1. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

ഓണസദ്യക്കൊപ്പം ഒരു ഫ്രഞ്ച് കറികൂടിയായത് നന്നായി.പതിവുപോലെ മനോഹരമായ അവതരണം.

ഡിസ്നി സ്റ്റുടിയൊക്ക് പുന്‍പില്‍ എഴുതി വെച്ചിരുന്ന ആ വാക്കുകള്‍ കൂടുതല്‍ ഇഷ്ടമായി.



Posted by ഗോപീകൃഷ്ണ൯.വി.ജി to BILATTHIPATTANAM at 7 September 2010 13:26

2. junaith has left a new comment on your post "വേണെൽ ആനേനേം എടുത്തോളും..":

Jayannnnnnnnnnnnnnnnn



Posted by junaith to ഗുൽമോഹർ at September 8, 2010 2:28 AM

3. അനില്‍കുമാര്‍. സി.പി. has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

വിജയാശംസകള്‍.



Posted by അനില്‍കുമാര്‍. സി.പി. to നമ്മുടെ ബൂലോകം at September 8, 2010 12:58 AM

4. യരല‌വ has left a new comment on your post "നിരീശ്വര ചിന്തയുടെ ആദ്യ സ്റ്റെപ്പ്":

ഉം.



Posted by യരല‌വ to വിചാരം - അനുഭവ കുറിപ്പുകള്‍- at September 7, 2010 12:59 PM

5. Sabu M H has left a new comment on your post "ഈദ്‌ മുബാറക്ക്‌":

സമാധാനപൂർണ്ണമായ ഈദ് ആശംസിക്കുന്നു.
എല്ലാവർക്കും നല്ലതു വരട്ടെ



Posted by Sabu M H to സുൽത്താൻ കഥകൾ at September 7, 2010 11:46 PM

6. Anonymous has left a new comment on your post "ഏകലവ്യന്‍റെ പെരുവിരല്‍":

അറുത്തു മാറ്റേണ്ടത് മനസ്സിലെ കൂര്‍ത്ത വിഷമുള്ളുകള്‍



Posted by Anonymous to സിപി. at 8 September 2010 12:00 AM

7. ചെറുവാടി has left a new comment on your post "ഉഷാകിരണങ്ങൾ...പുൽകി..പുൽകീ....!":

വെടിക്കെട്ട്‌ പോലുണ്ട് .
ആശംസകള്‍



Posted by ചെറുവാടി to പിക്സെല്‍‌സ്::PIXELS at September 7, 2010 1:18 PM

8. പാഞ്ചാലി :: Panchali has left a new comment on your post "ഉഷാകിരണങ്ങൾ...പുൽകി..പുൽകീ....!":

ഊമയാം പൂവിനെ തൊട്ടു തലോടാതെ
ഉഷസ്സേ നീ പോകുമോ...?



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 7, 2010 1:01 PM

9. ആളവന്‍താന്‍ has left a new comment on your post "ഉഷാകിരണങ്ങൾ...പുൽകി..പുൽകീ....!":

wow!!! superb work



Posted by ആളവന്‍താന്‍ to പിക്സെല്‍‌സ്::PIXELS at September 7, 2010 1:15 PM

10. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post " ഈദ് അവധിദിനങ്ങളിലെ ആഭ്യന്തരമന്ത്രാലയത്തിലെ പ്രവൃത...":

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ചില വകുപ്പുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളും വെഹിക്കിള്‍ ഡിറ്റന്‍ഷന്‍ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 7, 2010 10:42 PM

11. ജുജുസ് has left a new comment on your post "ഒരു ‘ഹർത്താൽ കല്ല്യാണത്തിന്റെ‘ ഓർമ്മക്ക്":

