1. Kamal Kassim has left a new comment on your post "റ്റ്രപ്പീസ് കളിക്കാർ..!":

good yaar...



Posted by Kamal Kassim to പിക്സെല്‍‌സ്::PIXELS at September 12, 2010 9:09 AM

2. OpenThoughts has left a new comment on your post "ഈദ് മുബാറക്":

ഈദ്‌ ആശംസകള്‍,

സസ്നേഹം,
ഓപണ്‍ തോട്സ്



Posted by OpenThoughts to നാവ് at September 12, 2010 10:23 AM

3. Manickethaar has left a new comment on your post "ബന്ധങ്ങളുടെ കെട്ടുറുപ്പുകള്‍ !":

cool............



Posted by Manickethaar to ഛായാഗ്രഹണം at September 12, 2010 9:25 PM

4. Anonymous has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

ഇവളൊക്കെയാണോ ടീച്ചര്‍ ? കുട്ടികളില്‍ വിഷം കുത്തിവക്കുന്ന പൂതന !!!



Posted by Anonymous to ഒരു കപ്പ്‌ ചായ at September 12, 2010 8:48 AM

5. പ്രയാണ്‍ has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പാവം മറ്ന്നുപോയിക്കാണും.....:)



Posted by പ്രയാണ്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 12, 2010 11:44 PM

6. Gopakumar V S (ഗോപന്‍ ) has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

ഈ പിള്ളേച്ചന്‍ കൊള്ളാലോ .... നന്നായിട്ടുണ്ട്, രസകരം ... ഇവിടെ എത്താന്‍ വൈകി, ക്ഷമിക്കണേ...ആശംസകള്‍ ...



Posted by Gopakumar V S (ഗോപന്‍ ) to നീര്‍‌മിഴിപ്പൂക്കള്‍‌ at September 12, 2010 11:34 PM

7. sugathan has left a new comment on your post "കേരളീയ വസ്ത്ര പാരമ്പര്യം":

നിന്ദ്യവും നീചവും നികൃഷ്ടവുമായ അവസ്ഥയാണ് ഇവിടെ പണ്ടുണ്ടായിരുന്നത് എന്നു പറഞ്ഞാല്‍ ഇന്നിവിടെ സ്വര്‍ഗ്ഗമാണെന്ന് അര്‍ത്ഥമില്ല. പക്ഷേ, പണ്ടിവിടെ സ്വര്‍ഗ്ഗമായിരുന്നുവെന്നും ഇപ്പോഴാണ് നാട് നരകമായതെന്നുമുള്ള മട്ടിലാണ് പലരും ഗീര്‍വാണമടിക്കാറുള്ളത്. നമ്മുടെ തനിമയും പൊലിമയും പൈതൃകവും പാരമ്പര്യവുമൊക്കെ നഷ്ടമായെന്നാണ് ഇക്കൂട്ടര്‍ വിളിച്ചുകൂവാറ്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ ഗീര്‍വാണമടിയും ഓരിയിടലുകളും കേള്‍ക്കാറുണ്ട്. ഇത്തരം കാപട്യങ്ങള്‍ തുറന്നു കാണിക്കേണ്ടതുണ്ട്. ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണിത്. മാന്യ വായനക്കാര്‍ അഭിപ്രായങ്ങള്‍ അറിയിച്ചാലും!
-ശങ്കരനാരായണന്‍ മലപ്പുറം



Posted by sugathan to sugathan at September 12, 2010 10:39 PM

8. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം":

.



Posted by കൊട്ടോട്ടിക്കാരന്‍... to കുര്‍ ആന്‍ വിമര്‍ശനം at 10 September, 2010 21:45

9. യരല‌വ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദം യുക്തിവാദികളാല്‍ വിമര്‍ശിക്കപ്പെടുമ്പോള..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>ഇവിടെ യക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനത്തിന് ഒരു പ്രതീകം എന്ന നിലക്കാണ് ജബ്ബാര്‍ മാഷെ പരാമര്‍ശിക്കുന്നത്.<<<<

