1. jayarajmurukkumpuzha has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം..":

valare nandhi......... aashamsakal...................



Posted by jayarajmurukkumpuzha to വാസുവിന്‍റെ വിലാപങ്ങള്‍ at September 1, 2010 2:19 PM

2. ea jabbar has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

യുക്തിവാദികള്‍ സമൂഹത്തില്‍ നിന്നും വേറിട്ടു ജീവിക്കുന്നവരും മറ്റൊരു കാര്യത്തിലും താല്പര്യമില്ലാത്തവരുമാണ് എന്ന പ്രചാരണം യുക്തിവാദം ഇഷ്ടപ്പെടാത്തവര്‍ നടത്തുന്ന ഒരു കള്ളപ്രചരണമാണ്.
ഞാനുള്‍പ്പെടെയുള്ള യുക്തിവാദികള്‍ മറ്റനേകം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളില്‍ മുഴുകിക്കൊണ്ടു ജീവിക്കുന്നവര്‍ തന്നെയാണ്. അതിനിടയില്‍ ഈ കാര്യത്തിനും കൂടി അല്പം സമയം കണ്ടെത്തുന്നു എന്നു മാത്രം. ഇതിനു പകരം മറ്റെന്തിങ്കിലും പോരേ എന്നു ചോദിക്കുന്നവര്‍ ഇതില്‍ അസഹ്യതയുള്ളവരാണ്.
ഒരു ഇംഗ്ലീഷ് മരുന്നുഷാപ്പില്‍ ചെന്ന് “എന്താ ഇവിടെ ഉണക്കമീന്‍ വില്‍ക്കാത്തേ? “ എന്നു ചോദിക്കും പോലെയാണിത്. ഉണക്കമീന്‍ വില്‍ക്കാന്‍ വേറെ പീടികകള്‍ ഉണ്ടല്ലോ. ഓരോരുത്തരും അവരവര്‍ക്കു കൂടുതല്‍ താല്‍പ്പര്യമുള്ള മേഖലയ്ക്കു മുന്‍ ഗണന നല്‍കുന്നു. കണ്ണു ഡോക്ടറോട് “നിങ്ങളെന്താ മൂലക്കുരു ചികിത്സിക്കാത്തേ?” എന്നു ചോദിക്കാറില്ല ആരും. യുക്തിവാദിസംഘം യുക്തിവാദം പ്രചരിപ്പിക്കാനുദ്ദേശിച്ചു രൂപീകരിച്ച സംഘടനയാണ്. മറ്റു കാര്യങ്ങളൊക്കെ ഏറ്റെടുത്തു നടത്താന്‍ ആ സംഘത്തിനു ശേഷിയും ഇല്ല. എന്നാല്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന യുക്തിവാദികള്‍ക്ക് അവരവര്‍ ഇഷ്ടപ്പെടുന്ന മറ്റു സംഘടനകളിലും സാമൂഹ്യപ്രവര്‍ത്തനരംഗത്തുമൊക്കെ ഇടപെടാം. ഇടപെടുന്നുമുണ്ട്.
മതപ്രചരണം മാത്രം ലക്ഷ്യം വെച്ചുള്ള കാക്കത്തൊള്ളായിരം സ്ഥാപനങ്ങളും സംഘടനകളും ഇവിടെയുണ്ട്. അവരോടാരും നിങ്ങളെന്താ നിങ്ങളുടെ ഈ മതം മാത്രം പ്രചരിപ്പിക്കുന്നത്? എന്നു ചോദിക്കാറില്ല. സുകുമാരേട്ടനും അതു ചോദിച്ചതായി കാണുന്നില്ല.
ഏകപക്ഷീയമായ മതപ്രചാരണം ഇവിടെ എല്ലാവരും നിര്‍ത്തുകയാണെങ്കില്‍ ഞങ്ങള്‍ മതവിരുദ്ധപ്രചാരണവും നിര്ത്താം



