1. mini//മിനി has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

poor-me/പാവം-ഞാന്‍-,
അങ്ങനെ തംശയിക്ക്യോന്നു വേണ്ട, അത്മകഥയല്ല, അനുഭവകഥയാ; അഭിപ്രായം എഴുതിയതിനു നന്ദി.
വരയും വരിയും : സിബു നൂറനാട്-, jayanEvoor-, ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-, ഷംസീര്‍ melparamba-, ആയിരത്തിയൊന്നാംരാവ്-, പട്ടേപ്പാടം റാംജി-,
സ്വന്തം പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനായി നിരുപദ്രവകരങ്ങളായ കൊച്ചു കൊച്ചു കള്ളങ്ങൾ പറയും. എന്നാൽ പിന്നീട് അതൊരു വലിയ പ്രശ്നമായി മാറും. അഭിപ്രായം എഴുതിയതിനു നന്ദി.
ഉഷശ്രീ (കിലുക്കാംപെട്ടി)-, പെണ്ണുങ്ങൾ രക്ഷപ്പെടാനായി പലതും ചെയ്യും. അഭിപ്രായം എഴുതിയതിനു നന്ദി.
Sureshkumar Punjhayil-, SULFI-, ..naj-, രമേശ്‌അരൂര്‍-, ~ex-pravasini*-,
മരുന്ന് കള്ളത്തരങ്ങൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at September 24, 2010 6:57 AM

2. Chethukaran Vasu has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

താന്‍ സ്ഥിരമായി കുടിക്കുന്ന ഷാപ്പിലെ കള്ളില്‍ വെള്ളമില്ല എന്നാണയിടുന്നവന്‍ മറ്റു ഷാപ്പുകളിലെ കള്ളിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല . കാരണം എല്ലാ കള്ളിലും മായമുണ്ട് .. ഒരു ചെത്തുകാരന് മാത്രമേ അതറിയൂ... ;-)
വിമര്‍ശന ബുദ്ധ്യാ താന്‍ വിശ്വസിക്കുന്ന ആശയങ്ങളെയും ദര്‍ശനങ്ങളെയും സമീപിക്കാത്തവന്‍ ,തന്റെ വ്യക്തിത്വത്തിന്റെ നിലപാട് തരയെപ്പറ്റി എന്നും അഞ്ജനായിരിക്കും..തന്‍ താത്പര്യം കാണിക്കുന്ന ആശയങ്ങളെ വിമര്‍ശന ബുദ്ധ്യാ സമീപിക്കുന്നവന് മറ്റു ആശയങ്ങളെയും അത് പോലെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്‌ - എന്നാല്‍ അങ്ങനെ അല്ലാത്തവന് അതിനു യാതൊരു ധാര്‍മികമായ- യുക്തിപരമായ അവകാശവുമില്ല ...

critical reasoning is the ability of one that helps him to understand a concept. On the other hand one who believes in (yield in) completly set aside this ability . For the evolution of a concept and for the continuous upgrading of it with incremental progress , critical approach to it is a must. That is where the bad is discarded and good is further developed. Those who dont look at things critically, end up in a status co, which ultimately becomes a frozen image of a certain past and thereby lacks entropy ,diversity and "life"



Posted by Chethukaran Vasu to chithrakaran:ചിത്രകാരന്‍ at September 24, 2010 8:43 AM

3. അശ്വതി has left a new comment on your post "ശലഭങ്ങള്‍":

ഇഷ്ടമായി



Posted by അശ്വതി to നീലാകാശവും സ്വപ്നങ്ങളും at September 24, 2010 7:45:00 AM GMT+05:30

4. Vayady നിങ്ങളുടെ പോസ്റ്റ് "ഫ്രീഡം പരേഡ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീക്ഷ്‌ണമായ വരികള്‍‍.‍..
വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായി.



