1. Cm Shakeer(ഗ്രാമീണം) has left a new comment on your post "സമാന്തരങ്ങള്‍":

Nicely captured. Me too had tried this shot on last vacation, but was unsuccessful to get a sharp one.
I think the train is on halt, is't?



Posted by Cm Shakeer(ഗ്രാമീണം) to ദൃശ്യപര്‍വ്വം at September 14, 2010 2:42 AM

2. ആളവന്‍താന്‍ has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

ചേട്ടാ, പോസ്റ്റ്‌ കൊള്ളാം എന്നാലും ഒരല്പം കൂടി ഒതുക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍.!



Posted by ആളവന്‍താന്‍ to BILATTHIPATTANAM at 13 September 2010 13:00

3. SAMAD IRUMBUZHI has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

വളരെ നല്ലൊരു പോസ്റ്റ്‌. കുറച്ചു കാലത്തേക്കെങ്കിലും പ്രവാസികളുടെ കൂടെ, പ്രവാസിയായി ഒരനുഭവം എനിക്കുമുണ്ടായി. ഹൃദയ സ്പര്‍ശിയായ വാക്കുകള്‍.....



Posted by SAMAD IRUMBUZHI to BILATTHIPATTANAM at 13 September 2010 14:03

4. Vayady has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

ഹോജാ കഥകള്‍ പോലെ അയ്‌മൂട്ടി കഥകള്‍! എല്ലാം നന്നായിരിക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടുണ്ട്. ഇഷ്ടമായി.



Posted by Vayady to കുമാര സംഭവങ്ങള്‍ at September 14, 2010 1:56 AM

5. ജനശക്തി has left a new comment on your post "യുഡിഎഫ് ഒളിച്ചുകളി തുറന്നുകാട്ടി സംവാദം":

മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വി ഡി സതീശന്‍ എംഎല്‍എയ്ക്ക് ഉത്തരംമുട്ടി. എന്തുകൊണ്ട് ലോട്ടറി മാഫിയക്കെതിരേ നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല? എന്നായിരുന്നു ഐസക്കിന്റെ ഒരു ചോദ്യം. ലോട്ടറി വിവാദമാകെ കേന്ദ്രീകരിച്ചതും ഈ ചോദ്യത്തില്‍ തന്നെ.



Posted by ജനശക്തി to ജാഗ്രത at September 14, 2010 1:18 AM

6. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ഭ്രാന്താലയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചെങ്കിലും എന്തഭിപ്രായിക്കണമെന്ന കൺഫ്യൂഷ്യനിലിരിക്കുകയായിരുന്നൂ. ഒരു നവീനരീതിയിലുള്ള അവതരണം തന്നെയെങ്കിലും ,ചിലവയെല്ലാം വിശ്വസിക്കണോ ,വേണ്ടയൊ എന്ന നിലപാട് വായനക്കാർ എടുക്കുമായിരിക്കും എന്ന് തോന്നുന്നു...



മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 14 12:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "യുവർ ചോയ്സ്":

അവനെ കൊല്ലണം

മൂന്നുപേർക്കും അതിൽ‌ മാത്രം തർ‌ക്കമുണ്ടായിരുന്നില്ല.

ആർ‌ക്കാണു കൊല്ലാൻ‌ അവകാശം‌?

ഇവനെന്റെ ദൈവത്തിനെ‌ കളിയാക്കി..അതുകൊണ്ട് കൊല്ലേണ്ടതെന്റെ കടമ..ഒന്നാമൻ‌

ഇവനെന്റെ പാർ‌ട്ടിയുടെ ശത്രു.. ഇവന്റെ രക്തം‌ എനിക്ക് ..രണ്ടാമൻ‌

ഇവനെന്റെ‌ അമ്മയുടെ വയറ്റിൽ‌ പിറന്നവൻ‌..എന്റെ സ്വത്തിന്റെ ഞാനിഷ്ടപ്പെടാത്ത അവകാശി ..മൂന്നാമൻ‌



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 11:49 AM

8. Mohamed Maranchery has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്.":

ഭീഷണികളും ഊമാക്കതുകളും ആരെഴുതി എന്ന് ഇതുവരെ കണ്ടെത്തിയില്ലെങ്കിലും അത് ഇസ്ലാമിനെതിരെ തിരിച്ചു വിടാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയാണ് തിരിച്ചറിയേണ്ടത്. ഇതിനു പിന്നില്‍ പരിവ്വരിനെ പോലുള്ള ഭീകര വാദി കളോ അതോ പുതിയ വാര്‍ത്തകള്‍ പടക്കുന്നതിനായി മാധ്യമ ശിങ്കിടികള്‍ തന്നെയോ ?? ഏതായാലും തിരിച്ചറിയേണ്ടിയിരിക്കുന്നു.



