1. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കേ à´°à´³ കള്‍ച്ചറല്‍ സെന്റര്‍ നോമ്പുതുറ നാളെ":

കേരളാ കള്‍ച്ചറല്‍ സെന്റര്‍ അല്‍ അറബി സ്റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ നാളെ (ആഗസ്റ്റ് 27 വെള്ളിയാഴ്ച )നറ്റക്കും. നോമ്പുതുറയിലും തുടര്‍ന്ന് നടക്കുന്ന പരിപാടികളിലും 2500 പേര്‍ പങ്കെടുക്കുമെന്ന് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 26, 2010 8:40 AM

2. നന്ദന നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

thank u bright



നന്ദന , bright ലേക്ക് 2010, ആഗസ്റ്റ് 26 10:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

വളരെ സന്തോഷം നല്‍കുന്ന വാര്‍ത്ത..വരാനുള്ള കാലത്ത് കൂടുതല്‍ പ്രശസ്തയാകട്ടെ എന്ന് ആശംസിക്കുന്നു



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to എഴുത്തോല at August 26, 2010 12:02 PM

4. thekkadavan has left a new comment on your post "ലോട്ടറിരോഗം":

മനോരമയിലെ ''ക്വട്ടേഷന്‍ സംഘം'' അഥവാ മുഖ്യ ധാര മാധ്യമ ''ക്വട്ടേഷന്‍ സംഘം'' എന്ന് കുടി ചെര്‍തലേ കേരളത്തിലെ ആടിനെ പട്ടിയാക്കുന്ന പട്ടിയെ പെപ്പട്ടിയാക്കുന്ന കേരളത്തിലെ മാധ്യമ ഭീകരതെയെ ശരിയായി വിശ്ശകലനം ചെയ്യാന്‍ കഴിയൂ .... തിരെഞ്ഞെടുപ്പടുക്കുമ്പോള്‍ വ്യഭിചാരത്തിന്റെ തീവ്രത കൂടും.... ഇനി വേവുമെന്നു പ്രതിക്ഷയില്ലാത്ത 'ലാവലിന്‍ ' വിട്ടു പുതിയ തിരക്കഥകള്‍ തേടി അണിയറയില്‍ പരക്കം പാച്ചില്‍ നടക്കുകയാണ്... അപ്പോള്‍ ലോട്ടരിയെങ്കില്‍ ലോട്ടറി ....! തെറ്റിദ്ധരിപ്പിക്കല്‍ തന്നെയാണ് മാധ്യമധര്‍മെമ്ന്നു ബ്രാണ്ട് ചെയ്യപ്പെട്ട നമ്മുടെതുപോലുല്ലൊരു നാട്ടില്‍ കാപട്യം തുറന്നു കാട്ടുന്ന ''ഇടതുപക്ഷ ജാഗ്രതയും'' ''ഇടതുപക്ഷ ഐക്യവും'' മാത്രമാണ് ഒരേയൊരു മാര്‍ഗം .പര്‍ലെമെന്റില്‍ ഇടതുപ്കഷത്തിനു ഇപ്പരവ്ശ്യം അംഗ സംഘ്യ കുറവായ്തിന്റെ എല്ലാ പ്രതിഫലനങ്ങളും ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ് ....രാജ്യത്തെ പണയം വെക്കുന്ന ശതകൊടിശ്വരെന്മാര്‍ക്ക് വേണ്ടി ഭരിക്കുന്ന കോണ്‍ഗ്രസ്‌ ഭീകരത മുടിയഴിച്ചടുകയാണ്....
ഒന്ന് ചെറുത്തുനില്‍ക്കാന്‍ പോലുമാവാതെ 110 കോടി ജനങ്ങള്‍ നട്ടം തിരിയുന്ന അവസ്ഥ ..., തിരിച്ചു പിടിക്കുക സഹജരെ ....ഇടതുപ്കഷ്തിന്റെതു മാത്രമാകുന നീലാകാശം ....................... !