Vayady , nirbhagyavathy ലേക്ക് 2010, സെപ്റ്റംബര്‍ 23 6:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. mini//മിനി has left a new comment on your post "untitled":

super



Posted by mini//മിനി to നീലാകാശവും സ്വപ്നങ്ങളും at September 24, 2010 7:02:00 AM GMT+05:30

6. റ്റോംസ് കോനുമഠം has left a new comment on your post "നിഴലുകൾ വരച്ച ചിത്രങ്ങൾ":

nice picture teacher



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at September 24, 2010 8:45 AM

7. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

യുദ്ധത്തിലൂടെ ആളുകളെ വിശ്വസിപ്പിച്ചു എന്ന് താങ്കള്‍ക്ക് ആരോപിക്കാന്‍ കഴിയുക യുദ്ധം തുടങ്ങിയതിന്ന് ശേഷമുള്ള കാലത്തെക്കുറിച്ച് മാത്രമല്ലേ? അതിന്ന് മുമ്പ് ഒരു രാഷ്ട്രം സ്ഥാപിക്കാനും യുദ്ധം ചെയ്യാനും ആവശ്യമായ ആളുകളെ മുഹമ്മദ് എങ്ങനെ സംഘടിപ്പിച്ചു?
ഇനിയും 'നട്ടപ്പിരാന്ത്' പറയണ്ട.
അക്രമത്തിലൂടെയോ അതോ സമാധാന മാര്‍ഗ്ഗത്തിലൂടെയോ എന്നാണ്‌ ചോദ്യം.



Posted by KK Alikoya to സംവാദം at September 23, 2010 6:50 PM

8. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ജബ്ബാര്‍ എഴുതി: "പുണ്യ മാസങ്ങളില്‍ കൊള്ള പാടില്ല എന്ന അന്നത്തെ ഗോത്ര മര്യാദ പോലും ലംഘിച്ചു കൊണ്ട് ആ കച്ചവടക്കാരെ പതിയിരുന്നു ചതിയില്‍ കൊള്ളയടിച്ചത് ഏതു ദൈവത്തിന്റെ നീതിശാസ്ത്രമനുസരിച്ചായിരുന്നു? എന്തേ ആ ഭാഗം മിണ്ടാനിത്ര മടി?"
............
ഒരു മടിയുമില്ല; നഖ്‌ലഃ സംഭവം നമ്മള്‍ ചര്‍ച്ച നടത്തുക തന്നെ ചെയ്യും; ഇന്‍ ശാ അല്ലാഹ്. മാത്രമല്ല; ബദ്‌ര്‍, ഉഹ്‌ദ്, അഹ്‌സാബ്, ഹുദൈബിയ ... അങ്ങനെ എന്തെല്ലം ഇരിക്കുന്നു ചര്‍ച്ച ചെയ്യാന്‍? ചര്‍ച്ചയ്ക്ക് ഒരു അടുക്കും ചിട്ടയുമൊക്കെ വേണ്ടേ? ആദ്യം സംഭവിച്ചത് ആദ്യം! അതല്ലേ അതിന്‍റെയൊരു രീതി?



Posted by KK Alikoya to സംവാദം at September 23, 2010 6:31 PM

9. mini//മിനി has left a new comment on your post "‘അങ്ങെത്തും മുമ്പേ....’":

അടുത്ത ഭാഗം കൂടി ഇപ്പഴെ പറഞ്ഞുകൂടായിരുന്നോ?



Posted by mini//മിനി to വി.എ || VA at September 23, 2010 7:06 PM

10. mini//മിനി has left a new comment on your post "ചക്രവാകങ്ങളുറങ്ങാത്ത നീലക്കടമ്പുകള്‍":

വളരെ നല്ല കഥ.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at September 24, 2010 7:07 AM

11. ഹരീഷ് തൊടുപുഴ has left a new comment on your post "നിഴലുകൾ വരച്ച ചിത്രങ്ങൾ":

hahaa..

like it



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at September 24, 2010 7:00 AM

12. ശ്രീ has left a new comment on your post "റമദാൻ":

:)



Posted by ശ്രീ to *നൈദാഘം at 9/24/2010

13. റ്റോംസ് കോനുമഠം has left a new comment on your post "അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം":

nalla aarjavamulla rachana



Posted by റ്റോംസ് കോനുമഠം to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 23, 2010 8:15 PM

14. K G Suraj has left a new comment on your post "മത്സ്യം":

Ugran...



