1. അപ്പൂട്ടൻ has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

അദ്ഭുതങ്ങൾ കാണിച്ചിരുന്നുവെങ്കിൽ അവർ വിശ്വസിക്കുമായിരുന്നു എന്ന വചനം യുക്തിവാദികൾക്കും ബാധകമാണെന്ന ഒരു വാദം എവിടെയോ വായിച്ചിരുന്നു. എന്നുവെച്ചാൽ വ്യക്തമായ ഒരു പ്രപഞ്ചനിയമാതീതമായൊരു സംഭവം കണ്ടാലേ യുക്തിവാദികൾ ദൈവത്തെ അംഗീകരിക്കൂ എന്ന് വിവക്ഷ.
അൽപം തിരക്കായിരുന്നതിനാൽ അന്നേരം അതിന്‌ മറുപടി എഴുതാൻ സാധിച്ചില്ല. എന്റെ ചിന്തകൾ ഇവിടെയിടട്ടെ (മറ്റേ ബ്ലോഗ്‌പോസ്റ്റ്‌ അന്വേഷിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ്‌)
അദ്ഭുതകരമായ ഒരു സംഭവത്തെക്കുറിച്ച്‌ കേട്ടാൽ ദൈവവിശ്വാസികളാവും എന്നു പറയുന്നവർ യുക്തിവാദം എന്തെന്ന് മനസിലാക്കാത്തവരാണ്‌. അത്തരം സംഭവങ്ങളുടെ ഉള്ളിലെ ശാസ്ത്രീയവശമോ കള്ളത്തരമോ കണ്ടുപിടിയ്ക്കുക എന്നതാണ്‌ ഇന്ന് യുക്തിവാദി ചെയ്യുക. എന്തെങ്കിലുമൊരു കാര്യം കണ്ടയുടനെ ഒന്നും ചിന്തിക്കാതെ അത്‌ വിശ്വസിക്കാം എന്ന പഴയ ദൈവനിഷേധിയുടെ ന്യായമല്ല ഇന്ന് യുക്തിവാദം
. വെറും ഉഡായിപ്പ്‌ പോരാ വിശ്വസിക്കാനെന്ന് ചുരുക്കം.



Posted by അപ്പൂട്ടൻ to സംവാദം at September 7, 2010 2:24 AM

2. Dethan Punalur has left a new comment on your post "അകലെ ഒരു സുപ്രഭാതം, New Zealand":

സംഘർഷഭരിതവും കലാപകലുഷിതവുമായ ഒരു നല്ല ഹർത്താൽ തിരിച്ചും ആശംസിക്കുന്നു!!!



Posted by Dethan Punalur to മിനി ചിത്രശാല 'photos' at September 07, 2010 5:53 PM

3. Sabu M H has left a new comment on your post "ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍":

Good write up.

നിങ്ങളുടെ നാട്ടിലും ഇങ്ങനെയൊക്കെ തന്നെയാണോ ?
s.

വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണോ ?
s.

നമുക്കെന്തങ്കിലും ചെയ്യാനുണ്ടോ ഇനി ?
?!



Posted by Sabu M H to നോങ്ങല്ലൂര്‍ രേഖകള്‍.... at September 7, 2010 5:00 AM

4. പ്രതി has left a new comment on your post "a postcard from garden":

nice.



Posted by പ്രതി to fade in at 7 September 2010 14:33

5. punyalan.net has left a new comment on your post "a postcard from garden":

thanks for the card! lovely



Posted by punyalan.net to fade in at 7 September 2010 16:26

6. സജി has left a new comment on your post "അജിത് നായരുടെ സിനിമ പൂര്‍ത്തിയാവുന്നു.":

ബഹറിന്‍ ബൂലോകത്തിലെ അംഗമായ ശ്രീ. അജിത് നായര്‍ സംവിധാനം ചെയ്യുന്ന ആദ്യം പ്രവാസ മുഴിനീള സിനിമ പൂര്‍ത്തിയായി വരുന്നു.
സിനിമയുടെ വിശേഷങ്ങളും ചിത്ര, വേണുഗോപാല്‍ തുടങ്ങിവര്‍ പാടിയ പാട്ടുകളും ഉള്‍പ്പെടുത്തിയ വിശദമായ പോസ്റ്റ് നമ്മുടെ ബൂലോകത്തില്‍.