Posted by thekkadavan to P M MANOJ | പി എം മനോജ് at August 26, 2010 9:48 AM

5. അപ്പു has left a new comment on your post "കണ്ണും മെയ്യും മറന്ന്":

ചിത്രം ഒട്ടും ഷാര്‍പ് ആയില്ലല്ലോ സച്ചിന്‍ :-(



Posted by അപ്പു to നീലാകാശവും സ്വപ്നങ്ങളും at August 26, 2010 10:10:00 AM GMT+05:30

6. കാട്ടിപ്പരുത്തി has left a new comment on your post "സാത്താന്‍ പിഴപ്പിച്ചെതിന്ന് പാമ്പെന്ത് പിഴച്ചു?":

@ സന്തോഷ്‌

ബൈബിളിന്റെ ആമുഖം മാത്രമല്ല ബൈബിള്‍ മുഴുവനായും മനുഷ്യരാണ് എഴുതിയത്.

അപ്പോള്‍ ബൈബിള്‍ ദൈവപ്രചോദിതമല്ല എന്നാണോ സന്തോഷെ-

ഇങ്ങനെ ചോദിക്കണമെങ്കില്‍ ബൈബിളില്‍ ദൈവവചനം ഏതാണ് അല്ലാത്തത് ഏതാണ് എന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത് .


ശരി - അങ്ങിനെ ഫില്‍റ്റര്‍ ചെയ്ത ഒരു ബൈബിള്‍ ഇറക്കൂ- എന്നാല്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാമല്ലോ- അപ്പോള്‍ നിലവിലുള്ള ബൈബില്‍ പൂര്‍ണ്ണമായും ദൈവ പ്രചോദിതമല്ലെന്നര്‍ത്ഥം.

കൃസ്തുവിനെ ദൈവമായി കാണുന്നു ക്രൈസ്തവര്‍. അപ്പോള്‍ യേശുവിനു മുമ്പ് ദൈവം ഇല്ല എന്നാകുകയില്ലെ സന്തോഷെ



Posted by കാട്ടിപ്പരുത്തി to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at August 25, 2010 11:04 PM

7. CA. Ranjith Jayadevan has left a new comment on your post "ലോട്ടറിരോഗം":

പിന്നെ ഒരു ദേശാഭിമാനി ഉള്ളത് കൊണ്ട് സത്യം അറിയുന്നു. അവര്‍ "നിക്ഷ്പക്ഷമായി" ആണല്ലോ റിപ്പോര്‍ട്ട്‌ പറക്കുന്നത് അല്ലെ? അവര്‍ റെഡ് ആര്‍മി ക്വടെഷന്‍ ടീം അല്ലാത്തത് കേരളത്തിന്റെ ഭാഗ്യം.. ഇത്ര കിറുത്യമായി സത്യം എഴുതുന്ന വേറെ ഒരു പത്രം ഈ ഭൂമിയില്‍ കാണണമെങ്കില്‍ വല്ല ചൈനയിലോ മടോ പോകേണ്ടി വരുമെന്ന് തോന്നുന്നു. ലാല്‍, മമ്മൂട്ടി സലാം...



Posted by CA. Ranjith Jayadevan to P M MANOJ | പി എം മനോജ് at August 26, 2010 10:39 AM

8. Faizal Kondotty നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓണാശംസകള്‍..



Faizal Kondotty , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 26 12:02 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. നന്ദിനിക്കുട്ടീസ്... has left a new comment on your post "ഗ്രന്ഥശാലാ സംഘം മാസിക":

ഗ്രന്ധലോകം മാസികക്ക് എല്ലാ ആശംസകളും...



