1. Helper | സഹായി has left a new comment on your post "മമ്മൂട്ടിയുടെ വെബ്സൈറ്റ്‌ ഹാക്ക് ചെയ്തു":

മമ്മൂട്ടിയുടെ വെബ്സൈറ്റ്‌ ഹാക്ക് ചെയ്തു .



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at September 12, 2010 10:20 PM

2. പാര്‍ത്ഥന്‍ has left a new comment on your post "വിഷമദ്യവും സര്‍ക്കാരും":

ഒരു റേഞ്ജോ, ഒരു ഷാപ്പോ ലേലം ഉറപ്പിക്കുമ്പോൾ മുതൽ അവിടെ കൃത്രിമ മദ്യം ഉല്പാദിപ്പിക്കാനുള്ള അനുമതിയാണ് സർക്കാരും എക്സൈസ് വകുപ്പും കൊടുക്കുന്നത്. അതുകൊണ്ട് മദ്യദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം സർക്കാരിനു തന്നെയാണ്. ഒരു തെങ്ങിൽ നിന്നും കിട്ടുന്ന രണ്ടു ലിറ്റർ വെള്ളം ചേർത്താൽ മൂന്നു ലിറ്ററാക്കാം. അത്രയും ശുദ്ധമായ കള്ള് വിറ്റാൽ ഒരു ഷാപ്പ് നടത്തിക്കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ സി.എ. പാസാവുകയൊന്നും വേണ്ട.



Posted by പാര്‍ത്ഥന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 12:39 AM

3. നട്ടപ്പിരാന്തന്‍ has left a new comment on your post "വിവാഹമംഗളാശംസകള്‍":

ദീര്‍ഘസുമംഗലീ ഭവഃ



Posted by നട്ടപ്പിരാന്തന്‍ to നമ്മുടെ ബൂലോകം at September 13, 2010 12:35 AM

4. അവര്‍ണന്‍ has left a new comment on your post "പ്രക്ഷേപണത്തിലെ കാവുതീണ്ടലുകൾ":

ടെലിവിഷന്‍ മേല്‍കോയ്മയുള്ള പല രാജ്യങ്ങളിലും ഇന്ന് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ സംവിധാനം വ്യാപകമായി ഗ്രാമ സമ്പദ് വ്യവസ്ഥയെയും സംസ്കാരത്തെയും വളര്‍ത്തുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ജനാധിപത്യ വല്കരണം ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലാന്‍ മടിക്കുന്നതിനാല്‍, നമ്മുടെ നാട്ടിലവ അനുവടിക്കപ്പെടാന്‍ സുരക്ഷ തടസ്സങ്ങള്‍ മൂലം ദൈര്ഘ്യമെടുക്കുമായിരിക്കും.

എന്തായാലും ഈ ബ്ലോഗ്‌ നല്ലൊരു ഗ്രിഹാതുരത്വം പകരുന്നു. നന്ദി.



Posted by അവര്‍ണന്‍ to ദൃഷ്ടിദോഷം at Monday, September 13, 2010

5. പാര്‍ത്ഥന്‍ has left a new comment on your post "ജാതി സെന്‍സസ്സ് അനിവാര്യം":

ജനിച്ച നാൾ മുതൽ മരിക്കുന്നതുവരെയുള്ള (ജനന സർട്ടിഫിക്കറ്റുമുതൽ അന്ത്യകൂതാശവരെ) എല്ലായിടത്തും ജാതിയും മതവും അനിവാര്യമായ ഈ നാട്ടിൽ അതിന്റെ കണക്കെടുക്കുന്നതുകൊണ്ട് എന്താ ഒരു പുതിയ പ്രശ്നം എന്നു മനസ്സിലാവുന്നില്ല. ആരൊ കമന്റിട്ടതുപോലെ, ഇതൊന്നു തിരിച്ചു ശരിയാക്കിയാൽ ഹിന്ദുവായ എനിക്കും ജാതിരാഷ്ട്രീയത്തിന്റെ ബലത്തിൽ ഒരു ന്യൂനപക്ഷപദവി കിട്ടാനുള്ള അവസരവും കാത്തിരിക്കുമ്പോഴാണ് ഇമ്മാതിരി സവാരിഗിരിരി. ബ്രാഹ്മണ അധികാരിവർഗ്ഗം വളരെ നിസ്സരസംഖ്യയാണെന്നു മനസ്സിലാക്കിയാൽ അടിച്ചൊതുക്കാൻ എളുപ്പമല്ലെ സഖാക്കളെ.



