1. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പറയാന്‍ ബാക്കി വച്ചത്.":

നായികയെ തള്ളണോ കൊള്ളണോ എന്നാ ഞാനും ഇപ്പൊ ചിന്തിക്കുന്നത്..!!
കഥ അസ്സല്‍. ഒറ്റ ശ്വാസത്തില്‍ വായിച്ചു.

വലിയ എഴുത്തുകാര്‍ക്കൊപ്പം കഥ അച്ചടിച്ച്‌ വന്നതിനു പ്രതേക ആശംസകള്‍. :-)



Posted by വരയും വരിയും : സിബു നൂറനാട് to maithreyi at 9/9/10 8:28 PM

2. haina has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

പെരുന്നാള്‍ ആശംസകള്‍



Posted by haina to അവിയൽ..! at September 9, 2010 8:27 AM

3. ജനശക്തി has left a new comment on your post "നെല്ലു സംഭരണ വില 13 രൂപയാക്കി":

നെല്ലിന്റെ സംഭരണവില ഈ വിളവെടുപ്പ്കാലത്ത് 12 രൂപയില്‍ നിന്നും 13 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇത് ഏഴ് രൂപയായിരുന്നു. കേരളത്തിലെ നെല്‍കര്‍ഷകരെ സംബന്ധിച്ച് അങ്ങേയറ്റം ആശ്വാസകരമായ പ്രഖ്യാപനമാണിത്. നെല്ലിന്റെ സംഭരണവില, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പലതവണയായി 12 രൂപയിലേയ്ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്രം നല്‍കുന്നത് ഇപ്പോഴും പത്ത് രൂപയാണ്.



Posted by ജനശക്തി to ജാഗ്രത at September 9, 2010 8:15 PM

4. വാക്കേറുകള്‍ has left a new comment on your post "ദ്രവ്യേട്ടനെ ക്രൂശിക്കല്ലേ":

എം.എല്‍.എ വരെ കള്ളുകച്ചവടം നടാത്തണ നാടാണിത് എന്നിട്ട് പ്രതിപക്ഷത്തിന്റേം ഭരണപക്ഷത്തിന്റേയും വര്‍ത്താനം കേട്ടാ‍ല്‍ തോന്നും വ്യാജന്റെ കാര്യം അവര്‍ ആദ്യായാ കേക്കണേന്ന്. ഇവരുടെ ഒക്കെ ഒത്താശയില്ലാതെ ഒരു പെട്ടിക്കട പോലും നടത്തുവാന്‍ പറ്റാത്ത നാട്ടില്‍ ഇത്രയും വിപുലമായി വ്യാജന്റെ ഏര്‍പ്പാട് നടത്തീന്ന് ആരു വിശ്വസിക്കും? ഇവരുടെ ഒക്കെ പാര്‍ടി ഓഫീസിലെക്കും പോക്കറ്റിലേക്കും ദ്രവ്യന്‍ ദ്രവരൂപത്തില്‍ വിറ്റു പകരം പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും മണി രൂപത്തില്‍ വാങ്ങുന്നതിന്റെ വിഹിതം എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ട് കഴിഞ്ഞ ദിവസം എന്തായിരുന്നു മന്ത്രീടെ കോലം കത്തിക്കലും കള്ളുഷാപ്പിലേക്ക് കൊടിമരജാഥയും ഒക്കെ.



Posted by വാക്കേറുകള്‍ to വാക്കേറുകള്‍ at September 9, 2010 8:01 AM

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Behind The Screen":

കൊള്ളാല്ലോ..

