1. പ്രവാസി എന്ന പ്രയാസി has left a new comment on your post "ഐഡിയ സ്റ്റാര്‍ എനര്‍ജി":

ഫോട്ടോയില്‍ ഇടതുനിനും മൂന്നാമതുള്ള തബലിസ്ട്ടിനെ നല്ല പരിചയം..



Posted by പ്രവാസി എന്ന പ്രയാസി to പ്രദക്ഷിണം at September 26, 2010 1:48 AM

2. MyDreams has left a new comment on your post "കാലിത്തൊഴുത്തില്‍ പിറന്നവനെ":

എന്ത് ഒക്കെ പോരായ്മകളുണ്ടയാലും . പാടാന്‍ ഉള്ള കഴിവ് ഒന്ന് വേറെ തന്നെ ..:)



Posted by MyDreams to My Songs at September 26, 2010 1:59 AM

3. ജൂണ്‍ has left a new comment on your post "സഫലമീ യാത്ര...":

'കേള്‍ക്കാനൊരു പാട്ട്, ജനലിനടുത്തൊരു ഇരിപ്പിടം'
അയ്യോ...എങ്കില്‍ ഞാനുമുണ്ട് ഈ യാത്രക്ക്... :)



Posted by ജൂണ്‍ to അയനം at September 26, 2010 2:32 PM

4. Jishad Cronic has left a new comment on your post "follow beings":

nice...



Posted by Jishad Cronic to fade in at 26 September 2010 12:51

5. vavvakkavu നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാധിക്കാനാവാത്ത കാര്യങ്ങൾ ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് പല തരത്തിലും മനുഷ്യനെ ചൂഷണം ചെയ്യുന്നവരാണ് ജ്യോതിഷികളും ആൾദൈവങ്ങളുമെല്ലാം. അതിന്റെ കൂട്ടത്തിൽ പെടുന്നതാണ് ശത്രുസംഹാരപൂജയും .



vavvakkavu , നിസ്സഹായന്‍ Nissahayan ലേക്ക് 2010, സെപ്റ്റംബര്‍ 26 2:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!":

വാഴക്കോടാ...
നര്‍മ്മം എന്ന ലേബല്‍ കണ്ട് ചിരിക്കാനായി വന്നതാ ഞാന്‍...
തുടക്കത്തില്‍ അതു ഫീല്‍ ചെയ്തിരുന്നു...
പോകെ പോകെ അതൊരു നൊമ്പരമായി മാറി..
ശരിക്കും സങ്കടായി....നൌഷാദ്ക്ക പറഞ്ഞതാ എനിക്കും പറയാനുള്ളത്..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 26, 2010 12:52 PM

7. Jishad Cronic നിങ്ങളുടെ പോസ്റ്റ് "പ്രതിബിംബങ്ങള്‍ | Reflections" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂപ്പര്‍...



Jishad Cronic , വർണ്ണചെപ്പ് ലേക്ക് 2010, സെപ്റ്റംബര്‍ 26 2:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. പാവത്താൻ has left a new comment on your post "ALOE VERA":

ഇവിറ്റെയും കറ്റാര്‍വാഴ കുറെയുണ്ട്.കൃഷിയായിട്ടൊന്നുമല്ല അതു തനിയെ അങ്ങിനെ വളരുന്നു എന്നേയുള്ളു. കാശൊന്നും കിട്ടിയിട്ടില്ല.ഇനി വില്‍ക്കാന്‍ നോക്കാം. കിലോ 10 രൂപയൊക്കെ ഉണ്ടല്ലേ? ഈ അറിവിനു നന്ദി



Posted by പാവത്താൻ to എഴുത്തോല at September 26, 2010 2:22 PM

9. Jishad Cronic has left a new comment on your post "തിര "ക്കഥ".":

മനോഹരമായിരിക്കുന്നു...



Posted by Jishad Cronic to നിറവ്‌ at September 26, 2010 1:04 PM

10. മുകിൽ has left a new comment on your post "ഔപാസനം":

നന്നായിരിക്കുന്നു..



