1. ചാണക്യന്‍ has left a new comment on your post "ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറ...":

ആശംസകൾ പ്രിയ കൊട്ടോട്ടിക്കാരാ...



Posted by ചാണക്യന്‍ to കല്ലുവെച്ച നുണകള്‍ at September 10, 2010 3:31 AM

2. വി.എ || V.A has left a new comment on your post "റമദാൻ":

മഹനീയമായ നോമ്പിന്റെ മഹത്വം പാടുമ്പോഴും, കവിതയുടെ ആയുസ്സിനെപ്പറ്റി ചിന്തിക്കുന്ന മനസ്സിനെ ഞാൻ നമിക്കുന്നു. ആശംസകൾ.......



Posted by വി.എ || V.A to *നൈദാഘം at 9/10/2010

3. വായുജിത് has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍

അങ്ങനെ ഒരുമിച്ചു നിന്നിരുന്നുവെങ്കില്‍ തുര്‍ക്കി ഖലീഫയെ പുറത്താക്കിയതിനെതിരെ നടന്ന ഖിലാഫത്ത് സമരത്തെ , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ഗാന്ധിജിക്കു കൂട്ടിക്കെട്ടേണ്ടി വരില്ലായിരുന്നു.

ഞാന്‍ പറയുന്നതല്ല കേട്ടോ , അംബേദ്കര്‍ പറഞ്ഞതാണ് . :)



Posted by വായുജിത് to 'സത'യുടെ ബൂലോകം at September 10, 2010 12:25 AM

4. കെ.പി.സുകുമാരന്‍ has left a new comment on your post "യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍":

മതങ്ങള്‍ മണ്ണടിയുകയും മതവിശ്വാസം ഇല്ലാത്താവുകയും ചെയ്താല്‍ പിന്നെ സ്റ്റാലിനെ പോലെയും ചെഷസ്ക്യൂവിനെ പോലെയും പോള്‍പോട്ടിനെ പോലെയുമൊക്കെയുള്ള സ്വേച്ഛാധിപതികള്‍ ഉണ്ടാവില്ലെന്ന് യുക്തിവാദികള്‍ക്ക് ഉറപ്പ് പറയാന്‍ പറ്റുമോ? കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കുടിപ്പകകള്‍ കൊലപാതകപരമ്പരകള്‍ അവസാനിപ്പിക്കാന്‍ യുക്തിവാദികളുടെ കൈയില്‍ മുദ്രാവാക്യങ്ങള്‍ ഉണ്ടോ?



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 10, 2010 5:24 AM

5. nilamburan has left a new comment on your post "യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍":

nalla chinthakal sir. asamsakal.
yukthivadiklum chilathokke
andhamayi viswasikkunnundu
matha viswasathinte karyathil mathrame yukthi upyokikkunnollo.



Posted by nilamburan to ശിഥില ചിന്തകള്‍ at September 10, 2010 5:17 AM

6. ദിലീപ് വിശ്വനാഥ് has left a new comment on your post "ഈ കല്‍പ്പടവില്‍...":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at September 9, 2010 6:58 PM

7. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!":

ഹ..ഹ..ഹ...അസ്സല്‍ വായിനോട്ടം തന്നെ..



Posted by വരയും വരിയും : സിബു നൂറനാട് to ഗുൽമോഹർ at September 10, 2010 3:57 AM

8. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു":

ഇനിയിപ്പോ അവള്‍ടെ പിള്ളേരുടെ ഫോട്ടോ കിട്ടുമോന്നു ഒന്ന് പോയി ചോദിക്ക്..!
പ്രചോദന മുദ്രാവാക്യം : "എനിക്ക് പിറക്കാതെ പോയ മക്കളെ..."

ആശംസകള്‍.. :-)



Posted by വരയും വരിയും : സിബു നൂറനാട് to ilacharthukal at September 9, 2010 3:10 PM

9. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറ...":

പെരുന്നാള്‍ ആശംസകള്‍



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to കല്ലുവെച്ച നുണകള്‍ at September 10, 2010 4:08 AM

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

ഒരു പുഞ്ചിരി തന്നു..ഈ മിനികഥ.



Posted by വരയും വരിയും : സിബു നൂറനാട് to മിനി കഥകള്‍ at September 10, 2010 2:46 AM

11. モバゲー has left a new comment on your post "ചരിത്രം":

モバゲー無料登録で遊び&出会い放題!!暇な時間を素敵な時間に変化させませんか?毎日退屈だと思っている方…そんな方に刺激をあげるサイトです



Posted by モバゲー to സകലം-VAIKOM at September 10, 2010 2:13 AM

12. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖുര്‍ :ആന്‍ കത്തിക്കല്‍ ;പ്രതികരണം സമാധാനമാര്‍ഗത്ത...":

ലോകവ്യാപാര കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള അമേരിക്കയിലെ ഡവ്‌വേള്‍ഡ് ഔട്ട്‌റീച്ച് സെന്ററിന്റെ നീക്കത്തെ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ശക്തമായി അപലപിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 10, 2010 2:18 AM

13. Sabu M H has left a new comment on your post "ആനകളുടെ ശ്മശാനം":

വിലപ്പെട്ട വിവരങ്ങൾ.
പരിചയപ്പെടുത്തിയതിന്‌ നന്ദി പറയുന്നു.



Posted by Sabu M H to ആനകളുടെ ശ്മശാനം/ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at September 10, 2010 5:13 AM

14. Insignia has left a new comment on your post "The Young Plagiarist":

Awww..now that you realized it, you better start again. Better late than never :-)

And plagiarism...common who doesnt do it. Its called 'getting inspired'. So what are you waiting for? Start writing again.

PS : I am very glad I found someone having a common characteristic as me - the photographic memory. I remember everything and anything with details. Its a pain!



Posted by Insignia to Vanity Moments at September 9, 2010 3:52 PM

15. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഗള്‍ഫില്‍ ഇന്ന് ഈദുല്‍ഫിത്വര്‍":

ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ വ്യാഴാഴ്ച റമസാന്‍ 30 പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പള്ളികളിലും ഇതിനുപുറമെ മൈതാനങ്ങളിലും ഈദ് നമസ്‌കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും,രാവിലെ 5.30നാണ് ഈദ് നമസ്‌കാരമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 10, 2010 2:17 AM

16. പാഞ്ചാലി :: Panchali has left a new comment on your post "പാമ്പുജീവിതം..!":

ഞാനിവിടെ ഊരാക്കുടുക്കിൽ പെട്ട് കിടക്കുകയാ...!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 9, 2010 4:10 PM

Reply via email to