1. സത has left a new comment on your post "നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!":

പുലരി,

°°°°°°°°°പിന്നെ ബാബറിന്റെ സ്മാരകം, തിണ്ണമിട്ക്കു കാണിച്ച്‌ ബാബരീ പള്ളി കൈക്കലാക്കിയെന്നു കരുതി ബാബരി പള്ളി പള്ളിയല്ലാതകുന്നില്ല°°°°°°°

ബാബര്‍ തിണ്ണമിടുക്ക് കാട്ടിയതാണ് ആ പള്ളി എന്ന് കൂടി തിരിഞ്ഞു നോക്കണം. ഖുറാന്‍ സൂക്തങ്ങള്‍ ഒക്കെ ഉദ്ധരിച്ച് മുസ്ലീങ്ങളുടെ ആരാധനാസ്ഥലം ഇതര വിശ്വാസങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് പുലരി എഴുതിയ ഒരു പോസ്റ്റ്‌ ഓര്‍ക്കുന്നു..

ഇതര വിശ്വാസങ്ങളെയോ അവരുടെ ദൈവവിശ്വാസങ്ങളെയോ മനസ്സിലാക്കാനോ അംഗീകരിക്കാനോ "കഴിവില്ലാത്ത" പുലരിയും !!പുലരിയെ!! പിന്തുടരുന്നവരും പുലരി പിന്തുടരുന്ന ബാബറും ചരിത്രത്തിന്റെ ഭാഗമാണ്. നിങ്ങളെപ്പോലുള്ള രക്തദാഹികളുടെ "കരുത്തില്‍" ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന ആ ദൈവം ഇത്ര കഴിവ് കെട്ടവനാണോ പുലരീ??

നെറ്റില്‍ എവിടെയോ ഒരു ഇസ്ലാമിക തീവ്രവാദി പിടിച്ചിരുന്ന ഒരു പടം ഓര്‍മ്മ വന്നു.. "എന്റെ ദൈവം നിറെ ദൈവത്തെ ഇല്ലാതാക്കും!!!"

പിശാചുക്കള്‍ ആണോ ദൈവത്തിന്റെ സംരക്ഷകര്‍??



Posted by സത to വിഹഗ വീക്ഷണം at August 26, 2010 4:42 AM

2. keraladasanunni has left a new comment on your post "തിരുവോണസ്പെഷിയൽ കാഴ്ചകൾ..":

ആരെങ്കിലും എഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിക്കിന്‍. ഓണ സദ്യ വിളമ്പാന്‍ പിള്ളേര്‍ കാത്തിരിക്കുന്നുണ്ടാവും.



Posted by keraladasanunni to ഗുൽമോഹർ at August 26, 2010 3:43 PM

3. Teuvo Vehkalahti has left a new comment on your post "നീ":

I do not understand the text, but pleace take a looking fotoblog Teuvo images

www.ttvehkalahti.blogspot.com

and yours comments thanks you

Teuvo

FINLAND



Posted by Teuvo Vehkalahti to പദസ്വനം at August 26, 2010 1:45 PM

4. Sulthan | സുൽത്താൻ has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

എല്ലാവർക്കും നന്ദി,

പെരുന്നാളിനുള്ള ബിരിയാണി തയ്യാറാക്കുകയാണ്‌. കാത്തിരിക്കുക



Posted by Sulthan | സുൽത്താൻ to സുൽത്താൻ കഥകൾ at August 26, 2010 2:08 PM

5. joanny has left a new comment on your post "പൂവേ":

An enchanting photograph of a wild flower garden.

thank you for visiting my blog.

Joanny
http://thedowsersdaughter.blogspot.com/



Posted by joanny to മാണിയ്ക്കത്താര്‍ at August 26, 2010 2:13 PM

6. സി.കെ.ബാബു has left a new comment on your post "കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍":

കാളിദാസന്റെ പോസ്റ്റുകളില്‍ ചില തീവ്രമുസ്ലീമുകള്‍ (ഭാഗ്യത്തിന് വിരലിലെണ്ണാവുന്നവര്‍ മാത്രം) എഴുതുന്ന കമന്റുകള്‍ കാണുമ്പോള്‍ ഇത്രയൊക്കെയെങ്കിലും സംയമനം പാലിക്കാന്‍ കാളിദാസന് കഴിയുന്നതിനെപ്പറ്റി ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അതിന്റെ വെളിച്ചത്തില്‍ കാളിദാസനെതിരെ കേസിന് പോകുന്നതിനെപ്പറ്റി ഇത്രയേ പറയാനുള്ളൂ: "അരിയും തിന്നു, ആശാരിച്ചിയേം കടിച്ചു, പിന്നേയും പട്ടിക്ക് മുറുമുറുപ്പ്".



Posted by സി.കെ.ബാബു to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 26, 2010 3:28 PM

7. യൂസുഫ്പ has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

ആയുസ്സൊടുങ്ങും വരേയും ഈ സന്തോഷത്തോടെയുള്ള ജീവിതം പടച്ചതമ്പുരാൻ നിലനിർത്തിത്തരട്ടെ.ഇനിയുമിനിയും ഒരുപാട് ആയുസ്സുകൾ നിങ്ങളിൽ ഉണ്ടാകട്ടെ. ആമീൻ.



Posted by യൂസുഫ്പ to അസ്മദീയം at August 26, 2010 3:52 AM

Reply via email to