ഈദ് ആശംസകള്‍



Posted by വരയും വരിയും : സിബു നൂറനാട് to ചിത്രണം at September 9, 2010 6:00 PM

6. ബോണ്‍സ് നിങ്ങളുടെ പോസ്റ്റ് "പാല്‍ വിഷമാകുന്നോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി. ഞാന്‍ ഇതിനെക്കുറിച്ച് ഈയിടെ വായിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഒന്ന് തപ്പി നോക്കി. അപ്പോള്‍ കണ്ട രണ്ടു കാര്യങ്ങള്‍

1 . മനുഷ്യരില്‍ നേരിട്ടുള്ള പഠനം അധികം നടന്നിട്ടില്ല. പല രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. പാല്‍ അധികം ഉപയോഗിക്കുന്ന ഫിന്ലണ്ടില്‍ ടൈപ്പ് -1 പ്രമേഹ രോഗികള്‍ പാല്‍ അധികം ഉപയോഗിക്കാത്ത ജപ്പാനെ അപേക്ഷിച്ച് കൂടുതല്‍ ആണ്. ഈ രണ്ടിടങ്ങളിലും പശുക്കള്‍ കൂടുതലും യൂറോപ്യന്‍ ബ്രീഡ് അല്ലെങ്കില്‍ യൂറോപ്യന്‍ സങ്കരയിനങ്ങള്‍ ആണ്. എന്നാല്‍ വളരെ അധികം പാല്‍ ഉപയോഗിക്കുന്ന ഈ ആഫ്രിക്കന്‍ ഗോത്രത്തെ കുറിച്ച് വായിക്കു.
the Maasai
people of Africa have had until recent times a very
large intake of cow milk from early infancy, yet
a very low incidence of diabetes in childhood (Dr M.
Jacobson, Doctor in Charge, Selian Lutheran Hospital,
Arusha, Tanzania, personal communication.).
Their herds consisted of Bos indicus cows which produce
a low protein milk containing predominantly bcasein
A2 .

Elliott, R. B., Harris, D. P., Hill, J. P., Bibby, N. J., & Wasmuth, H. E. (1999). Type I (insulin-dependent) diabetes mellitus and cow milk: casein variant consumption. Diabetologia, 42(3), 292-296. doi:10.1007/s001250051153

യൂറോപ്യന്‍ കാലിവര്‍ഗങ്ങളില്‍ ആണ് ഈ A1 പ്രോട്ടീന്‍ കൂടുതല്‍ കാണുന്നത്. അത് അത്ര നല്ലതല്ല. ലോകത്ത് ന്യൂസീലണ്ടില്‍ മാത്രം ഇപ്പോള്‍ A2 വര്‍ഗത്തില്‍ ഉള്ള വിത്ത്കാളകളെ മാത്രമേ ഉപയോഗിക്കാവൂ എന്ന് തിരുമാനിചിട്ടുള്ളൂ.

ഇത് അല്പം അല്ല കുറച്ചധികം ശ്രദ്ധ വേണ്ട കാര്യം തന്നെ...



ബോണ്‍സ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 9 7:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. മോഹനം has left a new comment on your post "നിറക്കൂട്ട്‌":

ഭാവം നന്നായിട്ടുണ്ട് ,



Posted by മോഹനം to മിഴിച്ചെപ്പ് | GLIMPSES at September 9, 2010 4:56 PM

8. നെട്ടൂരാന്‍ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

"എന്നാപ്പിന്നെ നിനക്കങ്ങ് ചാടിക്കൂടെ മൈ.. "

ചാര്‍വാകാന്‍ പറയുന്നു.. "എന്നോട്‌ ചാടാന്‍ പറയാന്‍ വഞ്ചി നിന്റെ അമ്മൂമ്മേടെ തറവാട്ടില് നിന്ന് കൊണ്ടുവന്നതാണോ?"



Posted by നെട്ടൂരാന്‍ to വിഹഗ വീക്ഷണം at September 9, 2010 6:09 AM

9. നെട്ടൂരാന്‍ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

ചാര്‍വാകാന്‍ പറയുന്നു.. "എന്നോട്‌ ചാടാന്‍ പറയാന്‍ വഞ്ചി നിന്റെ അമ്മൂമ്മേടെ തറവാട്ടില് നിന്ന് കൊണ്ടുവന്നതാണോ?"



