1. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കുഞ്ഞീവിയുടെ SMS തമാശകള്‍ !!!":

ഈ പാവത്താന്റെ ഒരു കാര്യം! ഹി ഹി

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാർക്കും ഹ്രുദയം നിറഞ്ഞ നന്ദി.



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 24, 2010 1:06 PM

2. jayarajmurukkumpuzha has left a new comment on your post "ഈ ആഴ്ചയിലെ അമ്മയും കുട്ടിയും":

aashamsakal....



Posted by jayarajmurukkumpuzha to വര@തല=തലവര at September 24, 2010 2:38 PM

3. jayarajmurukkumpuzha has left a new comment on your post "ഓട്ടോഗ്രാഫ്":

valare nannayittundu..... aashamsakal........



Posted by jayarajmurukkumpuzha to ശ്രദ്ധേയം at September 24, 2010 2:09 AM

4. എന്‍.ബി.സുരേഷ് has left a new comment on your post "വിശ്വാസം വില്ലനാകുമ്പോൾ...":

എല്ലാ വിശ്വാസങ്ങളും അന്ധമാണല്ലോ. ലോകത്തിന്റെ യഥാർഥസത്യത്തിൽ നിന്ന് മനുഷ്യനല്ലാതെ ആരാണ് അകന്ന് നിൽക്കുന്നത്. അവിശ്വാസികളേക്കാൾ എല്ലാവർക്കും ഉപയോഗം വിശ്വാസികളെ ആണല്ലോ. വിശ്വസിക്കാൻ വളരെ എളുപ്പമാണ്. അവിശ്വസിക്കാനാകട്ടെ ഇത്തിരി കഷ്ടപ്പെടേണ്ടി വരും.

ഇത് ഒരിക്കലും മാറാനും പോകുന്നില്ല.



Posted by എന്‍.ബി.സുരേഷ് to ദൃഷ്ടിദോഷം at Friday, September 24, 2010

5. *free* views has left a new comment on your post "പടിഞ്ഞാറിന്റെ കാപട്യം":

Another point to note is that the Roma is Aryan race ... there are some right wing hindus who support Hitler and proud of it becuase of the Aryan supremacy and connection, it is a good read for them to understand that Hitler would have fried their brown ass if they went to him talking about Aryan supremacy ...



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at September 24, 2010 2:28 PM

6. ശ്രീനാഥന്‍ has left a new comment on your post "ആനേങ്ങാട്ടെ ഓണം!":

ആദ്യായിട്ടു ഒരു ബ്ലോഗിലു വന്ന് ആഘോഷായിട്ട് ഒരു ഓണം കൂടി സന്തോഷായിട്ട് പോകുന്നു! ഇനീം വരാം, വാക്കുകളിൽ മലയാളത്തിന്റെ നീക്കിയിരിപ്പുകൾ കാണാൻ!



Posted by ശ്രീനാഥന്‍ to എന്‍റെ ആനമങ്ങാട് at September 24, 2010 2:11 AM

7. *free* views has left a new comment on your post "വത്തിക്കാനും കശ്‌മീരും കീഴടക്കിയ കുട്ടപ്പന്‍":

This was the best, the humour was most effective because the main humour came in the last paragraph ... hahahaha ROFL ... Really good .... Deepika SUCKS ...



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at September 24, 2010 2:32 PM

8. jayarajmurukkumpuzha has left a new comment on your post "സഫലമീ യാത്ര...":

valare nannaayittundu.... aashamsakal.....



Posted by jayarajmurukkumpuzha to അയനം at September 24, 2010 2:30 PM

9. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "മഴമേഘം.....":

നന്നയിരിക്കുന്നു ചേച്ചീ...
പ്രണയം നിറഞ്ഞ ഒരു മനസ്സില്‍ നിന്നേ ഇങ്ങനെ ഒരു പ്രണയമഴ പെയ്യൂ



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to മാണിക്യം at September 23, 2010 11:14 PM

10. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' സമാപിച്ചു.":

വിഖ്യാത ചിത്രകാരന്‍ ഹുസൈനെ ആദരിക്കാന്‍ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കിയ (എം.ഐ.എ) 'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' എന്ന രണ്ടുദിവസത്തെ പരിപാടി സമാപിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 24, 2010 8:45 AM

11. (കൊലുസ്) has left a new comment on your post "വീണ്ടും.....":

പുതിയ പോസ്റ്റില്‍ ഇതുപോലെ എഴുതിയാലോ എന്നാ ആഗ്രഹിക്കുന്നെ. നല്ല മനോഹരമായ കേരളം മനസ്സില്‍ നിന്ന് പോകുന്നില്ല. ആശംസകളോടെ.



Posted by (കൊലുസ്) to തണല്‍ at 24/9/10 8:21 AM

12. യൂസുഫ്പ has left a new comment on your post "വീണ്ടും.....":

എടാ പഹയാ നീ നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ് പറ്റിച്ചു അല്ലേ?..ആ അതുപോട്ടെ, ഞങ്ങൾ നാട്ടുകാരെ കുറിച്ച് പരാതി പറഞ്ഞാൽ അടുത്ത തവണ കരിപ്പൂരിൽ ഇറങ്ങിയതെ ഓർമ്മണ്ടാവൊള്ളൊ കാല് രണ്ടും തല്ലി ഒടിക്കും.ആ പറഞ്ഞില്ലാന്ന് വേണ്ട.



Posted by യൂസുഫ്പ to തണല്‍ at 24/9/10 8:31 AM

13. ചിന്തകന്‍ has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

പ്രിയ സായികിരണ്‍
ഒപ്പം ചെത്തുകാരന്‍ വാസുവിനോടും

ഈ പോസ്റ്റിലെ സായികിരണിന്റെ ആദ്യ കമന്റും അതിന് ശേഷമുള്ള എന്റെ കമന്റും വായിക്കുക. രമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതക്കെപ്പടി എന്ന് ചോദിക്കുന്നതില്‍ കാര്യമില്ല.

ഹിന്ദുക്കള്‍ വെളിച്ചത്തിലേക്ക് വരുകയല്ല ചെയ്യുന്നത് സായികിരണ്‍.(താങ്കളുദ്ദേശിക്കുന്ന വെളിച്ചം നിരീശ്വര വാദമാണെങ്കില്‍-ഒകെ) വിദ്യാഭ്യാസം നേടുന്ന മുറക്ക് താങ്കളെ പോലെ നിരീശ്വരവാദിയായി മാറുകയാണ് ചെയ്യുന്നത്. ഇത് അവിടെയുണ്ടായിരുന്ന ഇരുട്ടിന്റെ ആഴം വ്യക്തമാക്കുന്നു.

എന്നാല്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള മുസ്ല്ലിം ചെറുപ്പക്കാര്‍ കൂടുതല്‍ ഇസ്ലാമിലേക്ക് അടുക്കുന്നു. ഇത് അവിടെയുള്ള വെളിച്ചത്തിന്റെ പരപ്പും മനസ്സിലാക്കി തരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. :)



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at September 24, 2010 9:53 AM

14. നാട്ടുവഴി has left a new comment on your post "മുഖമില്ലാത്തവര്‍":

ബാജീ.......മനോഹരം,പുറത്തിറങ്ങാൻ ഒരു മുഖം മുടി തിരയുകയാണ് ഞാൻ



Posted by നാട്ടുവഴി to ബാജിയുടെ കഥകള്‍ at 24 September, 2010 11:49

Reply via email to