1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊഴിമുത്തുകൾ-45":

> എറക്കാടൻ / Erakkadan,

വായന നിർത്താതെ തന്നെ സമയം കണ്ടെത്താം :)
ഇവിടെ അഭിപ്രായം പറയാനെത്തിയതിൽ സന്തോഷം

> smitha adharsh

നല്ല വാക്കുകൾക്ക് നന്ദി സ്മിതാജി


>Faizal Kondotty

നന്ദി .



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at August 26, 2010 1:06 PM

2. Prasanth Iranikulam has left a new comment on your post "floral dreams":

കൊള്ളാം സുനില്‍‌,
സെന്‍സര്‍‌ ഡസ്റ്റ് പോലെ കാണുന്ന കുത്തുകള്‍‌ ഒഴിവാക്കാമായിരുന്നു.



Posted by Prasanth Iranikulam to fade in at 26 August 2010 13:12

3. ഗീത has left a new comment on your post "പറന്നകന്ന തുമ്പികൾ":

ബഷീറിന്റെ ഗ്രാമത്തിലെ ജനങ്ങളെപ്പോലെ തന്നെയാണ് ബഹുഭൂരിപക്ഷവും. ജാതിമതഭേദമെന്യേ അന്യോന്യം സഹകരിച്ചും സ്നേഹിച്ചുമൊക്കെ. എന്നും അങ്ങനെ തന്നെയാവട്ടേ.
റംസാ‍നാശംസകള്‍. ഓണാശംസകള്‍.



Posted by ഗീത to ബഷീറിയന്‍ നുറുങ്ങുകള്‍ at 26 August, 2010

4. punyalan.net has left a new comment on your post "കണ്ണും മെയ്യും മറന്ന്":

what an action shot!! super



Posted by punyalan.net to നീലാകാശവും സ്വപ്നങ്ങളും at August 26, 2010 2:41:00 PM GMT+05:30

5. A.FAISAL has left a new comment on your post "വിർച്വൽ റിയാലിറ്റി":

അദ്ദേഹം കൈ രണ്ടും കൂപ്പി മന്ദഹസിച്ചു കൊണ്ട് നമസ്തേ എന്ന് പറയുമായിരുന്നു . .

നല്ലൊരു മനുഷ്യന്‍..!
നല്ലൊരു ഓര്‍മ്മക്കുറിപ്പ്..!



Posted by A.FAISAL to സഫ-മര്‍വ (ന്യൂ ) at August 26, 2010 2:11 AM

6. ശ്രീ has left a new comment on your post "കടല്‍":

നന്നായിട്ടുണ്ട്.

വൈകിയാണെങ്കിലും ഓണാശംസകള്‍!



Posted by ശ്രീ to ശമനതാളം at Thursday, August 26, 2010 2:23:00 PM

7. CA. Ranjith Jayadevan has left a new comment on your post "ലോട്ടറിരോഗം":

കോണ്ഗ്രസ്സിന്റെ സ്വന്തം പത്രമല്ലാത്ത മനോരമയില്‍ ഇടതു വിരുദ്ധ വാര്‍ത്തകള്‍ വരുന്നു. അപ്പോള്‍ ഇടതു പാര്‍ട്ടികളുടെ സ്വന്തം പത്രമായ ദേശാഭിമാനിയില്‍ വരുന്ന വലതു വിരുദ്ധ/ഇടതനുകൂല വാര്‍ത്തകളെ എത്രമാത്രം വിശ്വസിക്കണം? സത്യം മാത്രമാണോ അതില്‍ വരുന്നത്? അതറിഞ്ഞിട്ട് പ്രതികരിക്കാം.



Posted by CA. Ranjith Jayadevan to P M MANOJ | പി എം മനോജ് at August 26, 2010 2:31 PM

8. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

Superb !



Posted by ഹാഫ് കള്ളന്‍||Halfkallan to കൊച്ചുത്രേസ്യയുടെ ലോകം.. at August 26, 2010 9:49 AM

9. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 58":

ഹോ... വായിയ്ക്കുന്നവര്‍ക്കും ടെന്‍ഷന്‍ തന്നെ...

ബാക്കി എന്താകുമോ എന്തോ...



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at August 26, 2010 11:59 AM

10. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പടിഞ്ഞാറെക്കരയിലെ പുലികൾ !":


> ബിലാത്തിപട്ടണം / Bilatthipattanam

> jayanEvoor

> ശ്രീനാഥന്‍



പുലികളെ കാണാനെത്തിയതിൽ സന്തോഷം
അവർ പുലികൾ തന്നെ സംശയമില്ല:)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കാഴ്ചകള്‍ at August 26, 2010 1:12 PM

11. Sulthan | സുൽത്താൻ has left a new comment on your post "എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌...":

ഹ.ഹ,ഹ. അത്‌ കലക്കി.
ഓണാശംസകൾ അറിയിച്ച്‌, ഞാൻ സ്ഥലം വിടുകയാണ്‌. ബ്യാച്ചികളും പ്രവാസികളും കൊടിയുമായി ഇപ്പോയെത്തും. അടിക്കാൻ.

കൊതിപ്പിച്ച്‌ കൊല്ലാതെ മാഷെ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to നിഷ്കള‌ങ്കന്‍‍|Nishkkalankan at August 26, 2010 1:50 AM

12. മുകിൽ has left a new comment on your post "പിറവി":

മനോഹരമായിരിക്കുന്നു.. ഒരു മയിൽ‌പ്പീലി തഴുകിപ്പോയ പോലെ.



Posted by മുകിൽ to കാളിന്ദി at August 26, 2010 2:13 AM

13. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കാർഗിലിൽ നമുക്ക് വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മയ്...":

> എറക്കാടൻ

ഇവിടെ എത്തിയതിൽ സന്തോഷം


പറന്നകന്ന തുമ്പികൾ
വായിക്കുമല്ലോ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 26 August, 2010

14. musthu പാമ്പുരുത്തി has left a new comment on your post "കിംഗ് മാക്രി - 3 (Revised)":

നന്നായിട്ടുണ്ട്....ആശംസകൾ...



Posted by musthu പാമ്പുരുത്തി to എന്റെ ഉപാസന || Ente Upasana at August 26, 2010 2:30:00 PM GMT+05:30

Reply via email to