Posted by നെട്ടൂരാന്‍ to വിഹഗ വീക്ഷണം at September 9, 2010 6:09 AM

10. ഷാ has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ഇങ്ങനെയെങ്കിലും എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നു എന്ന അഭിമാനത്തോടെ......



Posted by ഷാ to നമ്മുടെ ബൂലോകം at September 9, 2010 7:15 PM

11. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

പഴയ ഓര്‍മകളിലേക് ഒരിക്കല്‍ കൂടി. ഹൃദ്യമായി.
സുരേഷേട്ടന്റെ അനുഭവക്കുറിപ്പും നന്നായി.
കാണാം. കാണും



Posted by ഹാപ്പി ബാച്ചിലേഴ്സ് to നീര്‍വിളാകന്‍ at 9 September 2010 06:59

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "What is Right with the CPI (M)":

Much is being written these days, especially in the context of West Bengal, about what is wrong with the CPI (M). For a Party that has been in power in the state for more than three decades, this is hardly surprising. But if a Party has been in power in a state for more than three decades, then something must also be right with it. Besides, no matter what the outcome of the forthcoming Assembly elections, it would still be the case that almost half of the electorate in the two most intellectually-advanced states in India, West Bengal and Kerala, would have voted in them for CPI (M)-led formations. What explains this, and also the fact that, notwithstanding all its omissions and commissions, the CPI (M) still continues to attract some of the finest young minds of the country?



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 9, 2010 6:42 PM

13. suresh has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

good as always



Posted by suresh to കുമാര സംഭവങ്ങള്‍ at September 9, 2010 7:34 PM

14. മൌഗ്ലി has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

ഭ്രാന്തന്‍ എന്നത് മാറ്റി പ്രതിഷ്ഠിക്കാന്‍ ഒരു മുസ്ലിം പേര് തന്നെ അന്വേഷിക്കുകയും അത് പ്രവാചകന്റെ പേരായിമാറുകയും ചെയ്ത യാദൃശ്ചികതയെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

മാറ്റി പ്രതിഷ്ഠിച്ചില്ലാരുന്നെങ്കില്‍............?????



Posted by മൌഗ്ലി to സംവാദം at September 9, 2010 6:43 AM

15. bobby has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

valare nannaayirikkunnu :)
looking for more from you.



Posted by bobby to പോങ്ങുമ്മൂടന്‍ at September 9, 2010 7:17 PM

16. ഓലപ്പടക്കം has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

@ മൌഗ്ലി
അതു തന്നെയാണ് എനിക്കും അറിയാത്തത്. അത് ഭ്രാന്തന്‍ എന്നു തന്നെ കിടന്നിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം ? അത് മാറ്റി വേറൊരു പേരു പിടിപ്പികണം എന്ന ചിന്ത വരാന്‍ കാരണം ? ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് അവസാനം ഞാനൊന്നുമറിഞില്ലേ രാമനാരായണാ എന്നു പറഞ്ഞാല്‍ എല്ലാം തീര്‍ന്നു എന്ന് കരുതുന്നത് വിഡ്ധിത്തരമാണ്.



Posted by ഓലപ്പടക്കം to സംവാദം at September 9, 2010 6:53 AM

17. Rasheed Punnassery നിങ്ങളുടെ പോസ്റ്റ് "മാപ്പിളപ്പാട്ട് ലോകത്തെ അതികായന്‍ അഥവാ വേറിട്ട്‌ ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടി.പി യെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍. അതങ്ങനെ നീണ്ട് പോകും. അദ്ദേഹത്തിന്റെ ആദ്യ മാപ്പിള പ്പാട്ട് കാസറ്റുകളായ പൊന്‍ താരം,പുന്നാരം,പരിമളം.. പിന്നെ അസംഖ്യം ദഫ് കാസറ്റുകള്‍. എല്ലാത്തിലും ഞാനും സഹ രചയിതാവായിരുന്നു.ഇളമുറക്കാരന്‍ എന്ന നിലയില്‍ എനിക്കദ്ദേഹം തരുന്ന പരിഗണനയും പ്രോത്സഹനവും വിലമതിക്കാനവാത്തതാണു.ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുമ്പോള്‍ പോലും മത്സര വേദികളില്‍ വിധികര്‍ത്താവായി കൂടെ കൂട്ടാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്‌നേഹവും ആര്‍ജ്ജിക്കാന്‍ ടി.പി യെന്ന വലിയ കലാകാരനു സാധിച്ചു വെന്നതാണു, ''വില കുറഞ്ഞ'' അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരം.ആത്മ മിത്രത്തെ കുറിച്ചെഴുതിയതിനു ഷുക്കൂറിനു നന്ദി.