Posted by നന്ദിനിക്കുട്ടീസ്... to വര്‍ക്കേഴ്സ് ഫോറം at August 26, 2010 10:34 AM

10. bright നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ നന്ദന,

Though the church authorities didn't approve dissection studies on corpses, doctors were doing post mortems to determine the cause of death.(Authorities just pretended to look the other way.) Italy was a main center of learning at that time. (The very first book on anatomy was written in 1316, but was published only in 1478.)We know that Michael Angelo had access to a hospital during his teenage years where he did dissections. There is a wooden cross in a chapel there made by Michael Angelo. Historians say it was a present by him for allowing him, or rather pretend not to see what he actually did there.

Any way we will never know for sure how much he knew, but seeing his sketches we understand it is for nothing we call him a genius.



bright , bright ലേക്ക് 2010, ആഗസ്റ്റ് 26 10:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. グリー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

やっぱりグリーなら安心して友達、恋人が探せます。夏休み中の今ならすぐに会えるかも!?素敵な出会いを楽しんでみませんか



Posted by グリー to പ്രതികരണവേദി at 26 August 2010 10:20

12. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കണ്ണും മെയ്യും മറന്ന്":

Gud feel!! <3



Posted by പകല്‍കിനാവന്‍ | daYdreaMer to നീലാകാശവും സ്വപ്നങ്ങളും at August 26, 2010 11:57:00 AM GMT+05:30

13. mini//മിനി has left a new comment on your post "ധന്യമായ ദിവസം":

ഓർമ്മകൾ വളരെ മനോഹരം



Posted by mini//മിനി to സ്മൃതി at Wed Aug 25, 06:27:00 PM

14. രമേശ് തമ്പി പാലക്കാടി has left a new comment on your post "കളസം ഊരിപ്പോകാതെ വായിക്കൂ.....":

പുല്‍ചാടീ,

ഭൂരിപക്ഷം ആ‍ളുകളുടെ മനസ്സിലും ഇങ്ങനെയൊക്കെയേ ഉള്ളൂ‍.അത് കൊണ്ടാണല്ലോ ഇപ്പോഴും ഇന്ത്യന്‍ സമൂഹം നില നില്‍ക്കുന്നത്. പക്ഷെ അതിന് പാര വെക്കാനാണല്ലോ ചിലര്‍ ഹിന്ദു രാജ്യം എന്നും മുത്സിം രാജ്യം എന്നും പറഞ്ഞ് ഇറങ്ങി ത്രിച്ചിരിക്കുന്നത്.



Posted by രമേശ് തമ്പി പാലക്കാടി to സര്‍ക്കസ്സും പോരാട്ടവും at August 26, 2010 10:01 AM

15. Sabu M H has left a new comment on your post "വിർച്വൽ റിയാലിറ്റി":

നല്ല കുറിപ്പ്‌.

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യ ശാന്തി കിട്ടട്ടെ..



Posted by Sabu M H to സഫ-മര്‍വ (ന്യൂ ) at August 25, 2010 11:28 PM

16. kandaari has left a new comment on your post "അഹന്ത":

:)



Posted by kandaari to എഴുത്തുകാരി © at August 25, 2010

17. വിനയന്‍ has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

സദാശിവന്‍,

എന്തറിഞ്ഞിട്ടാണ് ഈ സംസാരിക്കുന്നത്.ഞാന്‍ ഇട്ട കമന്റില്‍ എവിടെയാണ് ചര്‍ച്ച വഴിതെറ്റിച്ചത്. പോസ്റ്റുമായി ബന്ധപ്പെട്ട് കമന്റിട്ടു. പക്ഷെ അതിന് മറുപട്റ്റി പറയാതെ പ്രൊഫൈല്‍ ഇന്വെസ്റ്റിഗേഷനിലായിരുന്നു സത. എന്ത് കമന്റിട്ടു എന്നുള്ളതാണ് , അതാര് എന്നുള്ളതല്ല ഒരു ബ്ലോഗര്‍ നോക്കെണ്ടത്.



