1. Kiran / കിരണ്‍ has left a new comment on your post "ആദിപാപവും ആദിയമളിയും..":

അതു കലക്കി!!



Posted by Kiran / കിരണ്‍ to ഏറനാടന്‍ ചരിതങ്ങള്‍ at 10/9/10 12:41 AM

2. ചാണക്യന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

സാരി വേണ്ടാന്ന് സ്ത്രീകളാരും ഇതേവരെ വരെ പറഞ്ഞതായി അറിവില്ല....

പർദ്ദ വേണ്ടാന്ന് റെയ്ഹാന ആർ.ഖാസി പറഞ്ഞതാണ് ചിത്രകാരന് കുഴപ്പം അല്ലേ:):)

ചിത്രകാരൻ താങ്കൾ ഇങ്ങനെ ഉറഞ്ഞ് തുള്ളരുത്.... സത്യാന്വേഷി ഉവാച:)

റെയ്ഹാനക്ക് അധികകാലമൊന്നും പോലിസ് പ്രൊട്ടക്ഷനിൽ നടക്കാനും പറ്റില്ലെന്ന് പുലരി ഉവാച....:):)


“ചിത്രകാരന്റെ പോസ്റ്റുകള്‍ മൊത്തില്‍ പരിശോധിക്കുമ്പോള്‍ മുസ്ലിംകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവമയച്ച മിശിഹായോണോ എന്ന് തോന്നിപ്പോകും“ ‌‌‌- ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

അദും തമാശ......



Posted by ചാണക്യന്‍ to chithrakaran:ചിത്രകാരന്‍ at September 10, 2010 1:00 AM

3. വി.എ || V.A has left a new comment on your post "‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’":

ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...............!!



Posted by വി.എ || V.A to വി.എ || VA at September 9, 2010 2:12 PM

4. ജനശക്തി has left a new comment on your post "കള്ള് കച്ചവടം ഇനിയില്ലെന്ന് കെ അച്യുതന്‍":

കള്ള് കച്ചവടം അവസാനിപ്പിക്കുകയാണെന്ന് കെ അച്യുതന്‍ എംഎല്‍എ. 35 വര്‍ഷമായി കള്ള് കച്ചവടം ചെയ്യുന്നുണ്ട്. താനോ തന്റെ കുടുംബമോ ഇനി കള്ള് കച്ചവടം ചെയ്യില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍രവിയുടെ ഉപദേശപ്രകാരമാണ് കള്ള് കച്ചവടം അവസാനിപ്പിക്കുന്നത്. നാലോ അഞ്ചോ ഷാപ്പുകള്‍ തന്റെ സഹോദരന്‍ മധു നടത്തുന്നുണ്ട്. കള്ള് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. തത്തമംഗലത്തുള്ളത് കള്ള് ഗോഡൌണല്ല, ഓഫീസാണ്. കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് കള്ള് പോകുന്നത് ചിറ്റൂരില്‍ നിന്നാണ്. കുറച്ചു തെങ്ങ് ചെത്തി കള്ള് അയച്ചിരുന്നു. അതും നിര്‍ത്തുകയാണ്. എന്റെ കുടുംബത്തിലുള്ള ആരെങ്കിലു ഇനി കള്ള് വില്‍ക്കുന്നതായി തെളിഞ്ഞാല്‍ രാഷ്ട്രിയം ഉപേക്ഷിക്കും



Posted by ജനശക്തി to ജാഗ്രത at September 10, 2010 12:38 AM

5. ശില്പാ മേനോന്‍ has left a new comment on your post "പെയ്തുതോരാത്ത മഴ":

ഓർമ്മയൊരു മഴയാണതിൽ നനഞ്ഞൊട്ടി നിൽക്കുന്നു ഞാൻ...



Posted by ശില്പാ മേനോന്‍ to ഋതുഭേദങ്ങള്‍ at 2:24 PM

6. Mr. K# has left a new comment on your post "റംസാനും ഈദുല്‍ഫിത്തറും":

ഈദ് ആശം‌‌‌‌ശകള്‍‌‌‌‌



Posted by Mr. K# to ചിരാത്‌ at September 9, 2010 10:39 PM

7. ചാണക്യന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

tracking..