Rasheed Punnassery , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 9 6:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

18. ഓലപ്പടക്കം has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

ജോസഫ് മാഷ് ചെയ്തത് വിഡ്ഢിത്തമാണെന്നാണ് ഞാന്‍ പറഞ്ഞത്. ഭ്രാന്തന്‍ എന്നത് മാറ്റി പ്രതിഷ്ഠിക്കാന്‍ ഒരു മുസ്ലിം പേര് തന്നെ അന്വേഷിക്കുകയും അത് പ്രവാചകന്റെ പേരായിമാറുകയും ചെയ്ത യാദൃശ്ചികതയെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അദ്ദേഹം തമാശയായി ചെയ്തത് അവസാനം പ്രശ്നമായപ്പോള്‍ തലയൂരാന്‍ വേണ്ടിയാണ് മാപ്പപേക്ഷ നടത്തിയത് എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ താലിബാനിസം നടപ്പിലാക്കിയത് എല്ലാ വിധത്തിലും എതിര്‍ക്കപ്പെടേണ്ട ഒന്നാണ്.



Posted by ഓലപ്പടക്കം to സംവാദം at September 9, 2010 6:36 AM

19. നെട്ടൂരാന്‍ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

ഹാ..ഹാ.. ഹാ... കലക്കി മോനേ അനോണീ.. ചാര്‍വാകാന്ടെ കമന്റിനു ചേര്‍ന്ന മറുപടി തന്നെ. ഇതുപോലുള്ള പച്ചക്കൂട്ടങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ ഇനിയും അനോണിമാര് ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കാം. നെട്ടൂരാന്റെ അഭിവാദ്യങ്ങള്‍...



Posted by നെട്ടൂരാന്‍ to വിഹഗ വീക്ഷണം at September 9, 2010 6:00 AM

20. ജനശക്തി has left a new comment on your post "അയോധ്യകേസ്: വിധി 24ന്":

അയോധ്യയില്‍ ബാബറിമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് 24ന് വിധിപറയും. അറുപത് വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ വിധിപറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എറെ കോളിളക്കം സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കും ഈ വിധി. ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് കേസ്. വാദം പൂര്‍ത്തിയാക്കി ജൂലൈ 26 നാണ് ജസ്റ്റിസുമാരായ എസ്യു ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി വി ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിവച്ചത്. ഈ കേസില്‍ 26ന് വിധിപറയുമെന്ന് ഈ ഫുള്‍ബെഞ്ചാണ് കേസില്‍ ഹാജരായ അഭിഭാഷകരെ അറിയിച്ചതെന്ന് സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി കോടതിയില്‍ ഹാജരായ സഫര്‍യാബ് ജിലാനി അറിയിച്ചു. 24ന് വൈകിട്ട് മൂന്നരയ്ക്കായിരിക്കും ചരിത്രപ്രസിദ്ധമായ വിധി പുറപ്പെടുവിക്കുക.



Posted by ജനശക്തി to ജാഗ്രത at September 9, 2010 8:14 PM

21. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

എന്‍.ബി സുരേഷ് പറയുന്ന മാതിരി തന്നെ കഥയെഴുതണമെന്ന അഭിപ്രായം എനിക്കുമില്ല. അതു പോലെ അദ്ദേഹം കമന്റ് ബോക്സ് സ്വന്തം കമന്റ് കൊണ്ട് നിറച്ചതും ശരിയായില്ല(ക്ലിക്കി,ക്ലിക്കി നിറഞ്ഞതാവും!)



