1. സത has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

Again, i hope it will stick here.. :)

ശ്രീ, കെ പി എസ്,

ഇതാണ് പ്രസ്തുത കമന്റ്. ചിത്രകാരന്റെ പോസ്ടീന്നു കിട്ടിയതാ..

ഞാന്‍ മനസ്സിലാക്കിയേടത്തോളം ലോകത്ത് തീവ്രവാദത്തിനും ഭീകരതയ്ക്കും പ്രേരണ നല്‍കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ മാര്‍ക്സിസവും,മൌദീദിസവുമാണ്. അതിന്റെ വക്താക്കള്‍ അത് നിഷേധിക്കും എന്നത് വേറെ കാര്യം..............ഇന്ന് ഇസ്ലാം തീവവാദപ്രവര്‍ത്തങ്ങളാണ് ലോകമെമ്പാടും നടന്നു കാണുന്നത്. അത്കൊണ്ടാണ് തീവ്രവാദം എന്ന് കേള്‍ക്കുമ്പോള്‍ ഇസ്ലാമിനെ ഓര്‍ത്തുപോകുന്നത്. ഇസ്ലാം മതം മൊത്തത്തില്‍ തീവ്രവാദികള്‍ ആണെന്ന് ആരും പറയുന്നില്ല. എല്ലാ മതത്തിലും തീവ്രവാദികള്‍ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. ലോകം മൊത്തത്തില്‍ തീവ്രവാദ നെറ്റ് വര്‍ക്ക് ഇസ്ലാം മതാനുകൂലികള്‍ക്ക് മാത്രമാണുള്ളത്. ഇസ്ലാം മതം ഈ തീവ്രവാദത്തെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നില്ല. തീവ്രവാദം അനിസ്ലാമികമാണെന്ന് തള്ളിപ്പറയാനും തീവ്രവാദികളെ ഒറ്റപ്പെടുത്താനും ഇസ്ലാം മതം മുന്നോട്ട് വരണം. അല്ലാതെ ഞങ്ങളെ തീവ്രവാദ മുദ്ര കുത്തുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. ആ പോസ്റ്റിലെ ബാക്കി പ്രതികരണങ്ങളും കൂടി ശ്രദ്ധിക്കുക..

ഇതാണ് താങ്കള്‍ അന്ന് പറഞ്ഞത്.. പക്ഷെ ഇന്ന് കണ്ട കമന്റ് ""മൌദൂദി മൌദൂതി എന്ന് പൂച്ചാണ്ടി കാട്ടുന്നവര്‍ മൌദൂദി കൃതികളിലെ ദോഷങ്ങളും ജമാ‌അത്തെ ഇസ്ലാമിയുടെ തെറ്റുകളും ചൂണ്ടിക്കാട്ടിയാല്‍ മനസ്സിലാക്കാമായിരുന്നു"""

അന്നത്തെ അതും, ഇന്നത്തെ ഇതും വായിക്കുമ്പോള്‍ ഒരു "വല്ലായിമ" തോന്നിക്കുന്നു. അതുകൊണ്ട്, താങ്കള്‍ ഇത്വരെ എല്ലാറ്റിനെയും വിഴുങ്ങുന്നു എന്നോ, ഏതാനും ചിലത് മാത്രമേ വിഴുങ്ങുന്നുള്ളൂ എന്നോ തിരിച്ചറിയാന്‍ സാധിക്കുന്നില്ല..

ഒരു വിശദീകരണം താങ്കളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന് തോന്നുന്നു..

നമ്മടെ പി ജെ ജോസഫ്‌ മുന്നണി മാറിയത് പോലും മനസ്സിലാക്കാം, പക്ഷെ ഇത്?



Posted by സത to ശിഥില ചിന്തകള്‍ at September 1, 2010 5:46 PM

2. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

കുര്യച്ചന്‍,

പ്രധാന പേജിൽ കാണുന്ന Add Blog എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ താങ്കളുടെ ബ്ലോഗ് ചേർക്കാവുന്നതാണ്.