അഞ്ചാം വാർഷികതലേന്ന് ദേശീയ പണിമുടക്കായത് തികച്ചും യാദൃശ്ചികം മാത്രം



Posted by ജുജുസ് to പണിതീരാത്ത വീട് at September 7, 2010 10:49 PM

12. സുഫ് സിൽ has left a new comment on your post "ചിന്താവിഷ്ടനായി":

@jimmy
ഞാൻ ഫ്ലിക്കർ വഴി ഷെയർ ചെയ്യുന്നതാണ്



Posted by സുഫ് സിൽ to നിശബ്ദ്ം at September 7, 2010 12:39 PM

13. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

മാഷേ ആദ്യമായിട്ടാണ് ഈ ബ്ലോഗ് സന്ദര്‍ശിച്ചത്.. ഇത് വായിച്ചപ്പോള്‍ ഇതുവരെ വായിച്ച പോസ്റ്റ്കളില്‍ ആദ്യ പത്തെണ്ണത്തില്‍ ഉറപ്പായും പെടുത്താവുന്ന ഒരു പോസ്റ്റ് ആണെന്ന് ഉറപ്പിച്ചു തന്നെ പറയാന്‍ സാധിക്കുന്നു. മനോഹരമായ അവതരണം ... അല്ല പ്ലൂട്ടോയെ ശരിക്കും പുറത്താക്കിയായിരുന്നൊ? :) വീണ്ടും വരാം..ആശംസകള്‍..



Posted by ഗോപീകൃഷ്ണ൯.വി.ജി to ::ബ്രിജ്‌ വിഹാരം:: at 8 September 2010 01:25

14. സായ് കിരണ്‍ Saikiran has left a new comment on your post "വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?":

Welcome you to my New Malayalam Blog to write your valuable comments and opinions.
www.dhaivam.blogspot.com



Posted by സായ് കിരണ്‍ Saikiran to comment jar: കമന്റു ഭരണി at September 8, 2010 2:01 AM

15. ആളവന്‍താന്‍ has left a new comment on your post "വാത്സല്യം":

നന്നായെഴുതി... അങ്ങനെയും ചിലര്‍!



Posted by ആളവന്‍താന്‍ to ശ്യാമം.. at 12:47 PM

16. വായുജിത് has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

മുപ്പതുകോടിയോളം വരുന്ന മത സമൂഹത്തിന്റെ ദേശക്കുറിൽ സംശയം തോന്നുകയും,രണ്ടാംതരം
പൌരത്വം കല്പിച്ച്


എവിടെ കല്‍പ്പിക്കുന്നു. ??? ഇതിനെയൊക്കെയാണു വളച്ചൊടിക്കല്‍ എന്നു പറയുന്നത് .

അതു പോലെ തന്നെയാണ് ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന വംശ ഹത്യകളും . മനുഷ്യത്വമ്മൂള്ളതു കൊണ്ടാണ് അംബേദ്കര്‍ ആ വംശഹത്യകളെ പറ്റി എഴുതിയതും അതിനെ എതിര്‍ത്തതും . ആ മനുഷ്യത്വമുള്ളതു കൊണ്ടാ‍ണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം പോലുമാകാന്‍ സാധിക്കാത്ത തുര്‍ക്കി പ്രശ്നത്തിന്റെ പേരില്‍ ഖിലാഫത്തിനെ കൂട്ടിക്കെട്ടിയ ഗാന്ധിജിയെ അദ്ദേഹം എതിര്‍ത്തത് .

അതു കൊണ്ടാണ് മലബാറിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഖിലാഫതുകാര്‍ നടത്തിയ വംശ ഹത്യകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചത് .

അതു കൊണ്ടാണ് ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ അതിനെതിരെ ഒരക്ഷരം ശബ്ദിക്കാത്ത , മുസ്ലിം നേതാക്കളോട് അതിനെ അപലപിക്കാന്‍ പറയാത്ത ഗാന്ധിജിയെ അദ്ദെഹം വിമര്‍ശിച്ചത് .