Posted by Mohamedkutty മുഹമ്മദുകുട്ടി to നീര്‍വിളാകന്‍ at 9 September 2010 07:50

22. Areekkodan | അരീക്കോടന്‍ has left a new comment on your post "സ്നേഹത്തിന്റെ ഈദ്.":

ഈ ഈദ് ദിനത്തില്‍ അതിന്റെ യഥാര്‍ത്ഥ സന്ദേശമായി നമുക്ക് സര്‍വ്വമത സാഹോദര്യവും ഐക്യവും ഉയര്‍ത്തി്പ്പിടിക്കാം.കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)കാണിച്ചു തന്ന വഴി മാത്രം പിന്തുടരാം.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, September 09, 2010 9:01:00 PM

23. സത has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

ചാര്‍വാകന്‍,

എന്റെ സുഹൃത്തേ, കാലം വിലയിരുത്തലുകളെ സ്വാധീനിച്ചേ മതിയാവൂ.. ഇല്ലാത്ത ഒന്ന് കെട്ടിക്കിടക്കുന്ന വെള്ളം പോലെ മലിനമാകുകയെയുള്ളൂ.. അംബേദ്‌ക്കര്‍ അന്ന് പറഞ്ഞത് എഴുപതും എണ്‍പതും
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അത് തന്നെ ഇന്ന് മാറ്റങ്ങള്‍ കൂടാതെ സ്വീകരിക്കണം എന്ന ചിന്ത അബദ്ധജെടിലമാണ്. അത് അംബേദ്‌ക്കര്‍ എന്നല്ല, ഗാന്ധിജിയോ നെഹ്രുവോ എന്നും മാത്രമല്ല, നാളെ ആര്‍ എസ് എസ് സ്ഥാപകരും ഗുരുക്കന്മാരും ഉയര്‍ത്തിയ ചിന്തകള്‍ക്ക് ഇന്ന് പ്രസക്തിയില്ലെങ്കില്‍, ആ ചിന്തകളുടെ പുനര്‍വിലയിരുത്തലുകള്‍ക്ക് ഇന്ന് വിലയില്ലെങ്കില്‍ അത് ചവറ്റുകൊട്ടയില്‍ എറിയണം..

പറഞ്ഞു വരുന്നത് ""പിന്നോക്കാവസ്ഥക്ക് "ഹിന്ദുക്കളെ" പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ശാസ്ത്ര"ത്തെ ക്കുറിച്ച് മാത്രമാണ് കേട്ടോ.. പക്ഷെ ഈ ചിന്ത ഇന്ന് ഉയര്‍ത്തിയാലും സന്തോഷത്തോടെ സ്വീകരിക്കും.. മറ്റൊന്നും കൊണ്ടല്ല, ഇന്നും നിലനില്‍ക്കുന്ന അസമത്വങ്ങളുടെ പരിഹാരത്തിന് അത് കുറച്ചെങ്കിലും സഹായകമായേക്കും എന്ന ചിന്ത കൊണ്ട്. പക്ഷെ, അംബേദ്‌ക്കര്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഒരു സമ്പൂര്‍ണ്ണ മാനവിക മനസ്സാക്ഷിയോട്‌ നൂറു ശതമാനം നീതി പുലര്‍ത്തിയ വ്യക്തിയാണ്.. പക്ഷെ, അദ്ദേഹത്തെ "ജാതി നേതാവാക്കുന്ന"വര്‍ കാട്ടുന്ന കോപ്രായങ്ങള്‍ സഹിക്കാനും വയ്യ. അംബേദ്‌ക്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒക്കെ മുക്കാലിയില്‍ കെട്ടി പൂശുമായിരുന്നു എന്ന് പറയാനും മറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല..

