1. junaith has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

അയ്മൂട്ടി ദി സെയ്ന്റ് ...& St.Kumaran
(St:=Satan)



Posted by junaith to കുമാര സംഭവങ്ങള്‍ at September 13, 2010 8:10 PM

2. പാലക്കുഴി has left a new comment on your post "സാം പിട്രോഡ":

മുക്കിന്‌, മൂലയിലും ടെലഫോണ്‍ ബൂത്തുകളും, യഥേഷ്ടം ലാന്റ് ഫോണുകളും, പോരാത്തതിന്‌ ഒഴിയാ ഭാത പോലെ പിന്തുടരുന്ന മൊബൈല്‍ റിങ്ങുകളും....ഇതെങ്ങനെ സാധ്യമായി എന്ന് ചിന്തിക്കാന്‍ ഇത്തരം വിശിഷ്ട വെക്തികളെ കുറിച്ച് ഉണര്‍ത്തിയ ഈ ലേഖനത്തിന്റെ അടുത്തഭാഗത്തിനും കാത്തിരിക്കുന്നു



Posted by പാലക്കുഴി to ശിഥില ചിന്തകള്‍ at September 13, 2010 9:10 PM

3. സത്യാന്വേഷി has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

പി.കെ. ബാലകൃഷ്ണന്‍ ‘മാധ്യമ’ത്തിന്റെ ആദ്യ എഡിറ്ററായത് ‘മാതൃഭൂമി’ക്ക് പിടിച്ചില്ല. അദ്ദേഹം ജമാഅത്തുകാര്‍ വിരിച്ച വലയില്‍ കുടുങ്ങിയതാണ്. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി-പത്രം പറയുന്നു. കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളില്‍ ഒരാളാണ് പി.കെ. ബാലകൃഷ്ണന്‍ എന്നത് സര്‍വാംഗീകൃതസത്യം. ‘ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉള്‍പ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണന്‍ ആരെങ്കിലും വിരിച്ചവലയില്‍ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ബാലകൃഷ്ണന് വല യെറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ വെറുതെവിട്ടത് മഹാഭാഗ്യം. ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികള്‍ സ്വന്തം ചിന്തയോ കാഴ്ചപ്പാടോ ഇല്ലാതെ ചക്കരക്കും കള്ളിനും ചെത്തുന്നവരാണെന്ന് ആക്ഷേപിക്കുന്ന ‘മാതൃഭൂമി’ സ്വന്തം അനുഭവത്തില്‍ നിന്നാകുമോ ഇത് പറയുന്നത്?(തുടര്‍ന്നു വായിക്കുക)



Posted by സത്യാന്വേഷി to 'സത'യുടെ ബൂലോകം at September 13, 2010 4:13 PM

4. ശ്രീ has left a new comment on your post "ഓര്‍മയില്‍ ഒരു മഴത്തുള്ളി":