അംബേദ്കര്‍ ഗാന്ധിജിയെ വിമര്‍ശിച്ചത് ജാതീയതയുടെ പേരില്‍ മാത്രമായിരുന്നില്ല .
(നിങ്ങള്‍ അതു മാത്രമേ പറയൂ )

അംബേദ്കറിന്റെ അനുയായികളെന്നു പറയുന്ന നിങ്ങള്‍ അദ്ദേഹം കണ്ട, അദ്ദേഹം എഴുതിയ ഈ ചരിത്രമൊന്നും കാണാത്തതെന്തേ . എന്തേ അതിന്റെ ഒരു തരി പോലും നിങ്ങളുടെ ബ്ലൊഗിലൊന്നും കാണാത്തത് ??

അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങളെഴുതും . എന്നെ പ്പോലെയുള്ളവര്‍ എഴുതുന്നതും അങ്ങനെ കരുതിയാല്‍ മതി . അംബേദ്കര്‍ മത മൌലികവാദികളുടെയും അവരുടെ ചൂട്ടു പിടുത്തക്കാരുടെയും തറവാട്ടു സ്വൊത്തൊന്നുമല്ലല്ലൊ .

നിങ്ങള്‍ പറയാത്ത അംബേദ്കര്‍ പറഞ്ഞ കാര്യങ്ങളൊക്കെ പുറത്തെത്തട്ടെ . പറയാത്തത് വല്ലതും പറഞ്ഞാല്‍ പറയൂ . തിരുത്താം



Posted by വായുജിത് to 'സത'യുടെ ബൂലോകം at September 7, 2010 10:07 PM

17. junaith has left a new comment on your post "പ്രതീക്ഷയോടെ":

Good one jabir..



Posted by junaith to നിശബ്ദ്ം at September 7, 2010 1:58 PM

18. മുക്കുവന്‍ has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

കോണ്‍ഗ്രസിന്റെ കാലത്ത് നികുതി പിരിച്ചിട്ടില്ല.. അതുകൊണ്ട് നമ്മളും ഒന്നും ചെയ്തില്ലാ... കഷ്ടം.. ‘തൊഴി’ലാളി പാര്‍ട്ടി തന്നെ!



Posted by മുക്കുവന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 08, 2010 1:56 AM

19. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "രണ്ടാമത് ദോഹ വ്യോമയാന ഉച്ചകോടി ഒക്‌ടോബറില്‍":

ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ദോഹ വ്യോമയാന ഉച്ചകോാടി ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ ഉച്ചകോടി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് ഈ വര്‍ഷവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 7, 2010 10:43 PM

20. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "വാത്സല്യം":

കൊള്ളാം



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to ശ്യാമം.. at 12:53 PM

21. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "സീതാ കല്യാണാ..":

ഭായ്...ഞാനെന്താ പറയാ..ഒന്നും മനസ്സില്‍ തോന്നണില്ലല്ലോ പടച്ചോനെ...
നന്നായി വരട്ടെ...അത്രമാത്രം



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 8, 2010 12:28 AM

22. ആളവന്‍താന്‍ has left a new comment on your post "ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്‍":

എവട? തിര്വോന്തരത്തു തന്നെ താവസം? പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ട് കേട്ടാ.. സമയങ്ങള് കിട്ടുമ്പ ദാണ്ട ഈ പ്രൈവസീ ആക്റ്റ്‌ ഒന്ന് നോക്കിക്കളയീ...



Posted by ആളവന്‍താന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 7, 2010 1:28 PM

23. Jishad Cronic has left a new comment on your post "പെയ്യാന്‍ പോകുന്ന 'നിലാവ് '":

വിജയാശംസകള്‍



Posted by Jishad Cronic to ആല്‍ത്തറ at September 7, 2010 2:02 PM

24. വായുജിത് has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

സത്യാന്വേഷീ , ചാര്‍വാകന്‍

അംബേദ്കര്‍ ഹിന്ദുയിസത്തിലെ ജാതീയതയെ നിന്ദ്യമായി വിമര്‍ശിച്ചിരുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ടാണല്ലോ അദ്ദെഹം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത് .