Posted by വിനയന്‍ to 'സത'യുടെ ബൂലോകം at August 26, 2010 8:09 AM

18. ഭാനു കളരിക്കല്‍ has left a new comment on your post "പിറവി":

പിറവിയുടെ വര്‍ത്തമാനം പേറി
കാറ്റ് ഉള്‍ക്കുളിരോടെ ....

കൊള്ളാം

ആറ്റി കുറുക്കിയ വരികള്‍



Posted by ഭാനു കളരിക്കല്‍ to കാളിന്ദി at August 25, 2010 11:05 PM

19. kandaari has left a new comment on your post "അഹന്ത":

kollaam



Posted by kandaari to എഴുത്തുകാരി © at August 25, 2010

20. faslifas has left a new comment on your post "മദനി റിയാലിറ്റി ഷോ":

http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻ



Posted by faslifas to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 26, 2010 9:50 AM

21. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "പൊ തുജനസഹകരണം രാജ്യസുരക്ഷക്കത്യാവശ്യം:ഖത്തര്‍ സുരക...":

പൊതുജനത്തിന്റെ സഹകരണമില്ലാതെ രാജ്യസുരക്ഷ ഉറപ്പാക്കുക പ്രയാസകരമാണെന്ന് സുരക്ഷാവകുപ്പ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ഖു ലൈഫി പറഞ്ഞു.ആഭ്യന്തരമന്ത്രികാര്യാലയത്തിന് കീഴിലുള്ള ദക്ഷിണ സുരക്ഷാവകുപ്പ്, വക്രാ സ്‌പോര്‍ട്‌സ് ക്ലബില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 26, 2010 8:41 AM

22. വായുജിത് has left a new comment on your post "നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!":

പുലരിയേ പോസ്റ്റിനെ പറ്റി പറയാന്‍ ഒന്നുമില്ലല്ലോ അല്ലേ . :) സാരമില്ല.

ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകരുടെ സുഹൃത്തുക്കളുടെ ആസ്ഥാനത്തേക്കൊക്കെ മാര്‍ച്ച് നടത്തുമ്പോള്‍ അത്യാവശ്യം സൂക്ഷിക്കണമെന്നാ എന്റെ പക്ഷം

അല്ല പുലരീ . പണ്ടത്തെ ആ ബാബറിന്റെ സ്മാരകത്തിന്റെ അത്രയുമൊക്കെ വരുമോ ഗ്രീന്‍ വാലി ? വെറുതെ ചോദിച്ചതാണെ . എല്ലാ വര്‍ഷവും ഡിസംബറില്‍ ഈ ദിനം മറക്കരുത് എന്നൊക്കെ പോസ്റ്ററൊട്ടിക്കുന്നത് കണ്ടിട്ടുണ്ടേ.
എനിക്കും അതേ അങ്ങോട്ടും പറയാനുള്ളൂ..

:)

പോസ്റ്റിനെ പറ്റി അഭിപ്രായം ഉണ്ടെങ്കില്‍ പറയുമല്ലൊ .



Posted by വായുജിത് to വിഹഗ വീക്ഷണം at August 25, 2010 11:11 PM

23. ഞാന്‍ : Njan has left a new comment on your post "ധന്യമായ ദിവസം":

Idakkokke thankalude blog vayikkarundu.. aa novel muzuvan follow cheyyan pattiyilla.. pinne aakam.. aashamsakal..



