1. കുട്ടന്‍ has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

ചക്ക നല്ലതനോന്നു നോക്കാന്‍ അത് മുഴുവന്‍ തിന്നണമെനില്ല ഒന്ന് ചൂഴ്ന്നു നോകിയാല്‍ മതി .അതിനു ഹമീദ് മാഷിനെ പോലെ വിവരം ഉള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ വയികണം എന്ന് പോലും ഇല്ല
ഇവിടെ ഉദ്ദേശം വ്യക്തമായ സ്ഥിതിക്ക് ഓരോ രുതരും അവരുടെ അഭിപ്രായങ്ങളില്‍ താനെ ഉറച്ചു നില്‍ക്കും .

ഓഫ് :- ഹമീദ് മാഷ് , ജമ അതെ ഇസ്ലാമി മദ്രസ്സകളില്‍ കുട്ടികാലത്ത് രാത്രി സമയങ്ങളില്‍ തനിക്കു കിട്ടിയ
ചില അനുഭവങ്ങള്‍ ലേഖനത്തില്‍ പറഞ്ഞിടുണ്ട് ആ മുതിര്‍ന്ന ജമ അതെ ഇസ്ലാമി നേതാക്കള്‍ ആരോകെ ആണോ ആവോ ..
അത് മാത്രമേ കുട്ടന് ഈ വിഷയത്തില്‍ എന്തെങ്ങിലും intresting ആയി തോനുന്നുള്ള്. :)



Posted by കുട്ടന്‍ to 'സത'യുടെ ബൂലോകം at September 14, 2010 12:05 PM

2. ഒരു നുറുങ്ങ് has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

ദേ,കുമാരാ..
മുങ്കൂര്‍ ജാമ്യം രക്ഷതു..!
അല്ലേല്‍,സാക്ഷാല്‍ അയമൂട്ടി
മുട്ടിയുമായി വന്നേനെ !!

ഈ അയമുട്ടിയെ പോലൊരു സായ്പ് ഞങ്ങടെ
നാട്ടിലൂണ്ട്,ചെറിയൊരു അക്ഷരത്തെറ്റേഒള്ള്..
പട്ടാളക്കാരന്‍ അയമുട്ടി എന്നാഇവിടുത്തെപേര്‍.
ചിലപ്പൊ അയാളെന്യാവും,ഇയാളും..!
ഇനി രണ്ടാളായാലും സംഭവം ദി ഗ്രേറ്റ്...!!



Posted by ഒരു നുറുങ്ങ് to കുമാര സംഭവങ്ങള്‍ at September 14, 2010 2:41 PM

3. സത്യാന്വേഷി has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

മാതൃഭൂമിയോ? ദേശീയ പത്രമല്ലേ? ഇതും വായിക്കുക.
മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക്



Posted by സത്യാന്വേഷി to 'സത'യുടെ ബൂലോകം at September 14, 2010 11:54 AM

4. ജിവി/JiVi has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

നിയമങ്ങള്‍ക്ക് വിരുദ്ധമായി ചട്ടങ്ങളുണ്ടാക്കാനാവില്ല എന്ന് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ പറഞ്ഞ വി ഡി സതീശന്‍ അങ്ങനെയുള്ള ഒന്ന് ലോട്ടറി ചട്ടങ്ങളിലുണ്ടെന്ന് ഇന്നലത്തെ സം-വാദത്തില്‍ സമ്മതിക്കുന്നു. അത് നിലനില്‍ക്കില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. നിയമത്തിനു വിരുദ്ധമായി ചട്ടമുണ്ടാക്കുന്നതിനു പിന്നിലെ മോട്ടിവേഷന്‍ എന്താണാവോ?

രണ്ടാമത് സതീശന്‍ അടിച്ചുറപ്പിച്ചു പറഞ്ഞകാര്യം, സാന്റിയാഗോ മാര്‍ട്ടിനുമായി തെറ്റിപ്പിരിഞ്ഞ ആളാണ്(അയാളുടെ പേരും പറഞ്ഞു) അരുണാചല്‍ ലോട്ടറി നടത്തുന്നതെന്നും മാര്‍ട്ടിനെ സഹായിക്കാനായി ആ ലോട്ടറിക്കെതിരെ സംസ്ഥാനം നടപടിയെടുത്തു എന്നുമാണ്. (അരുണാചല്‍ ലോട്ടറിക്കെതിരെ ഈ സര്‍ക്കാര്‍ വന്നയുടന്‍ നടപടിയെടുത്ത കാര്യം അങ്കിളിന്റെ ബസ്സില്‍ ഞാന്‍ എഴുതിയിട്ടുണ്ട്). മാര്‍ട്ടിന്‍ തന്നെയാണ് അതിന്റെയും നടത്തിപ്പുകാരന്‍ എന്ന് തോമസ് ഐസക്ക് പറയുന്നുണ്ടായിരുന്നു.ഈ ഫെബ്രുവരിയില്‍ തെഹല്‍ക്ക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും മാര്‍ട്ടിന്‍ അരുണാചല്‍ ലോട്ടറി ഏജന്റാണെന്ന് പറയുന്നു.