പ്രിയ ലത്തീഫ്:താങ്കളുടേയും കൂട്ടുകാരുടേയും ആശയപ്രചരണത്തിനും പ്രതിരോധത്തിനും ജബ്ബാര്‍‌മാഷെ പ്രതീകവല്‍ക്കരിക്കുന്നതും ജബ്ബാര്‍മാഷില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പോസ്റ്റുകള്‍ എഴുതുന്ന യുക്തിവാദികള്‍ - “ കുറെയൊക്കെ മാന്യമായി സംവദിക്കാന്‍ താല്‍പര്യപ്പെടുന്നവരും സത്യത്തോട് പൂര്‍ണമായി മുഖംതിരിഞ്ഞ് നില്‍ക്കാത്തവരുമാണ്. “ എന്നുള്ള തട്ടുകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ആശയപരമായ പ്രചരണങ്ങള്‍ ഇരുപക്ഷവും നടത്തുന്നതോടൊപ്പം ബ്ലോഗ് മീറ്റിങ്ങ് പോലത്തെ സൌഹൃദകൂട്ടായ്മകള്‍ സംഘടിപ്പിച്ച് നല്ല മാനുഷിക സ്നേഹബന്ധങ്ങള്‍ക്ക് കെട്ടുറപ്പുണ്ടാക്കേണ്ടത് ഇന്നിന്റെ ഒരാവശ്യമാണ്. ദൈവ-മത-യുക്തിവാദ ചിന്തകള്‍ എന്ത് തന്നെയായാലും നമ്മുടെ ആവശ്യങ്ങള്‍ ഒന്ന് തന്നെയല്ലെ.



യരല‌വ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 12 10:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. കൊട്ടോട്ടിക്കാരന്‍ has left a new comment on your post "അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം":

ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉസ്സ തുടങ്ങിയ ദേവതകളെ അല്ലാഹു എന്ന ആകാശദൈവത്തിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ യോഗ്യതയുള്ള ഉപ ദൈവങ്ങളായി മുഹമ്മദ് അംഗീകരിക്കുന്ന പക്ഷം തങ്ങളും ഇസ്ലാം സ്വീകരിച്ച് മുഹമ്മദിന്റെ നേതൃത്വം അംഗീകരിക്കാം എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ മക്കയിലായിരുന്നപ്പോള്‍ തന്നെ അവര്‍ (ഖുറൈശികള്‍) മുന്നോട്ടു വെച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മുഹമ്മദ് ആ നിര്‍ദ്ദേശം സ്വീകരിക്കുകയും അപ്രകാരം ലാത്ത മനാത്ത ദൈവങ്ങളെ അംഗീകരിച്ചുകൊണ്ട് വെളിപാടിറക്കുകയും ചെയ്തു. അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതോടെ പിന്‍ വലിക്കുകയാണുണ്ടായത്. അതു പിശാച് മുഹമ്മദിന്റെ മനസ്സില്‍ തോന്നിച്ചതാണെന്നു പിന്നീട് വിശദീകരണവും വന്നു.

എവിടെയാണ് ഈ വിവരങ്ങളെന്ന് ഒന്നു പറഞ്ഞു തരാമോ..?



Posted by കൊട്ടോട്ടിക്കാരന്‍ to കുര്‍ ആന്‍ വിമര്‍ശനം at 10 September, 2010 21:44

11. പാലക്കുഴി has left a new comment on your post "സ്വപ്നം":

നല്ലവരികള്‍ ... നല്ല ഭാവനയും. ആശംസകള്‍



Posted by പാലക്കുഴി to മഷിത്തണ്ട് at September 12, 2010 8:09 PM

12. Manickethaar has left a new comment on your post "ഈ കല്‍പ്പടവില്‍...":

nice



Posted by Manickethaar to ചില്ലുജാലകത്തിനപ്പുറം at September 12, 2010 1:21 PM

13. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "എപ്പിസോഡ് ആരംഭം..":

അതിമനോഹരമായിരിക്കുന്നു...
എല്ലാ ഭാവുകങ്ങളും നേരുന്നു..



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to ഏറനാടന്‍ സ്വരമേളം at September 12, 2010 7:51 PM

14. എന്‍.ബി.സുരേഷ് has left a new comment on your post "ബില്ലും തല്ലും!":

ഞാൻ മുൻപും വന്നിട്ടു പോയി. ബ്ലോഗിൽ സജീവമല്ല അല്ലേ?