Posted by ചാണക്യന്‍ to chithrakaran:ചിത്രകാരന്‍ at September 10, 2010 12:36 AM

8. Anonymous has left a new comment on your post "മാപ്രാണം കള്ളുഷാപ്പ്‌ ഒരു അയവിറക്കല്‍":

kappa, karimeen porichathu, aatin liver, kada, kallaumakaya, tharavumutta, pork, mathikari, kozhikari, muya, veraku etc. with kudukka kallu. ohhhhh aalojikan vayya. joy chennanete kaivirithu.



Posted by Anonymous to കുറുമാന്റെ കഥകള്‍ at 9/9/10 10:48 PM

9. ബാര്‍കോഡകന്‍ has left a new comment on your post "സ്റ്റോണിങ്ങ് ഒഫ് സുറയ്യ-സിനിമ.":

സ്റ്റോണിങ്ങ് ഒഫ് സുറയ്യ, The ഇലെ .രണ്ടും ഒരു ബാത്രൂം ബ്രേക്ക്‌ പോലും എടുക്കാതെ കണ്ട രണ്ടു ചിത്രങ്ങള്‍ ..
ഉറുമ്ബില്‍ നിന്നും കുറചു കൂടെ നല്ല ഒരു റിവ്യൂ പ്രതീക്ഷിച്ചു... നിരാശ മാത്രം ബാക്കി

THE ISLE -- കിം കിടുക് ഇന്റെ ഒരു കിടിലന്‍ ചിത്രം ..ഒരു കാലത്ത് സിനിമ എന്നാല്‍ മലയാളം , തമിള്‍ ഹിന്ദി ഭാഷകളില്‍ മാതം ഒതുങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് , അത് വിട്ട് കൊറിയന്‍ ഇര്രാനിയന്‍ ചിത്രങ്ങലേക്ക് എന്റെ ശ്രദ്ധ തിരിച്ചുവിട്ട ഒരു ചിത്രം ആണ് THE ISLE .
കാല്‍പനിക മായ ഒരു അവസാനം ആണ് ഇതിന്റെ ....ഒരു പ്രതീകാത്മക കലാപനികത ...ചിത്രത്തെ കുറിച്ച് ഒരുപാട് ഉണ്ട് എഴുതാന്‍ എല്ലാം ഉറുമ്പിനു വിടുന്നു ..



Posted by ബാര്‍കോഡകന്‍ to ഉറുമ്പ് കടികൾ. at September 9, 2010 10:50 PM

10. ചെറുവാടി has left a new comment on your post "സ്നേഹത്തിന്റെ ഈദ്.":

പെരുന്നാള്‍ ആശംസകള്‍



Posted by ചെറുവാടി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, September 10, 2010 12:15:00 AM

11. പട്ടേപ്പാടം റാംജി has left a new comment on your post "വാത്സല്യം":

ഭംഗിയുള്ള ചിത്രങ്ങള്‍ മാത്രം അംഗീകരിക്കുന്നവര്‍.
ജീവനുകളെ അംഗീകരിക്കാത്തവര്‍...
ചെറിയ വാക്കുകള്‍ കൊണ്ട് വലിയ യാഥാര്‍ത്ഥ്യം
പറഞ്ഞത്‌ നന്നായി.



Posted by പട്ടേപ്പാടം റാംജി to ശ്യാമം.. at 12:15 PM

12. BIJU നാടകക്കാരൻ has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

enthaaayalum kalakki



Posted by BIJU നാടകക്കാരൻ to പോങ്ങുമ്മൂടന്‍ at September 10, 2010 12:36 AM

13. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "ആത്മചൈതന്യത്തിന്റെ ഈദുൽ ഫിത്വറിലേക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പെരുന്നാള്‍ ആശംസകള്‍



ചെറുവാടി , വായിക്കുക ! ലേക്ക് 2010, സെപ്റ്റംബര്‍ 9 10:54 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. ബിജുകുമാര്‍ alakode has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ആശംസകള്‍ !!



