1. സ്ഥലത്തെ പ്രധാന പയ്യന്‍സ് !! നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പാര്‍ത്ഥന്‍:

ഇങ്ങനെയുള്ള ചേരിതിരിഞ്ഞ തെറിവിളികളില്‍ താല്‍പര്യമില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഒന്നും പറയാനുള്ള വിവരവുമില്ല. ജി.കെ.യിലെ ഒരു തെറ്റ്‌ കണ്ടപ്പോള്‍ തിരുത്തി എന്നുമാത്രം. പ്രകൃതം എന്നുപറഞ്ഞത് പ്രകൃതിയെ പറ്റി അല്ല. Prakrit എന്ന ഭാഷയെ/ഭാഷകളെ പറ്റിയാണ്. ലിപിയെന്താണ് എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ ഈ നാട്ടുകാരനല്ല.

@അവര്‍ണ്ണന്‍:

കാവ്യാമാധവന്‍ നടത്തി എന്ന് താങ്കള്‍ പറയുന്ന ഈ പൂജയ്ക്ക് തെളിവ് വല്ലതുമുണ്ടോ? അതിന്റെ വീഡിയോ വല്ലതും? ഉണ്ടെങ്കില്‍ എന്റെ ഈമെയിലില്‍ അയച്ചുതരിക. അല്ലാതെ ഇത്തരം ആരോപണങ്ങളൊന്നും ഞങ്ങള്‍ വിശ്വസിക്കില്ല. [ഈ വാര്‍ത്ത‍ ശരിയായിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.]

@എല്ലാവരും:

ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും കാണാത്ത നിങ്ങളൊക്കെ ഇങ്ങനെ എന്തെങ്കിലും കേട്ടാല്‍ ഉടനെ ബ്ലോഗെഴുത്തും ചര്‍ച്ചയും തേങ്ങാക്കുലയും കൊണ്ട് ഇറങ്ങുന്നത് എന്തേ?



സ്ഥലത്തെ പ്രധാന പയ്യന്‍സ് !! , നിസ്സഹായന്‍ Nissahayan ലേക്ക് 2010, സെപ്റ്റംബര്‍ 26 5:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. ..naj has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

Jabbar Mash,
May Allah Almighty bless you and guide you to his right path and others too.
(ameen)



Posted by ..naj to സംവാദം at September 26, 2010 5:11 AM

3. സ്ഥലത്തെ പ്രധാന പയ്യന്‍സ് !! നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പാര്‍ത്ഥന്‍:

ഇങ്ങനെയുള്ള ചേരിതിരിഞ്ഞ തെറിവിളികളില്‍ താല്‍പര്യമില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഒന്നും പറയാനുള്ള വിവരവുമില്ല. ജി.കെ.യിലെ ഒരു തെറ്റ്‌ കണ്ടപ്പോള്‍ തിരുത്തി എന്നുമാത്രം. പ്രകൃതം എന്നുപറഞ്ഞത് പ്രകൃതിയെ പറ്റി അല്ല. Prakrit എന്ന ഭാഷയെ/ഭാഷകളെ പറ്റിയാണ്. ലിപിയെന്താണ് എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ ഈ നാട്ടുകാരനല്ല.

@അവര്‍ണ്ണന്‍:

കാവ്യാമാധവന്‍ നടത്തി എന്ന് താങ്കള്‍ പറയുന്ന ഈ പൂജയ്ക്ക് തെളിവ് വല്ലതുമുണ്ടോ? അതിന്റെ വീഡിയോ വല്ലതും? ഉണ്ടെങ്കില്‍ എന്റെ ഈമെയിലില്‍ അയച്ചുതരിക. അല്ലാതെ ഇത്തരം ആരോപണങ്ങളൊന്നും ഞങ്ങള്‍ വിശ്വസിക്കില്ല. [ഈ വാര്‍ത്ത‍ ശരിയായിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.]