Posted by പാര്‍ത്ഥന്‍ to comment jar: കമന്റു ഭരണി at September 13, 2010 2:27 AM

6. Anonymous has left a new comment on your post ""നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി"":

private krankenversicherungen Krankenversicherung Vergleich und beste private krankenversicherung, pkv online krankenversicherungen privat,krankenversicherung für selbständige und private krankenversicherung beitrag, pkv info private krankenversicherung für beamte

pkv versicherung und private krankenversicherung für kinder



Posted by Anonymous to വെള്ളെഴുത്ത് at September 13, 2010 1:33 AM

7. പാഞ്ചാലി :: Panchali has left a new comment on your post "Takeoff":

ഇന്ന് മഴയുള്ള ഒരു ഞായറാഴ്ച. പക്ഷിവേട്ടയ്ക്കിറങ്ങിയാൽ ഒന്നും കിട്ടില്ലെന്നു കരുതിയതാണ്. ചെന്നപ്പോഴേ ഇദ്ദേഹം റ്റേക്കോഫ്ഫ് ചെയ്തു!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 12, 2010 12:34 PM

8. ശതമന്യു has left a new comment on your post "ഒരുപദേശിയും കള്ളും":

മലപ്പുറത്ത് വിഷക്കള്ളുകുടിച്ച് കൂട്ടമരണം നടന്നപ്പോള്‍ വയലാര്‍ജിക്ക് ആദ്യം ഓര്‍മ വന്നത് വത്സലശിഷ്യന്‍ അച്യുതനെയാണ്. വിഷക്കള്ളും അച്യുതനും തമ്മിലുള്ള ബന്ധം കൃത്യമായും വ്യക്തമായും സ്പഷ്ടമായും മനസിലാക്കിയ നേതാവ്, ഒരു നിമിഷം പാഴാക്കാതെ ഉപദേശം തൊടുത്തു. അതാണ് പാര്‍ട്ടിക്കൂറ്. 'അച്യുതാ, ശിഷ്യാ, നിര്‍ത്തൂ കള്ളുകച്ചവടം' എന്ന വാമൊഴി കേട്ടവാറെ ശിഷ്യനാടിന്റെ കണ്ണുനിറയുന്നു. കാല്‍ക്കല്‍ വീഴുന്നു. "ആചാര്യ, സചിവോത്തമ, അടിയന്‍ നിര്‍ത്തുന്നു'' എന്ന നിലവിളി കേള്‍ക്കുമാറാകുന്നു.

അങ്ങനെ അച്യുതന്‍ കള്ളുകച്ചവടം അവസാനിപ്പിച്ചു. പക്ഷേ, വിറ്റ കള്ളിന്റെ കണക്കോ?



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at September 12, 2010 12:30 PM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "തിര "ക്കഥ".":

അപ്പോ നിങ്ങള്‍ ക്യാമറ കൊണ്ടെ ബ്ലോഗെഴുതുവല്ലെ? എന്നാല്‍ നോക്കിക്കോ എന്റെ ഒരു പുതിയ സാധനം വരുന്നുണ്ട്. ഏകദേശം വെന്തു തുടങ്ങി!



Posted by Mohamedkutty മുഹമ്മദുകുട്ടി to നിറവ്‌ at September 13, 2010 12:18 AM

10. പാര്‍ത്ഥന്‍ has left a new comment on your post "വിഷമദ്യവും സര്‍ക്കാരും":

സർക്കാർ മദ്യഷാപ്പിന് ലൈസൻസ് കൊടുക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എല്ലാവരും മറക്കുന്നു. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് സർക്കാർ നമ്മളെ തിറ്റിപ്പോറ്റുന്നത്. അതുകൊണ്ട് ഈ വ്യവസായത്തിൽ എന്തു അപകടം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം സർക്കാരിനു തന്നെ, എന്നുവച്ചാൽ ആ ബാധ്യത നമ്മളിൽ തന്നെ. സർക്കാരിന്റെ ഖജനാവ് നിറക്കാൻ പാടുപെടുന്ന പാവം മദ്യപാനികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആ കുടുംബത്തെ രക്ഷിക്കേണ്ടത് ആരാണ്. എല്ലാവരും ഒന്ന് ചിന്തിക്കൂ. ഒരു മതത്തിന്റെയും നിയമസംഹിതകൾ ഇതിൽ കൂട്ടിച്ചേർക്കാരിതിക്കാൻ ശ്രദ്ധിക്കുമല്ലോ.



Posted by പാര്‍ത്ഥന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 12:33 AM

11. Vayady has left a new comment on your post "വളപ്പിലെ കുളം":

നല്ല കവിത.



Posted by Vayady to സിപി. at 12 September 2010 11:00 PM

12. വീ കെ has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

അങ്ങനെ അമ്മയും മോളും കൂടി പതിവു പരിപാടി ഇത്തവണയും വിജയിപ്പിച്ചുവല്ലേ....!!

ആശംസകൾ...
പോസ്റ്റ് സെഞ്ചുറി തികച്ചതിന്..