Posted by Mohamed Maranchery to പുലരി at September 13, 2010 1:04 PM

9. ചെറുവാടി has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

ന്നാലും ന്റെ അയമുട്ട്യെ .........

അയമുട്ടി കഥകള്‍ രസായി ട്ടോ



Posted by ചെറുവാടി to കുമാര സംഭവങ്ങള്‍ at September 14, 2010 12:53 AM

10. അവര്‍ണന്‍ has left a new comment on your post "കൂലിക്ക് ശത്രുപ്പണി":

പ്രിയ ജി . പി.
താങ്കളുന്നയിച്ച വിഷയവുമായി ബന്ധപ്പെട്ടതാണെന്ന ധാരണയില്‍ താഴെ ഒരു ലിങ്ക് പോസ്റ്റ്‌ ചെയ്യുന്നു.
Castro: ‘No one blames the Muslims for anything’

http://warincontext.org/2010/09/08/castro-no-one-blames-the-muslims-for-anything/



Posted by അവര്‍ണന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 13, 2010 12:22 PM

11. ആളവന്‍താന്‍ has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

കൊള്ളാം. അവസാനത്തേത് പ്രത്യേകിച്ചും.



Posted by ആളവന്‍താന്‍ to കുമാര സംഭവങ്ങള്‍ at September 14, 2010 12:43 AM

12. വീ കെ has left a new comment on your post "മഴക്കാലം":

മഴ എനിക്കും പ്രിയപ്പെട്ടതാണ്...
എത്ര സമയം മഴയത്തേക്ക് നോക്കിയിരുന്നാലും മതി വരില്ല...
ഇത്തവണ നാട്ടിൽ പോയപ്പോൾ നല്ല മഴയായിരുന്നു... അതിനാൽ കുറേ വർഷത്തെ മഴ കാണാനുള്ള കൊതി ഇത്തവണ തീർത്തു..

എന്നിട്ടും ഇപ്പോഴും അവിടെ മഴെ ആണെന്നു കേൾക്കുമ്പോൾ.....ശ്ശോ...!
എന്താ പറയാ...!!

ആശംസകൾ...



Posted by വീ കെ to എന്റെ ലോകം at September 14, 2010 2:10 AM

13. ഉറുമ്പ്‌ /ANT has left a new comment on your post "യുവർ ചോയ്സ്":

:)



Posted by ഉറുമ്പ്‌ /ANT to ശ്യാമം.. at 12:00 PM

14. Vayady has left a new comment on your post "ഒരു ചിന്ന സംരംഭം":

ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ ഞാന്‍ ഒരു കഥയെഴുതിയത്. ഇനിയും ഏറെ ദൂരം എനിക്ക് സഞ്ചരിക്കാനുണ്ട്. അതുവരെ മറ്റുള്ളവരുടെ നല്ല കഥകള്‍ അച്ചടിച്ചു വരുന്നത് വായിക്കാം.

ഈ സം‌രംഭത്തിന്‌ എല്ലാവിധ ആശംസകളും നേരുന്നു.



Posted by Vayady to കല്ല്യാണസൗഗന്ധികം at September 14, 2010 1:51 AM

15. junaith has left a new comment on your post "യുവർ ചോയ്സ്":

റിയാലിറ്റി ഷോകളുടെ ഒടുക്കത്തെ റിയാലിറ്റി...
പണ്ടാരടങ്ങാന്‍,രാത്രിയില്‍ രാഗങ്ങളും,സംഗതികളും,കഥാപ്രസംഗവും..എല്ലാം കൊണ്ടും വീട്ടിലിരിക്കണ്ട..



Posted by junaith to ശ്യാമം.. at 1:47 PM

16. Cm Shakeer(ഗ്രാമീണം) has left a new comment on your post "rest":

I liked the subject and the way you captured it.
Super Snap.



Posted by Cm Shakeer(ഗ്രാമീണം) to fade in at 14 September 2010 00:47

Reply via email to