1. paltalk has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

എന്തായിരുന്നു ഹിട്ലേറുതെ പ്രശ്നം? അയാള്‍ക്ക് ചെറുപ്പത്തില്‍ സ്നേഹം കിട്ടിയില്ല. എല്ലാ ഭീകരന്മര്‍കും ഇങ്ങനെ ഒരു ഹിസ്ടരീ കാണും. ബിന്‍ ലാതെണും അതു തന്നെ പ്രശ്നം. ഒരാള്‍ക്ക് ഒരു പാട്‌ ഭാര്യമാര്‍, കുട്ടികള്‍, ആര്‍കും സ്നേഹം കിട്ടുന്നില്ല. ആര്‍കും ശരിയായ മാര്‍ഗം കിട്ടുന്നില്ല. അങ്ങനെ അവര്‍ തല തിരിന്‍ഹു പോകുന്നു. ഇസ്ലമിഴ് ശരിക്കും കുടുംഭം എന്നൊന്നുന്‍ന്ടോ?
അച്ഛന്‍ അമ്മ മക്കള്‍.. ഈ സംസ്കാരം ഇസ്ലാമിണുണ്ടോ? കേര്‍ലതിലുള്ള മുസ്ലിംകങളുടെ കുടുംബ സങ്കല്‍പം ഇംഡിയന് അല്ലേ?അതു ഇസ്ലാമികമല്ല.



Posted by paltalk to സംവാദം at September 9, 2010 3:57 AM

2. മഴ has left a new comment on your post "രക്തവര്‍ണ്ണപ്പൂക്കള്‍":

മനോഹരമായ കവിത



Posted by മഴ to നീലാംബരി at September 9, 2010 3:31 AM

3. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "നോമ്പും പോലീസും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പേരു തെറ്റായി രേഖപ്പെടുത്തി. ക്ഷമിക്കുക കേരളദാസനുണ്ണീ മാഷേ!



sherriff kottarakara , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 9 4:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. Kalavallabhan നിങ്ങളുടെ പോസ്റ്റ് "ഭ്രാന്താലയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ എഴുത്തിന്റെ രീതി ഇഷ്ടമായി.



Kalavallabhan , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 9 4:08 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. കുട്ടന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

സ്തനങ്ങള്‍ കണ്ടു കമാവേശം ഉണ്ടാകുന്നതു ഒരു തരം "psychologicalError" എന്നാണ് മനശാസ്ത്രത്തില്‍ പറയുന്നത് അത്രേ !
ലോകത്ത് മനുഷ്യന്‍ ഒഴികെ ഒരു ജീവിയും തങ്ങളുടെ ഇണകളുടെ സ്തനങ്ങള്‍ കണ്ടു കമാവേശം ഉണ്ടാകുനില്ല !!
നമ്മുടെ നാട്ടിലും ഒരു നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് മാറ് മറക്കാതെ നടക്കുന്നത് ഒരു സാധാരണ കാര്യം ആയിരുന്നു .
BM പോസ്ടിയ ചിത്രങ്ങള്‍ തീര്‍ത്തു ഉം അങ്ങനെ ഒരു അനുഭവം സമ്മാനിക്കുന്നു ..
അതില്‍ മാതൃത്വത്തിന്റെ യും മനുഷ്യത്വത്തിന്റെയും രണ്ടു ഭാവങ്ങള്‍ അല്ലാതെ മറ്റു ഒന്നും തോന്നില്ല !!
മദാമ മാറ് ബിക്കിനി ഇട്ടു വന്നാല്‍ കിട്ടുനതിനെക്കാള്‍ നയന സുഖം പലപ്പോഴും സാരി ഉടുത്ത "അക്കന്റെ " തുട്ടു " കാണുമ്പോള്‍ മലയാളിക്ക് ഉണ്ടാകുന്നതും
മറച്ചു പിടിക്കലിന്റെ "ആകര്‍ഷണീയത" കൊണ്ട് ത്തനെ ആകണം .



Posted by കുട്ടന്‍ to chithrakaran:ചിത്രകാരന്‍ at September 9, 2010 5:38 PM

6. സഹൃദയന്‍ ... has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

ദേഗംഗ അക്രമം

ഒരു പത്രത്തിലും കണ്ടില്ല ആര് ആരെ ആക്രമിച്ചു എന്ന്?
(മാനത്തിനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു സ്ത്രീകള്‍ ധര്‍ണ നടത്തിയിരിക്കുന്നു... അക്രമികള്‍ ആരെന്നു വ്യക്തം..)
തേജസ്സിനും മാധ്യമത്തിനും തീരെ താല്‍പര്യമുണ്ടാവില്ല ഈ വിഷയത്തില്‍!!!



Posted by സഹൃദയന്‍ ... to സംവാദം at September 9, 2010 4:00 AM

7. ബിജിത്‌ :|: Bijith has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

ഇപ്പൊ ഇടാം എന്ന് പറഞ്ഞ പുതിയ പോസ്റ്റ്‌ കണ്ടില്ല. അപ്പൊ ഇതില്‍ കേറി പിടിക്കാം എന്ന് തോന്നി. ഇപ്പോഴും ആദ്യം വായിച്ച സുഖം തന്നെ കിട്ടുന്നു... ചറപറ പോസ്റ്റ്‌ വേണ്ട നല്ല ഒരെണ്ണം തന്നെ മതി. പക്ഷെ നാല് മാസം ആയി പ്ലൂടോവിനെ പരിചയപ്പെട്ടിട്ട്...



Posted by ബിജിത്‌ :|: Bijith to ::ബ്രിജ്‌ വിഹാരം:: at 9 September 2010 16:22

8. A.FAISAL has left a new comment on your post "റംസാനും ഈദുല്‍ഫിത്തറും":

പെരുന്നാള്‍ ആശംസകള്‍



Posted by A.FAISAL to ചിരാത്‌ at September 9, 2010 2:40 PM

9. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ചാറ്റ് റൂമില്‍ നിന്നും .... സസ്നേഹം (നോവലൈറ്റ് -6)...":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to സൌമ്യത [Soumyatha] at September 9, 2010 3:41 PM

Reply via email to