Posted by raveesh to സൈബർ ജാലകം at September 1, 2010 3:29 AM

3. MyDreams has left a new comment on your post "ഭയമനസ്സ്":

നല്ല വീക്ഷണം



Posted by MyDreams to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at September 1, 2010 4:34 PM

4. MyDreams has left a new comment on your post "കൊതിപ്പിക്കുന്ന നിമിഷങ്ങൾ..":

വായില്‍ കപ്പലോടുന്നു



Posted by MyDreams to ഗുൽമോഹർ at September 1, 2010 4:24 PM

5. പട്ടേപ്പാടം റാംജി has left a new comment on your post "ചാറ്റ് റൂമില്‍ നിന്നും .... സസ്നേഹം (നോവലൈറ്റ് -5)...":

അഞ്ചാം ഭാഗവും നന്നായി.
ഇതെന്താ ഇത്ര വൈകിയത്‌? ഓണാഘോഷത്തില്‍ പെട്ട് പോയിക്കാണും അല്ലെ?
അടുത്ത ഭാഗത്തിനായി...



Posted by പട്ടേപ്പാടം റാംജി to സൌമ്യത [Soumyatha] at September 1, 2010 4:44 PM

6. anoop has left a new comment on your post "സമാന്തരങ്ങള്‍":

kalakkan



Posted by anoop to ദൃശ്യപര്‍വ്വം at September 1, 2010 3:06 PM

7. sreekanth has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

വളരെ ഉപകാരം ...ഞാന്‍ ഒന്ന് പയറ്റിനോക്കട്ടെ



Posted by sreekanth to കമ്പ്യൂട്ടർ സഹായി at September 1, 2010 2:18 PM

8. ശാന്ത കാവുമ്പായി has left a new comment on your post "മക്കളെ പോറ്റും പ്ലാവമ്മ":

എന്റെ ചക്ക കഴിക്കാനെത്തിയ എല്ലാവർക്കും വയറു നിറഞ്ഞോ? ഏതായാലും എന്റെ മനസ്സു നിറഞ്ഞു.നിങ്ങളൊക്കെ വന്നതിൽ.



Posted by ശാന്ത കാവുമ്പായി to മോഹപ്പക്ഷി at September 1, 2010 4:20:00 PM GMT+05:30

9. വരയും വരിയും : സിബു നൂറനാട് has left a new comment on your post "സമാന്തരങ്ങള്‍":

തിരുവനന്തപുരത്തെക്കുള്ള വഴി ആണോ?

Nice shot. Super clarity.



Posted by വരയും വരിയും : സിബു നൂറനാട് to ദൃശ്യപര്‍വ്വം at September 1, 2010 3:42 PM

10. യരല‌വ has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

>>മുസ്ലീം മതത്തില്‍ നവീകരണം നടക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. അതില്‍ ജമാ‌അത്തേ ഇസ്ലാമി വളരെ പുരോഗമനപരമായ പങ്കാണ് വഹിക്കുന്നത്. <<<

ശ്രീ സുകുമാരന്‍ :സാക്ഷാല്‍ ദൈവം നേരിട്ട് ഇറങ്ങിവന്നാലും ഒരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാക്കാന്‍ പറ്റാത്ത ദൈവം നേരിട്ട് ഇറക്കിയതെന്ന് വിശ്വസിക്കുന്ന ഖുറാനും, മൊഹമ്മദ് നബിയേയും തിരുത്താനാവാത്ത എന്ത് നവീകരണമാണ് ഇസ്ലാമിലുണ്ടാവുക. ശെരീയത്ത് വിവാദം എന്തിനായിരുന്നു ഇവിടെ ഉണ്ടായത്. ഭര്‍ത്താവ് ഭാര്യയെ ഡൈവോര്‍സ് ചെയ്താല്‍ ഭാര്യ മൂന്ന് മാസം അല്ലെങ്കില്‍ പ്രസവം വരെ മറയുക്കുള്ളിലിരിണം( ഇദ്ദ). സ്ത്രീ ഗര്‍ഭിണിയാണോന്നറിയാന്‍ ആറാം നൂറ്റാണ്ടിലെ വിദ്യ തന്നെ വേണോ. ഉദാഹരണങ്ങള്‍ എഴുതി നീട്ടുന്നില്ല, സാന്ദര്‍ഭികമായി ഒന്ന് പറഞ്ഞ് പോയതാണ്.