Posted by K G Suraj to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 7:08 PM

15. Geetha has left a new comment on your post "വരക്കപ്പെടാതെ":

siനല്ല വരികള്‍
വരികള്‍ തിരിച്ചെഴുതമായിരുന്നു



Posted by Geetha to സിപി. at 24 September 2010 6:33 AM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പടിഞ്ഞാറിന്റെ കാപട്യം":

''വംശീയവാദത്തിന്റെയും അസഹിഷ്‌ണുതയുടെയും ഭീകരമായ ഭൂതകാലത്തിനുശേഷം 2010 ല്‍ യൂറോപ്പില്‍ ഒരു വംശീയ ജനവിഭാഗത്തെ മൊത്തത്തില്‍ കുറ്റവാളികളാക്കുകയും അവരെ ഒരു സാമൂഹ്യ പ്രശ്‌നമായി മുദ്രകുത്തുകയും ചെയ്യുന്നത് സങ്കല്‍പിക്കാന്‍ പോലും പ്രയാസമാണ് '' എന്ന് പറഞ്ഞുകൊണ്ടാണ് മെക്‌സിക്കന്‍ പത്രം ലേഖനം അവസാനിപ്പിക്കുന്നത്.
ഈ പ്രതികരണം എഴുതുമ്പോള്‍, ഒരു വസ്‌തുത എന്റെ മനസില്‍ കടന്നുവരുന്നു. ഭൂമുഖത്തെ മൂന്നാമത്തെ വലിയ ആണവ ശക്തിയാണ് ഫ്രാന്‍സ്. മുന്നൂറിലധികം ബോംബുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള താക്കോലുകളടങ്ങിയ ബ്രീഫ്‌കേസ് സര്‍കോസിയുടെ പക്കലാണുള്ളത്. ഇതേതരത്തിലുള്ള ആയുധം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാരോപിച്ച് ഇറാനെ അധിക്ഷേപിക്കുകയും ഇറാന് എതിരെ ആക്രമണത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നതിന് ധാര്‍മ്മികമായ എന്തെങ്കിലും ന്യായീകരണമുണ്ടോ? ഈ നയത്തിന്റെ യുക്തി എന്താണ് !



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 24, 2010 9:04 AM

17. നൗഷാദ് അകമ്പാടം has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

ആദ്യമേ തന്നെ പറയാമല്ലോ..
എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

പ്രവാസം എല്ലായിടത്തും ഒരേ പോലെ..
പക്ഷേ വേദനയും കഷ്ടപ്പാടുകളും ഭൂലോക പ്രശ്നങ്ങളുമൊന്നും
ശരാശരി മലയാളി പ്രവാസിയുടെ നര്‍മ്മ ബോധത്തെ തളര്‍ത്തുന്നില്ല
എന്നുള്ളതും ശ്രദ്ധേയമാണു..

"ഇത്തിരി കുശുമ്പും,കുന്നായ്മയും,പരദൂഷണവും,
പീഡിപ്പിക്കലുമൊന്നുമില്ലാതെ എന്ത് മലയാളിത്വം ?"
അതെയതെ..
കൂടെ അല്പ്പം പരിഹാസം,നര്‍മ്മം,ധര്‍ണ്ണ,ഘൊരാവോ ഒപ്പം
അല്പ്പം പാരയും..

മലയാളി പ്രവാസിയുടെ കഥകള്‍ ഒരേപോലെ എവിടെയും!



Posted by നൗഷാദ് അകമ്പാടം to BILATTHIPATTANAM at 23 September 2010 19:46

18. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

"മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട്
വിശ്വസിച്ചു? "എന്ന താങ്കളുടെ തന്നെ ചോദ്യത്തിനുള്ള ഉത്തരമാനത്
......
ചോദ്യം: അക്രമത്തിനും കൊള്ളക്കും യുദ്ധത്തിനും ഇരയായത് മൂലമാണോ അവര്‍ വിശ്വസിച്ചത്? അതല്ല; സമാധാന പരമായ മാര്‍ഗ്ഗത്തിലൂടെയുള്ള പ്രബോധനം ശ്രവിച്ചിട്ടോ? ഇതിന്നുള്ള മറുപടിയാണ്‌ പറയേണ്ടത്. "മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട്
വിശ്വസിച്ചു? " എന്ന് ചോദിക്കുന്നതിന്‍റെ ഉദ്ദേശ്യം അതാണ്‌.