@എല്ലാവരും:

ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും കാണാത്ത നിങ്ങളൊക്കെ ഇങ്ങനെ എന്തെങ്കിലും കേട്ടാല്‍ ഉടനെ ബ്ലോഗെഴുത്തും ചര്‍ച്ചയും തേങ്ങാക്കുലയും കൊണ്ട് ഇറങ്ങുന്നത് എന്തേ?



സ്ഥലത്തെ പ്രധാന പയ്യന്‍സ് !! , നിസ്സഹായന്‍ Nissahayan ലേക്ക് 2010, സെപ്റ്റംബര്‍ 26 5:20 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. Akbar has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (ഒന്ന്)":

ആരോഗ്യകരമായി സംവാദം നടക്കട്ടെ. സമയവും വായനയും അര്‍ത്ഥപൂര്‍ണമാകട്ടെ. ശ്രദ്ധാ പൂര്‍വ്വം വീക്ഷിക്കുന്നു.



Posted by Akbar to നാവ് at September 26, 2010 4:23 PM

5. അനിലന്‍ has left a new comment on your post "ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യ കല്‍ക്കണ്ടവും...":

:)



Posted by അനിലന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 26, 2010 5:44 AM

6. അഹങ്കാരി has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

സുകുമാർ ജി കമന്റ് ബ്ലോഗിൽ, എന്റെ ഈ പോസ്റ്റിനെ അധികരിച്ചിട്ടിരിക്കുന്ന കമന്റ്. എന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് നൽകാൻ പോലും അദ്ദേഹം തയ്യാറായില്ല എന്നതും, അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഭാഷയും വേദനാ ജനകമാണ്. അപ്പോൾ തിരിച്ചും അതേ കോർട്ടസി തന്നെ നൽകിയാൽ മതിയല്ലോ എന്നത് ആശ്വാസകരവുമാണ്.

Blogger കെ.പി.എസ്. അഞ്ചരക്കണ്ടി said...

രാമന്റെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഹിന്ദുക്കളെ അവഹേളിക്കുകയാണെങ്കില്‍ എനിക്ക് ഒരുപാട് പറയാനുണ്ട്. അതിന് മുന്‍പ് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി എവിടെയാണ് ജനിക്കുക എന്ന് ഒന്ന് അറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു.

എന്തെന്നാല്‍ ഭാവിയില്‍ ഇങ്ങനെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് ഒഴിവാക്കാലോ. ഓ അല്ലെങ്കില്‍ കല്‍ക്കി വരുന്നത് തന്നെ എല്ലാം സംഹരിക്കാനാണല്ലൊ. പിന്നെന്തിനാ ജനനസര്‍ട്ടിഫിക്കറ്റ് അല്ലേ? ഇമ്മാതിരി വിശ്വാസങ്ങള്‍ വികാരമായി നെഞ്ചോട് ചേര്‍ക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുടെ കാര്യം കഷ്ടം തന്നെ :)

September 25, 2010 2:46 PM
Blogger കെ.പി.എസ്. അഞ്ചരക്കണ്ടി said...

എന്നെ സംബന്ധിച്ച് കോടതി വിധി അംഗീകരിക്കും. അത്രയേ എനിക്ക് ചെയ്യാന്‍ പറ്റൂ. കോടതി വിധി എല്ലാവരും അംഗീകരിക്കുകയും ചെയ്യും. മറ്റൊരു മാര്‍ഗ്ഗവും ആരുടെ മുന്നിലും ഇല്ല.