Posted by എന്‍.ബി.സുരേഷ് to അഞ്ചല്‍. at Sunday, September 12, 2010 8:22:00 PM

15. rafeeQ നടുവട്ടം has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

കൈമാറിയ ആശംസാ കമന്റിലൂടെയാണ് താങ്കളുടെ ബ്ലോഗിലെത്തിയത്. നല്ല കാഴ്ച. രചനകളിലേക്കു എത്തിനോക്കാന്‍ സമയം കിട്ടിയിട്ടില്ല. സൌകര്യംപോലെ വീണ്ടും വരാം..തല്‍ക്കാലം അനുയായിയായിട്ടുണ്ട്. ലിങ്കുകള്‍ മെയില്‍ ചെയ്യുമല്ലോ? ആശംസകള്‍!



Posted by rafeeQ നടുവട്ടം to സെന്‍റര്‍കോര്‍ട്ട് at September 12, 2010 10:48 AM

16. ജനശക്തി has left a new comment on your post "ബംഗാള്‍ ഐക്യദാര്‍ഢ്യസമ്മേളനങ്ങള്‍ വന്‍വിജയമാക്കുക":

പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന വംഗനാട്ടിലെ പ്രസ്ഥാനത്തിന് കേരളത്തിന്റെ ഉറച്ച പിന്തുണ പ്രഖ്യാപിക്കാന്‍ ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങള്‍ വന്‍വിജയമാക്കാന്‍ പാര്‍ടി സഖാക്കളും ഘടകങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.



Posted by ജനശക്തി to ജാഗ്രത at September 12, 2010 9:28 PM

17. maharshi has left a new comment on your post "അഖില കേരള മദ്യപാനി അസോസിയേഷന്‍":

കുടിയമാര്‍ക്കൊരു ബ്ലോഗ്‌.നല്ല ആശയം.ഇത്രയും നല്ലൊരു ആക്ഷേപ ഹാസ്യം അടുത്തകലത്തോന്നും
വായിച്ചിട്ടില്ല.വിട്ടു പോയ ചില കാര്യങ്ങള്‍ സ്ഥിര മദ്യപാനികള്‍ അഥവാ മുഴു കുടിയന്മാര്‍ അപകര്‍ഷ ബോധത്തില്‍ പെട്ട് മാനസിക രോഗികള്‍ ആകാറുണ്ട്. അവരെ ചികിത്സിക്കാന്‍ ഒരാലയം..
കൂടാതെ മുഴു കുടിയനായി എല്ലാം നഷ്ട പെട്ട് കൈ നീട്ടി നടക്കുന്ന ഒരു കാല ഘട്ടം ഉണ്ട്.ആ സമയം
ദക്ഷിണ കൊടുക്കാന്‍ ഒരു കൈ നീട്ടം പദ്ധതി ആരംഭിക്കണം.അത് എല്ലാ ഷാപ്പിന്റെ മുന്നിലും
ഓരോ ഹുണ്ടിക വെച്ചാല്‍ മതിയാകും.ഭാവുകങ്ങള്‍.



Posted by maharshi to ilacharthukal at September 12, 2010 11:29 AM

18. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "മറന്നുവെച്ച കുട്ടി ......!!!":

ഇത് തുടരുമോ? അതോ ക്ളൈമാക്സില്ലാതെ ഇവിടെ നിറുത്തിയോ?



Posted by സിദ്ധീക്ക് തൊഴിയൂര്‍ to Enikku Mathram at September 12, 2010 11:20 AM

19. Manickethaar has left a new comment on your post "ഇല":

good........



Posted by Manickethaar to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 September 2010 11:56 PM

20. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "റമദാൻ":

കൊള്ളാം



Posted by ഉമേഷ്‌ പിലിക്കൊട് to *നൈദാഘം at 9/12/2010

21. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ചോരപുരണ്ട കൈകളില്‍ മൌദൂദി കൃതി!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഉപകാരപ്പെടാത്ത മൌദൂദി കൃതികള്‍ ജമാഅത്ത്പ്രവര്‍ത്തകരെ ഏല്‍പ്പിക്കുക. അത് ഇരിക്കേണ്ടിടത്ത് ഇരിക്കട്ടെ. അത് കൈകാര്യം ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ അത് കൈകാര്യം ചെയ്യട്ടെ."