ഹിന്ദുയിസത്തെ വിമര്‍ശിച്ചിരുന്നു എന്ന ഒറ്റക്കാരണം മാത്രമാണ് അദ്ദെഹം മത മൌലികവാദികള്‍ക്ക് പ്രിയങ്കരനായത് . അല്ലാതെ അദ്ദെഹത്തിന്റെ ദീര്‍ഘ വീക്ഷണമോ , അധകൃത ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനമോ അല്ല . ഹിന്ദുറ്റ്യിസത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളും ജാതി ചിന്തയും അതു പോലെ തന്നെ ഇസ്ലാമിലുമുണ്ടായിരുന്നതായി അദ്ദെഹം പറയുന്നുണ്ട് .

അദ്ദേഹത്തിനു ഇസ്ലാമിനോട് ഇത്ര പ്രിയമായിരുന്നെങ്കില്‍ പിന്നെ ബുദ്ധമതം സ്വീകരിക്കില്ലായിരുന്നല്ലോ . ഇസ്ലാമല്ലേ സ്വീകരിക്കുക.

അംബേദ്കരിന്റെ വാക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മത തീവ്രവദികള്‍ അദ്ദെഹത്തിന്റെ പാത പിന്തുടര്‍ന്ന് ബുദ്ധമതം സ്വീകരിക്കുമോ ?? പോട്ടെ ബുദ്ധമത ധര്‍മങ്ങളാണ്, കൂടുതല്‍ ശ്രേഷ്ടം എന്നെങ്കിലും പറയുമോ ???

ആ ഘട്ടം വരുമ്പോള്‍ അംബേദ്കറിന്റെ അഭിപ്രായം അസ്വീകാര്യമാകും :)

അംബേദ്കറ് ഇസ്ലാമിനെ പറ്റി പറഞ്ഞ , ഇന്തന്‍ വിഭജനത്തിനു കാരണമായി പറഞ്ഞ കാര്യങ്ങളൊക്കെ ഒന്നെഴുതി നോക്കൂ . അന്നു നിര്‍ത്തും മത തീവ്രവാദികളുടെ അംബേദ്കര്‍ സ്തുതി .



Posted by വായുജിത് to 'സത'യുടെ ബൂലോകം at September 7, 2010 9:48 PM

25. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "എന്‍റെ മധുരിമക്ക്":

പൂയ്..ഞാന്‍ ഇവിടേം വന്നൂട്ടാ...
ഒന്നും പറയണില്ല..പറയാന്‍ പറ്റണില്ല..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 8, 2010 12:19 AM

26. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

മാഷേ..വരികള്‍ മനോഹരമായി.തുടരുക, ആശംസകള്‍..



Posted by ഗോപീകൃഷ്ണ൯.വി.ജി to നീര്‍‌മിഴിപ്പൂക്കള്‍‌ at September 8, 2010 1:30 AM

27. മുക്കുവന്‍ has left a new comment on your post "ക്രിസ്തുവിന്റെ രക്തം കുടിച്ചു കൊഴുക്കുന്ന സഭയും, അ...":

മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ പൂര്‍വ്വാധികം മാന്യമായി സ്വീകരക്കണമെന്നു പഠിപ്പിച്ച ഉപമയില്‍ നിന്നും സഭ പഠിച്ച പാഠം തെറ്റു തിരുത്താന്‍ ശ്രമിക്കുന്നവന്റെ തലയെടുക്കണമെന്നാണ്... well said namboodiri..