പിന്നെ ഹിന്ദുവിന്റെ വിശ്വാസം. ഒരു സ്ഥലത്ത് ഒരു അമ്പലം പണിത് ഒരു പ്രതിഷ്ഠയും സ്ഥാപിച്ച് ആ പ്രദേശത്തിന്റെ പേരിനൊപ്പം അമ്മ എന്നോ അപ്പന്‍ എന്നോ ചേര്‍ത്താല്‍ അതും ഹിന്ദുവിന് ദൈവം. അങ്ങനെ അമ്പലങ്ങളും ദൈവങ്ങളേയും അന്വേഷിച്ച് അലയുകയാണ് ഹിന്ദു. അമ്പലങ്ങളോട് ഇത്രയും ആര്‍ത്തി ഗുരുതരമായ മാനസികപ്രശ്നമായാണ് ഞാന്‍ കാണുന്നത്.

വിഷയമൊന്നും മാറ്റാന്‍ എനിക്ക് താല്പര്യമില്ല. ആരുടെ ഗൂഢാലോചനയും ഇക്കാര്യത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നില്ല. ഇന്ത്യയില്‍ ശക്തമായ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളുമുണ്ട്. കോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ നടക്കും. മറിച്ച് ആര്‍ക്കെങ്കിലും വികാരം ഇളകി മറിയുന്നെണ്ടെങ്കില്‍ കുറച്ചൊക്കെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ട് ആ വികാരം താനെ ശമിക്കും. അത്രയേയുള്ളൂ.

September 25, 2010 3:29 PM



Posted by അഹങ്കാരി to ::: അഹങ്കാരം C/o Ahamkaram ::: at September 26, 2010 5:03 PM

7. nirbhagyavathy has left a new comment on your post "ചേറ്റുവാ കാഴ്ച്ചകള്‍":

മനോഹരമായിരിക്കുന്നു.
ഞാന്‍ വരാന്‍ വളരെ വൈകി.
ചേറ്റുവ പാലത്തിലൂടെ എത്രയോ തവണ
പോയിരിക്കുന്നു.എന്നിട്ടും ഈ കാഴ്ച കണ്ടില്ല.
നന്ദി.



Posted by nirbhagyavathy to നിറവ്‌ at September 26, 2010 2:00 PM

8. നിശാസുരഭി has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

ചെറുവാടി, ആദ്യസ്വാഗതത്തിന് നന്ദി.

പഴയ മലയാളം ഗാനമോര്‍മ്മവന്നു..
വൃശ്ചികപ്പൂനിലാവേ എന്ന് തുടങ്ങുന്ന ഗാനം, അതിലെ വയനാടന്‍ വാകപ്പൂ പൂത്ത പോലെ,

വിവരണം അസ്സലായി.



Posted by നിശാസുരഭി to സെന്‍റര്‍കോര്‍ട്ട് at September 26, 2010 5:02 AM

9. Anonymous has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

ടേയ് അഹങ്‌കാരീ, ഇയാക്ക് വേറേ പണിയില്ലേ? ഇയാളു ചോദിച്ച എല്ലാ ചോദ്യത്തിനും സുകുസാറ് ഉത്തരം തന്നല്ലോ? ഇപ്പോ തൃപ്തിയായാ? ഇയാടെ കൂടെ കൂടി കമ്മ്‌യൂണിസ്റ്റുകളെ ആക്ഷേപിക്കാൻ അഹങ്‌കാരിക്കും തിടുക്കമായിരുന്നല്‌ലോ? തരം കിട്ടുമ്പോൾ തന്റെ മുഖം പത്രത്തിൽ അച്ചടിപ്പിക്കാൻ ആരു അവസരം തരുമെന്ന് കാത്തിരിക്കുന്ന ഇങ്ങേരെ പോലുള്ള അവസരവാദികളേ സഹായിച്ചപ്പോൾ മനസിലായില്ലേ എന്തായിരിക്കുമെന്ന്? ഇപ്പോ ജമാ അത്തും പോപ്പുലർ ഫ്രൺ‌ടുമാ ഇങ്ങേരെ സപ്പോർട്ടുമായി ഇറങ്ങിയിരിക്കുന്നത്. ലോകത്തിൽ ഇയാളു മാത്രമാണ് മാനവികത ചിന്തിക്കുന്നത്. ബാക്കി എല്ലാവരും ഏതാണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളമാരാണെന്നാണ് ഇങ്ങേരുടെ ഭാവം. സ്വന്തമായി ഒരു നിലപാടുമില്ലാത്ത ബിരിയാണീം പത്രഥ്റ്റിൽ പടോം സുകുമാരണ്ണൻ ആനയാണെന്നുള്ള പറച്ചിലും മാത്രം നോക്കി നടക്കുന്ന ഇങ്ങേരെ ഒക്കെ അന്ധമായ കമ്മ്‌യൂണിസ്റ്റ് വിരോദം കൊണ്ട് സപ്പോർട്ട് ചെയ്തവരെ വേണം തിരണ്ടിവാലിനടിക്കാൻ. ഇനിയെങ്കിലും ഇങ്ങേരെ പോലുള്ള ബിരിയാണിവാദികളെ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at September 26, 2010 3:55 PM