Posted by ബിജുകുമാര്‍ alakode to നമ്മുടെ ബൂലോകം at September 10, 2010 12:20 AM

15. മനോജ് പട്ടേട്ട് has left a new comment on your post "ടെസ്റ്റ് പോസ്റ്റ്":

എഴുതാനൊന്നുമില്ലേ... എഴുത്തറിഞ്ഞിട്ടും എഴുതാതിരിക്കുന്നത് ക്രിമിനല്‍കുറ്റമാണ്.



Posted by മനോജ് പട്ടേട്ട് to പൂവാങ്കുരുന്ന്... at September 9, 2010 1:08 PM

16. haina has left a new comment on your post "വിമൂകസായാഹ്നം...":

നന്നായിട്ടുണ്ട്



Posted by haina to നിറവ്‌ at September 9, 2010 10:51 PM

17. ജനശക്തി has left a new comment on your post "ലോട്ടറി: ജനകീയ സംവാദം":

ലോട്ടറി വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയായി ജനകീയ സംവാദം. വിവാദവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കി മന്ത്രി തോമസ് ഐസക് സത്യസന്ധത തെളിയിച്ചപ്പോള്‍ സംവാദത്തില്‍ പങ്കെടുക്കാതെ യുഡിഎഫ് നേതൃത്വം തടിതപ്പി. യുഡിഎഫിനുവേണ്ടി കള്ളക്കഥകള്‍ മെനഞ്ഞ വലതുപക്ഷ മാധ്യമങ്ങളെയും സംവാദം വെട്ടിലാക്കി. അന്യസംസ്ഥാന ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ് ടൌണ്‍ഹാളില്‍ ജനകീയ സംവാദം സംഘടിപ്പിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ എഴുതി അയച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി വിവാദ വിഷയത്തില്‍ വകുപ്പ് മന്ത്രി തന്നെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിയപ്പോള്‍ അത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ പുതു ചരിത്രമായി. പലപ്പോഴും കൈയ്യടിയോടെയാണ് സദസ് മന്ത്രിയുടെ മറുപടിയെ എതിരേറ്റത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി താനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ആസ്പദമാക്കി ജനകീയ സംവാദത്തിന് തയ്യാറായത്.



Posted by ജനശക്തി to ജാഗ്രത at September 10, 2010 12:39 AM

18. ശില്പാ മേനോന്‍ has left a new comment on your post "പിറവി":

ഉൾക്കുളിരോടെ......



Posted by ശില്പാ മേനോന്‍ to കാളിന്ദി at September 9, 2010 12:27 PM

19. Helper | സഹായി has left a new comment on your post "പുതിയ ലാപ്പുകളിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം":

കുര്യച്ചൻ,

അതാത് കമ്പനികളുടെ സാറ്റ ഡ്രൈവറുകൾ nLite ന്റെ കൂടെ ആഡ് ചെയ്യണം.

തോഷിബ ലാപ്പുകളിൽ അധികവും ഇന്റൽ മദർബോഡാണ്‌ ഉപയോഗിക്കുന്നത്.

സാറ്റയുടെ ഡ്രൈവർ ഇല്ലാതെ XP ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയില്ല.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at September 9, 2010 10:49 PM

20. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "അക്ക":

നന്നായിരിക്കുന്നു!!
ആശംസകള്‍!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to എന്റെ ഉപാസന || Ente Upasana at September 10, 2010 1:57:00 AM GMT+05:30

21. ചെറുവാടി has left a new comment on your post "പെരുന്നാൾ ആശംസകൾ":

പെരുന്നാള്‍ ആശംസകള്‍



Posted by ചെറുവാടി to നിശബ്ദ്ം at September 9, 2010 11:54 AM

22. മനോജ് പട്ടേട്ട് has left a new comment on your post "Adobe Illustrator Quick Tricks 1 - Quick Custom Bo...":

അല്ലാ ഈ പരിപാടി നിര്‍ത്തിയാ?നല്ല കാര്യമല്ലായിരുന്നോ?എന്തുപറ്റീ?