Posted by യരല‌വ to ശിഥില ചിന്തകള്‍ at September 1, 2010 4:23 PM

11. Rare Rose has left a new comment on your post "കടല്‍":

ശ്രീനാഥന്‍ സാര്‍.,സാറിന്റെ കമന്റുകള്‍ കാണുമ്പോഴെല്ലാം എഴുത്തിന്റെ ഉള്ളറിഞ്ഞു ചെല്ലുന്ന വായനയാണല്ലോ എന്നു കരുതിയിട്ടുണ്ട്.ഈ കുത്തിക്കുറിപ്പിനും ആ വായന സമ്മാനിച്ചതില്‍ സന്തോഷം.നന്ദി..


ചേച്ചിപ്പെണ്ണേ.,എന്തേ ഈ വഴി കാണാത്തേയെന്നു വിചാരിച്ചപ്പോഴേക്കും ആളെത്തിയല്ലോ.കടലിരമ്പത്തിനു കാതോര്‍ക്കാനെത്തിയതില്‍ സന്തോഷം.

ജൂണ്‍.,മഴപ്പെണ്‍കൊടിക്ക് ശമനതാളത്തിലേക്ക് സ്വാഗതം.തുഴഞ്ഞു നോക്കിയിട്ടുണ്ടോ ആ കടലിലൂടെ.:)

വരവൂരാൻ.,ശമനതാളത്തിലേക്ക് സ്വാഗതം.ആശംസകള്‍ക്ക് നന്ദി.

സുസ്മേഷ് ചന്ത്രോത്ത്.,ശമനതാളത്തിലേക്ക് സ്വാഗതം.താളുകളിലൂടെ പരിചിതനായ എഴുത്തുകാരനെ ബൂലോകത്ത് കണ്ടപ്പോള്‍ തന്നെ സന്തോഷം തോന്നിയിരുന്നു.വായിച്ചു പറഞ്ഞ നല്ല വാക്കുകള്‍ കാണുമ്പോള്‍ ഇപ്പോള്‍ അതിലുമേറെ സന്തോഷം..

Pranavam Ravikumar a.k.a. Kochuravi.,ശമനതാളത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.

രഞ്ജിത് ജീ.,നാളുകള്‍ക്ക് ശേഷമാണല്ലോ ബൂലോകത്ത് കാണുന്നത്.വായനക്കും,പ്രോത്സാഹനത്തിനും നന്ദി.

ശ്രീ.,വായനക്ക് നന്ദി.

വരയും വരിയും : സിബു നൂറനാട്.,ശമനതാളത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.



Posted by Rare Rose to ശമനതാളം at Wednesday, September 01, 2010 5:19:00 PM

12. Jishad Cronic has left a new comment on your post "സ്റ്റോം വാണിംഗ്‌ - 59":

മടങ്ങി വാ..കാത്തിരിക്കാം ..



Posted by Jishad Cronic to സ്റ്റോം വാണിംഗ്‌ at September 1, 2010 12:43 PM

13. സത has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

i tried to comment and it vanished 2 times. it could be a trouble with google. sorry for that..



Posted by സത to ശിഥില ചിന്തകള്‍ at September 1, 2010 5:26 PM

14. モバゲー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

夏休みも終わり、心にぽっかり空いた隙間を癒すのには人肌が一番。でもキッカケって中々無くて困りませんか?そんな時にモバゲーを使えば、手頃な距離の人との共通の趣味から盛り上がり一気にってことは、ザラに有ります。ぜひ一度どうですか



Posted by モバゲー to ദൃഷ്ടിദോഷം at Wednesday, September 01, 2010

15. അങ്കിള്‍ has left a new comment on your post "ഫസല്‍ ഗഫൂറിന്‍റെ ആശങ്കകള്‍; ദേശാഭിമാനിയുടേയും":

അപ്പോള്‍ മെരിടിന് ഒരു വിലയും ഇല്ലേ ജോജു. അതിനെ പറ്റി ഒരക്ഷരം പറഞ്ഞില്ലല്ലോ. മെരിട്ടുന്ടെങ്കിലും കുട്ടിയുടെ തന്ത പണക്കാരനായി പോയാല്‍ ശിക്ഷ കുട്ടിക്കോ?



Posted by അങ്കിള്‍ to ചിന്തകള്‍ at 9/01/2010 05:01:00 PM

Reply via email to