കഥ മോശമില്ല, മാഷേ



Posted by ശ്രീ to ദൂരകാഴ്ചകൾ at September 13, 2010 6:16 AM

5. Sakthikumar has left a new comment on your post "വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":

ചരിത്രപരമായി നോക്കിയാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. നമ്മുടെ ചരിത്രത്തിലേക്ക് കുറച്ചു കൂടി ചുഴിഞ്ഞു നോക്കിയാല്‍ ഒന്ന് വ്യക്തമാകും. അന്ന് നില നിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് പ്രധാന കാരണം. നായര്‍ തറവാടുകളില്‍ ചാവേര്‍ പടക്ക് ആയിരക്കണക്കിന് നായര്‍ യുവാക്കളെ ഉപയോഗിച്ചതിന്റെ ഭാഗമായി നായര്‍ തറവാടുകള്‍ അന്യം നിന്ന് പോകും എന്ന സ്ഥിതി വിശേഷം വന്നപ്പോള്‍ ഉടലെടുത്ത ഒരു സാമൂഹ്യ പരിഷ്കാരമായിരിക്കണം "സംബന്ധം" എന്ന പ്രസ്ഥാനം. ഇന്നത്തെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ "സംബന്ധം" വേശ്യ വൃത്തി തന്നെ, സംസയമില്ല. പക്ഷെ പണ്ടുകാലത്തെ സാമൂഹ്യ സ്ഥിതി വെച്ച് നോക്കുമ്പോള്‍ ഇത് അനിവാര്യമായിരുന്നു. പിന്നെ മറ്റൊരു കാര്യം - മൂല്യങ്ങള്‍ നിശ്ചയിക്കുന്നത് അതാതു കാലത്തെ ചിന്തഗതികള്‍ക്കനുസരിച്ചാണല്ലോ. എന്റെ അഭിപ്രായത്തില്‍ ഇന്നും ഈ സ്ഥിതി മാറിയിട്ടില്ല എന്ന് വേണം പറയാന്‍. സമൂഹത്തിലെ ഉന്നതര്‍ ഇന്നും വേശ്യ വൃത്തിയില്‍ ഏര്‍പ്പെടുന്നു. നായര്‍, നമ്പൂതിരി എന്ന തരം തിരിവില്ല എന്ന് മാത്രം. സായിപ്പിന്ടെ "dating " സമ്പ്രദായം ഇന്ന് പല നഗരങ്ങളിലും സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍. മരുമക്കത്തായ സമ്പ്രദായത്തില്‍ നായര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം കൊട്ടി ഘോഷിച്ചിരുന്ന കാലത്താണ് സംബന്ധം നിലവില്‍ ഉണ്ടായിരുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ സംബന്ധം ഇന്നും മറ്റൊരു പേരില്‍ നിലനില്‍ക്കുന്നു. നമ്മള്‍ (അല്ല, സമൂഹം) അത് അന്ഗീകരിക്കുകയും ചെയ്യുന്നു. ഞാനും താങ്കളും ഇത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇന്നത്തെ സ്ഥിതി വിശേഷത്തിനു താങ്കള്‍ ആരെ പഴി ചാരും? ആരോട് രോഷം കൊളളും? ഇന്നത്തെ മൂല്യ ച്യുതിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍, പടവാളുയര്‍ത്താന്‍ താങ്കള്‍ തയ്യാറാണോ? കഴിഞ്ഞു പോയത് കഴിഞ്ഞു പോയി. അതിനെക്കുറിച്ച് ഇപ്പോള്‍ വെവേലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. നമ്മുടെ സഹോദരങ്ങളും, മക്കളും "dating " എന്ന പ്രഹസനത്തിനു വഴിപ്പെടുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ നമുക്ക് സാധിക്കൂ. നമ്മള്‍ എത്ര ആര്തുവിളിച്ചാലും ആരും ചെവിക്കൊള്ളില്ല, കാരണം ഇന്ന് നമ്മുടെ സമൂഹം അത് അംഗീകരിച്ചു കഴിഞ്ഞു. പുരോഗതിയുടെ പേരില്‍ ലൈംഗിക ചൂഷണം മറ്റൊരു പേരില്‍ ഇന്നും തുടരുന്നു...........



Posted by Sakthikumar to chithrakaran:ചിത്രകാരന്‍ at September 13, 2010 8:04 PM

6. praveen raveendran has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

hai... njanum angane first page commentil etti..

kumarettanu abhinandanagal..
kumar annai vaazhka..!



Posted by praveen raveendran to കുമാര സംഭവങ്ങള്‍ at September 13, 2010 7:50 PM

7. ARIF has left a new comment on your post "കാഴ്ചക്കപ്പുറത്ത്":

"നാലു നയനങ്ങളും ഇരുദിശകളില്‍ കണ്ണീര്‍ വാര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല....."

LIKE IT VERY MUCH...good



Posted by ARIF to കരിയില at September 13, 2010 7:25 AM

8. appachanozhakkal has left a new comment on your post "നായാട്ടു നിരോധിച്ചിട്ടില്ല.":

Blogger യരല‌വ said...

കഥ ഇഷ്ടായി; ഇതൊരു കഥയായി തന്നെയിരിക്കട്ടെ.