Posted by സജി to ബഹറിന്‍‍ ബൂലോഗം at September 7, 2010 1:56 PM

7. തെച്ചിക്കോടന്‍ has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

ഒരു പുതിയ ചോല്ലായി 'എന്‍ സെവെന്റി അടിച്ചുപോയ ഡോക്ടറെ പോലെ'.



Posted by തെച്ചിക്കോടന്‍ to എന്റെ കഥകള്‍ at September 7, 2010 3:57 AM

8. ശ്രീനന്ദ has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

"ബ്രൂവിന്റെ കുപ്പിയിലാണല്ലോ കാപ്പി കൊണ്ടുവരുന്നതു്. ഇതെന്താ ഇങ്ങനെ?"

"ദൈവമേ വേരിഫിക്കെഷനുള്ള കൈമടക്ക്‌ ബ്രൂവിന്റെ കുപ്പിയിലോ " പോലീസ് ഏമാന്‍ കരുതിയത്‌ ഇങ്ങനെയാവും.



Posted by ശ്രീനന്ദ to എഴുത്തോല at September 7, 2010 5:16 PM

9. jayarajmurukkumpuzha has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

aashamsakal chechi... iniyum orupadu nettangal undaakaan prarthikkunnu...............



Posted by jayarajmurukkumpuzha to എഴുത്തോല at September 7, 2010 6:04 PM

10. jyo has left a new comment on your post "ഡിക്‌ടറ്റീവ് വില്‍സന്‍ കണ്ണമ്പിള്ളി - 2":

നാണയം ടോസ്സ് ചെയ്തുള്ള നിഗമനം ഗംഭീരമായി-നന്നായിരിക്കുന്നു.



Posted by jyo to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at September 7, 2010 4:20 PM

11. Anonymous has left a new comment on your post "അന്തോണിയുടെ സ്വാഗതപ്രസംഗം":

ABhilash ... Orrkkunnudavumalleee???

Oru Bloginullathu njanu thannittundakum..



Posted by Anonymous to ഓലപ്പീപ്പി | olapeeppi at September 7, 2010 5:12 PM

12. Jizma has left a new comment on your post "മഞ്ഞ ഇല":

athinte peru
"AUTMN" Ennanu



Posted by Jizma to മഴനീരുകള്‍ at 6 September 2010 5:34 AM

13. punyalan.net has left a new comment on your post "Black, without a gun":

nalla nottam!



Posted by punyalan.net to കണ്ണേറ് at 7 September 2010 10:25

14. പ്രതി has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

N70 പോയതോടെ നോക്കിയാ മാനിയ പിടിപെട്ടോ?
ഒന്നു നോക്കിയേ!
ഇതു നോക്കിയാവുമോ?
അല്ലല്ല..... ദാ ഇതു നോക്കിയാ



Posted by പ്രതി to അവിയൽ..! at September 7, 2010 4:29 AM

15. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

ബൂലോഗത്തെ കണ്ണുപറ്റി..കണ്ണേറ് കൊണ്ട് അങ്ങിനെ നോക്കിയ ..നോക്കുകുത്തിയായി !

പാവം ബ്ലോഗറുടെ എൻ സെവെന്റി സെന്റിമെൻസ്...അങ്ങിനെ അത്യുഗ്രനായി...!