10. ലാലപ്പന്‍ has left a new comment on your post "fellow beings":

Nice



Posted by ലാലപ്പന്‍ to fade in at 26 September 2010 16:43

11. Akbar നിങ്ങളുടെ പോസ്റ്റ് "മതം യുക്തിവാദം - ഒരു തുറന്ന സംവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംവാദം നല്ലതാണ്. സംവദിക്കുന്നവര്‍ സത്യം അംഗീകരിക്കില്ല. എന്നാല്‍ കേള്‍വിക്കാര്‍ക്ക് മനസ്സ് വെച്ചാല്‍ സത്യങ്ങള്‍ മനസ്സിലാക്കാം. ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കട്ടെ. സമയവും വായനയും അര്‍ത്ഥ പൂര്‍ണമാകട്ടെ. ഈ പരിചയപ്പെടുത്തലിനു നന്ദി. വീക്ഷിക്കാന്‍ ഞാനുമുണ്ട്.



Akbar , ലോക വിചാരം ലേക്ക് 2010, സെപ്റ്റംബര്‍ 26 3:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. ..naj has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ea jabbar said...
""""ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള്‍ ഖുര്‍ ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം ! """ ഖുര്‍ ആനിന്റെ വശ്യതയായിരുന്നു !
ഇത് മാഷില്‍ നിന്ന് കേട്ടപ്പോള്‍ മാഷ്ടെ സിന്സിയരിട്ടിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
ഒരു വര്‍ഷത്തിനു മുമ്പ് മാഷ്ടെ കമന്റില്‍ വന്നത് ഞാന്‍ ഒരുക്കുന്നു.
""മനുഷ്യര്‍ എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും ഉന്നതമായ രചനയാണ് കുര്‍ആന്‍ എന്നത് സമ്മതിക്കാം"".
യുക്തിവാദിയായ മാഷില്‍ നിന്നും ആ കമന്റു വന്നപ്പോള്‍ അന്നും ഞാന്‍ ഈ അഭിനന്ദനം അറിയിച്ചിരുന്നു.
അപ്പോള്‍ എന്തോ ഒന്ന് കുര്‍ആനില്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട് ! അല്ലെ മാഷെ !
""""ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള്‍ ഖുര്‍ ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം ! """ ഖുര്‍ ആനിന്റെ വശ്യതയായിരുന്നു !
ഇത് മാഷെ കൊണ്ട് പറയിപ്പിക്കുന്ന ആ സ്രോതസ് ഏതാണാവോ !
മാഷ്ടെ ചിന്തയെ പോലും കീഴടുക്കുന്ന ആ പ്രേരണ !mash ethra adakki pidicheettum thikatti varunnathu !
""""ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള്‍ ഖുര്‍ ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം ! """ ഖുര്‍ ആനിന്റെ വശ്യതയായിരുന്നു !



