1. പ്രവാസി എന്ന പ്രയാസി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

എങ്കിലും ഇത്‌ ജമാഅത്തെ ഇസ്ളാമിയുടെത്‌ വല്ലാത്തൊരു പൊയ്മുഖം തന്നെ.. ഇത്രയധികം 'ബുജി' കള്‍ തൊണ്ട പൊട്ടി കാറിയിട്ടും അതൊന്ന്‌ വെളിച്ചത്ത്‌ കൊണ്ടുവരാന്‍ പറ്റണില്ലല്ലോ.. ഒരിക്കലും പുറത്ത്‌ വരരുത്‌ എന്ന്‌ ഉള്ളുകൊണ്ട്‌ ആഗ്രഹിക്കുന്നവരാണ്‌ ഈ കാരശ്ശേരി-ഹമീദ്‌ മാഷുമാര്‍.. എങ്കിലല്ലേ അവരുടെ ജോലി തുടരാന്‍ പറ്റൂ.. ജമാഅത്തെ ഇസ്ളാമിയെ എതിര്‍ക്കാന്‍ വേണ്ടി മാധ്യമങ്ങളും തല്‍പരകക്ഷികളളും ഉപയോഗിക്കുന്ന ഏറ്റവും നല്ല ടൂള്‍ ആള്‍ തങ്ങളെന്ന്‌ പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഈ 'ബുജി' കളെ ഓര്‍ത്ത്‌ പരിതപിക്കുകയേ നിര്‍വ്വാഹമുള്ളൂ..
കെ.പി.എസ്‌ മാഷ്‌ നന്നായി പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങള്‍



Posted by പ്രവാസി എന്ന പ്രയാസി to ശിഥില ചിന്തകള്‍ at September 27, 2010 2:37 PM

2. mahamood നിങ്ങളുടെ പോസ്റ്റ് "ഇന്‍ഡക്ഷന്‍ കുക്കര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla vishayam, upakarapradhamayathu,
thankalku kittiya replay sakshi,
eniyum ethupolullava pratheekshikkunnu,nandi, nandi, nandi.



mahamood , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 27 2:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. PraVeeN has left a new comment on your post "‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’":

ഒരു പ്രവാസിയാകാന്‍ ഭയം തോന്നുന്നു...



Posted by PraVeeN to ആല്‍ത്തറ at September 27, 2010 1:57 AM

4. Vizz has left a new comment on your post "വത്തിക്കാനും കശ്‌മീരും കീഴടക്കിയ കുട്ടപ്പന്‍":

"അഭിനയത്തിന് മൂന്ന് അക്കാദമി അവാര്‍ഡ് നേടിയ" ടോം ക്രൂസ് ആരാ...ഞാന്‍ അറിയില്ലല്ലോ?



Posted by Vizz to വര്‍ക്കേഴ്സ് ഫോറം at September 27, 2010 2:37 PM

5. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "എരിഞ്ഞടങ്ങാത്ത ചിത":

പ്രിയ അനില്‍കുമാര്‍ സി.പി.
അനുഭവം നമ്മുടേതോ മറ്റൊരാളുടേതോ ആകട്ടെ,എഴുതുമ്പോള്‍ റിപ്പോര്‍ട്ടിംഗ്‌ ആകരുത്‌.അത്‌ കഥയുടെ ഭംഗി കളയും.കഥ അനുഭവമാകണം.അതിന്‌ നമ്മുടെതായ ഉള്‍ക്കാഴ്‌ചകൂടി പകരണം.
ഈ കഥ മോശമല്ല.പക്ഷേ നേരനുഭവം പകര്‍ത്തിവച്ചതുപോലെ തോന്നി.അത്‌ പോരായ്‌മയാണ്‌.
രണ്ട്‌ പിശകുകള്‍.
രാജന്റെ സങ്കടം അവന്റെ അച്ഛന്‍ കണ്ടിട്ടില്ല.ഫോണിലൂടെ അറിഞ്ഞിട്ടേയുള്ളൂ.അപ്പോള്‍ സങ്കടം കണ്ട്‌ എന്നല്ല,കേട്ട്‌്‌ എന്നുവേണം.വേണ്ടേ..?ആശയക്കുഴപ്പമുണ്ടാക്കുന്നു അത്‌.
വിമ്മിഷ്ടം തെറ്റാണ്‌.വിമ്മിട്ടമാണ്‌ ശരി.
ആഖ്യാനത്തില്‍ പിന്നെയും പാളിച്ചയുണ്ട്‌.രാജന്‍ നടന്ന കാര്യങ്ങള്‍ പറയുന്നിടത്ത്‌്‌.ആഖ്യാതാവ്‌ വേഷം മാറുന്നു അവിടെ.കഥ ഒന്നുകൂടി സ്വയം വായിക്കൂ..തനിയെ മനസ്സിലാകും.
എങ്കിലും ശ്രമത്തിന്‌ ഭാവുകങ്ങള്‍.



