1. സായ് കിരണ്‍ Saikiran has left a new comment on your post "ബ്ലോഗര്‍ കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണ...":

നിയമപരമായി ഇത് നേരിടണം എന്നാണെന്റെ അഭിപ്രായം. സൈബര്‍ പോലീസില്‍ ഒരു പരാതി കൊടുത്താല്‍ ആളെ പൊക്കാം.
എന്‍റെ പുതിയ മലയാളം ബ്ലോഗിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. www.dhaivam.blogspot.com.

Posted by സായ് കിരണ്‍ Saikiran to comment jar: കമന്റു ഭരണി at September 8, 2010 3:35 AM

2. ആദിത്യ് കെ എന്‍ has left a new comment on your post "വാത്സല്യം":

ആ 'അവളി'ല്‍ നമ്മള്‍ പലരുമുണ്ട്;പല രൂപത്തില്‍...ഉള്ളില്‍ ഒന്നുവച്ചുകൊണ്ട് പുറമേ മറ്റൊന്ന് കാട്ടുന്ന സ്വഭാവത്തിന്‍റെ ചെറിയ,വിശാലമായ ഉദാഹരണം...നന്നായിട്ടുണ്ട്.

Posted by ആദിത്യ് കെ എന്‍ to ശ്യാമം.. at 3:05 PM

3. M.K.KHAREEM has left a new comment on your post "മരണത്തേക്കാള്‍ വലിയ മദ്യദുരന്തം":

good!

Posted by M.K.KHAREEM to എന്റെ കാഴ്ചപ്പാടുകള്‍........ at September 7, 2010 3:32 PM

4. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കാലമാപിനി":

മുകിൽ ഇനിയുള്ളകാലങ്ങളിലും കവിതയുടെ മുകിൽ വർണ്ണം മലയാളക്കര മുഴുവൻ പെയ്യിക്കട്ടെ....

Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ബ്ലോഗുലകം at September 8, 2010 6:05 AM

5. KK Alikoya has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ജബ്ബാര്‍ എഴുതി: "മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍ !"

ഇതിന്ന് നല്‍കപ്പെട്ട മറുപടികളില്‍ ഒന്ന്: 'തട്ടിപ്പ് നടത്താനുദ്ദേശിച്ചു കൊണ്ട് വിശ്വാസികളായി അഭിനയിക്കല്‍, കടുത്ത നന്ദികേട്, വിശ്വാസ വഞ്ചന, കാപട്യം, കൊലപാതകം, മോഷണം, മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കല്‍, യുദ്ധപ്രഖ്യാപനത്തിനു തുല്യമായ നിലപാട് സ്വീകരിക്കല്‍ അഥവാ രാജ്യദ്രോഹം എന്നിങ്ങനെ കടുത്ത കുറ്റങ്ങളാണ്‌ അവര്‍ ചെയ്തിട്ടുള്ളത്. അതിനുള്ള ശിക്ഷയാണ്‌ മേല്‍ സൂക്തത്തില്‍ പറഞ്ഞതും. കുറ്റത്തിന്‍റെ ഗൌരവം കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ഒട്ടും കൂടുതലല്ല. കാരണം, ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഈ ലോകത്ത് ജീവിക്കന്‍ പറ്റാത്ത സാഹചര്യമാണുണ്ടാവുക.
അതാണ്‌ ഖുര്‍ആന്‍ പറഞ്ഞത്: പ്രതിക്രിയയില്‍, ബുദ്ധിയുള്ളവരേ, നിങ്ങള്‍ക്ക് ജീവിതമുണ്ട്. (2/179)'

മി. ജബ്ബാര്‍, വെറും മോഷ്ടാക്കളെ കൊല്ലാന്‍ പ്രവാചകന്‍ വിധിച്ചു എന്നാണല്ലോ താങ്കള്‍ ആരോപിച്ചത്.
1) അതിന്ന് നല്‍കപ്പെട്ട മറുപടികളെത്തുടര്‍ന്ന് ഈ ആരോപണം താങ്കള്‍ പിന്‍വലിച്ചുവോ?
2)അതല്ല; പഴയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
3)പഴയ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് അതിനുള്ള ന്യായീകരണം എന്താണ്‌?

Posted by KK Alikoya to സംവാദം at September 7, 2010 4:46 PM

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

പണ്ട് ദൂരദർശൻ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുമ്പോൾ ടി.വിയിൽ തെളിയുന്ന മാതിരി സപ്തവർണങ്ങളും തെളിഞ്ഞു വന്നു. വീണ്ടും ഇരുണ്ടു.

കുറെ നാളിന് ശേഷം കഴിഞ്ഞ ആഴ്ച ദൂരദര്‍ശന്‍ കണ്ടപ്പഴും ഈ സപ്ത വര്‍ണങ്ങള്‍ ഞാന്‍ കണ്ടു..!!