Posted by ..naj to സംവാദം at September 26, 2010 5:09 AM

13. Sureshkumar Punjhayil has left a new comment on your post "മരുഭൂമി പറയാതിരിക്കുന്നത്...":

Marubhoomikke ariyu, Mazayude asakthi...!



Posted by Sureshkumar Punjhayil to നീലാംബരി at September 26, 2010 3:47 AM

14. Raj has left a new comment on your post "എല്ലാരും പാടണ് - കൈരളിക്ക് പറയാനുള്ളത്":

മാന്യ സുഹൃത്തേ,
1. 2008ല്‍ കഴിഞ്ഞ മത്സരത്തിന്റെ സമ്മാനം അവര്‍ക്ക്‌ ഇത് വരെ നല്‍കിയില്ല എന്നത് തന്നെയാണ് ഇവിടെ പ്രധാനം. അതില്‍ കൈരളിക്ക്‌ ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു കൈ കഴുകുവാന്‍ സാധിക്കുമോ?

2. 2008ല്‍ തന്നെ ഭൂമി register ചെയ്തു നല്‍കി എന്ന് അവരും സമ്മതിച്ചിട്ടുള്ളതാണല്ലോ. വാഗ്ദാനം ചെയ്തത് വില്ലയല്ലേ?

3. നികുതിയുടെ പ്രശ്നം - തികച്ചും ന്യായം. സമ്മാനര്‍ഹിതര്‍ അത് മനസ്സിലാക്കേണ്ടത് തന്നെ.

4. മറ്റു ചാനലുകലുടെ കാര്യം - ജോബിയുടെ നിസ്സഹായാവസ്ഥ കാണിച്ചു കൊണ്ട് മെയിലുകള്‍ ഇതുപോലെ തന്നെ പറന്നിരുന്നു. അതും മറ്റൊരു cheating തന്നെ. ഇക്കാര്യത്തില്‍ രണ്ടുണ്ട് വ്യത്യാസം. ഒന്നാമത്‌ മല്‍സരം കഴിഞ്ഞിട്ട് വര്ഷം രണ്ടു കഴിഞ്ഞു. രണ്ടാമത്‌, അവരുടെ ശാരീരികമായ വൈകല്യം.

5. ഇനി ശാന്തിമഠം, വില്ല തയ്യാറായി എന്ന്, എപ്പോള്‍ അറിയിച്ചു എന്ന് വ്യക്തമല്ല. ഈ പത്ര സമ്മേളനത്തിന് ശേഷമാണോ അതോ മുന്‍പോ?


6. വിമര്‍ശനങ്ങള്‍ക്ക് നേരെ കൈരളി ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്? സൈബര്‍ സെല്‍ എന്ന ഉമ്മാക്കി കാട്ടി എത്ര പേരെ പേടിപ്പിക്കാം?



Posted by Raj to ജാഗ്രത at September 26, 2010 3:13 PM

15. നിശാസുരഭി has left a new comment on your post "കല്യാണസദ്യ ഉണ്ണുന്നവര്‍ക്കൊരു ശുഭവാര്‍ത്ത.":

ചിരിക്കാന്‍ വകയുണ്ടല്ലൊ!



Posted by നിശാസുരഭി to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at September 26, 2010 5:54 PM

16. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!":

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി. കൂടുതലായി ഒന്നും പറയാനില്ല.ഇതൊരു കഥ മാത്രമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്!

ഒരിക്കല്‍ കൂടി നന്ദിയോടെ...



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 26, 2010 2:57 PM

17. Helper | സഹായി has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

അബ്ദുൽ,

വിൻഡോ 7 ക്രാക്ക്‌ ചെയ്യുവാൻ നിരവധി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്‌. അവയിലോന്നാണ്‌ 7 ലോഡർ.

ഇതുപയോഗിച്ച്‌, വിൻഡോ സെവൻ അക്റ്റിവേറ്റ്‌ ചെയ്യുവാൻ കഴിയും.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at September 26, 2010 3:28 PM

Reply via email to