1. ഡെയ്സി has left a new comment on your post "തൂറ്റലാടീസ്":

ഹ ഹ...തൂറ്റല്‍ കണ്ടതുകൊണ്ട് നോക്കാതിരിക്കാന്‍ പറ്റുമോ? 'തൂറ്റലാടീസ്' നന്നായിട്ടുണ്ട് ദൃശ്യന്‍!



Posted by ഡെയ്സി to ചിന്തുകള്‍ | chinthukal at 3:39 AM

2. Anonymous has left a new comment on your post "ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു":

[URL=""



Posted by Anonymous to പ്രദക്ഷിണം at September 14, 2010 4:07 PM

3. കൊച്ചു കൊച്ചീച്ചി has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

"പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി" - ഭയങ്കര പ്രയോഗം തന്നെ.പിന്നെ മൂക്കൊലിക്കുന്ന നീര്‍ക്കോലിപ്പെണ്ണിന്റെ വിഷ്വല്‍സ്.മൊത്തത്തില്‍ കലക്കി.



Posted by കൊച്ചു കൊച്ചീച്ചി to എന്റെ കഥകള്‍ at September 14, 2010 3:15 PM

4. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "കാരണവര്‍ വധം : “ഷെറിന്‍ ഒരു പുനര്‍വായന”":

വളരെ നന്നായിരിക്കുന്നൂ നട്ടെട്ടന്‍ സിബിഐ

വായിച്ചു രസിക്കാം എന്നലാതെ ഇതില്‍ എന്തെങിലും സത്യം ഉണ്ടു എന്നു എനിക്കു വിശ്വസിക്കാന്‍ കഴിയുനില്ല.

അറിഞ്ഞിടത്തോളം ഷെറിന്‍-നെ പോലെ സ്വോഭാവ ദൂഷ്യം ഉള്ള ഒരു പെണിനെ വിശ്വസിച്ചു കാരണവര്‍ തന്റെ സമ്പാദ്യം എഴുതി കൊടുക്കണോ?



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to നട്ടപ്പിരാന്തുകള്‍ at Wednesday, September 15, 2010 1:00:00 AM

5. പാഞ്ചാലി :: Panchali has left a new comment on your post "പുലർകാലസന്ധ്യ!":

സുപ്രഭാതം...സുപ്രഭാതം....സുപ്രഭാതം!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 14, 2010 5:44 PM

6. പള്ളിക്കരയില്‍ has left a new comment on your post "ഇലക്‍ട്രോണിക് മാലിന്യത്തില്‍ മൊബീല്‍ ഫോണ്‍ തലവേദനയ...":

വളരെ പ്രസക്തമായ വിഷയം.. നന്ദി.



Posted by പള്ളിക്കരയില്‍ to ബ്ലോഗ് ഭൂമി - e lekhanangal at 3:12 PM

7. Meera has left a new comment on your post "തയ്യല്‍ക്കാരി":

:) :)



Posted by Meera to ഋതുഭേദങ്ങള്‍ at 5:37 PM

8. വഴിപോക്കന്‍ has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

കുമാരേട്ടാ, അയമൂട്ടിയുടെ പാറ്റന്റ് ഉടനെ എടുത്തോ അല്ലെങ്കില്‍ ടിന്റു-മോന്റെ ഗതിയാവും അയമൂട്ടിക്കും..



Posted by വഴിപോക്കന്‍ to കുമാര സംഭവങ്ങള്‍ at September 15, 2010 5:35 AM

9. Manju Manoj നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ വളരെ നന്നായി മനോരാജ്.... അഭിനന്ദനങ്ങള്‍... പക്ഷെ പെണ്ണുങ്ങളെ കുറിച്ചുള്ള ഈ അഭിപ്രായം....അതെനിക്ക് ഒട്ടും മനസ്സിലാവണില്ല.... ഈ ലോകത് വളരെ കുറച്ചു പെണ്ണുങ്ങളെ കാണു,കുട്ടികള്‍ വേണ്ട എന്ന് തോന്നുന്നവര്‍... സ്ത്രീത്വത്തിനു ഒരു പരിധി വരെ മാതൃത്വവുമായി ബന്ധമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.