Posted by KK Alikoya to സംവാദം at September 23, 2010 6:12 PM

19. Anonymous has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

cast of boys over flower auburn al florist
florist bel air md parts of a complete flower average price of flowers the flower duet from lakme
flower shops in albuquerque nm



Posted by Anonymous to BILATTHIPATTANAM at 23 September 2010 20:05

20. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

jabbar: ഇസ്ലാം മക്കക്കു പുറത്തേക്കും അറേബ്യക്കു പുറത്തേക്കും ആദ്യം വ്യാപിച്ചതു യുദ്ധത്തിലൂടെയും പക്കാ കൊള്ളയിലൂടെയും മാത്രമായിരുന്നു എന്നു ഞാനല്ല, ഇസ്ലാമിന്റെ ചരിത്രമാണു പറയുന്നത്. നമുക്കു ചര്‍ച്ച ചെയ്യാം. ഇനിയുമുണ്ടല്ലോ യുദ്ധങ്ങള്‍ !
പെറ്റു പെരുകുന്ന വിശ്വാസികള്‍ യുദ്ധത്തിലൂടെയെന്നാരും പറഞ്ഞിട്ടുമില്ല.
......
"പെറ്റു പെരുകുന്ന വിശ്വാസികള്‍ യുദ്ധത്തിലൂടെയെന്നാരും പറഞ്ഞിട്ടുമില്ല."

മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തവരെയും, അവരെ മദീനയില്‍ സ്വീകരിച്ചവരെയും ആരാണ്‌ പെറ്റുകൂട്ടിയത് എന്ന് പറഞ്ഞാലും മതി.



Posted by KK Alikoya to സംവാദം at September 23, 2010 9:35 AM

21. lekshmi. lachu has left a new comment on your post "പുഴയും തോണിയും":

aashamsakal..



Posted by lekshmi. lachu to ! Murivukal മുറിവുകള്‍ ! at 00:22

22. mini//മിനി has left a new comment on your post "കുഞ്ഞീവിയുടെ SMS തമാശകള്‍ !!!":

ചായക്കടയല്ലെ? ജനകോടികളുടെ വിശ്വസ്തസ്ഥാപനം.



Posted by mini//മിനി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 24, 2010 6:16 AM

23. jyo has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

sapna,നന്നായി പറഞ്ഞു-സാഹിത്യം അനശ്വരമാണ്.



Posted by jyo to നമ്മുടെ ബൂലോകം at September 23, 2010 11:33 AM

24. Ammulu(അമ്മുലു) has left a new comment on your post "ചിലപ്പോഴൊക്കെ....":

nannayitundu...manaoharam



Posted by Ammulu(അമ്മുലു) to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 12:48 PM

25. ഓട്ടകാലണ has left a new comment on your post "ഡിക്‌ടറ്റീവ് വില്‍സന്‍ കണ്ണമ്പിള്ളി - 2":

കൊള്ളാം..സുനി.....
ടോസ് ഇട്ട് ‌കേസ് കണ്ടുപിടിക്കുന്നത് ഒരു നല്ല ലോജിക്‌ ആണ്...
ഇനിയുള്ള കാലം ഇതൊക്കെ തന്നെ ശരണം....
ആശംസകള്‍.....



Posted by ഓട്ടകാലണ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at September 23, 2010 7:00 PM

26. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

"Blogger പാര്‍ത്ഥന്‍ said...