Posted by ഞാന്‍ : Njan to സ്മൃതി at Wed Aug 25, 07:41:00 PM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "എന്താണ് സകാത്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നനച്ചുണ്ടാക്കിയ കൃഷിയുടെ 5% മാണ് സകാത്ത് നല്‍കേണ്ടത്. പ്രസംഗത്തില്‍ അപ്രകാരം പരാമര്‍ശിച്ചിട്ടില്ലെന്ന് കരുതുന്നു. കാലികമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍. സകാത്തും ധാനവും നല്‍കാന്‍ കല്‍പിച്ചതിലൂടെ ഇസ്‌ലാം മുതലാളിത്ത പക്ഷത്ത് നില്‍ക്കുന്നു എന്നും കൊടുക്കുന്നവനും വാങ്ങുന്നവനും ഉള്ള ഒരു വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമൊക്കെ പ്രചാരണം നടത്തികൊണ്ടിരിക്കുന്നുണ്ട് യുക്തിവാദികളും മുമ്പ് കമ്മ്യൂണിസ്റ്റുകാരും. മാന്യമായി മനുഷ്യനോട് സംസാരിക്കാനും സംവദിക്കാനുമുള്ള ഭാഷ യുക്തിവാദികള്‍ക്കും ഇസ്ലാം വിമര്‍ശകര്‍ക്കും കൈമോശം വന്നതുകൊണ്ടാണ് മുക്കുവന്റെ ചോദ്യം അങ്ങനെയായത്. വലിയ ബുദ്ധിമാന്‍മാരാകാനുള്ള ശ്രമത്തില്‍ പരിഹാസ്യരാകുകയാണ് ഈ വിമര്‍ശകര്‍. ഇസ്‌ലാം വിമര്‍ശനം അതിരുകടന്ന് ഒന്നും പറയാനില്ലാതെ ആരോ ചീത്തപറഞ്ഞെന്നും പറഞ്ഞ് അശ്ലീല ചിത്ര പോസ്റ്റിട്ട് മൃഗസമാനം നിന്ദ്യരായി മാറിക്കൊണ്ടിരിക്കുകയാണ് ബൂലോകത്തെ ഇസ്‌ലാം വിമര്‍ശകര്‍. അതുകൊണ്ട് മുക്കുവനെ പോലെയുള്ളവരെ അവഗണിച്ചത് നന്നായി.



CKLatheef , ലോക വിചാരം ലേക്ക് 2010, ആഗസ്റ്റ് 25 8:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. CMT has left a new comment on your post "പടക്കളത്തിലേയ്ക്ക്":

kollaaam.........



Posted by CMT to നീലാകാശവും സ്വപ്നങ്ങളും at August 26, 2010 9:29:00 AM GMT+05:30

26. അപ്പു has left a new comment on your post "കുഞ്ഞുലോകം":

കുഞ്ഞുലോകം ഇഷ്ടമായി എന്നറിയിച്ച പുണ്യാളന്‍, ജിതിന്‍, NPT, ഫൈസല്‍, ലാലപ്പന്‍, ജിഷാദ്, ദിപിന്‍, പുലി, മോഹനം, എല്ലാവര്‍ക്കും നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at August 26, 2010 8:02 AM

27. Joker has left a new comment on your post "എന്തിനാണ് ഇടിക്കട്ട":

വാല്‍ കഷ്ണം : എങ്ങനെയാണ് വാര്‍ത്തകള്‍ പക്വതയോടെയും , സംയമനത്തോടെയും റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ല.

എന്തിനാണ് ഈ ഇടിക്കട്ട എന്ന് മാത്രം എനിക്കൂ മനസ്സിലായിട്ടില്ല. ജിഹാദിനെ കുറിച്ച് ഹിന്ദു സംമ്മേളനത്തില്‍ ക്ലാസെടുക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരണേ.പ്ലീസ്. :)



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at August 26, 2010 9:56 AM

28. Faizal Kondotty has left a new comment on your post "തൃശ്ശൂര്‍ സ്പഷല്‍ ഓണം":

ഓണാശംസകള്‍...