കമെന്റിടുന്നവന് കൈനീട്ടമായി വേര്‍ഡ് വെരിയും ഉണ്ട് അല്ലേ?

please remove word verification .
--------------------------------------------
ഇതിലെ വന്നതിനു നന്ദി. ഇതൊരു കഥയല്ല, 1960 -61 -ല്‍, ഞങ്ങളുടെ മലയോര ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്. പല്ല് പോയ ചരിത്രം മാത്രം ഞാന്‍ വായനക്കാര്‍ക്ക് വേണ്ടി മായം ചേര്‍ത്തു, എന്ന് സവിനയം സമ്മതിക്കുന്നു. കഥാ നായകന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, അദ്ദേഹം എന്നോട് പൊറുക്കട്ടെ.
Word verification is removed.



Posted by appachanozhakkal to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at September 13, 2010 7:12 PM

9. poochakanny has left a new comment on your post "പെണ്‍പ്രണയങ്ങള്‍-1":

അസ്വസ്ഥതകളും അപമാനവും സഹിക്കുവാന്‍ കഴിയാതെ പലപ്പോഴും ജീവനൊടുക്കുന്ന പെണ്‍പ്രണയിനികള്‍ ഉണ്ട് ഇവിടെ. അന്യനഗരങ്ങളിലേക്ക് ചേക്കേറുവാനും അവിടെ സ്വസ്ഥമായി ജീവിക്കുവാനും കഴിയുന്നവര്‍ വളരെ വളരെ അപൂര്‍വ്വം.പെണ്‍ പ്രണയങ്ങളെ സ്തീകളും പരിഹാസത്തോടെ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും പുരുഷനൊപ്പം സെക്സ് പങ്കിടുന്നതിനേക്കാള്‍ പതിന്മടങ്ങ് ആഹ്ലാദം പകരുന്നതാണതെന്ന് അറിയാതെ പോകുന്നു. പുരുഷന്‍ നമ്മില്‍ നിന്നും ആഹ്ലാദം അനുഭവിക്കുന്നു എന്നാല്‍ നമ്മെ ആഹ്ലാദിപ്പിക്കുവാന്‍ ഉള്ള ശ്രമങ്ങളില്‍ പലപ്പോഴും പുറകിലാണു താനും എന്ന വസ്തുത നിങ്ങള്‍ക്ക് അനുഭവങ്ങളെ വിശകലനം ചെയ്താല്‍ മനസ്സിലാക്കുവാന്‍ ഒരു പക്ഷെ സാധിക്കും.

ഒരു മാനസീക ആരോഗ്യപ്രശ്നമായി പലരും പെണ്‍പ്രണയത്തെ കാണുന്നു. അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി അവര്‍ ഒരുപക്ഷെ ആത്മഹത്യയില്‍ അഭയം തേടുന്നു. എന്തുകൊണ്ട് അവര്‍ക്ക് ജീവിക്കുവാന്‍ അവസരം നല്‍കിക്കൂട എന്ന് ഒരിക്കല്‍ പോലും ചിന്തിക്കുന്നുമില്ല



Posted by poochakanny to പൂച്ചക്കണ്ണി at September 13, 2010 7:59 AM

10. Manoraj has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

കുമാരാ.. അയ്മ്മുട്ടി കഥകള്‍ സീരീസാക്കിയാലോ? ഇത് പോലുള്ള കഥകള്‍ എല്ലായിടത്തും ഉണ്ട്. ഒരു ദിവസം പരിപാടിയുടെ സൌണ്ട് സിസ്റ്റം ഒരുക്കുന്നതിനിടയില്‍ ലൂസ് കണക്ഷന്‍ കാരണം പലവട്ടം കറണ്ട് പോയപ്പോള്‍ നാട്ടിലെ അമ്പിളി സൌണ്ട്സിലെ സൌണ്ട് എഞ്ചിനീയര്‍ ഉറക്കെ വിളിച്ചുപറഞ്ഞത് കേള്‍ക്കൂ..
“ആരും പോകരുത്. കറണ്ട് പോയതല്ല. വയറിളകിയതാണ്“



Posted by Manoraj to കുമാര സംഭവങ്ങള്‍ at September 13, 2010 8:42 PM

11. ശ്രീ has left a new comment on your post "സഫലമീ യാത്ര...":

യാത്രകള്‍ പലപ്പോഴും മനസ്സിന് നല്‍കുന്ന ആനന്ദം പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്തതാണ്.

(ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നേല്‍ അടിപൊളി ആയേനെ)



Posted by ശ്രീ to അയനം at September 13, 2010 7:49 PM

12. Rajesh has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

Kollaam Kumaarettaa



Posted by Rajesh to കുമാര സംഭവങ്ങള്‍ at September 13, 2010 7:39 PM

13. കുമാരന്‍ | kumaran has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

ഈ കഥയിൽ പറയുന്ന അയ്‌മൂട്ടിയും കണ്ണൂർ നാറാത്ത് ഓണപ്പറമ്പിലെ മമ്മദ്ക്കാന്റെ അഞ്ചാമത്തെ മോൻ അഹമ്മദ്കുട്ടിയും തമ്മിൽ യാതോരു സാമ്യവും റിലേഷനുമില്ല. നാറാത്ത്, ചേലേരി, എടക്കൈത്തോട് ഏരിയകളിൽ അഹമ്മദ്കുട്ടി ജോക്സ് എന്ന പേരിൽ പ്രചരിക്കുന്ന കഥകൾ പൈറേറ്റ് ചെയ്താണ് ഈ അയ്‌മൂട്ടി ഹിറ്റ്സ് ഉണ്ടാക്കിയതെന്ന് തോന്നിയാൽ അത് വെറും തെറ്റിദ്ധാരണയാണ്.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at September 13, 2010 7:12 PM

14. ramanika has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

അയമുട്ടി ദി ഗ്രേറ്റ്‌ കലക്കി!!