Posted by ea jabbar to ശിഥില ചിന്തകള്‍ at September 1, 2010 2:39 PM

3. Sapna Anu B.George has left a new comment on your post "ഒരു താരാട്ടിന്റെ അസ്തമയം":

സുകന്യ .......ഭാഷ എന്തെന്നു അതിന്റെ വില മലയാളിക്ക് ഒരിക്കലും മനസ്സിലാവില്ല.ഇംഗ്ലീഷ് സംസരിക്കനും പഠിക്കാനും വിസമ്മതിക്കുന്ന ജപ്പാന്‍ കാരനെയും,ചൈനക്കാരനോടു ആഗ്യഭാഷയില്‍ സംസാരിച്ചാല്‍ പോലും,ഓക്കില്ല അതുപോലെ നമ്മളും നമ്മുടെ ഭാഷ മറക്കരുത എന്ന്.നന്ദി ഭാനു..... എല്ലാവരും ഒരിക്കലെങ്കിലൂം ഭാഷയെ ബഹുമാനിക്കട്ടെ



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 11:53 AM

4. jayarajmurukkumpuzha has left a new comment on your post "“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത":

nannaayittundu mayoora.... aashamsakal......



Posted by jayarajmurukkumpuzha to ഋതുഭേദങ്ങള്‍ at 4:10 AM

5. punyalan.net has left a new comment on your post "കാട്ടുപൂക്കൾ":

nalla lighting , nalla compo !



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at September 1, 2010 1:51 AM

6. my best friend has left a new comment on your post "കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം":

നല്ല ലേഘനം- ഹഫിസിന്നു അഭിനന്തനങ്ങള്‍



Posted by my best friend to വര്‍ക്കേഴ്സ് ഫോറം at September 1, 2010 2:29 PM

7. ബിജു ചന്ദ്രന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

tracking



Posted by ബിജു ചന്ദ്രന്‍ to ശിഥില ചിന്തകള്‍ at September 1, 2010 2:38 PM

8. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

@ നന്ദന, ഞാന്‍ അമ്പലത്തിലെ പ്രസാദത്തെ വളരെ ബഹുമാനിക്കുന്നു എന്നാരാ പറഞ്ഞേ :) എന്നാല്‍ ആ പ്രസാദം ഭക്തിയോടെ വാങ്ങുന്ന വിശ്വാസിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ബഹുമാനമല്ലാതെ എനിക്ക് മറ്റൊന്നും നല്‍കാന്‍ കഴിയില്ലല്ലൊ...



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 1, 2010 2:40 PM

9. കണ്ണൂരാന്‍ / Kannooraan has left a new comment on your post "“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത":

ആ ഡിസ്ക്ലൈമര്‍ വായിച്ചു ചിരിച്ചു മണ്ണെണ്ണ കപ്പി..
ഓടിയില്ല. ആരെപ്പെടിച്ചാ ഓടേണ്ടതെന്നു മനസ്സിലാകുന്നില്ലാ..

ആശംസകള്‍.



Posted by കണ്ണൂരാന്‍ / Kannooraan to ഋതുഭേദങ്ങള്‍ at 12:50 AM

10. ചിന്തകന്‍ has left a new comment on your post "വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?":

പോസ്റ്റിന്റെ തലക്കെട്ടിൽ അത്പം മാറ്റം ആവശ്യമാണെന്ന് ഈ പോസ്റ്റ് വായിച്ചപ്പോൾ തോന്നി... തെറ്റാണെങ്കിൽ ക്ഷമിക്കണേ ചിത്രകാരാ....

“വാലുകൾക്ക് തീപിടിക്കുമ്പോൾ...“ എന്നാക്കിമാറ്റിയാൽ വായിക്കുന്നവർക്ക് ഒന്നുകൂടി ആസ്വദിച്ച് വായിക്കാൻ പറ്റാതിരിക്കില്ല :)



Posted by ചിന്തകന്‍ to comment jar: കമന്റു ഭരണി at September 1, 2010 2:41 PM

11. jayarajmurukkumpuzha has left a new comment on your post "ഇ മെയില്‍ ഫോര്‍വേഡുകളില്‍ ഇപ്പോള്‍ ഖുര്‍ആനും പ്രാര...":

ramadhan aashamsakal...................



