസ്റ്റുകാരന്റെ ഉദ്ദേശം മനസ്സിലാക്കിയതോടെ പ്രതികൂല ആശയക്കാര്‍ എല്ലാവരും പിന്‍ വലിഞ്ഞു. ബ്ലോഗ്കാരന്‍ തന്റെ കലാപരിപാടികള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.ഇതു ഇത്രയും ഫ്ലാഷ് ബാക്ക്.
ആ മഹദ് വ്യക്തിത്വത്തെ കുറിച്ചും ഇങ്ങിനെയും വിമര്‍ശനങ്ങള്‍ മനപൂര്‍വം നടക്കുന്നുണ്ടു എന്നു കാണിക്കാന്‍ എന്റെ സ്നേഹിതര്‍ക്കായി ബ്ലോഗറുടെ പോസ്റ്റ് ഞാന്‍ കാണിച്ചു .അവര്‍ മൂക്കത്തു വിരല്‍ വെച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ അതില്‍ ഉണ്ടായ കമന്റുകളും ഞാന്‍ കാണിച്ചു.പക്ഷേ ഞാന്‍ ചെയ്തതു ഏറ്റവും വലിയ അബദ്ധമായിരുന്നു എന്നു എനിക്കു ഉടനെ മനസ്സിലായി.അതിലെ ഒന്നു രണ്ടു കമന്റുകള്‍ നനച്ചാലും കുളിച്ചാലും ദുര്‍ഗന്ധം മാറാത്ത അസഭ്യ വാക്കുകളുടെ അസഭ്യമായിരുന്നു.ആ പോസ്റ്റിനു എതിരായി ഇട്ടതായിരുന്നു അവ.അതും ആ മഹദ് വ്യക്തിത്വത്തിന്റെ അനുയായി എന്നു ധ്വനിപ്പിക്കുന്ന പേരുള്ള ഒരാള്‍.കാര്യ മാത്ര പ്രസക്തമായതും തനിക്കു എതിരു പറഞ്ഞതുമായ കമന്റുകള്‍ ഡിലിറ്റ് ചെയ്യാന്‍ മടികാണിക്കാത്ത ബ്ലോഗര്‍ മേല്പറഞ്ഞ കമന്റു ബുദ്ധിപൂര്‍വം പ്രദര്‍ശിപ്പിച്ചു.കാരണം അതു അയാളുടെ ആവശ്യമായിരുന്നു.ആ മഹദ് വ്യക്തിത്വത്തിന്റെ അനുയായികളുടെ സംസ്കാരം ഇപ്രകാരമാണു എന്നു പറയുന്നതിനായി( ആര്‍ക്കറിയാം കമന്റു കാരന്‍ ബ്ലൊഗര്‍ക്കു വേണ്ടി അനോമലി വേഷം പൂണ്ടു ഇപ്രകാരം കമന്റു ഇട്ടത് അല്ലാ എന്നു)എന്റെ സ്നേഹിതന്മാര്‍ “അയ്യേ ഛേ!” എന്നു പറഞ്ഞു പോയി.ബ്ലൊഗിങ്ങിന്റെ മഹത്തരം വലിയ വായില്‍ പറഞ്ഞു കൊണ്ടിരുന്ന എന്റെ തല കുനിഞ്ഞു പോയി.
ബ്ലോഗ് എന്ന മാധ്യമത്തെ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം എന്ന താങ്കളുടെ വരികള്‍ ഈ പോസ്റ്റില്‍ വായിച്ചപ്പോള്‍ ഈ സംഭവം ഞാന്‍ ഓര്‍മിച്ചു. അപ്പോള്‍എന്റെ മനസ്സില്‍ കടന്നു പോയ ചിന്തകള്‍ ഇവിടെ കുറിച്ചുഎന്നു മാത്രം.
പ്രിയപ്പെട്ടവരേ! ഒരു ദിവസം ജനിച്ചു കുറേ വര്‍ഷങ്ങള്‍ ഇവിടെ ജീവിച്ചു പിന്നെ സ്ഥലം ഒഴിവാക്കുന്ന നമുക്കു ഈ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ കഴിയുന്നതു നന്മ മാത്രമാണു.നിങ്ങളുടെ അഭിപ്രായങ്ങള്‍ ധൈര്യമായി തുറന്നു പറയാം.പക്ഷേ മുന്‍ വിധി ഇല്ലാതെ മറുപടി ശ്രദ്ധിക്കാനുള്ള സന്മനസ്സും നിങ്ങള്‍ക്കു ഉണ്ടാകണം. നിങ്ങളുടെ മറുപടി പുഞ്ചിരിച്ചു കൊണ്ടാകണം ഒരിക്കലും ക്രോധത്തിന്റെ ഭാവം കൈ കൊള്ളരുതു.ഈ തരത്തില്‍ ഈ മാധ്യമത്തെ ഉപയോഗിക്കുകയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. സുകുമാരന്‍ സാറിന്റെ ഈ പോസ്റ്റു അപ്രകാരം പ്രയോജനകരമാകട്ടെ.



Posted by sherriff kottarakara to ശിഥില ചിന്തകള്‍ at August 24, 2010 11:39 PM

40. സജി തോമസ് has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

un saludo a sajeev



Posted by സജി തോമസ് to കേരള ഹ ഹ ഹ ! at August 24, 2010 10:18 PM

41. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ദിസ് ഓണം ഈസ് സ്പോണ്‍സേര്‍ഡ് ബൈ....":

ഗതികേട്...അല്ലാതെന്താ..!!



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at August 24, 2010 10:44 PM

42. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "good bye; onam..":

ഓണത്തുമ്പിയെ വരെ ചൂണ്ടുവിരലിൽ നിറുത്തി ഫോട്ടോ എടുക്കുന്ന ഈ കഴിവിന് ഒരു സല്യൂട്ട്. :)



Posted by MANIKANDAN [ മണികണ്ഠൻ ] to ഗുൽമോഹർ at August 24, 2010 11:40 PM

43. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Exercise ferments the humors, casts them into their proper channels, throws eccentric redundancies, and helps feather in those confidential distributions, without which the solidity cannot subsist in its vigor, nor the man dissimulate with cheerfulness.



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ആഗസ്റ്റ് 24 10:30 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

44. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "രക്ഷകൻ":

പ്രാണനെടുക്കുമുലകിൽ പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ടു പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ടു കടന്നു പോകും പഥികർ..

കൊള്ളാം...കേട്ടൊ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മോഹപ്പക്ഷി at August 25, 2010 12:08:00 AM GMT+05:30

Reply via email to