പ്രവീൺ വട്ടം പറമ്പത്ത് - പറഞ്ഞു :

[ശൂന്യത എന്നു പറയുന്ന അവസ്ഥ ഇല്ലേ? എങ്കിൽ ശൂന്യതയിൽ ഈശ്വരൻ ഉണ്ടാവുമോ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായാൽ ശൂന്യത എന്നതു നിരർത്ഥകമാവില്ലേ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായില്ലെങ്കിൽ സർവ്വവ്യാപി എന്നു വിളിക്കുന്നതു പറ്റിക്കൽ‌സല്ലേ? ഇനി ശൂന്യതയിൽ‌ ഈശ്വരൻ ഇല്ലെങ്കിൽ സർവ്വശക്തൻ എന്നു വിളിക്കാമോ? മൊത്തം കൺഫൂശൻസ് ... :]
----------------------------
ചോദ്യത്തിലെ സംശയം ഒന്ന് തീർത്തു തരുമോ ?
ഇവിടെ ‘ശൂന്യത’ എന്നു പറഞ്ഞത്
vacuum tube ലെ ശൂന്യതയാണോ,
അതോ ശുന്യതയിലേക്ക് കണ്ണും നട്ട് ഇരിക്കാറുള്ളതുപോലത്തെ ശൂന്യതയാണോ ?
"

ദാണ്ടെ കിടക്കുന്നു




Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ചിന്താശകലങ്ങൾ at September 23, 2010 7:37 PM

27. athimaram has left a new comment on your post "വരക്കപ്പെടാതെ":

nalla bhasha



Posted by athimaram to സിപി. at 23 September 2010 4:14 PM

28. Jishad Cronic has left a new comment on your post "പുഴയും തോണിയും":

നല്ല വരികള്‍...



Posted by Jishad Cronic to ! Murivukal മുറിവുകള്‍ ! at 12:33

29. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പ്രപഞ്ചം സ്വയംഭൂ പോത്തിങ്കാലപ്പാ":

വിഡ്ഢിയായാലും ഇത്രയ്ക്കാവുമോ എന്റെ പോത്തിങ്കാലപ്പാ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Thursday, September 23, 2010 11:11:00 PM

30. Jishad Cronic has left a new comment on your post "വിധി":

സത്യം...



Posted by Jishad Cronic to വിധി/ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at September 24, 2010 2:18 AM

31. കണവന്‍ has left a new comment on your post "വയനാട് ബ്ലോഗ് ശില്‍പ്പശാല ചിത്രങ്ങള്‍":

njan arinjillallo engane onnnu



Posted by കണവന്‍ to വയനാട് ബ്ലോഗ് അക്കാദമി at 23 September 2010 02:52

32. ഹരിത് has left a new comment on your post "നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...":

“പാട്ടുപാടി ഉറക്കാം ഞാന്‍“ പീ. സുശീലയുടെ ആദ്യത്തെ മലയാളം പാട്ടാണെന്നാണ് ഓര്‍മ്മ...



Posted by ഹരിത് to വെള്ളെഴുത്ത് at September 24, 2010 8:22 AM

33. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "നിഴലുകൾ വരച്ച ചിത്രങ്ങൾ":

fantastic



Posted by മേഘമല്‍ഹാര്‍(സുധീര്‍) to മിനി ചിത്രശാല 'photos' at September 24, 2010 7:13 AM

34. mayflowers has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

പള്ളിക്കൂടത്തിലേക്കുള്ള തിരിഞ്ഞു നോട്ടം മനസ്സില്‍ത്തട്ടുന്നതായി..



Posted by mayflowers to മിനിലോകം at September 23, 2010 3:00 PM

35. ഷാജി has left a new comment on your post "എനിക്കും മരണമുണ്ട്":

Shaji എഴുതി
സ്വാര്‍ത്ഥലാഭത്തിനായി മൂലധനശക്തികള്‍ ശാസ്ത്രത്തെ അതിന്‍റെ തടവറയിലാക്കിയിരിക്കുകയാണ്. അതിനെ അവിടെ നിന്നും മോചിപ്പിക്കുക എന്നതും വിപ്ലവകാരികളുടെ കടമയാണ്