ഇവിടെയെങ്ങാനുമയിരുന്നു ഈ കേടുവരലോ/നഷ്ട്ടപ്പെടലൊ ഉണ്ടായിരുന്നുവെങ്കിൽ കോണ്ട്രാക്റ്റിനോടൊപ്പമുള്ള ഇൻസൂറൻസ് കാരണം പുത്തൻ ഫോൺ കിട്ടിയേനേ....!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ കഥകള്‍ at September 7, 2010 2:42 AM

16. HARIS has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

പ്രവാചകന്‍ മുഹമ്മദ്‌ പോലും അവസാന കാലഘട്ടത്തില്‍ ഉപേക്ഷിച്ച കാടന്‍ നീതിയാണ് എന്‍ ഡി എഫ്ഫുകര്‍ നടപ്പിളാക്കുന്നത്‌. മുഹമ്മദ്‌ നാബിയെ അപമാനിക്കുന്നവരുടെ കൈ വെട്ടാമെങ്കില്‍ ദേ മാവേലി കൊമ്പത്ത് ഇറക്കുന്ന നാടിര്‍ഷയുടെ തല



Posted by HARIS to സംവാദം at September 7, 2010 3:16 AM

17. മണി has left a new comment on your post "പരിണാമ കഴുതകള്‍":

വൈകി വായിച്ചതാണെങ്കിലും, ഹാജര്‍ വയ്ക്കാതെ പോവുന്നതെങ്ങനെ?
കഥാസാരം അസ്സലായി.



Posted by മണി to ഋതു - കഥയുടെ വസന്തം at September 7, 2010 4:34 PM

18. anoop has left a new comment on your post "പ്രിയ തോഴന്....  എന്തിത്ര വൈകി നീ അരികിലെത്താന്‍,...":

പ്രണയം... പ്രണയം മാത്രം..!
ആശംസകള്‍



Posted by anoop to പുണ്യോദയം at September 7, 2010 3:16 AM

19. wariermaster has left a new comment on your post "ഓണം വിത്ത് ഈണം 2010 - ആൽബം റിലീസ്":

realy a marvallous attempt, moreover remembered the great ravindranmaster.
thanks a lot



Posted by wariermaster to ഈണം at September 7, 2010 4:43 AM

20. സത്യാന്വേഷി has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

സതസാര്‍ എഴുതിയത് ഇതല്ലേ?:അംബേദ്‌ക്കറിനെ ഒരു ഹിന്ദുവിരോധിയായും ഇസ്ലാം മതസ്നേഹിയായും, ഗാന്ധിജിയെ താഴ്ത്തിക്കെട്ടാന്‍ അംബേദ്‌ക്കര്‍ ശ്രമിച്ചിരുന്നുവെന്നും അംബേദ്‌ക്കറിനെ ഉദ്ധരിച്ച് തന്നെ ശ്രമങ്ങള്‍ വിവിധ മേഖലകളില്‍ നടക്കുന്നു.
അംബേഡ്കറിനോളം രൂക്ഷമായി ഹിന്ദുമതത്തെയും ഗാന്ധിയേയും വിമര്‍ശിച്ചിട്ടുള്ള ഒരാളും ഇന്‍ഡ്യന്‍ ദേശീയ നേതാക്കന്മാരിലില്ല.അതുവച്ചു നോക്കിയാല്‍ അംബേഡ്കര്‍ താരതമ്യേന നിസ്സാരമായ വിമര്‍ശനങ്ങളേ മുസ്ലിങ്ങളെപ്പറ്റി നടത്തിയിട്ടുള്ളൂ. അതും പൊക്കിപ്പിടിച്ച് കുറച്ചുനാളായി സംഘികള്‍ നടക്കുന്നുണ്ട്. സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരേ മറ്റവന്റെ കരടിനായി തിരയുന്നത്? അംബേഡ്കര്‍ മുസ്ലിം വിരുദ്ധനായിരുന്നുവെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആനന്ദ് തെല്‍തുംദേ എഴുതിയ പുസ്തകം മറുപടി പറയുന്നുണ്ട്. അതിന്റെ ഒരധ്യായം ഇവിടെ
മുസ്ലിങ്ങളും ബുദ്ധമതധ്വംസനവും-അംബേഡ്കറുടെ നിലപാട് സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുണ്ട്.
അതിലെ അധ്യായങ്ങള്‍ ഇവയാണ്:
Preface 13
Introduction 19

