1. poor-me/പാവം-ഞാന്‍ has left a new comment on your post "ആരാമാ....?":

അവിടെ ആവശ്യത്തിനു കൊതുക് ഒക്കെ ഇല്ലെ എന്ന്?



Posted by poor-me/പാവം-ഞാന്‍ to കര്‍ണാടകവിശേഷങ്ങള്‍ at September 9, 2010 1:53 AM

2. ഒരു നുറുങ്ങ് has left a new comment on your post "ഈദ് മുബാറക്":

"EID MUBARAK...
WAKULLA A'AMUM WANTHUM
BIL KHAIR...."



Posted by ഒരു നുറുങ്ങ് to നാവ് at September 9, 2010 1:49 AM

3. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറ...":

പെരുന്നാൾ ആശംസകൾ....



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കല്ലുവെച്ച നുണകള്‍ at September 09, 2010 2:34 PM

4. pulari has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അവര്‍ണ്ണ സ്ത്രികളുടെ ഡ്രസ്സ്‌ കോഡ് നിശ്ചയിച്ചിരുന്നത് സവര്‍ണ്ണ മേലാളന്മാരായിരുന്നു.
സവര്‍ണ്ണ മേലാളന്മാരാകട്ടെ നയന സുഖത്തിനു പറ്റുമാര് അവര്‍ണ്ണ സ്ത്രികളുടെ മാറ് തുറന്നിട്ട നിലക്കുള്ള ഡ്രസ്സ്‌ കോഡായിരുന്നു നിശ്ചയിച്ചത്.
അടിമത്വം അവകാശമായി കണ്ട ചിലര കാലമേറെ കഴിഞ്ഞിട്ടും മാറ് തുറന്നുള്ള ഡ്രസ്സ്‌ ധരിക്കുന്നത് അവകാശമായി കരുതി പോന്നു.
ഞങ്ങളുടെ പാടശേഖരത് മാറ് തുറന്നിട്ട വസ്ത്രം ധരിച്ച സ്ത്രികള്‍ പനിയെടുക്കുവാന്‍ വരാറുണ്ടായിരുന്നു.
മാറ് മറക്കുവാന്‍ പറഞ്ഞാല്‍ ചിത്ത പറയും.
അടിമത്തം അവകാശമായി കാണുന്ന ഇത്തരക്കാരുടെ കുട്ടതിലാണ് ചിത്രകാരന്റെ സ്ഥാനം.
ശരിരം മറക്കുന്ന വസ്ത്രം കാണുമ്പോള്‍ ചിത്രകാരന് തോന്നുന്ന അലര്‍ജിയുടെ കാരണം ഇതാണ്.
.



Posted by pulari to chithrakaran:ചിത്രകാരന്‍ at September 9, 2010 2:24 PM

5. poor-me/പാവം-ഞാന്‍ has left a new comment on your post "മൂത്രപുരാണങ്ങൾ...":

ഭര്‍ത്താ‍വ് കടം ഇഷ്ടപ്പെടത്ത ആളാണെന്ന് കേട്ടിട്ടുണ്ട് പലിശയോടെ തിരിച്ച് തന്നിട്ടുണ്ടാകും അല്ലെ?



Posted by poor-me/പാവം-ഞാന്‍ to മൈലാഞ്ചി at 9 September 2010 2:20 PM

6. ജനശക്തി ന്യൂസ്‌ has left a new comment on your post "മദ്യദുരന്തം കോണ്‍ഗ്രസ്സ് സൃഷ്ടിയോ....ഇതിന്റെ പിന്ന...":

മദ്യദുരന്തം കോണ്‍ഗ്രസ്സ് സൃഷ്ടിയോ....ഇതിന്റെ പിന്നില്‍ ചിറ്റൂര്‍ എം എല്‍ എ കെ. അച്യുതനോ ???അന്വേഷണം പുരോഗമിക്കുന്നു.....