Posted by വീ കെ to എഴുത്തോല at September 13, 2010 2:14 AM

13. siya has left a new comment on your post "ഒന്നും ഒന്നും.....":

വരികളിലും ഇത് എഴുതിയ ഭംഗി ആണ് കണ്ണില്‍ , നല്ല അടുക്കും ,ചിട്ടയുമായി ..കവിതയും നന്നായി മുരളികൃഷ്ണ.



Posted by siya to മുരളീരവം.... at September 12, 2010 12:57 PM

14. ഒഴാക്കന്‍. has left a new comment on your post "ഓര്‍മയില്‍ ഒരു മഴത്തുള്ളി":

മാഷെ മനസിനെ ശരിക്കും പിടിച്ചുലയ്ക്കുന്ന ഒരു കഥ!
ഇഷ്ട്ടായി



Posted by ഒഴാക്കന്‍. to ദൂരകാഴ്ചകൾ at September 12, 2010 11:46 AM

15. Vayady has left a new comment on your post "പൊട്ടല്‍":

വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്താന്‍ എളുപ്പമാണ്‌. പക്ഷേ ആ മുറിപ്പാടുകള്‍ മായ്ക്കാന്‍ എളുപ്പമല്ല.



Posted by Vayady to സിപി. at 12 September 2010 10:54 PM

16. ഒഴാക്കന്‍. has left a new comment on your post "തയ്യല്‍ക്കാരി":

ഇഷ്ട്ടായി വരികള്‍



Posted by ഒഴാക്കന്‍. to ഋതുഭേദങ്ങള്‍ at 1:54 PM

17. സജി has left a new comment on your post "ബ്ലൊഗേസിന്റെ ആദിപാപം. ( അവസാനത്തേതും)":

@ ഷാജി,
യേസ്, ഒരു കാലത്തെ മുനിര എഴുത്തുകാര്‍ ഗാലറികളേയ്ക്കു പിന്‍‌വാങ്ങുന്നതു പുതിയ ക്ജാഴ്ചയല്ല. പക്ഷേ, നന്നായി എഴുതിക്കൊണ്ടിരിക്കുന്നവരുടെ രചനകള്‍ ബസ്സു മൂലം കുറയുന്നില്ലേ ?
ഒഴാക്കം
നന്ദി.
നിസ്സഹായന്‍,
മെയിലുകള്‍ ഒത്തിരി സമയം അപഹരിക്കുന്നുണ്ടോ?
ഇല്ലെന്നാണു തോന്നുന്നത്. അതു മുങ്കൂട്ടി കണ്ട് ദേ ഗൂഗിള്‍ തൈവം പ്രിയോറിറ്റി തപാല്‍പ്പെട്ടി റെഡിയാക്കി വച്ചിരിക്കുന്നു ..
ഗൂഗിളോ രക്ഷതു !

മണികണ്ഠന്‍.
ഞാനും!
സുധീര്‍,
കമെന്റ് നിശ്ചയമായും പ്രോത്സാഹനമാണ്. ബ്ലൊഗില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഏക പ്രതിഫലവും. അതു കിട്ടിയില്ലെങ്കില്‍ നിരാശ തോന്നുന്നത് സ്വാഭാവികം മാതം.



Posted by സജി to ഓര്‍മ്മ at September 12, 2010 12:37 PM

18. നീര്‍വിളാകന്‍ has left a new comment on your post "തിര "ക്കഥ".":

മിഴിവാര്‍ന്ന ചിത്രങ്ങള്‍.... ഇക്കാ ഇത് എവിടെയാണെന്നു കൂടി സൂചിപ്പിക്കാമായിരുന്നു....



Posted by നീര്‍വിളാകന്‍ to നിറവ്‌ at September 13, 2010 12:10 AM

19. Geetha has left a new comment on your post "പൊട്ടല്‍":

ഹാ പൊട്ടിയോ?



Posted by Geetha to സിപി. at 13 September 2010 12:24 AM

20. Geetha has left a new comment on your post "പൊട്ടല്‍":

ഹാ പൊട്ടിയോ?



Posted by Geetha to സിപി. at 13 September 2010 12:24 AM

21. mm has left a new comment on your post "ബ്ലോഗറിൽ പുതിയ എഡിറ്റർ":

അപ്പൂ, എനിക്ക്
മലയാളത്തിൽ എഴുതാൻ കഴിയുന്നില്ല.ഞാൻ
വരമൊഴിയിൽ എഴുതി
പേസ്റ്റ് ചെയ്യുകയണു
ചെയ്യുന്നത്.അല്ലാതെ എഴുതാൻ വഴിയുണ്ടോ?



Posted by mm to ആദ്യാക്ഷരി at 12 September 2010 23:57

Reply via email to