Posted by Faizal Kondotty to prakashettan at August 25, 2010 11:39 PM

29. Noushad Koodaranhi has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

പ്രിയ ഡോക്ടര്‍,
ഇവിടെ എത്താന്‍
ഒരല്പം താമസിച്ചു.
ഓണത്തിന്റെ മുഹൂര്‍ത്തവും കഴിഞ്ഞു.
എങ്കിലും നന്ദി,
പൊയ്പോയ കാലത്തിന്റെ മധുരം നിറഞ്ഞ
ഓര്‍മകളിലേക്ക് കയ്യ് പിടിച്ചു കൂട്ടിക്കൊണ്ടു പോയതിനു.
അഭിനന്ദനങ്ങള്‍...



Posted by Noushad Koodaranhi to എന്റെ കഥകള്‍ at August 25, 2010 11:14 PM

30. manoj pm has left a new comment on your post "ലോട്ടറിരോഗം":

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)



Posted by manoj pm to P M MANOJ | പി എം മനോജ് at August 26, 2010 9:19 AM

31. ഞാന്‍ : Njan has left a new comment on your post "നര്‍മ്മ സല്ലാപം":

Appo uthradathinu Guryvayoor poyirunnu alle, ente achanum ammayum poyirunnu, njan nattil illathondu pattiyilla.. aashamsakal...



Posted by ഞാന്‍ : Njan to അതുമിതും കറു മുറു at August 25, 2010 7:49 PM

32. jayanEvoor has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

അറിയാൻ താല്പര്യമുള്ള വിഷയമാണ്.
താല്പര്യപൂർവം വായിക്കുന്നു.



Posted by jayanEvoor to ചിന്താശകലങ്ങൾ at August 26, 2010 10:32 AM

33. മുകിൽ നിങ്ങളുടെ പോസ്റ്റ് "ചാവേറുകളുടെ മഹാഭാരതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു. ആദ്യമായാണിവിടെ. എഴുതൂ. ഉള്ളു പ്രവഹിക്കട്ടെ. ജന്മത്തോടുള്ള അമർഷമലിഞ്ഞു സർഗ്ഗപ്രതിഭയിൽ ശാന്തി വരട്ടെ. ആശംസകൾ.



മുകിൽ , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 25 10:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

34. Echmukutty has left a new comment on your post "ഓണത്തിനെന്തു വിശേഷമപ്പോള്‍..?":

ഓണം കഴിഞ്ഞു.
ബ്ലോഗിന്റെ പേര് വലിയ ഇഷ്ടമായി.



Posted by Echmukutty to ഒയലിച്ച at Wednesday, August 25, 2010 10:08:00 PM

35. faslifas has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻ



Posted by faslifas to ::ബ്രിജ്‌ വിഹാരം:: at 26 August 2010 09:51

36. Faizal Kondotty has left a new comment on your post "                                 ഓണവും പണവും തമ്മി...":

ഓണാശംസകൾ……..



Posted by Faizal Kondotty to ഉള്‍ക്കാഴ്ച at 26/8/10 11:55

37. Asok Sadan has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

പ്രിയ മുരളി,

ബ്ലോഗെന്നു കേട്ടാല്‍ ഓക്കാനം വരുന്ന വിശ്വ സാഹിത്യകാരന്മാര്‍ താങ്കളുടെ ഈ ബ്ലോഗൊന്ന് ഇരുട്ടത്ത് ആരും കാണാതെ വായിച്ചാല്‍ തലയില്‍ തുണിയിട്ടിരുന്നു ഒരു ബ്ലോഗറായിപ്പോകും. വളരെ രസമുള്ള ശൈലി. ആസ്വദിച്ചു വായിച്ചു. പുതിയ പോസ്ടിങ്ങുകള്‍ക്കായി കാത്തിരിക്കുന്നു.

അക്ഷരങ്ങള്‍ കൊണ്ടും മായാജാലം സൃഷ്ടിക്കുവാന്‍ താങ്കള്‍ക്കു കഴിയും....

സ്നേഹത്തോടെ

അശോക്‌ സദന്‍



Posted by Asok Sadan to BILATTHIPATTANAM at 25 August 2010 23:27

Reply via email to