എന്തായാലും ആ എന്‍ 70ഉം കൊണ്ട് ഓടി നടന്നിനി കല്യാണ പടം പിടിക്കില്ലല്ലോ...!! ഇനി എന്‍റെ കല്യാണത്തിന് ഞാന്‍ വിളിക്കാം.. ;-)

Posted by വരയും വരിയും : സിബു നൂറനാട് to എന്റെ കഥകള്‍ at September 7, 2010 2:50 PM

7. prathap joseph has left a new comment on your post "untitled":

nice..

Posted by prathap joseph to of facts and fables at September 8, 2010 5:40 AM

8. മാണിക്യം has left a new comment on your post "ഈദ്‌ മുബാറക്ക്‌":

ഈദ്‌ പെരുന്നാള്‍ ആശംസകള്‍.!

Posted by മാണിക്യം to സുൽത്താൻ കഥകൾ at September 8, 2010 12:18 AM

9. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "നീതിയുടെ ............................................":

നന്നാവുന്നുണ്ട് ..ആശംസകള്‍..

Posted by സിദ്ധീക്ക് തൊഴിയൂര്‍ to നാവ് at September 7, 2010 3:38 PM

10. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഈദ്‌ മുബാറക്ക്‌":

ഏത് സുൽത്താനാണെങ്കിലും വിരഹവും ,പ്രവാസവും ഒപ്പം വന്നാൽ....തീർച്ചയായും ആഗ്രഹിച്ചുപോകും...
സ്വർണ്ണഗോപുരങ്ങളിൽ അന്തിയുറങ്ങിയാലും, അറിയാതെ ആഗ്രഹിക്കുന്നു, ഇണകിളി അടുത്തുണ്ടായിരുന്നെങ്കിലെന്ന്. ചൂടും ചൂരും പകരാൻ.....
ഇതോടൊപ്പം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു...കേട്ടൊ സുൽത്താൻ.

Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സുൽത്താൻ കഥകൾ at September 8, 2010 2:50 AM

11. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വാത്സല്യം":

സത്യം.
ചുരുക്കി, ഒരുപാട് പറഞ്ഞു..

Posted by വരയും വരിയും : സിബു നൂറനാട് to ശ്യാമം.. at 2:34 PM

12. വരയും വരിയും : സിബു നൂറനാട് has left a new comment on your post "തീപ്പെട്ടക്കൂട്":

ആ പാട്ട് എനിക്കും മനസ്സിലായില്ല..!! :(

Posted by വരയും വരിയും : സിബു നൂറനാട് to ഋതുഭേദങ്ങള്‍ at 6:18 PM

13. focusmagics.com (http://www.focusmagics.com/) has left a new comment on your post "ഉഷാകിരണങ്ങൾ...പുൽകി..പുൽകീ....!":

nice shots..

Posted by focusmagics.com to പിക്സെല്‍‌സ്::PIXELS at September 7, 2010 5:15 PM

14. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ജബ്ബാറിന്‍റെ കുറിപ്പ് ധ്വനിപ്പിക്കുന്നത് പോലെ വലിയ ബുദ്ധിപരമായ പ്രശ്നങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. അത്തരം ചോദ്യങ്ങളൊന്നും ചോദിച്ചിട്ടുമില്ല. പ്രവാചകന്‍റെയും ഖുര്‍ആന്‍റെയും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും അവര്‍ ഉത്തരം മുട്ടുകയായിരുന്നു.

ഇനി അതൊന്നുമല്ല; ഗൌരവമേറിയ വല്ല 'യുക്തിവാദ ചോദ്യ'ങ്ങളും അവര്‍ ചോദിച്ചിരുന്നുവെങ്കില്‍ അവ ഏതെന്ന് പറയുക.

Posted by KK Alikoya to സംവാദം at September 7, 2010 5:23 PM

15. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

ഓര്‍മ്മകള്‍ ആ തോട് പോലെ തുടങ്ങി ഇരുവഴിഞ്ഞി പുഴ പോലെ ആയി...മനോഹരം.
ഉപ്പയുടെ ആത്മാവിനു പ്രാര്‍ഥനകള്‍.