Posted by ramanika to കുമാര സംഭവങ്ങള്‍ at September 13, 2010 8:41 PM

15. Sakthikumar has left a new comment on your post "വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":

താങ്കളുടെ ലേഖനം വായിച്ചപ്പോള്‍ രണ്ടു കാര്യങ്ങള്‍ വ്യക്തം - താങ്കളുടെ അപകര്‍ഷതാബോധവും നായര്‍-നമ്പൂതിരി എന്നിവരോടുള്ള
കടുത്ത വൈരാഗ്യവും !!!!! എന്നിരുന്നാലും ചരിത്രപരമായി നോക്കിയാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. ഇന്നത്തെ മൂലിക ച്യുതിയെ കുറിച്ച് പലരും അപലപിക്കുമ്പോള്‍ നബൂതിരി - നായര്‍ സംബന്ധം ആണ് ഞാന്‍ ഉദാഹരണമായി ഉദ്ധരിക്കാര് . എന്റെ അച്ഛന്‍ നായരും അമ്മ അമ്പലവാസിയുമാണ്. മുത്തച്ഛന്‍ നമ്പൂതിരിയും. അതും സംബന്ധം വഴി. വാസ്തവത്തില്‍ താങ്കളെക്കാള്‍ വൈരാഗ്യം എനിക്ക് നമ്ബൂതിരികളോട് ഉണ്ട്. നമ്മുടെ ചരിത്രത്തിലേക്ക് കുറച്ചു കൂടി ചുഴിഞ്ഞു നോക്കിയാല്‍ ഒന്ന് വ്യക്തമാകും. അന്ന് നില നിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് പ്രധാന കാരണം. നായര്‍ തറവാടുകളില്‍ ചാവേര്‍ പടക്ക് ആയിരക്കണക്കിന് നായര്‍ യുവാക്കളെ ഉപയോഗിച്ചതിന്റെ ഭാഗമായി നായര്‍ തറവാടുകള്‍ അന്യം നിന്ന് പോകും എന്ന സ്ഥിതി വിശേഷം വന്നപ്പോള്‍ ഉടലെടുത്ത ഒരു സാമൂഹ്യ പരിഷ്കാരമായിരിക്കണം "സംബന്ധം" എന്ന പ്രസ്ഥാനം. നാട്ടു പ്രമാണിമാരായ നായന്മാര്‍ക്കും നമ്ബൂതിരികള്‍ക്കും ഇത് നാട്ടു നടപ്പായി സ്വീകാര്യമാക്കുവാനും ന്യായീകരിക്കുവാനും അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടാവില്ല. ഇന്നത്തെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ "സംബന്ധം" വേശ്യ വൃത്തി തന്നെ, സംസയമില്ല. പക്ഷെ പണ്ടുകാലത്തെ സാമൂഹ്യ സ്ഥിതി വെച്ച് നോക്കുമ്പോള്‍ ഇത് അനിവാര്യമായിരുന്നു. പിന്നെ മറ്റൊരു കാര്യം - മൂല്യങ്ങള്‍ നിശ്ചയിക്കുന്നത് അതാതു കാലത്തെ ചിന്തഗതികള്‍ക്കനുസരിച്ചാണല്ലോ. എന്റെ അഭിപ്രായത്തില്‍ ഇന്നും ഈ സ്ഥിതി മാറിയിട്ടില്ല എന്ന് വേണം പറയാന്‍. അന്നും ഇന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വിഭാഗമാണല്ലോ തങ്ങള്‍ക്കു അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. സമൂഹത്തിലെ ഉന്നതര്‍ ഇന്നും വേശ്യ വൃത്തിയില്‍ ഏര്‍പ്പെടുന്നു. നായര്‍, നമ്പൂതിരി എന്ന തരം തിരിവില്ല എന്ന് മാത്രം. സായിപ്പിന്ടെ "dating " സമ്പ്രദായം ഇന്ന് പല നഗരങ്ങളിലും സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍. മരുമക്കത്തായ സമ്പ്രദായത്തില്‍ നായര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം കൊട്ടി ഘോഷിച്ചിരുന്ന കാലത്താണ് സംബന്ധം നിലവില്‍ ഉണ്ടായിരുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ സംബന്ധം ഇന്നും മറ്റൊരു പേരില്‍ നിലനില്‍ക്കുന്നു. നമ്മള്‍ (അല്ല, സമൂഹം) അത് അന്ഗീകരിക്കുകയും ചെയ്യുന്നു. ഞാനും താങ്കളും ഇത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇന്നത്തെ സ്ഥിതി വിശേഷത്തിനു താങ്കള്‍ ആരെ പഴി ചാരും? ആരോട് രോഷം കൊളളും? ഇന്നത്തെ മൂല്യ ച്യുതിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍, പടവാളുയര്‍ത്താന്‍ താങ്കള്‍ തയ്യാറാണോ? കഴിഞ്ഞു പോയത് കഴിഞ്ഞു പോയി. അതിനെക്കുറിച്ച് ഇപ്പോള്‍ വെവേലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. നമ്മുടെ സഹോദരങ്ങളും, മക്കളും "dating " എന്ന പ്രഹസനത്തിനു വഴിപ്പെടുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ നമുക്ക് സാധിക്കൂ. നമ്മള്‍ എത്ര ആര്തുവിളിച്ചാലും ആരും ചെവിക്കൊള്ളില്ല, കാരണം ഇന്ന് നമ്മുടെ സമൂഹം അത് അംഗീകരിച്ചു കഴിഞ്ഞു. പുരോഗതിയുടെ പേരില്‍ ലൈംഗിക ചൂഷണം മറ്റൊരു പേരില്‍ ഇന്നും തുടരുന്നു...........



Posted by Sakthikumar to chithrakaran:ചിത്രകാരന്‍ at September 13, 2010 8:00 PM

16. poochakanny has left a new comment on your post "മരണത്തേക്കാള്‍ വലിയ മദ്യദുരന്തം":

മലയാളിക്ക് മദ്യപിക്കുവാനും മദ്യപിച്ചാല്‍ പിന്നെ പെരുമാറുന്നതെങ്ങനെ എന്നും അറിയില്ല.അതിന്റെ കുഴപ്പം ആണ്. ആന്റിയുടെ നിരീക്ഷണങ്ങള്‍ വണ്‍ സൈഡ് ആണ്. ലോകത്ത് മലയാളി മാത്രമല്ല മദ്യപിക്കുന്നത്.ഇത് പറഞ്ഞതോണ്ട് പിണങ്ങല്ലേട്ടാ..