Manju Manoj , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 15 5:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. Anonymous has left a new comment on your post "Thoovana Thumbikal: A Movie that reciprocates your...":

Thanks for sharing the link, but unfortunately it seems to be down... Does anybody have a mirror or another source? Please answer to my post if you do!

I would appreciate if a staff member here at cinemaoutlook.blogspot.com could post it.

Thanks,
William



Posted by Anonymous to CinemaOutlook at September 14, 2010 1:44 PM

11. ജനശക്തി has left a new comment on your post "തദ്ദേശ തെരഞ്ഞെടുപ്പ്":

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പു കമ്മീഷന്‍ പി കമാല്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 23 നും ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25 നുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 27 നാണ് വോട്ടെണ്ണല്‍. സെപ്തംബര്‍ 27 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പറപ്പെടുവിക്കും. അന്നു മുതല്‍ നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കും. ഒക്ടോബര്‍ നാലുവരെ പത്രികകള്‍ സ്വീകരിക്കും. 5 ന് സൂക്ഷ്മ്പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 7 ആണ്.



Posted by ജനശക്തി to ജാഗ്രത at September 15, 2010 1:14 AM

12. ലീല എം ചന്ദ്രന്‍.. has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

അയ്മുട്ടി വായിക്കും എന്നോര്‍ത്ത്‌ ആരും വിഷമിക്കേണ്ട.
എഴുതിയ ആള്‍ അത് വായിക്കാതെ പോസ്ടില്ലല്ലോ .
മാത്രമല്ല നായകന്‍ സ്വയം തല്ലിക്കൊന്നെന്ന പേര് ദോഷം
ചെലേരിയില്‍ കേട്ടു കേഴ്വി പോലും ഇല്ലാത്തതാ.
എന്നാലും ചേലേരിക്കിനാവുകളില്‍ ഇങ്ങനെയും പേക്കിനാവുകളോ ?


ചുമ്മാതാ....ഞാന്‍ മുങ്ങി.



Posted by ലീല എം ചന്ദ്രന്‍.. to കുമാര സംഭവങ്ങള്‍ at September 14, 2010 10:02 PM

13. Manoraj നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Manju Manoj : സന്തോഷം മഞ്ജു. കഥ ഇഷ്ടമായി എന്ന അഭിപ്രായമറിഞ്ഞതില്‍. ഒപ്പം സ്ത്രീത്വത്തിന് മാതൃത്വവുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വലിയ സമൂഹം സ്ത്രീകള്‍ ഇന്നും ഉണ്ട് എന്ന് സ്ത്രീകള്‍ തന്നെ പറയുന്നത് കേള്‍ക്കുമ്പോള്‍ അത് അതിനേക്കാള്‍ വലിയ സന്തോഷം. മറിച്ച് അഭിപ്രായമുള്ളവരുടെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് നിങ്ങളുടെ ഈ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാനുള്ള കഴിവ് ഉണ്ടാകട്ടെ എന്നേ പ്രാര്‍ത്ഥനയുള്ളൂ..!!



Manoraj , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 15 5:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. പള്ളിക്കരയില്‍ has left a new comment on your post "തിര "ക്കഥ".":

@ അക്ബർ: താങ്കളുടെ വരവും വാക്കുകളും സന്തോഷകരം. ചിന്താശൂന്യമായ മനമെന്നപോലെത്തന്നെ ചിന്തകളാൽ വ്യഥിതമായ മനവും കനം കുറയേണ്ടത് അനന്തമജ്ഞാതമായ പൊരുളുകളെ ആവഹിച്ചു നിലകൊള്ളുന്ന പ്രക്ര്‌തിയോടും വിഹായസ്സിനോടും സംവദിച്ചുകൊണ്ട് തന്നെയാകണം.. ഹ്ര്‌ദയത്തിനു മാത്രം മനസ്സിലാകുന്ന ഭാഷയൽ അവ നമ്മോട് എന്തൊക്കെയോ മന്ത്രിക്കുന്നുവല്ലോ... @ബഷീർ: പരം പൊരുളിന്റെ ദിവ്യദ്ര്‌ഷ്ടാന്തങ്ങൾ തന്നെ പ്രാ‍പഞ്ചികപ്രതിഭാസങ്ങളെല്ലാം..താങ്കൾ എഴുതിയ പോലെ ചിന്തിക്കുന്നവരിൽ മാത്രമേ അതു ആ രീതിയിൽ പ്രവർത്തിക്കുന്നുള്ളു എന്നു മാത്രം.. സന്ദർശനത്തിനു നന്ദി.. (ഫോട്ടോകൾ ഉത്തരകേരളത്തിൽനിന്നാണ്).