Posted by മുകിൽ to സഹയാത്രികര്‍ at September 26, 2010 1:52 AM

11. അവര്‍ണന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ പാര്‍ത്ഥന്‍,

ഞാന്‍ ഒരു ഭീകരവാദി ചേരിയില്‍ ഉള്ള ആള് തന്നെ. സംശയിക്കേണ്ട. എന്റെ പ്രൊഫൈലില്‍ തന്നെ അത് രേഖപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യത്വത്തിന്റെ പേരില്‍ കുരങ്ങനോട് കാണിക്കുന്ന അനുകമ്പ ദളിതനോടും ആയി കൂടെ സുഹൃത്തെ? ചാതുര്‍വര്‍ണ്യം പ്രകാരം ദളിതന്‍ കുരങ്ങിനും താഴെയാണോ സ്ഥാനം? ഓ,ദശാവതാരങ്ങളില്‍ ദളിതന്‍ പെടില്ലല്ലോ? പണ്ടെങ്ങോ നടന്നുവെന്ന് പറയുന്ന രാമായണ യുഗത്തിനും ശേഷം ഇന്ത്യയില്‍ രാമ ക്ഷേത്രത്തിനു വേണ്ടിയും ബജരന്ഗ് കുരങ്ങന്മാര്‍ യുദ്ധം ചെയ്തിരിന്നു. അതും ഹനുമാന്‍ കുരങ്ങന്റെ വിശ്വാസത്തിന്റെ പേരിലായിരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളെക്കളും പിന്നിലാണ് ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവിന്റെ തോത്. ഇവിടെ 2.1 മില്യണ്‍ കുഞ്ഞുങ്ങളാണ് ഇക്കാര്യം കൊണ്ട് മരണപ്പെട്ടത്. 5 വയസിനു മുമ്പ് മരണപ്പെടുന്ന ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ 50 % വും ആദ്യത്തെ 28 ദിവസതിനുള്ളില്ലാണ്. അത് കൊണ്ട് തന്നെ അമ്മയുടെ മുല പാല്‍ അമൂല്യമായതാണ്. അത് ഹനുമാന്‍ കുഞ്ഞിനു കാഴ്ച വെക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന അമ്മമാരെ വളര്തുന്നതാണ് ഹിന്ദുത്വത്തിന്റെ ധര്‍മം.
UNICEF Report 2007.

വൃന്ദാവന്‍ നഗരത്തിലെ 15, 000 വിധവകള്‍ തെരുവില്‍ അന്തി ഉറങ്ങുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ പേരില്‍ 40 മില്യണ്‍ ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം നിഷേധിക്കപ്പെട്ടു ജീവിക്കുനതും ഈ രാജ്യത്താണ്.

ഈ കഥ പറഞ്ഞതിനാലാണ് ദീപ മേഹ്തയെ ഹിന്ദുത്വ ഭീകരര്‍ ആട്ടിയോടിച്ചതും. ഹിന്ദുത്വം നില നില്കുന്നത് യുക്തിയുടെ പരമമായ നിഷേധതിലൂടെയാണ്.

പ്രതിവര്‍ഷം ഇന്ത്യയില്‍ രണ്ടര ലക്ഷം ആളുകള്‍ പാമ്പ് കടിയെല്‍ക്കുന്നു. അതില്‍ അര ലക്ഷം പേര്‍ മരിക്കുന്നത് ശരിയായ ചികിത്സ കിട്ടാതെയാണ്. നാഗ ദൈവം എന്ന വിശ്വാസവും ഇത്തരം മരണങ്ങള്‍ക്ക് കാരണമാണ്. ഇത്തരം വിശ്വാസങ്ങളില്ലാതെ എങ്ങിനെ സംഘ പരിവാരിനു വോട്ടു കിട്ടും? ദരിദ്രന് തുടര്‍ന്നും വിദ്യാഭ്യാസം നിഷേധിക്കുക. അതിലൂടെ നിങ്ങളുടെ ഹിന്ദുത്വ രാഷ്ട്രം നിര്‍മിക്കുക.



അവര്‍ണന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, സെപ്റ്റംബര്‍ 26 2:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. punyalan.net has left a new comment on your post "follow beings":

SUNIL ! NO WORDS



Posted by punyalan.net to fade in at 26 September 2010 12:48

13. Mr.Vinay Prabhakar has left a new comment on your post "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!":

great... talented



Posted by Mr.Vinay Prabhakar to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 26, 2010 1:12 PM

14. Jasy kasiM has left a new comment on your post "follow beings":

നരച്ച ജീവിതങ്ങൾ!!
ഇനിയെത്ര ദൂരം താണ്ടണമീ കാലുകൾ!!

nice shot!!



Posted by Jasy kasiM to fade in at 26 September 2010 12:50

15. ManzoorAluvila has left a new comment on your post "വീണ്ടും.....":

നാട്ടിലെ വിശേഷങ്ങൾ നന്നായ്‌ പറഞ്ഞു, ബ്ലോഗ്‌ സുഹൃത്തുക്കളെയെക്കെ കാണാൻ കഴിഞ്ഞല്ലോ...ഫോട്ടോസിനു നന്ദി



Posted by ManzoorAluvila to തണല്‍ at 26/9/10 12:08 PM

16. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "എനിക്കും കിട്ടി ഒരു à´¹ à´¹ à´¹!!!":

à´¹ à´¹ à´¹ !!!
വല്ല ആവശ്യമുണ്ടായിരുന്നോ...
ഈ ഊണേശ്വരനേ ദർശിക്കുവാൻ ?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to എന്‍റെ ആനമങ്ങാട് at September 26, 2010 1:45 AM

Reply via email to