Posted by poochakanny to എന്റെ കാഴ്ചപ്പാടുകള്‍........ at September 13, 2010 7:50 AM

17. ::: അഹങ്കാരി ::: has left a new comment on your post "ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്...":

അലക്സ്,

മൌനം സ്വർണമാണ്. എന്നാൽ “സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുന്ന” ഈ “അൽ-തഖിയ”യുടേ കാലത്ത്, ഗീബത്സിന്റെ തന്ത്രങ്ങളും മതരാഷ്ട്രീയാധികാരത്തിന്റെ വിഷവും നാവിലും കണ്ണിലും നിറച്ച ബുദ്ധിജീവികളും മതേതരമനുഷ്യാവകാ‍ശക്കാരും അധികാരത്തിന്റെയും പണത്തിന്റെയും അപ്പക്കഷണങ്ങൾക്കായി നമ്മെ വീണ്ടും വീണ്ടും ഒറ്റിക്കൊടുക്കുന്ന ഈ കാലത്ത് നേര് തിരിച്ചറിഞ്ഞിട്ടും പുലർത്തുന്ന മൌനം കുറ്റം തന്നെയാണ്. മറ്റെന്തിനേക്കാളും ഗുരുതരവും അപരിഹാര്യമായ ദീർഘകാലദോഷം ചെയ്യുന്നതുമായ കുറ്റം!



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at September 13, 2010 8:53 PM

18. Manoraj has left a new comment on your post "അമരയുടെ മരണം ഒരു ഫ്ലാഷ്ഫ്രണ്ട്":

ഇത് ഇപ്പോഴാ കാണുന്നേ.. അടിപൊളി



Posted by Manoraj to മഞ്ഞുമ്മല്‍ at 7:49 PM, September 13, 2010

19. ഒഴാക്കന്‍. has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

പതിനെട്ട് വയസ്സ് കം‌പ്ലീറ്റ് ചെയ്ത് പ്രായപൂര്‍ത്തി തെളിച്ചും, അത്യാവശ്യ സമയത്ത് തെളിയാതെയും നില്‍ക്കുന്നൊരു ചെറുബാല്യക്കാരനാണ് അയ്‌മൂട്ടി.അത് ശരിക്ക് സുഖിച്ചു!

അയ്മൂട്ടി, ഓനെ ഞമ്മ്ലോന്നു കാണട്ടെ എന്നിട്ട് വേണം പഹയനെ ഒന്ന് ഉപദേശിച്ചു ആയിഷാനെ ( ജെട്ടി) ഇടീപ്പിക്കാന്‍



Posted by ഒഴാക്കന്‍. to കുമാര സംഭവങ്ങള്‍ at September 13, 2010 9:05 PM

20. കുരുത്തം കെട്ടവന്‍ has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ന്യായാ ന്യായതകളോടെ കാര്യം അവതരിപ്പിക്കുന്നവരോട്‌ സ്ഥിരമായി പറയാറുള്ളതാണു നിങ്ങള്‍ക്ക്‌ നിങ്ങള്‍ പറയുന്നത്‌ ശരി... ഖുറ്‍ആന്‍ പറയുന്നത്‌ ശരി...പക്ഷേ ഞങ്ങല്‍ക്കതല്ല.!! ജബ്ബാറിനു ജബ്ബാറ്‍ പറയുന്നതാണു ശരി... ഓരോരുത്തര്‍ക്കും അവനവന്‍ പറയുന്നത്‌ ശരി.... എന്നാല്‍ മുസ്ളീങ്ങളുടെ 'ശരി' അംഗീകരിക്കാന്‍ മാത്രം എന്തോ ഒരു ലിത്‌!! അത്‌ മാത്രം 'ശരിയല്ല' ഹ ഹ.....