അഭിപ്രായ ത്രെഡ് കാണാന്‍, താഴെയുള്ള ലിങ്ക് പിന്തുടരുക:
http://www.facebook.com/n/?profile.php&id=1104511309&v=wall&story_fbid=161939127155157&mid=304ffbbG41d5814dG166f0d9Ge&n_m=vijayakumar.niranjana%40gmail.com



Posted by ഷാജി to മലയാള വാക്ക്‌ at September 23, 2010 5:14 AM

36. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

Jabbar: ""ഖുര്‍ആനിലെ 109 ആം അദ്ധ്യായം റദ്ദാക്കിയെന്ന് ജബ്ബാര്‍ വാദിച്ചിരുന്നു....
-----
ഞാന്‍ സ്വന്തമായി വാദിച്ചിട്ടില്ല. ഇത്ഖാന്‍ ഉദ്ധരിച്ച് പന്താവൂര്‍ അങ്ങനെ എഴുതിയത് ഉദ്ധരിക്കുകയാണു ചെയ്തത്. ജലാലുദ്ദീന്‍ സുയൂതിയെക്കാളും കെ വി എം പന്താവൂരിനെക്കാളും ആധികാരികത ആലിക്കോയക്കുണ്ടെന്നു തല്‍ക്കാലം കരുതുന്നുമില്ല !!""
.....
)മറുപടി:
1. സൂറത്തുല്‍ കാഫിറുന്‍ റദ്ദാക്കിയെന്ന 'വിവരക്കേട്' ജലാലൈനിയില്ല; വാഹിദിയിലില്ല; ഇബ്‌നു അബ്ബാസിലില്ല. ഉണ്ടെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുകയുമില്ല.

2. ആ അദ്ധ്യായത്തിന്‍റെ അവസാന സൂക്തത്തെക്കുറിച്ച് മാത്രമേ അവര്‍ പറഞ്ഞീട്ടുള്ളു. മറിച്ച് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല.

3. പിന്നെ പന്താവൂരിന്‍റെ കാര്യം: ആ അദ്ധ്യയം റദ്ദാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്നര്‍ത്ഥം ഈ കാര്യം അദ്ദേഹം മനസ്സിലാക്കിയത് തെറ്റായിട്ടാണ്‌ എന്ന് മാത്രമാണ്‌. അബദ്ധം ആര്‍ക്കും സംഭവിക്കാല്ലോ. അദ്ദേഹത്തിന്ന് ഈ വിഷയത്തില്‍ ദുരുദ്ദേശ്യം കാണില്ല, താങ്കളെ പോലെ.

4. "ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍ റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം. അവസാന സൂക്തം (ആറാം സൂക്തം) റദ്ദായത് ഏത് സൂക്തം മൂലമാണെന്ന് സുയൂഥിയും ഇബ്‌നു അബ്ബാസും പറഞ്ഞത് കാണാം. ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌?

ഇവയെല്ലാം ഞാന്‍ നേരത്തെ പറഞ്ഞവയാണ്‌. എന്നാല്‍ താങ്കള്‍ മറുപടി നല്‍കിയില്ല.



Posted by KK Alikoya to സംവാദം at September 23, 2010 8:01 AM

37. സലാഹ് has left a new comment on your post "സമാറ":

:(



Posted by സലാഹ് to ! Murivukal മുറിവുകള്‍ ! at 19:38

38. ജനശബ്ദം has left a new comment on your post "പര്‍ദ്ദയും ചില അനുബന്ധ ചിന്തകളും.":

അഭിപ്രായങള്‍ തുറന്ന് പറയുന്നതും ശരിയായ അഭിപ്രായങളില്‍ ഉറച്ച് നില്‍ക്കുന്നതും ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളമാണു.സമൂഹത്തെ വര്‍ഗ്ഗിയവല്‍കരിക്കാന്‍ മത സംഘടനകള്‍ പലതരത്തിലും ശ്രമങള്‍ നടത്തുന്നുവെന്നതിന്റെ തെളിവുകളാണു ഇത്തരത്തിലുള്ള ചിലപ്രവര്‍ത്തനങള്‍...