പാലക്കാട്: ഇരുപത്തിആറൂ പേരുടെ മരണത്തിനിടയാക്കിയ വിഷക്കളള് വിതരണം ചെയ്തത് ചിറ്റൂരില്‍ നിന്നാണെന്ന് വ്യക്തമായതോടെ പ്രതിക്കൂട്ടിലായത് കോഗ്രസ് നേതാവ്. നാലാം ഗ്രൂപ്പുകാരനായ കോഗ്രസ് നേതാവിന്റെയും കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തില്‍ ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍ മേഖലകളില്‍ 34 കള്ള്ഷാപ്പുകളുണ്ട്. ഈ ഷാപ്പുകളുടെ പരിധിയില്‍ നിന്നാണ് കള്ള് കൊണ്ടുപോകുന്നത്. ഇയാളുടെ മകനായ യൂത്ത് കോഗ്രസ് നേതാവിന്റെ നിയന്ത്രണത്തില്‍ ചിറ്റൂരില്‍ ഏഴും കൊല്ലങ്കോട് പതിനഞ്ചും, ആലത്തൂരില്‍ അഞ്ചും ഷാപ്പുകള്‍ ഉണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് പുറമെ നേതാവിന്റെ സഹോദരന്‍ പെര്‍മിറ്റ് വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനാണ്. ഇത്തരത്തില്‍ ബിനാമി ഇടപാടിലൂടെ കള്ള്വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കോഗ്രസ് നേതാവ് തന്റെ പങ്ക് പുറത്താവുമോ എന്ന ആശങ്കയിലാണ്. മറ്റ് ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകണമെങ്കില്‍ തെങ്ങ് എവിടെയാണോ ചെത്തുന്നത് അവിടെയുള്ള ഷാപ്പിന്റെ അനുമതികൂടി വേണം. ഷാപ്പ് നേതാവിന്റെ അനുയായികളുടേതായതിനാല്‍ കള്ള് വാങ്ങാന്‍ വരുന്നവരോട് നേതാവിനെ കണ്ട് സംസാരിക്കാന്‍ അനുയായികള്‍ (ലൈസന്‍സികള്‍) പറയും. നേതാവിനെ കണ്ടാല്‍ കരാറുണ്ടാക്കും. ഒരു ലിറ്റര്‍ കള്ളിന് രണ്ട് രൂപ കമീഷനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാദ നായകനായ കോഗ്രസ് നേതാവിന്റെ വീടിനോടുചേര്‍ന്ന കള്ള് ഗോഡൌണിലാണ് മായം ചേര്‍ക്കുന്നതെന്നാണ് സൂചന. ഇവിടെനിന്നാണ് കേരളത്തിലെ 13 ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നത്. കുറ്റിപ്പുറത്ത് വ്യാജ കള്ള് വിറ്റ കേസില്‍ അറസ്റ്റിലായ ദ്രവ്യന്‍ അന്വേഷകസംഘത്തോട് പറഞ്ഞത് സ്പരിറ്റ് തത്തമംഗലത്തുനിന്നാണ് ലഭിച്ചതെന്നാണ്. ഇത് വിരല്‍ ചൂണ്ടുന്നത് കോഗ്രസ് നേതാവിന്റെ പങ്കിലേക്കാണ്. ചിറ്റൂരിലെ ഷാപ്പുകളേറെയും കോഗ്രസ് നേതാക്കളുടെതാണ്. ഇവിടെ വ്യാജക്കള്ള് നിര്‍മിച്ച് വിറ്റ് ആദ്യം അറസ്റ്റിലായതും കോഗ്രസുകാര്‍തന്നെ. വ്യാജ കള്ള് നിര്‍മിക്കുന്നതറിഞ്ഞ് മൂന്നു മാസം മുമ്പ് എക്സെസ് കമീഷണര്‍ നേരിട്ടെത്തി കുറ്റിപ്പള്ളം ഷാപ്പില്‍നിന്ന് കോഗ്രസ് നേതാവ് അയ്യാസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. ചിറ്റൂര്‍ റേഞ്ചിലെ 90 ഷാപ്പുകളിലെ 80 ഉം കോഗ്രസുകാരുടേതാണ്. കൊഴിഞ്ഞാമ്പാറയിലെ കോഗ്രസ്സിന്റെ ജില്ലാ നേതാവ് ബിനാമികളെ ഉപയോഗിച്ച് അതിര്‍ത്തിയിലെ എല്ലപ്പട്ടമ്മന്‍കോവില്‍, ഒഴലപ്പതി, നടുപ്പുണി, കരിമണ്ണ്, നീലംകാച്ചി, പുതൂര്‍ എന്നിവിടങ്ങില്‍ ഷാപ്പുകള്‍ നടത്തുന്നു. ഈ നേതാവ് സ്പിരിറ്റ് രാജാവായിരുന്ന കോയമ്പത്തൂര്‍ ഈശ്വരമൂര്‍ത്തിയുടെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. കര്‍ണാടകയിലെ മലയാളി ബന്ധമുള്ള ഡിസ്റ്റിലറി ഉടമയായ കോഗ്രസ് എംഎല്‍എയുടെ ആളുകള്‍ക്ക് സ്പിരിറ്റ് കടത്താനും ഈ നേതാവ് കൂട്ടു നിന്നിട്ടുണ്ട്്.



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 1:14 PM, September 09, 2010

Reply via email to