1. ലാലപ്പന്‍ has left a new comment on your post "ആകാശം അനന്തം":

nice



Posted by ലാലപ്പന്‍ to കണ്ടതും .... പകര്‍ത്തിയതും.... at September 3, 2010 3:10 PM

2. Manoraj has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

ചേച്ചി, സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍.. അപ്പോള്‍ ഒരു വിദേശയാത്രക്ക് ഒരുങ്ങുകയാണല്ലേ... ?



Posted by Manoraj to എഴുത്തോല at September 4, 2010 5:41 AM

3. appachanozhakkal has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍. ഞാനൊരു പുതുമുഖ ബ്ലോഗറാണ്. അഭിനന്ദിക്കുന്നതിനും, കമന്റടിക്കുന്നതിനും അതൊരു അയോഗ്യത അല്ലല്ലോ? ആ പോലീസുകാരന്‍ മദ്യപിക്കാത്ത ഒരു സാധു ആയിരിക്കും എന്നുറപ്പ്. (ബ്രാണ്ടിക്കുപ്പി പൊട്ടിക്കുന്നവര്‍ക്ക്, കാപ്പിപ്പൊടിക്കുപ്പി എത്ര നിസ്സാരം.! ये तो बायें हाथ का खेल है !)



Posted by appachanozhakkal to എഴുത്തോല at September 4, 2010 5:29 AM

4. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

സമർപ്പണത്തിൽ ദു:ഖം തളം കെട്ടിനിന്നുവെങ്കിലും ,എഴുത്തോലയിൽ വിരിഞ്ഞ നല്ലൊരു രചനയായിമാറി ഈ എഴുത്ത്..കേട്ടൊ

ഇതുപോലുള്ള വളരെ ഒറിജിനാലിറ്റിയുള്ള നർമ്മങ്ങളും,കൊച്ചുകൊച്ചു വിശേഷങ്ങളുമായി സ്വെഞ്ചറിയടിച്ചതിന് ആദ്യമായി അഭിനന്ദനങ്ങൾ നേരുന്നു...

പിന്നെ പാസ്പോർട്ടൊക്കെയായല്ലൊ...
ഇനി മകനരികിലേക്ക് വിസിറ്റിങ്ങിനെങ്ങാനും വരുമ്പോൾ,അവിടെ തൊട്ടരികിലുള്ള ബിലാത്തിപട്ടണം നേരിട്ടുകാണുന്നകാര്യം മറക്കണ്ട ..കേട്ടൊ.



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to എഴുത്തോല at September 4, 2010 4:58 AM

5. グリー has left a new comment on your post "ചരിത്രം":

最新の男女の交流スポットならやっぱり安心のグリー!恋人が簡単に見つかる、電脳世界で運命の人を検索!検索!無料登録期間中にチャレンジしよう



Posted by グリー to സകലം-VAIKOM at September 4, 2010 1:29 AM

6. മലമൂട്ടില്‍ മത്തായി has left a new comment on your post "വരുന്നൂ ആയുധ പ്രളയം":

India is situated in a dangerous area of the world - Pakistan to the West, and China to the East are the enemies. Each of these countries are arming at an alarming pace. So, India has to arm themselves.

Instead of calling the American President names, do exercise your influence (in the name of the universal brotherhood of the proletariat or whatever you folks call it) and ask the Chinese to reduce their arms as well as reduce the Chinese support to Pakistan. That will make a better world.



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at September 4, 2010 6:04 AM

7. പാഞ്ചാലി :: Panchali has left a new comment on your post "Ringed Plover (Charadrius hiaticula)":

ഈ പക്ഷിയുടെ മലയാളം പേരറിയില്ല! :(



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 3, 2010 4:56 PM

8. ..naj has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

""A Great Verses from
ea jabbar Mash for his intimate followers...

""എന്നെ നായിന്റെ മോനേ എന്നും എടാ പന്നീ എന്നുമൊക്കെ വിളിക്കുന്നവരുണ്ട്. രണ്ടു തരത്തില്പെട്ടവര്‍. ഒന്ന് എന്നോട് കടുത്ത വിരോധമുള്ള ശത്രുക്കള്‍ .

രണ്ട് എന്നോട് ""ഏറ്റവും ഇന്റിമസിയുള്ള ആത്മസുഹൃത്തുക്കള്‍. !

രണ്ടാമത്തെ വിഭാഗമാണു വിളിക്കുന്നതെങ്കില്‍ അതെനിക്കു കൂടുതല്‍ ""സന്തോഷപ്രദവും""ആശ്വാസവുമായാണ് അനുഭവപ്പെടാറ്.""

Understand him well !



Posted by ..naj to സംവാദം at September 3, 2010 2:49 PM

Reply via email to