Posted by ജനശബ്ദം to കാട്ടുകുറിഞ്ഞി... at September 23, 2010 4:27 PM

39. Bijeesh has left a new comment on your post "ഈ നാണക്കേട് നമുക്കു സ്വന്തം !!!":

2020 ഒന്ന് ആവട്ടെ ലോകത്തിലെ ഏറ്റവും വലിയ "ശ്ക്തി"യാവാന്‍ കാത്തിരിക്കുകയല്ലേ. മാനം മര്യാദക്ക് ഒരു ഗെയിംസ് നടത്താന്‍ കഴിവില്ലാത്ത ശുംബന്മാര്‍



Posted by Bijeesh to chithrakaran:ചിത്രകാരന്‍ at September 23, 2010 8:41 PM

40. chithrakaran:ചിത്രകാരന്‍ has left a new comment on your post "സര്‍ഗാത്മകതയും സാമൂഹ്യ ഇടപെടലുകളും":

എം.മുകുന്ദന്‍ അറിഞ്ഞൊ അറിയാതെയോ അദ്ദേഹത്തിന്റെ ചിന്തകള്‍ ഈ പോസ്റ്റിലൂടെ ബ്ലോഗര്‍മാരെ തേടിയെത്തിയിരിക്കുന്നു.. !!!
ഹഹഹഹ.....

നെറ്റില്‍ നിന്നും ആരൊഴിഞ്ഞു നിന്നാലും അവരെല്ലാം നെറ്റില്‍ കുടുങ്ങി വായനക്കാരുടെ മുന്നിലെത്തുകതന്നെ ചെയ്യും :) ബ്ലോഗനാര്‍ കാവിലമ്മയാണേ സത്യം !
പല ജാട സാഹിത്യ ജീവികളും തങ്ങളുടെ പൊയ്‌മുഖം നെറ്റില്‍ ഇളകിവീഴുമല്ലോ എന്ന് ഭയന്നുതന്നെയാണ് ബ്ലോഗില്‍ എഴുതാന്‍ ഭയക്കുന്നത്.... എന്തുചെയ്യാം
അവരെയെല്ലാം ചെമ്മിരിയാടുകളെപ്പോലെ ബ്ലോഗിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവരാന്‍ അവരുടെ സമ്മതം പോലും ആരും ചോദിക്കില്ലെന്ന് പാവങ്ങള്‍ക്കറിയില്ലല്ലോ !!!!!!!

മര്യാദക്കു വരുന്നോ... അതോ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ചില കുട്ടികളെ കൊണ്ടുവരുന്നതുപോലെ വലിച്ചിഴച്ച് കൊണ്ടുവരണോ എന്ന രണ്ടു ഓപ്ഷനുകള്‍ മാത്രമേ സര്‍വ്വ എഴുത്തുകാര്‍ക്കുമുള്ളു.
അതെത്ര പ്രസിദ്ധരായാലും... അപ്രശസ്തരായാലും.:)



Posted by chithrakaran:ചിത്രകാരന്‍ to വര്‍ക്കേഴ്സ് ഫോറം at September 23, 2010 11:42 PM

41. kootharamapla öകൂതറ മാപ്ല has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

ഈ പൊട്ടന്‍ മൗഗ്ലി യേതു കാട്ടിലാ ഇപ്പയും? ഇന്തക്കന്‍ എയ്ത്യേത് ജ്ജ് ബായ്ചിലാ? ശരിക്കൂള്ള ഞമ്മന്റാള്‍ക്കാര് ന്ന് ബെച്ചാല് കേരളത്തിലെ മുശ്ലീമല്ല,ഗള്‍പിലെ മുശ്ലീമല്ല,ആപ്രിക്കേലെ മുശ്ലീമല്ല ശരിക്ക് മുശ്ലിംന്ന് ബെച്ചാല്‍ ന്നാ പിടിച്ചോളി.ഒന്ന് ന്തക്കന്‍,രണ്ട് ചോക്കറ്,മൂന്ന് സ്ത്യാന്യേശി, ഇബരൊക്യേണ്.