Posted by കുരുത്തം കെട്ടവന്‍ to സംവാദം at September 13, 2010 6:40 AM

21. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

തേങ്ങ അടിക്കാന്‍ തരായില്ല .....പോട്ടെ ....അയമുട്ടി ദി ഗ്രേറ്റ്‌



Posted by ആയിരത്തിയൊന്നാംരാവ് to കുമാര സംഭവങ്ങള്‍ at September 13, 2010 7:35 PM

22. Prasanth Iranikulam has left a new comment on your post "rest":

Very Nice Sunil ! Natural looking HDR



Posted by Prasanth Iranikulam to fade in at 13 September 2010 17:03

23. യരല‌വ has left a new comment on your post "നായാട്ടു നിരോധിച്ചിട്ടില്ല.":

കഥ ഇഷ്ടായി; ഇതൊരു കഥയായി തന്നെയിരിക്കട്ടെ.

കമെന്റിടുന്നവന് കൈനീട്ടമായി വേര്‍ഡ് വെരിയും ഉണ്ട് അല്ലേ?

please remove word verification .



Posted by യരല‌വ to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at September 13, 2010 6:34 PM

24. ജിനേഷ് has left a new comment on your post "ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...":

coffey housile food pole nalla tasty post.



Posted by ജിനേഷ് to കുട്ടപ്പചരിതം at 13 September 2010 16:31

25. poochakanny has left a new comment on your post "മരണത്തേക്കാള്‍ വലിയ മദ്യദുരന്തം":

മലയാളിക്ക് മദ്യപിക്കുവാനും മദ്യപിച്ചാല്‍ പിന്നെ പെരുമാറുന്നതെങ്ങനെ എന്നും അറിയില്ല.അതിന്റെ കുഴപ്പം ആണ്. ആന്റിയുടെ നിരീക്ഷണങ്ങള്‍ വണ്‍ സൈഡ് ആണ്. ലോകത്ത് മലയാളി മാത്രമല്ല മദ്യപിക്കുന്നത്.ഇത് പറഞ്ഞതോണ്ട് പിണങ്ങല്ലേട്ടാ..



Posted by poochakanny to എന്റെ കാഴ്ചപ്പാടുകള്‍........ at September 13, 2010 7:50 AM

26. ശ്രീ has left a new comment on your post "ബൂലോകത്തൊരു വാനമ്പാടി":

വായിയ്ക്കാറുണ്ട്



Posted by ശ്രീ to ബ്ലോഗുലകം at September 13, 2010 7:55 PM

27. അരുണ്‍ കായംകുളം has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

:)



Posted by അരുണ്‍ കായംകുളം to കുമാര സംഭവങ്ങള്‍ at September 13, 2010 7:23 PM

28. abhilash has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

debate is on whether state govts has the power to ban or control other state lotteries which voilate sec 4 of the central act.

UDF says yes, LDF says no.

But there is no doubt that centre can take any steps to ban or control.

now even if the mafia has made nexus with cpm(which many thinks and not impossible), why cant the centre ban and punish the mafia.

Or do we have to think they are also in nexus with mafia.

why the media is not asking this to all concerned.



Posted by abhilash to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 13, 2010 9:10 PM

