1. MyDreams has left a new comment on your post "വേണെൽ ആനേനേം എടുത്തോളും..":

ഞാണിന്മേല്‍ കളി



Posted by MyDreams to ഗുൽമോഹർ at September 7, 2010 2:24 PM

2. MyDreams has left a new comment on your post "പെയ്യാന്‍ പോകുന്ന 'നിലാവ് '":

ആശംസകള്‍...!!!



Posted by MyDreams to ആല്‍ത്തറ at September 7, 2010 1:59 AM

3. mini//മിനി has left a new comment on your post "വേണെൽ ആനേനേം എടുത്തോളും..":

ഇവിടെ കണ്ണൂരിൽ ഇതിലം വലിയ അഭ്യാസികളാണ്, റോഡ് നിറയെ കറങ്ങുന്നത്. അവരുടെ പിന്നാലെ ഏതാനും പേർ കൂടിയുണ്ടാവും. അഭ്യാസി, ബസ്സിനെ? ഇടിച്ചാൽ? ആ ബസ്സ് തല്ലിപ്പൊളിച്ച് പീസാക്കി കടത്താൻ.



Posted by mini//മിനി to ഗുൽമോഹർ at September 7, 2010 2:15 PM

4. ചാണ്ടിക്കുഞ്ഞ് has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

അങ്ങോട്ട്‌ പോയി നോക്കട്ടെ....



Posted by ചാണ്ടിക്കുഞ്ഞ് to അവിയൽ..! at September 7, 2010 1:46 AM

5. കുട്ടന്‍ has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

സത്യാന്വേഷി , ചോദിച്ചതിനു മറുപടി പറഞ്ഞില്ല
ലിങ്കില്‍ കൊണ്ട് ഇട്ടിട് കാര്യം ഇല്ല
അംബേദ്ക്കര്‍ രാജ്യത്തിന്‌ എതിരെയോ , ദീശീയതക്ക് എതിരെയോ എന്തെങ്കിലും പറഞ്ഞിടുണ്ടോ
ഒന്ന് തെളിയിക്കാമോ ?

ഈ ലിങ്കുകള്‍ , അടിച്ചു മാറ്റുന്നതായിരിക്കും ,
"പൊസ്തകം " വായന എന്ന് പറയുന്നത് അല്ലെ ?



Posted by കുട്ടന്‍ to 'സത'യുടെ ബൂലോകം at September 7, 2010 11:49 AM

6. മായാവി.. has left a new comment on your post "മദ്യദുരന്തവും, മുതലെടുപ്പുകളും.":

പിന്നെ ഉറക്കപ്പായില്‍ നിന്നും എഴുന്നേറ്റു നടത്തിയ പോലെ രണ്ടു പേരുടെ പ്രസ്താവന.
"ജുഡീഷ്യല്‍ അന്വേഷണം വേണം" രമേശ്‌ ചെന്നിത്തല.haa haa
"ജുഡീഷ്യല്‍ അന്വേഷണം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് തന്നെ വേണം" ഉമ്മന്‍ ചാണ്ടി. usual
മുഖ്യ മന്ത്രി ഇന്നലെ ധന സഹായം പ്രക്യപിച്ചല്ലോ അളുപുളി, പിന്നെ ശബരി മല നട കയറാന്‍ നിന്ന തിരക്കില്‍ പെട്ടോ, ബോട്ട് അപകടത്തില്‍ പെട്ടോ, ബസ്‌ മറിഞ്ഞോ ഒന്നും അല്ലല്ലോ ആളുകള്‍ മരിച്ചത്, ഇതിനെ അനുകൂലിക്കുന്നില്ല yes



Posted by മായാവി.. to അളുപുളി പറയുന്നു... at September 7, 2010 1:49 AM

7. Babli has left a new comment on your post "The Young Plagiarist":

Very nice post. In my childhood days I used to write about different topics and often used to think that I will become a writer. Though I have not become a writer but the passion of writing still exists.
You are welcome at my new posts -
http://urmi-z-unique.blogspot.com/
http://amazing-shot.blogspot.com



Posted by Babli to Vanity Moments at September 7, 2010 2:12 AM

8. Faizal Kondotty has left a new comment on your post "മനുഷ്യപ്രകൃതവും ലോകസമാധാനവും":

nice ...



Posted by Faizal Kondotty to നാവ് at September 7, 2010 1:53 AM

9. Faizal Kondotty has left a new comment on your post "മാനവികതയുടെ താളം -ഒരു സിതാറിന്റെ നാദം പോലെ":

shameem,
Nice writings.. Keep it up!



Posted by Faizal Kondotty to നാവ് at September 7, 2010 1:56 AM

10. musthu പാമ്പുരുത്തി has left a new comment on your post "കാന്തപുരവുമായി അബുദാബി ടെലിവിഷൻ നടത്തിയ അഭിമുഖം":

പ്രിയപ്പെട്ട ഉസ്താദിന് സർവ്വ ശക്തൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന പ്രാർഥനയോടെ....



Posted by musthu പാമ്പുരുത്തി to പ്രഭാഷണ വേദി at September 7, 2010 12:55 PM

11. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

"സത്യായിട്ടും എന്റെ എൻ സെവന്റി അടിച്ചു പോയി!"

ഫാഗ്യം, അതല്ലേ പോയൊള്ളൂ...ബാക്കിയെല്ലാം ഫുള്‍ ഫങ്ക്ഷനിംഗ് അല്ലേ....



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at September 7, 2010 1:46 AM

Reply via email to