Posted by സുസ്മേഷ് ചന്ത്രോത്ത് to ഋതു - കഥയുടെ വസന്തം at September 27, 2010 2:25 PM

6. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ശേഇഖ് ഹസീന മുതല്‍ പാണക്കാട് തങ്ങള്‍ വരെ ഉള്ള ബഹുഭൂരിപക്ഷം ജനങ്ങളും എന്തിനാണ് ഈ പാവം ജമാത്തിനെ ഇങ്ങനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് സുകുമാരന്‍ സാര്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ... അനുകൂലിക്കാന്‍ കെ.പി രാമനുണ്ണി മുതല്‍ കെ.പി സുകുമാരന്‍ സാര്‍ വരെയുള്ള വളരെ കുറച്ചു പേര്‍ മാത്രം. സാറിന്റെ ചില വാദങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയില്ല, കാരണം സാറിന്റെ മുന്‍പോസ്റ്റുകള്‍ പലതും നമ്മള്‍ വായിച്ചതാണല്ലോ! സമയക്കുറവു കൊണ്ട് നിര്‍ത്തുന്നു.. ജമാത്തുകാര്‍ മാത്രം പ്രശംസാ കമ്മെന്റുകള്‍ കൊണ്ട് സാറിനെ മൂടുന്ന ഈ പോസ്റ്റില്‍ കൂടുതല്‍ എഴുതി ചര്‍ച്ച വഴിതിരിക്കാന്‍ ‍ ഉദ്ദേശമില്ല... സൌഹാര്ദമായി ഈ പുകഴ്ത്തിപ്പാടല്‍ തുടരട്ടെ! എല്ലാവരും സത്യം തിരിച്ചരിയട്ടെ!! എല്ലാവര്ക്കും നന്മകള്‍ നേരുന്നു!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at September 27, 2010 2:34 PM

7. mahamood നിങ്ങളുടെ പോസ്റ്റ് "ഇന്‍ഡക്ഷന്‍ കുക്കര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla vishayam, upakarapradhamayathu,
thankalku kittiya replay sakshi,
eniyum ethupolullava pratheekshikkunnu,nandi, nandi, nandi.



mahamood , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 27 2:33 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. ഇഹ്ജാസ്‌ has left a new comment on your post "അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം":

കേരള ചരിത്രം "വിചാരമോന്നു" പഠിക്കുന്നത് നന്നാകും. ഇന്നുള്ള മിക്ക മുസ്ല്ങ്ങളുടെയും പിതൃവ്യന്മാര്‍ പഴയ അസവര്‍ണരാന് എന്നാ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍.



Posted by ഇഹ്ജാസ്‌ to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 27, 2010 2:00 AM

9. ഇഹ്ജാസ്‌ has left a new comment on your post "അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം":

ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നടപുള്ള അനാചാരങ്ങളെ കുറിച്ചല്ല, യഥാര്‍ത്ഥ ഇസ്ലാം ആണ് ഇവിടെ പ്രതിപാദ്യം. ലോകത്തെ ഇടവും വലിയ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രം ചൈന ആണ്, എന്നാല്‍ അവരില്‍ നിന്നും യഥാര്‍ത്ഥ കമ്മ്യൂണിസം പഠിക്കുക എന്നത് ഇന്ന് അസാധ്യമാണ്. ചൈനയിലോന്നും പോകണ്ട , നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്മ്യൂണിസം മനസിലാക്കുക എന്നതൊരു സ്വപ്നം മാത്രമാകും. പ്രത്യയശാസ്ത്രങ്ങളും മത തത്വങ്ങളും പഠിക്കേണ്ടത് അതിന്റെ അനുയായികളുടെ പ്രവര്‍ത്തനങ്ങളിലൂടെയല്ല. അതിന്‍റെ മൂല ഗ്രന്ഥങ്ങളില്‍ നിന്നാണ്. അന്യ നാട്ടില്‍ പോയി അവരെ ഭരിക്കാമെന്ന് വിചാരിച്ചാല്‍ കൂമ്പിനു കിട്ടും. @ വിചാരം



Posted by ഇഹ്ജാസ്‌ to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 27, 2010 1:55 AM

Reply via email to