Myth 1 - Ambedkar was against the Muslims 25
Myth 2 - Ambedkar called Muslims Terrorists 29
Myth 3 - Ambedkar believed in two-nation theory 32
Myth 4 - Ambedkar believed in cultural nationalism 42
Myth 5 - Ambedkar considered Muslims as Vandals 51
Myth 6 - Ambedkar's 'Pakistan or Partition of India' is an
anti-Muslim text 55
Myth 7 - Ambedkar though Muslims always sang hymn of hate
for Hindu and India 57
Myth 8 - Ambedkar believed that Hindus and Muslims cannot
co-exist peacefully 60
Myth 9 - Ambedkar detested Muslims as Anti-Reform 67
Myth 10 - Ambedkar was ont he side of the Hindus 73
Myth 11 - Ambedkar was a Nationalist 78

Concluding Remarks 87



Posted by സത്യാന്വേഷി to 'സത'യുടെ ബൂലോകം at September 7, 2010 3:20 PM

21. തത്വമസിഃ... has left a new comment on your post "ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ à´¡à´¿à´«à´¿ !!!":

ഇതു പോലൊരു ചെരുപ്പിനെ വാഴ്ത്തി പണ്ട് പലരും തുടർലേഖനങ്ങൾ തന്നെ എഴുതിയിരുന്നു, ഇതേ ഡിഫി സഖാക്കളിൽ പലരും തന്നെ.

ആ ചെരുപ്പ് ഇറാക്കിലെങ്ങാണ്ടായിരുന്നു.

ചിത്രകാരൻ, ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാവിയാണു കാരണം എന്ന തേജസ് പോസ്റ്ററുകളിലെ പൊലെ ഫീൽ ചെയ്തു ചില വരികൾ! അത് താങ്കളുടെ അഭിപ്രായം : ആ അടിച്ച് തകർത്തവരെല്ലാം തന്നെ സവർണ ഹൈന്ദവരായിരുന്നു എന്ന് താങ്കൾക്ക് ഉറപ്പുണ്ടാക്കുമെന്ന് വിശ്വസിക്കാം

താങ്കളുടെ ബ്ലോഗിനെ ചില മതമൌലിക വാദികളുടെയും അവരുടെ എച്ചിൽതീനികളുടെയും പോസ്റ്റുകൾക്കുള്ള പരസ്യപ്പലക ആകാനനുവദിക്കണമോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടമാണ്.



Posted by തത്വമസിഃ... to chithrakaran:ചിത്രകാരന്‍ at September 7, 2010 4:58 PM

22. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും.
പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന “കാഫിറൂന്‍” എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ. എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്.



Posted by ea jabbar to സംവാദം at September 7, 2010 2:45 AM

23. മഹേഷ്‌ വിജയന്‍ has left a new comment on your post "മകരജ്യോതി":

പരമാര്‍ത്ഥം...
ദൈവതിനെന്തിനാ കാശ്, കൊടുക്കാന്‍ നമ്മളുണ്ടല്ലോ, അത് കൊണ്ടല്ലേ വാങ്ങാന്‍ സര്‍ക്കാരും..
ഒരു രീതിയില്‍ ദൈവത്തിനു കൈക്കൂലി കൊടുക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്..?
കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേ പോലെ കുറ്റക്കാരാണ്...
ഈശ്വരന്‍ ഇതൊന്നു അറിയുന്നില്ല, കേള്‍ക്കുന്നില്ല, കാണുന്നില്ല.. ഹോ എന്തെളുപ്പം



Posted by മഹേഷ്‌ വിജയന്‍ to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 3:40 AM