29. Sakthikumar has left a new comment on your post "വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":

ചരിത്രപരമായി നോക്കിയാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. നമ്മുടെ ചരിത്രത്തിലേക്ക് കുറച്ചു കൂടി ചുഴിഞ്ഞു നോക്കിയാല്‍ ഒന്ന് വ്യക്തമാകും. അന്ന് നില നിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് പ്രധാന കാരണം. നായര്‍ തറവാടുകളില്‍ ചാവേര്‍ പടക്ക് ആയിരക്കണക്കിന് നായര്‍ യുവാക്കളെ ഉപയോഗിച്ചതിന്റെ ഭാഗമായി നായര്‍ തറവാടുകള്‍ അന്യം നിന്ന് പോകും എന്ന സ്ഥിതി വിശേഷം വന്നപ്പോള്‍ ഉടലെടുത്ത ഒരു സാമൂഹ്യ പരിഷ്കാരമായിരിക്കണം "സംബന്ധം" എന്ന പ്രസ്ഥാനം. ഇന്നത്തെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ "സംബന്ധം" വേശ്യ വൃത്തി തന്നെ, സംസയമില്ല. പക്ഷെ അന്നത്തെ സാമൂഹ്യ സ്ഥിതി വെച്ച് നോക്കുമ്പോള്‍ ഇത് അനിവാര്യമായിരുന്നു. പിന്നെ മറ്റൊരു കാര്യം - മൂല്യങ്ങള്‍ നിശ്ചയിക്കുന്നത് അതാതു കാലത്തെ ചിന്തഗതികള്‍ക്കനുസരിച്ചാണല്ലോ. എന്റെ അഭിപ്രായത്തില്‍ ഇന്നും ഈ സ്ഥിതി മാറിയിട്ടില്ല എന്ന് വേണം പറയാന്‍. അന്നും ഇന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വിഭാഗമാണല്ലോ തങ്ങള്‍ക്കു അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. സായിപ്പിന്ടെ "dating " സമ്പ്രദായം ഇന്ന് പല നഗരങ്ങളിലും സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍. മരുമക്കത്തായ സമ്പ്രദായത്തില്‍ നായര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം കൊട്ടി ഘോഷിച്ചിരുന്ന കാലത്താണ് സംബന്ധം നിലവില്‍ ഉണ്ടായിരുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ സംബന്ധം ഇന്നും മറ്റൊരു പേരില്‍ നിലനില്‍ക്കുന്നു. നമ്മള്‍ (അല്ല, സമൂഹം) അത് അന്ഗീകരിക്കുകയും ചെയ്യുന്നു. ഞാനും താങ്കളും ഇത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇന്നത്തെ സ്ഥിതി വിശേഷത്തിനു താങ്കള്‍ ആരെ പഴി ചാരും? ആരോട് രോഷം കൊളളും? ഇന്നത്തെ മൂല്യ ച്യുതിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍, പടവാളുയര്‍ത്താന്‍ താങ്കള്‍ തയ്യാറാണോ? കഴിഞ്ഞു പോയത് കഴിഞ്ഞു പോയി. അതിനെക്കുറിച്ച് ഇപ്പോള്‍ വെവേലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. നമ്മുടെ സഹോദരങ്ങളും, മക്കളും "dating " എന്ന പ്രഹസനത്തിനു വഴിപ്പെടുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ നമുക്ക് സാധിക്കൂ. നമ്മള്‍ എത്ര ആര്തുവിളിച്ചാലും ആരും ചെവിക്കൊള്ളില്ല, കാരണം ഇന്ന് നമ്മുടെ സമൂഹം അത് അംഗീകരിച്ചു കഴിഞ്ഞു. പുരോഗതിയുടെ പേരില്‍ ലൈംഗിക ചൂഷണം മറ്റൊരു പേരില്‍ ഇന്നും തുടരുന്നു...........



Posted by Sakthikumar to chithrakaran:ചിത്രകാരന്‍ at September 13, 2010 8:16 PM

30. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു":

ഹാ ഹാ .....പോയത് പോട്ടെ



Posted by ആയിരത്തിയൊന്നാംരാവ് to ilacharthukal at September 13, 2010 7:02 AM

31. സത്യാന്വേഷി has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

ഈ ലേഖനം സത ഇപ്പോഴാണോ കാണുന്നത്? ഈ ലേഖനത്തിലെ കെ വേണുവിന്റെ അഭിപ്രായത്തെ അധികരിച്ച് ഇതെഴുതുന്നയാള്‍ കഴിഞ്ഞമാസം തന്നെ ഒരു പോസ്റ്റിട്ടിരുന്നു. അതും ഇതൊന്നിച്ച് വായനക്കാര്‍ വായിക്കട്ടെ:കെ വേണുവിന്റെ ബുദ്ധിപരമായ സത്യസന്ധത!



Posted by സത്യാന്വേഷി to 'സത'യുടെ ബൂലോകം at September 13, 2010 4:04 PM

Reply via email to