ഓഫ്- കാലഘട്ടത്തിനു അനുസരിച്ച് മാറാനോ വിലയിരുത്തലുകള്‍ക്ക് വിധേയമാകാണോ മടിക്കുന്ന അല്ലെങ്കില്‍ സാധിക്കാത്ത മത"ശാസ്ത്രങ്ങള്‍", ചിന്തകള്‍ എങ്ങനെ കടുത്ത വിമര്‍ശനത്തിനു വിധേയമാകുന്നു എന്നൊന്ന് ശ്രദ്ധിക്കുക.. ആ പുരാതന ചിന്തകള്‍ "മാറ്റാന്‍" കഴിയാത്തതായി വരുമ്പോള്‍ വിമര്‍ശനത്തിനെ നേരിടുക വിഷമകരമാകുന്നു..



Posted by സത to 'സത'യുടെ ബൂലോകം at September 9, 2010 6:29 PM

24. SAMAD IRUMBUZHI has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

നല്ല അവതരണം



Posted by SAMAD IRUMBUZHI to തണല്‍ at 9/9/10 5:27 PM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നവലിബറല്‍ നയങ്ങള്‍ക്ക് എതിരെ യൂറോപ്പ് തിളച്ചുമറിയു...":

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെ യൂറോപ്പ് തിളച്ചുമറിയുകയാണ്. യൂറോപ്പിലെ മുന്‍നിര രാജ്യങ്ങളായ ഫ്രാന്‍സിലും ബ്രിട്ടനിലും കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ ചുമലില്‍ അടിച്ചേല്‍പിക്കാനാണ് യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുമ്പോള്‍ വന്‍കിട മുതലാളിമാര്‍ക്ക് കൂടുതല്‍ സൗജന്യങ്ങളും ഇളവുകളും നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പ്രഖ്യാപിച്ച രക്ഷാപാക്കേജുകളിലെ കോടിക്കണക്കിന് ഡോളറിന്റെ ആനുകൂല്യമാണ് മുതലാളിമാര്‍ക്ക് നല്‍കിയത്. ജനങ്ങളുടെ നികുതിപ്പണം രക്ഷാപാക്കേജുകളിലൂടെ പേരില്‍ വന്‍കിടക്കാര്‍ക്ക് കൈമാറി. അതേസമയം തൊഴിലാളികളുടേയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഈ നയത്തിനെതിരായാണ് യൂറോപ്പിലുടനീളം തൊഴിലാളികള്‍ രംഗത്തുവന്നിരിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 9, 2010 6:29 PM

26. മോഹനം has left a new comment on your post "Black, without a gun":

അവന്റെ നോട്ടം അത്ര ശരിയല്ലല്ലോ, ഒരു പിശക് നോട്ടം.



Posted by മോഹനം to കണ്ണേറ് at 9 September 2010 10:53

27. കെ.പി.സുകുമാരന്‍ has left a new comment on your post "പറയാന്‍ ബാക്കി വച്ചത്.":

ആശംസകളോടെ,



Posted by കെ.പി.സുകുമാരന്‍ to maithreyi at 9/9/10 6:37 PM

28. Anonymous has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

"ചാര്‍വാകാന്‍ പറയുന്നു.. "എന്നോട്‌ ചാടാന്‍ പറയാന്‍ വഞ്ചി നിന്റെ അമ്മൂമ്മേടെ തറവാട്ടില് നിന്ന് കൊണ്ടുവന്നതാണോ?" "

ചാര്‍വാകന്‍ ഇതിനേക്കാളും തറയാണു നെട്ടൂരാനെ. അയാള്‍ പറഞ്ഞത് "എന്നോട്‌ ചാടാന്‍ പറയാന്‍ വഞ്ചി നിന്റെ അമ്മൂമ്മയ്ക്ക് സംബന്ധം വകുപ്പില്‍ കിട്ടിയതാണോ ?" എന്നായിരിക്കുമോ എന്നൊരു സംശയം !