Posted by kootharamapla öകൂതറ മാപ്ല to chithrakaran:ചിത്രകാരന്‍ at September 23, 2010 6:47 PM

42. അശ്വതി has left a new comment on your post "ഋതു":

aasamsa



Posted by അശ്വതി to എഴുത്തുകുത്തുകള്‍ at Friday, September 24, 2010 6:38:00 AM

43. പി എ അനിഷ്, എളനാട് has left a new comment on your post "മല്‍സ്യഗ്രഹണം":

Nannayi Mashe



Posted by പി എ അനിഷ്, എളനാട് to കവിതക്കൊരിടം at July 30, 2010 8:16 AM

44. സായ് കിരണ്‍ Saikiran has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

പ്രിയ ചിന്തകന്‍,
നമ്മള്‍ ഒരുപാട് ഓഫ്ടോപിക്കിലേക്ക് പോയി എന്ന് തോന്നുന്നു. അവസാനമായി ഇത് കൂടി പറഞ്ഞു അവസാനിപ്പിക്കാം. എന്‍റെ ജാതിഭ്രാന്തു സംബന്ധിച്ച് ചിലര്‍ ഉന്നയിച്ച തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വിവാഹം പരാമര്‍ശിച്ചത്. ഹിന്ദുക്കളിലെ ജാതി എന്ന ദുരാചാരം തെറ്റ് തന്നെയാണ്. അതില്‍ യാതൊരു സംശയവും ആര്‍ക്കുമില്ല. ഹിന്ദുക്കള്‍ തന്നെ അതിനെ എതിര്‍ക്കുന്നുമുണ്ട്. ജാതി കാര്യമായി എടുക്കാത്ത എത്രയോ പേര്‍ ഹിന്ദുവിശ്വാസവുമായി ജീവിക്കുന്നുമുണ്ട്. ഇന്നത്തെ തലമുറയില്‍ അതിന്‍റെ അളവ് കൂടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജാതി നോക്കാതെയുള്ള arranged marriages അതിന്‍റെ ഏറ്റവും വലിയ തെളിവാണ്. അതേസമയം മുസ്ലീങ്ങളിലെ പുതിയ തലമുറയാകട്ടെ നേരെ തിരിച്ചാണ് താനും. ഹിന്ദുക്കള്‍ വെളിച്ചത്തിലേക്ക് വരുമ്പോള്‍ ഇസ്ലാം ആ പഴയ ഇരുട്ടിനെ കെട്ടിപ്പിടിക്കുന്നു.
അതാണ്‌ താങ്കളെ പോലുള്ള ഇസ്ലാം മതവിശ്വാസികള്‍ സ്വസമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്ക് ന്യായീകരണം നിരത്തുകയും അന്യമതവിശ്വാസികളെ വിമര്‍ശിക്കുകയും ചെയ്യുന്നത്. അത് ശരിയാണോ? മന്ത് എല്ലാ വിശ്വാസികളിലും സമമായിതന്നെ ഉണ്ടല്ലോ? അത് ജാതിവിദ്വേഷം ആയാലും മതവിദ്വേഷം ആയാലും ഒന്നുതന്നെ. മുസ്ലീങ്ങള്‍ മ്ലേച്ചന്മാരെന്നു പറഞ്ഞു അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത ചില ഹിന്ദുവൃദ്ധ കേസരികളെ പണ്ട് കണ്ടിട്ടുണ്ട്. മുസ്ലീം കിഡ്നി ആവശ്യമുണ്ടെന്നു അച്ചടിച്ച മുസ്ലീം പത്രവും കണ്ടിട്ടുണ്ട്. വികാരം ജാതിസ്പര്‍ദ്ധയിലും മതസ്പര്‍ദ്ധയിലും ഒന്നുതന്നെ. അന്ധമായി ഒരു തല്ലിപ്പൊളി മതത്തില്‍ വിശ്വസിച്ചു കൊണ്ട് തള്ളിപോളികളായ മറ്റു മതങ്ങളെ പരിഹസിക്കുന്നതില്‍ എന്തര്‍ത്ഥം?!



Posted by സായ് കിരണ്‍ Saikiran to chithrakaran:ചിത്രകാരന്‍ at September 24, 2010 12:43 AM

Reply via email to