@ അബ്ദുൽഖാദർ: തിരക്കില്ലാത്ത തിര എന്നായിരുന്നു ആദ്യചിത്രത്തിനു അനുയോജ്യമായ അടിക്കുറിപ്പ് എന്ന താങ്കളുടെ അഭിപ്രായത്തോട് ഒരർത്ഥത്തിൽ എനിക്ക് യോജിപ്പാണ്. പക്ഷെ ആ തിരകളുടെ കാഴ്ച എന്നിലുണർത്തിയ ഒരു വിഷ്വൽ, പരസ്പരം തിക്കുകൂടി തെരുവുനിറഞ്ഞു നടന്നു നീങ്ങുന്ന ഒരു വൻ കന്നുകാലിപറ്റത്തെയാണ്. (ഒരു കിറുക്കൻ ചിന്ത എന്നു കരുതിയാൽ മതി). ആർത്തലച്ച് വരുന്ന തിരമാലയല്ലെങ്കിലും തിരകൾ തമ്മിൽ തമ്മിൽ തിക്കിത്തിരക്കി തീരമണയാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇമേജറിയിൽനിന്നായിരുന്നു തിരക്കുകൂട്ടുന്ന തിര എന്ന എന്റെ അടിക്കുറിപ്പിന്റെ പിറവി. എന്നാലും താങ്കളുടെ കാഴ്ചപ്പാടും ന്യായമാണ്. ഉദാരമധുരമായ താങ്കളുടെ കമന്റിനും നിർദ്ദേശത്തിനും പ്രത്യേകം നന്ദിയുണ്ട് കേട്ടോ.



Posted by പള്ളിക്കരയില്‍ to നിറവ്‌ at September 15, 2010 1:01 AM

15. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലെങ്കിലും വെറുതെ ഇരുന്ന് തിന്നുമ്പോള്‍ ചില പെണ്ണുങ്ങള്‍ക്ക്‌ അസ്ഥികള്‍ക്കിടയില്‍ നിന്നും ചില അസ്കിതകള്‍ ഉണ്ടാവും. പിന്നെ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മരിക്കാന്‍ പോകുന്നവരോ ആയി ഞാന്‍ യാതൊരു ബന്ധവും കണ്ടില്ല. സത്യം...!



ആളവന്‍താന്‍ , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 14 11:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "വൈസ് അവാര്‍ഡ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍ ; à´ª...":

ഈ വര്‍ഷം നല്‍കുന്ന രണ്ടാമത് വൈസ് അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു പേരും.16 രാജ്യങ്ങളില്‍ നിന്നായി 30 പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി തങ്ങളുടെ പ്രൊജക്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആറ് പ്രൊജക്ടുകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ജേതാക്കളെ നവംബര്‍ ആദ്യം പ്രഖ്യാപിക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 14, 2010 9:29 PM

17. മുക്കുവന്‍ has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

വളരെ കൂടിയ ജനസാന്ദ്രത എല്ലാവിധ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനും തടസ്സമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്... yea thats why HongKong/Japan is such a poor country :)



Posted by മുക്കുവന്‍ to ജാഗ്രത at September 15, 2010 12:40 AM

18. ശ്രീലാല്‍ has left a new comment on your post "Freedom and struggle":

Thanks to all.
ഷേഡേ..ഉത്തരവ് :) പോസ്റ്റി.



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at September 14, 2010 10:02 PM

Reply via email to