Posted by മനോജ് പട്ടേട്ട് to tmziyad.com at September 10, 2010 1:42 AM

23. വീ കെ has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ശ്രീയുടെ കവിത ആദ്യമായാ ഞാനും വായിക്കുന്നത്...
നന്നായിട്ടുണ്ട്....

ആശംസകൾ...



Posted by വീ കെ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 10, 2010 2:42 AM

24. യരല‌വ നിങ്ങളുടെ പോസ്റ്റ് "കമന്റ് പോസ്ടായപ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലോകത്ത് വ്യവസായ കാര്ഷീക സാംസകരിക പരിസ്ഥിതി പുരോഗതിയാണാവശ്യം; മതവ്യവസായമല്ല;

ഒരു മതവിശ്വാസിയുടെ ലൈഫ്സക്കിളില് അവന് എത്രനേരം ദൈവ ചിന്തയില് സമയവും സമ്പത്തും വെറുതെ കളയുന്നു,

ഇതിനൊക്കെ സമൂഹം മൊത്തം ബാധ്യതപ്പെട്ടിരിക്കുമ്പോഴും -'വിശ്വാസത്തില് കൈവെക്കരുത്'- എന്ന ന്യായം അംഗീകരിച്ച് സ്വയം കീഴടങ്ങി പൊതു സമൂഹം ഷണ്ഡീകരിക്കുന്നത് നോക്കിനില്കാനല്ലാതെ നമുക്ക് എന്തു ചെയ്യാനാവും.

പരസ്യമായ ലൈഗീക കേളികള് മ്ലേച്ചമാണ്; ലൈഗീകതയോളം സ്വകാര്യമാവണം ദൈവീക ചിന്തകള് , ദൈവത്തോട് പരസ്യമായി സംവദിക്കുന്നത് എത്ര ലജ്ജാകരമാണ്.

ഇതുവരെ കണ്ടുപിടിക്കപ്പെട്ട ദൈവങ്ങള്ക്കെല്ലാം ഇരുട്ടില് കണ്ണും കാണും, ചെവിയും കേള്ക്കും. പിന്നെന്തിനാണാവോ കോളാമ്പിയും സമൂഹ പ്രാര്ത്ഥനയും; സംഘശക്തി വിളിച്ചറിയിക്കാനോ ?

ദൈവ വിചാരവും പ്രവര്ത്തനവും ഏറ്റവും ചുരുങ്ങിയത് വീടുവിട്ടു പുറത്തിറങ്ങാതെയെങ്കിലും നോക്കേണ്ടത് ഒരു ഭരണകൂടത്തിന്റെ ബാധ്യതയാവേണ്ടതായിരുന്നു.



യരല‌വ , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 9 1:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. MANIKANDAN [ മണികണ്ഠൻ ] നിങ്ങളുടെ പോസ്റ്റ് "പാല്‍ വിഷമാകുന്നോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിലേട്ടാ എന്നത്തേയും പോലെ വിജ്ഞാനപ്രദമായ പോസ്റ്റ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം എന്നതാവും കൂടുതൽ ചേരുന്നത്. കാരണം ശരാരി ഒരു രണ്ടു ഗ്ലാസ്സ് പാലെങ്കിലും ഒരു ദിവസം ഞാൻ അകത്താക്കും (കാഴ്ചയിൽ എങ്ങനെ തോന്നില്ലെങ്കിലും അതാണ് സത്യം) ഏറ്റവും ആരോഗ്യകരമായ പാനീയം എന്നു കരുതിവന്നിരുന്ന പാലും രോഗകാരണം ആകും എന്ന അറിവ് എനിക്ക് ആശങ്കാജനകം തന്നെ.



MANIKANDAN [ മണികണ്ഠൻ ] , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 9 11:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. SHAHANA has left a new comment on your post "തിരുത്തി എഴുതേണ്ട ഒരു കവിത....":

@ നൌഷാദ്ക്കാ
വളരെ നന്ദിയുണ്ട്
ഇവിടെ ഇത്ര നേരം ചിലവിട്ടതിന്



Posted by SHAHANA to മഴ at September 9, 2010 10:58 AM

Reply via email to