മൗദൂതി കിര്‍തികള്‍ മാത്രമല്ല,മനുഷേര്ക്ക് ഒപകാരപ്പെടാത്ത സകല കിര്‍തികളും,കിത്താപുകളും കീറി മത്തി പൊതിഞ്ഞുകൊടുക്കണം എന്നാണ് മാപ്ലേടെ അഭിപ്രായം.



kootharamapla öകൂതറ മാപ്ല , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, സെപ്റ്റംബര്‍ 12 10:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. v.!.nay has left a new comment on your post "വാടകയ്ക്കെടുത്ത പെണ്‍കുട്ടി":

nannayittundu... but name enikku ishtamaayilla..... "vaadakakkoru hrudhayam" pappetante ullappol name... ithu vendaayirunnu...!!! but... klara.... saandra... ellam ullil thattunna nombarangak maathram....
ithu verum oru kadha maathramaayirunnengil ennu njan aagrahikkunnu....!!!



Posted by v.!.nay to അപരാഹ്നം at September 12, 2010 10:58 AM

23. വാക്കേറുകള്‍ has left a new comment on your post "മാധ്യമ നിര്‍മിത വിജയങ്ങള്‍":

അട്യോളി ആയിട്ടുണ്ട് എന്തു തച്ച് (കൂലി) കിട്ടും?



Posted by വാക്കേറുകള്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 12, 2010 8:51 AM

24. BIJU നാടകക്കാരൻ has left a new comment on your post "മഴമേഘം.....":

ഒന്നു പെയ്ത് പെയ്ത് പ്രണയമായി വെള്ളപ്പൊക്കമായി..ഒടുക്കം നേർത്തു നേർത്ത് വറ്റി വരളുമ്പോഴാണു വിഷമം ..



Posted by BIJU നാടകക്കാരൻ to മാണിക്യം at September 12, 2010 9:47 AM

25. ജനശക്തി has left a new comment on your post "കേരള ഭാഗ്യക്കുറി - അല്പം ചരിത്രം":

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആദ്യമായി തുടങ്ങുകയും പതിനായിരങ്ങള്‍ക്ക് ജീവിതോപാഹിയും നാടിന്റെ വികസനത്തില്‍ മുതല്‍കൂട്ടായും അന്തഃസ്സോടെ ഇന്നും മാതൃകയായി വളര്‍ന്നുവികസിക്കുകയും ചെയ്ത ഭാഗ്യക്കുറിയുടെ നാട്ടില്‍ ഏഴെട്ടു വര്‍ഷമായി ഏറ്റവും വിവാദവിഷയങ്ങളിലൊന്നായി ഭാഗ്യക്കുറി മാറിയിരിക്കുന്നു. അതും പുറത്തു നിന്നുള്ള ലോട്ടറികളുടെ പേരില്‍. എന്തൊരു വിധി വൈപരീത്യം.



Posted by ജനശക്തി to ജാഗ്രത at September 12, 2010 11:50 PM

26. പൈങ്ങോടന്‍ has left a new comment on your post "rest":

single shot hdr ano atho multiple shots ano?



Posted by പൈങ്ങോടന്‍ to fade in at 12 September 2010 20:40

27. എന്‍.ബി.സുരേഷ് has left a new comment on your post "തയ്യല്‍ക്കാരി":

ദൈവത്തിന്റെ കാര്യത്തിലും ജെൻഡർ പൊളിറ്റിക്സ് കൊണ്ടുവന്ന് കളിക്കുന്നോ? നമ്മുടെ മെയിഷോവനിസ്റ്റ് ദൈവങ്ങൾ എല്ലാം കൂടി ഇറങ്ങിത്തിരിക്കും കേട്ടോ

യാത്രികന്റെ അഭിപ്രായം എനിക്കും തോന്നി. ചിലത് എഴുതിയേ കഴിയൂ എന്നത് പോലെ ചിലഥ് എഴുതാതെയും കഴിക്കാം.