Posted by jayarajmurukkumpuzha to ദുബായില്‍ നിന്ന് ..... at September 1, 2010 1:54 AM

12. モバゲー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

夏休みも終わり、心にぽっかり空いた隙間を癒すのには人肌が一番。でもキッカケって中々無くて困りませんか?そんな時にモバゲーを使えば、手頃な距離の人との共通の趣味から盛り上がり一気にってことは、ザラに有ります。ぜひ一度どうですか



Posted by モバゲー to പ്രതികരണവേദി at 1 September 2010 10:48

13. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

കുട്ടനോട്, മൈക്ക് കിട്ടിയാല്‍ ആദര്‍ശം ഫ്രീസറില്‍ വെച്ചിട്ട് കോയിബിരിയാണിയും .... എന്നൊക്കെ പറഞ്ഞത്കൊണ്ട് പറയുകയാണ്. ഇവിടെ വലിയ വലിയ പാര്‍ട്ടികളും വലിയ വലിയ സംഘടനകളും അവര്‍ക്കൊക്കെ മൈക്കും പ്രാസംഗികരും എല്ലാമുണ്ട്. എന്നാല്‍ അവരിലൊന്നും ആദര്‍ശത്തിന്റെ കണിക പോലും എനിക്ക് കാണാന്‍ കഴിയുന്നില്ല,സ്ഥാപിതതാല്പര്യങ്ങള്‍ അല്ലാതെ. ഒരു പക്ഷെ ഞാന്‍ കാണുന്നതിന്റെ കുഴപ്പമാവാം. ആദര്‍ശങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നത് ദുര്‍ബ്ബലരും അത്ര സംഘടിതരുമല്ലാത്ത ഒറ്റപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരിലും ജമാ‌അത്തേ ഇസ്ലാമിയെ പോലുള്ള ചെറിയ പ്രസ്ഥാനങ്ങളിലുമാണ്. ആദര്‍ശം തന്നെയാണ് എന്നെ ജമാ‌അത്തേ ഇസ്ലാമിയോട് അടുപ്പിക്കുന്നത്. ഞാന്‍ മൌദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. എന്നാല്‍ മൌദൂദി മൌദൂതി എന്ന് പൂച്ചാണ്ടി കാട്ടുന്നവര്‍ മൌദൂദി കൃതികളിലെ ദോഷങ്ങളും ജമാ‌അത്തെ ഇസ്ലാമിയുടെ തെറ്റുകളും ചൂണ്ടിക്കാട്ടിയാല്‍ മനസ്സിലാക്കാമായിരുന്നു.

മുന്നിലുള്ളത് ഈത്തപ്പഴവും ഒന്ന് രണ്ട് സ്നാക്സും അടങ്ങിയ പൊതിയായിരുന്നു :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 1, 2010 2:35 PM

14. മുകിൽ has left a new comment on your post "മതില്‍പ്പുറക്കാഴ്ചകള്‍":

നന്നായിരിക്കുന്നു ബിജുകുമാർ. മനസ്സിൽ ഈ ഒരു നെരിപ്പോടു കത്താൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി.. നന്നായി ഈ കഥ. ഉള്ള് നീറുന്നുണ്ട്.

"വീര്‍ത്ത വയറിന്റെ ഉള്ളില്‍ ചുരുണ്ടു കിടന്ന കുടലിന്റെ ശൂന്യതയ്ക്ക് ആ കൈകാട്ടല്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ കഴിഞ്ഞില്ല."
നന്നായിരിക്കുന്നു ഇത്.



Posted by മുകിൽ to ഋതു - കഥയുടെ വസന്തം at September 1, 2010 10:32 AM

15. S.V.Ramanunni has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

അസ്സൽ!നല്ല ഫോട്ടോഗ്രാഫി.



Posted by S.V.Ramanunni to ശ്രീ ചിത്രജാലകം at August 31, 2010 11:33 PM

Reply via email to