Posted by വരയും വരിയും : സിബു നൂറനാട് to സെന്‍റര്‍കോര്‍ട്ട് at September 7, 2010 4:33 PM

16. F A R I Z has left a new comment on your post "വരുവാനുണ്ടാരോ...[water colour painting]":

വാടെര്‍ കളറില്‍ ഇത്രയും നേച്ചുറല്‍ ആയി ചെയ്തല്ലോ. ക്രയോന്‍ ചിത്രം കളര്ഫ്ലോ തോന്നിക്കുന്നുന്ടെന്കിലും വാടെര്‍ കളറില്‍ തീര്‍ത്ത
സുന്ദരിയെ അതിന്റെ പശ്ചാത്തലവും മനോഹരമാക്കി
അഭിനന്ദനങ്ങള്‍
---ഫാരിസ്‌

Posted by F A R I Z to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 7 September 2010 23:34

17. ശ്രീനാഥന്‍ has left a new comment on your post "വാത്സല്യം":

നന്നായി പ്രവീൺ, സ്നേഹവും അനുകമ്പയുമൊക്കെ ജീവിതത്തിൽ പലപ്പോഴും ചിത്രത്തിൽ മാത്രം ഒതുങ്ങിപ്പോകുന്നു അല്ലേ! സത്യത്തിൽ ലോകത്തെ സ്നേഹിക്കുന്നത് വളരെ ബുദ്ധിമുട്ടാണല്ലോ!

Posted by ശ്രീനാഥന്‍ to ശ്യാമം.. at 5:11 PM

18. prathap joseph has left a new comment on your post "ഉഷാകിരണങ്ങൾ...പുൽകി..പുൽകീ....!":

aaha...

Posted by prathap joseph to പിക്സെല്‍‌സ്::PIXELS at September 7, 2010 4:59 PM

19. prathap joseph has left a new comment on your post "a postcard from garden":

great work sunil...

Posted by prathap joseph to fade in at 8 September 2010 04:08

20. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഉഷാകിരണങ്ങൾ...പുൽകി..പുൽകീ....!":

good one :-)

Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at September 7, 2010 2:27 PM

21. Sabu M H has left a new comment on your post "തെളിനീരുറവകള്‍..":

നല്ല പോസ്റ്റ്. തണുത്ത വെള്ളത്തിൽ ഇറങ്ങി നടന്ന പോലുണ്ട്.
മുളയരികൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങൾ. അതേ ക്കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുണ്ട്.

എഴുതുമോ?

Posted by Sabu M H to നോങ്ങല്ലൂര്‍ രേഖകള്‍.... at September 7, 2010 2:56 PM

22. KK Alikoya has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ജബ്ബാര്‍ എഴുതി: "മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍ !"

ഇതിന്ന് നല്‍കപ്പെട്ട മറുപടികളില്‍ ഒന്ന്: 'തട്ടിപ്പ് നടത്താനുദ്ദേശിച്ചു കൊണ്ട് വിശ്വാസികളായി അഭിനയിക്കല്‍, കടുത്ത നന്ദികേട്, വിശ്വാസ വഞ്ചന, കാപട്യം, കൊലപാതകം, മോഷണം, മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കല്‍, യുദ്ധപ്രഖ്യാപനത്തിനു തുല്യമായ നിലപാട് സ്വീകരിക്കല്‍ അഥവാ രാജ്യദ്രോഹം എന്നിങ്ങനെ കടുത്ത കുറ്റങ്ങളാണ്‌ അവര്‍ ചെയ്തിട്ടുള്ളത്. അതിനുള്ള ശിക്ഷയാണ്‌ മേല്‍ സൂക്തത്തില്‍ പറഞ്ഞതും. കുറ്റത്തിന്‍റെ ഗൌരവം കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ഒട്ടും കൂടുതലല്ല. കാരണം, ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഈ ലോകത്ത് ജീവിക്കന്‍ പറ്റാത്ത സാഹചര്യമാണുണ്ടാവുക.
അതാണ്‌ ഖുര്‍ആന്‍ പറഞ്ഞത്: പ്രതിക്രിയയില്‍, ബുദ്ധിയുള്ളവരേ, നിങ്ങള്‍ക്ക് ജീവിതമുണ്ട്. (2/179)'

മി. ജബ്ബാര്‍, വെറും മോഷ്ടാക്കളെ കൊല്ലാന്‍ പ്രവാചകന്‍ വിധിച്ചു എന്നാണല്ലോ താങ്കള്‍ ആരോപിച്ചത്.
1) അതിന്ന് നല്‍കപ്പെട്ട മറുപടികളെത്തുടര്‍ന്ന് ഈ ആരോപണം താങ്കള്‍ പിന്‍വലിച്ചുവോ?
2)അതല്ല; പഴയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
3)പഴയ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് അതിനുള്ള ന്യായീകരണം എന്താണ്‌?

Posted by KK Alikoya to സംവാദം at September 7, 2010 4:46 PM

23. focusmagics.com (http://www.focusmagics.com/) നിങ്ങളുടെ പോസ്റ്റ് "പ്രതിബിംബങ്ങള്‍ | Reflections" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice shot...

focusmagics.com , വർണ്ണചെപ്പ് ലേക്ക് 2010, സെപ്റ്റംബര്‍ 8 5:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to