Posted by എന്‍.ബി.സുരേഷ് to ഋതുഭേദങ്ങള്‍ at 1:00 PM

28. ജനശക്തി has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

ഇടതുമുന്നണി സര്‍ക്കാരിനു കീഴില്‍ ബംഗാളിലെ മാനവിക വികസന സൂചകങ്ങളും അഭിവൃദ്ധിപ്പെട്ടു. 2006ല്‍ ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 38 മരണമുണ്ടായി. അതേ സമയം അഖിലേന്ത്യാനിരക്ക് 57 ആയിരുന്നു. ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 64.5 വയസ്സും സ്ത്രീകള്‍ക്ക് 67.2 വയസ്സും ആണ്. ഇതിന്റെ അഖിലേന്ത്യാശരാശരി പുരുഷന്മാര്‍ക്ക് 61 വയസ്സും സ്ത്രീകള്‍ക്ക് 62.5 വയസ്സുമാണ്. മരണനിരക്ക് അഖിലേന്ത്യാ ശരാശരി ആയിരത്തിന് 7.4 ആയിരിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ 6.2 ആണ്. സാക്ഷരതാനിരക്ക് ബംഗാളില്‍ 72 ശതമാനം ആയിരിക്കെ അഖിലേന്ത്യാ ശരാശരി 6.34 ശതമാനം ആണ്. ആറു വയസ്സ് തികഞ്ഞ ഏകദേശം 100% ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്നുണ്ട്. സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ 60,000 പ്രൈമറി സ്കൂള്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുകയാണ്. ഇതോടെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ശരിയായ രീതിയിലാകുകയും പ്രാഥമികവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുകയും ചെയ്യും.



Posted by ജനശക്തി to ജാഗ്രത at September 12, 2010 9:35 PM

29. വിനയന്‍ has left a new comment on your post "ഒരു ചെറിയ കഥ":

കൊള്ളാം നല്ല നര്‍മ്മം...നല്ലൊരു കഥയും :)
@സുസ്മേഷ് ...അതു paulo coelho തന്നെയല്ലേ...അതെങ്ങനെയാ പൗലോസ്‌ കൊയലോ ആവുന്നത്?



Posted by വിനയന്‍ to ഋതു - കഥയുടെ വസന്തം at September 12, 2010 11:59 PM

30. ശശിനാസ് has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....":

അഭിനന്ദനങ്ങള്‍ മാത്രമല്ല നീരുവേട്ടാ ..ഇതിനൊക്കെ കൂടെ കൂടാനുള്ള എളിയ ആഗ്രഹവും അറിയിക്കുന്നു ...



Posted by ശശിനാസ് to നമ്മുടെ ബൂലോകം at September 12, 2010 9:28 PM

31. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ഏകലവ്യന്‍റെ പെരുവിരല്‍":

പറഞ്ഞ വരികള്‍ക്ക്‌ ആശംസകള്‍ ഹൃദയപൂര്‍വ്വം!!
പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to സിപി. at 12 September 2010 7:53 PM

32. പ്രയാണ്‍ has left a new comment on your post "മഴമേഘം.....":

:)



Posted by പ്രയാണ്‍ to മാണിക്യം at September 12, 2010 11:08 AM

33. dhikkari (http://dhikkari.wordpress.com/) has left a new comment on your post "ജാതി സെന്‍സസ്സ് അനിവാര്യം":

ചിത്രകാരന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. എതിര്‍ക്കുന്നവരുടെ ന്യായം എന്തൊക്കെയാണെങ്കിലും അതിന്റെയെല്ലാം പിന്നിലുള്ള ചേതോവികാരം 'സംവരണ പേടി' ആകാനാണ് സാധ്യത. ജാതി ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിച്ചേ പറ്റൂ. വിവാഹപരസ്യങ്ങളില്‍, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ , വോട്ട് ചെയ്യുന്നതില്‍ അങ്ങനെ എല്ലാ കാര്യത്തിലും ജാതി നോക്കുമ്പോള്‍ അതിന്റെ കണക്കെടുപ്പ്‌ മാത്രം വേണ്ടാ എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്.