Posted by Anonymous to വിഹഗ വീക്ഷണം at September 9, 2010 7:08 AM

29. നമ്മുടെ ബൂലോകം has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ഷാ, പുസ്തക ത്തിന്റെ ഫ്ലെക്സ് പ്രചാരണത്തിനായി താങ്കളുടെ കമന്റു തിരഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ജോ



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at September 9, 2010 6:57 PM

30. കൊട്ടോട്ടിക്കാരന്‍ has left a new comment on your post "ഈദാശംസകൾ":

ഈദ് ആശംസകള്‍....



Posted by കൊട്ടോട്ടിക്കാരന്‍ to വർഷമേഘങ്ങൾ at September 9, 2010 9:00 PM

31. ആയിരത്തിയൊന്നാംരാവ് has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

ക്ലിക്ക് ക്ലിക്ക് ....ജോറായിട്ടുണ്ട്



Posted by ആയിരത്തിയൊന്നാംരാവ് to അവിയൽ..! at September 9, 2010 7:17 AM

32. പ്രതി has left a new comment on your post "Behind The Screen":

Super Colour... Super Exposure. Eid Mubarak



Posted by പ്രതി to ചിത്രണം at September 9, 2010 6:39 PM

33. അലി has left a new comment on your post "Behind The Screen":

ഈദ് ആശംസകള്‍!



Posted by അലി to ചിത്രണം at September 9, 2010 5:30 PM

34. മണിഷാരത്ത്‌ has left a new comment on your post "à´¡à´¿ എസ് എല്‍ റൂട്ടര്‍ സെറ്റിങ് - ബ്രിഡ്ജ് മോഡ്":

sudo suഎന്ന് ടൈപ്പ്‌ ചെയ്ത്‌ എന്റര്‍ ചെയ്തപ്പോള്‍ എറര്‍ മെസ്സേജ്‌ വന്നു.pppoeconf ടൈപ്പ്‌ ചെയ്തപ്പോള്‍ not found എന്നാണ്‌ മെസ്സേജ്‌ വന്നത്‌..എന്തെങ്കിലും വഴി പറയാമോ?



Posted by മണിഷാരത്ത്‌ to ഉബുണ്ടു പരീക്ഷണങ്ങള്‍ at September 9, 2010 8:24 PM

35. നിരക്ഷരന്‍ has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

പോങ്ങൂമ്മൂടാ... 5 മാസമായി ബ്ലോഗില്‍ ഒരനക്കവുമില്ലല്ലോ?! പെട്ടെന്ന് അടുത്ത പോസ്റ്റിട്



Posted by നിരക്ഷരന്‍ to പോങ്ങുമ്മൂടന്‍ at September 9, 2010 6:20 PM

36. പ്രതി has left a new comment on your post "Conceived or confused???":

Not Conceived. It's confused



Posted by പ്രതി to പിക്സെല്‍‌സ്::PIXELS at September 9, 2010 8:36 AM

37. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

à´·à´¾,
താങ്കളുടെ കമന്റ് ഒരു “സംഭവ”മാകുമെന്ന് എനിയ്ക്കു തോന്നിയിരുന്നു. അത് ബസ്സില്‍ കോപ്പി പേസ്റ്റു ചെയ്തിരുന്നു. ഇപ്പൊ അതേ കമന്റ് ഈ സംരംഭവുമായി ബന്ധപ്പെട്ടതില്‍ സന്തോഷം അറിയിയ്ക്കുന്നു..



Posted by കൊട്ടോട്ടിക്കാരന്‍... to നമ്മുടെ ബൂലോകം at September 9, 2010 8:37 PM

38. veekay has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

ഓർമ്മകൾ പിടിവിടാത്തൊരു കഥ....
തുടരട്ടെ...

(ഒരു പൊതിച്ചോറിനകത്ത് തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും,മുട്ടപൊരിച്ചതും,തോരനും ഇത്രയൊക്കെ കാണുമോ...? ഭാഗ്യവാനായിരുന്നൂല്ലെ...!!?)

ആശംസകൾ....



Posted by veekay to നീര്‍വിളാകന്‍ at 9 September 2010 06:10

Reply via email to