Posted by മുക്കുവന്‍ to Prakash D Namboodiri at September 8, 2010 2:38 AM

28. മനോജ് പട്ടേട്ട് has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

ഞാന്‍ ഇതനുസരിച്ച് പുതിയപേജുണ്ടാക്കി.എന്നാല്‍ പോസ്റ്റുന്നതെല്ലാം ഒരേ പേജില്‍ വരുന്നു.
ഇതെല്ലാം മെനുവിന്റെ വ്യത്യസ്തമായ പേജിലാക്കുന്നതെങ്ങനെയാണ്.



Posted by മനോജ് പട്ടേട്ട് to ആദ്യാക്ഷരി at 8 September 2010 01:10

29. ജുജുസ് has left a new comment on your post "വാത്സല്യം":

പ്രവീൺ എഴുത്ത് നന്നായിട്ടുണ്ട്...



Posted by ജുജുസ് to ശ്യാമം.. at 12:56 PM

30. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

ഇപ്പോഴാ ഈ വഴി വന്നത്...
കല്യാണം വിളിച്ചില്ല..അതു കൊണ്ട് വന്നില്ല..
ആ പരിഭവം ഇതു വായിച്ചപ്പോ തീര്‍ന്നു...
പെങ്ങള്‍ക്കും അളിയനും ആശംസകള്‍ അറിയിക്കണേ..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 8, 2010 12:38 AM

31. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post " തച്ചങ്കരിയുടെ ഖത്തര്‍ സന്ദര്‍ശനം: ഖത്തര്‍ അംബാസഡര...":

ഐ.ജി ടോമിന്‍ .ജെ.തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി ഖത്തര്‍ അംബാസഡര്‍ ദീപാ ഗോപാലനില്‍ നിന്നു മൊഴിയെടുത്തു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 7, 2010 11:54 PM

32. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post " സെപ്റ്റംബര്‍ 11 ഭീകരാക്രമണം; യുഎസ് വിശദീകരണം അവിശ...":

സെപ്റ്റംബര്‍ 11 ഭീകരാക്രമണം സംബന്ധിച്ചു യുഎസിന്റെ വിശദീകരണം വിശ്വസനീയമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമദി നിജാദ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെന്നും നിജാദ് പറഞ്ഞു. ഖത്തര്‍ സന്ദര്‍ശനത്തിനിടെ നയതന്ത്രപ്രതിനിധികളും മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 7, 2010 10:52 PM

33. Meera has left a new comment on your post "പെയ്തുതോരാത്ത മഴ":

മഴ നനയാതെ ഈ വരാന്തയില്‍ ഇരുന്നു ആസ്വതിക്കാം എന്ന് കരുതി പക്ഷെ ഇവിടെ തോരാത്ത മഴ ....... നന്ദി മയൂര ....



Posted by Meera to ഋതുഭേദങ്ങള്‍ at 3:58 PM

34. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ തൊഴില്‍ വകുപ്പ് à´¹...":

പൊതുജനങ്ങളില്‍ നിന്ന് തൊഴില്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനായി തൊഴില്‍ വകുപ്പ് ടോള്‍ ഫ്രീ നമ്പര്‍ സൗകര്യത്തോടെ ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ സംബന്ധമായ എന്ത് പരാതിയും ഈ സംവിധാനം വഴി അറിയിക്കാമെന്ന് തൊഴില്‍ വകുപ്പ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അതിയ്യയെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 7, 2010 10:42 PM

35. ആളവന്‍താന്‍ has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

സേര്‍.... സേറിന് എന്തിനാ ഈ എന്‍ സേവന്റിയൊക്കെ........ (പിന്നെ മറ്റേ എലുമ്പ് പെണ്ണിന്റെ ജലദോഷം മാറിയാ??!!)

ഡോട്ടറേ ദേ ഈ പ്രൈവസീ ആക്റ്റ്‌ ഒന്ന് നോക്കു...



Posted by ആളവന്‍താന്‍ to എന്റെ കഥകള്‍ at September 7, 2010 1:02 PM

Reply via email to