Posted by dhikkari to comment jar: കമന്റു ഭരണി at September 12, 2010 10:09 PM

34. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

ബസിലെ ഡ്രൈവറുടെ മുന്നിലുള്ള കണ്ണാടിയിലൂടെ ഉള്ള ഡ്രൈവറും കുമാരിമാരും തമ്മിലുള്ള ആ മൌന സംസാരം കോഴിക്കോട് പാലക്കാടു ബസില്‍ ടൂള്‍ബോക്സില്‍ ഇരിക്കുന്നവര്‍ക്ക്
അസഹ്യമാണ്‌....

എല്ലാ ആശംസകളും!!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to കുമാര സംഭവങ്ങള്‍ at September 12, 2010 9:39 PM

35. Vipin has left a new comment on your post "ബ്ലോഗ് എങ്ങനെ: പുസ്തകം പ്രസിദ്ധീകരിച്ചു":

hi sir,very useful post



Posted by Vipin to ബ്ലോഗ് ഭൂമി - e lekhanangal at 11:10 AM

36. ലതി has left a new comment on your post "കടല്‍":

ഞാൻ ഈ കടൽ കാണാനിപ്പൊഴാ എത്തിയത്. മനോഹരം! ആശംസകൾ.



Posted by ലതി to ശമനതാളം at Sunday, September 12, 2010 10:57:00 PM

37. കാവലാന്‍ has left a new comment on your post "കൂത്ത് , ബ്ലോഗ് , പ്രവാസി ......":

പ്രവാസം ഒരു ത്വരയാണ്,ചിലര്‍ക്കെങ്കിലും ഒരു തലവരയും.
അതൊരു രക്ഷിക്കലും രക്ഷപെടലും, പെട്ടുപോവലുംകൂടിയാണ്.



Posted by കാവലാന്‍ to ശിഥില ചിന്തകള്‍ at September 12, 2010 11:07 PM

38. OpenThoughts has left a new comment on your post "കൂത്ത് , ബ്ലോഗ് , പ്രവാസി ......":

"പ്രവാസ ജീവതം തനിക്കു നല്‍കിയ എല്ലാ ഐശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ, എന്‍റെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന," പ്രവാസികളുടെ ഡയറി ക്കുറിപ്പുകളില്‍ ബബു ഭരദ്വാജ് പറഞ്ഞതാണിത് ... എന്നാലും അടുത്ത തലമുറയില്‍ പെട്ടവരും പ്രവാസിയാകുന്നു.

ഞാനും പറയുന്നു, നിങ്ങളെന്നെ പ്രവാസിയാക്കി ...

ഞാനിന്നു ഗള്‍ഫില്‍ പണിയെടുക്കുന്നത്, വീ. എസ് വരെ പ്രമോട്ട് ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിച്ച്. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍ പറയാറുണ്ട്, ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയറുകളുടെ സാധ്യതകളെ കുറിച്ച് ... പക്ഷെ ബില്‍ ഗേറ്റ് കൊടുക്കുന്ന ഓഫറുകള്‍ ഒന്നും സ്റ്റാള്‍മാനു കൊടുക്കാന്‍ പറ്റില്ല...കേരളത്തില്‍ വരെ ലിനുക്സും മറ്റും ക്ലച് പിടിച്ചില്ല ...!!!

NB: പെരുന്നളിന്നു കേരളത്തില്‍ ചിലവായ കള്ളിന്റെ കണക്കു പ്രസിദ്ധീകരിച്ചോ ?

സസേഹം,
ഓപണ്‍ തോട്സ്



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 12, 2010 11:17 PM

39. sunil faizal has left a new comment on your post "നന്നയിട്ടില്ലേ !!!!!!!!!!!!!!!!!":

good picture



Posted by sunil faizal to <strong>Eravathukunnusun ****************‌‌ എരവത്തുകുന്നിലെ വിശേഷങ്ങള്‍</strong> at 12 September 2010 9:15 AM

40. ഒരു നുറുങ്ങ് has left a new comment on your post "പൊട്ടല്‍":

“പൊട്ടി......”



Posted by ഒരു നുറുങ്ങ് to സിപി. at 12 September 2010 8:30 PM

Reply via email to