അരുണാചല്‍ ലോട്ടറിയെപ്പറ്റിപ്പറയുമ്പോള്‍ വിണ്ടും കോണ്‍ഗ്രസ്സും ലോട്ടറി മാഫിയയുമായുള്ള ബന്ധം പറയേണ്ടി വരുന്നു. അവിടത്തെ കോണ്‍ഗ്രസ്സിന്റെ കൂടി മുഖ്യമന്ത്രിയായിരുന്ന വിവാദനായകന്‍ ഗെഗോങ്ങ് അപാംഗ് ലോട്ടറി നറുക്കെടുപ്പിലെ കള്ളക്കളികളിലടക്കം നേരിട്ട് ഇടപെട്ടതായി ആരോപണമുള്ളയാളാണ്. സതീശന്‍ സുബ്ബയെപ്പറ്റി പറഞ്ഞപോലെതന്നെ അപാംഗും ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കറിയാം,..ആ...(സിനിമ: ഹിറ്റ്ലര്, രംഗത്ത് മമ്മൂട്ടി, മുകേഷ്, മുകേഷിന്റെ ടേബിളിനടിയില്‍ ജഗദീഷ്)‍



Posted by ജിവി/JiVi to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 14, 2010 2:25 PM

5. N.J ജോജൂ has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

"അവിടെ ജോജു നിരത്തിയ കണക്കുള്‍ വളച്ചൊടിച്ച ഒരു വാചകത്തെ ഞാന്‍ പൊളിച്ചുകാണിച്ചുതന്നു. അതിനു മറുപടിയുണ്ടെങ്കില്‍ ചര്‍ച്ച അവിടെ തുടരാം."

താങ്കള്‍ പൊളിച്ചു കാണിച്ചു തന്ന വാചകം തിരയുകയായിരുന്നു ഞാന്‍. ചര്‍ച്ച തുടരാം. കണക്കുകള്‍ വളച്ചൊടിക്കുന്നത് ആരാണെന്നു വായിക്കുന്നവര്‍ നിശ്ചയിക്കട്ടെ.

സാക്ഷരതയിലെ പ്രശ്നം ജനസാന്ദ്രത ആണെകില്‍ 819 ഉള്ള കേരളം എങ്ങിനെ മുന്നിലായി? അതുകൊണ്ട് സാക്ഷരതയിലെ ബംഗാളിന്റെ പിന്നോക്ക അവസ്ഥക്ക് ജനസന്ദ്രതയെ കുറ്റപ്പെടുത്തി രക്ഷപെടാന്‍ ആവില്ല. സാക്ഷരതയുടെ കാര്യത്തില്‍ ജനസാന്ദ്രത ഒരു കാര്യമേ അല്ല എന്നാണു എന്റെ അഭിപ്രായം.

ഈ പോസ്റ്റില്‍ പറയുന്നത് "സാക്ഷരതാനിരക്ക് ബംഗാളില്‍ 72 ശതമാനം ആയിരിക്കെ അഖിലേന്ത്യാ ശരാശരി 6.34 ശതമാനം ആണ്." "ഇടതുമുന്നണി സര്‍ക്കാരിനു കീഴില്‍ ബംഗാളിലെ മാനവിക വികസന സൂചകങ്ങളും അഭിവൃദ്ധിപ്പെട്ടു." എനോക്കയാണ്. അതിലെ പൊള്ളത്തരം "പൊളിച്ചുകാണിച്ചു"തരികയായിരുന്നു എന്റെ ലക്‌ഷ്യം.



Posted by N.J ജോജൂ to ജാഗ്രത at September 14, 2010 2:43 PM

6. Sudheer has left a new comment on your post "ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം":

ഹമീദ് ചേന്നമംഗ്ലൂരിനെ അംഗീകരിക്കതെ തന്നെ ഡേവികയെ പറ്റിഒരു ലേഖന്ം

ജെ.ദേവികക്കിതെന്തു പറ്റി?

ജെ.ദേവികക്കിതെന്തു പറ്റി? (രണ്ടാം ഭാഗം)



Posted by Sudheer to 'സത'യുടെ ബൂലോകം at September 14, 2010 11:57 AM

7. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "സ്നേഹത്തിന്റെ ഈദ്.":

>കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടി എടുത്ത കിരാതനടപടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പശ്ചാതലത്തിലാണ് ഇത്തവണ ഈദ് കടന്നുവരുന്നത്. <

അത് വെറും തോന്നൽ മാത്രം. സമുദാ‍യത്തെ ആരു പ്രതിക്കൂട്ടിലാക്കിയെന്നാണ് പറയുന്നത് ?
കിരാത പ്രവർത്തനം നടത്തിയവർ മുസ്‌ലിം സമുദായത്തിനകത്തെ എത്രപേരെ പ്രതിനിധാനം ചെയ്യുന്നുണ്ട് ?
ചില വർഗീയ വാദികൾ ആ സംഭവത്തെ സമുദായത്തെയും ഇസ്‌ലാമിനെയും തന്നെ തെറിവിളിക്കാനും ആരോപിക്കാനു ഉപയോഗിച്ച് എന്നത് ശരി .പക്ഷെ ഭൂരിപക്ഷം ആളുകളും വസ്തുത മനസിലാക്കിയവരാണ്.

അത് പോലെ ആ നടപടിയെ മുഖ്യധാരാ ഇസ്‌ലാമിക സംഘടനകളും നേതാക്കളും അപലപിക്കുകയും ചെയ്തതാണ്. അതൊന്നും അരീക്കോടൻ അറിഞ്ഞില്ലെന്നുണ്ടോ ?


വെകിയെങ്കിലും..ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, September 14, 2010 2:42:00 PM

8. തെച്ചിക്കോടന്‍ has left a new comment on your post "വിവാഹമംഗളാശംസകള്‍":

വിവാഹ മംഗളാശംസകള്‍



Posted by തെച്ചിക്കോടന്‍ to നമ്മുടെ ബൂലോകം at September 14, 2010 2:40 PM

9. keraladasanunni has left a new comment on your post "മഴമേഘം.....":

പ്രണയ മഴ പെയ്തിറങ്ങുന്നത് പോലെ ഒരു കവിത. ഇഷ്ടപ്പെട്ടു.



Posted by keraladasanunni to മാണിക്യം at September 14, 2010 1:52 AM

Reply via email to