24. the man to walk with has left a new comment on your post "പെയ്യാന്‍ പോകുന്ന 'നിലാവ് '":

All the Best



Posted by the man to walk with to ആല്‍ത്തറ at September 7, 2010 3:44 AM

25. ലതി നിങ്ങളുടെ പോസ്റ്റ് "ഒരു പുഴയുടെ അന്ത്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുധീർ,

ആ കമന്റിലൂടെയാണ് ഞാൻ ഇവിടെയെത്തിയത്. പ്രശ്നങ്ങൾ മാത്രമല്ല, പരിഹാരവും കൊടുത്തിരിക്കുന്നു.എക്കാലത്തേയും നമ്മുടെ അഭിമാനമെന്നു കരുതുന്ന നിളയെ രക്ഷിക്കാനാവട്ടെ. നല്ല പോസ്റ്റ്.നന്ദി.



ലതി , മേഘമല്‍ഹാര്‍ ലേക്ക് 3:24 PM ന് പോസ്റ്റ് ചെയ്തത്

26. സത has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

സത്യാന്വേഷി,

~~~~ഇവിടെ ചിലരുടെ വാദം കേട്ടാൽ തീവ്രവാദം മുസ്ലീമിനായി സംവരണം ചെയ്തതാണന്നു തോന്നും.അതിന്റെ പാഠഭേദം’‘എല്ലാ മുസ്ലീമുകളും തീവ്രവാദികളല്ല.എന്നാൽ തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ്’‘എന്നൊരു പൊതുബോധം നട്ടുനനച്ചു വളർത്താൻ മുസ്ലീം മതത്തിൽ ജനിച്ചു വളർന്നവരും,എന്നാൽ പുരോഗമന വാദികളും,യുക്തിവാദികളുമായി സ്വയം അടയാളപ്പെടാൻ വെപ്രാളപ്പെടുന്നവരും സഹായിക്കുന്നു എന്ന സത്യം കൂടി കാണണം.
അംബേദ്ക്കറിന്റെ പ്രസ്ക്തി ഇവിടെയാണ് അടയാളപ്പെടുത്തേണ്ടത്.~~~~~~

ഇതും മേല്‍പ്പറഞ്ഞ ചാര്‍വാകന്റെ കമന്റില്‍ ഉള്ളതാണ്. ഇസ്ലാമിനെപ്പറ്റി "വ്യാകുല"പ്പെട്ട് എഴുതുന്നത്‌ കൊള്ളാം.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ അതിന്റെ അവസാനം " അംബേദ്ക്കറിന്റെ പ്രസ്ക്തി ഇവിടെയാണ് അടയാളപ്പെടുത്തേണ്ടത് " എന്നെഴുതുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണോ ആവോ?? ആ വാചകത്തിന് അതിനു ശേഷം "ബലം" കൊടുക്കുന്ന ഒന്നും എഴുതിയിട്ടില്ല എന്നും കാണാം. അംബേദ്‌ക്കറിനെ "ഉപയോഗിക്കുന്നത്" എങ്ങനെ എന്ന് ചെറിയ ഒരു ഉദാഹരണം മാത്രമാണിത്.. ഇനിയും ഇത്തരത്തില്‍ തപ്പിപ്പിടിച്ചു തരാം. സമയം കിട്ടട്ടെ..

അപ്പോള്‍ ഇനി, സത ഗീര്‍വാണമല്ല എഴുതിയത് എന്ന് സമ്മതിക്കുമോ ആവോ??



Posted by സത to 'സത'യുടെ ബൂലോകം at September 7, 2010 12:53 PM

27. അബ്‌കാരി has left a new comment on your post "റിമോട്ട് ഹസ്ബന്‍റന്‍സ്":

avatharanam kalakki.. thanks...



Posted by അബ്‌കാരി to വാസുവിന്‍റെ വിലാപങ്ങള്‍ at September 7, 2010 4:18 PM

Reply via email to