1. KaNjIrAkKaDaN has left a new comment on your post "എൽസമ്മയ്ക്കൊരു സപ്രിട്ടിക്കറ്റ്!":

ഞാനും സമ്മതിക്കുന്നു.... റംസാന്‍ എല്ലാ പടങ്ങളും കൊള്ളാം അണ്ണാ .... ഇന്നലെ പ്രാഞ്ചി കണ്ടു .... അതും കൊള്ളാം. ശിക്കാരും നല്ല പടം ... അങ്ങനെ മലയാള സിനിമയുടെ വസന്ത കാലം തിരിച്ചെത്തിയെന്നു നമുക്ക് പ്രത്യാശിക്കാം ....



Posted by KaNjIrAkKaDaN to ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും... at September 27, 2010 6:20 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

"#
സി.ഐ.ഡി നെട്ടൂരാന്‍ said...

"മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കത്തില്ല അല്ലെ ?"

പിന്നെ.. തഥാഗതനല്ലേ ബോംബുമായി ആളെക്കൊല്ലാന് നടക്കുന്നത്‌.
"
ha ha ha ithum kooTi untaayirunnu
"പണ്ട്‌ സൂരജ്‌ ഒരു ചോദ്യത്തിനു മറുപടി പറഞ്ഞില്ലെന്നു പറഞ്ഞ്‌ ബ്ലോഗിംഗ്‌ നിര്‍ത്തിയതാ. ഇനിയും അദ്ദേഹത്തെ കൊണ്ട്‌ അതു ചെയ്യിക്കും" :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ::: അഹങ്കാരം C/o Ahamkaram ::: at September 27, 2010 7:21 PM

3. Jishad Cronic has left a new comment on your post "സുന്ദരിക്ക് പൊട്ട് തൊടാൻ":

ശരിക്കും ?



Posted by Jishad Cronic to മിനി ചിത്രശാല 'photos' at September 27, 2010 8:32 PM

4. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

മദീനയിലേക്ക് പാലായനം ചെയ്ത മുഹമ്മദ്,അവിടെ ഒരു സൈന്യം ഉണ്ടാക്കി , മക്കക്കാരെ അങ്ങോട്ട്‌ പോയി അക്രമിച്ചോ അതോ ഇങ്ങോട്ട് വന്ന മക്കക്കാരെ പ്രധിരോധിക്കുകയായിരുന്നോ? ആരാണ് യുദ്ധം തുടങ്ങിയത് ?
-----
മക്കന്‍ കച്ചവടസംഘങ്ങളെ പതിയിരുന്നാക്രമിക്കുകയായിരുന്നു മുഹമ്മദും അനിയായികളും. അവര്‍ ഇങ്ങോട്റ്റ് ആക്രമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.
തൊട്ടു മുമ്പത്തെ പോസ്റ്റ് വായിക്കുക



Posted by ea jabbar to സംവാദം at September 27, 2010 5:56 AM

5. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

Blogger ..naj said...

Jabbar Mash,
May Allah Almighty bless you and guide you to his right path and others too.
(ameen)
------
നാജിന്റെ നിഷ്കളങ്കതയെ ഞാന്‍ ആദരിക്കുന്നു.
നാജിന്റെ വിശ്വാസം നാജിനു തുണയാകട്ടെ!



Posted by ea jabbar to സംവാദം at September 27, 2010 6:47 AM

6. the man to walk with has left a new comment on your post "കാലിത്തൊഴുത്തില്‍ പിറന്നവനെ":

:)
best wishes



Posted by the man to walk with to My Songs at September 27, 2010 4:49 AM

7. OpenThoughts has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ശ്രീ. കേ പീ എസ്, വിലയിരുത്തിയത്‌ പോലെ ഞാനും വിലയിരുത്തുന്നു ... ശ്രീജിത്തിന്റെ തെറ്റിദ്ധരണകള്‍ ആര്‍ക്കെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഉള്‍ക്കൊള്ളൂമെന്നാണ് എന്റെ വിശ്വാസവും .



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 27, 2010 6:35 PM

8. Zuper Man has left a new comment on your post "സ്മാര്‍ട്ട് സിറ്റി ; ഒരു പോസ്റ്റ് മോര്‍ട്ടം":

Dear sir,
If real estate companies are irrelevent then why did Kerala govt start a Technopark(with many ready-to-use buildings like bhavani,Gayathri,Thejaswini etc.) or Infopark (with many such buildings like Athulyta,Thapasya etc.) .Why didnt the govt acquire some pieces of land and keep a board saying "Land for sale to IT companies".The reality is that most of the companies dont have the patientice to construct buildings and then start operation in them.The want ready-made office space.
Real estate companies make the job easier for other ITcompanies.If you dont like real estate companies then why do people buy homes from Skyline or DLF or Unitech etc.Why dont people themselves buy cement and steel and construct their own houses?



Posted by Zuper Man to ശിഥില ചിന്തകള്‍ at September 27, 2010 7:07 PM

9. ഐ.പി.മുരളി|i.p.murali has left a new comment on your post "മൂത്രപുരാണങ്ങൾ...":

ബെസ്റ്റ് കണ്ണാ ... ബെസ്റ്റ്
അമ്മൂമ്മയുടെ പ്രാര്‍ത്ഥന സൂപ്പറായി...
ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക.

ഓ.ടോ.:
യൂറീക്കയിലെ “വരൂ നമുക്കും ബ്ലോഗറാവാം” നന്നായിട്ടുണ്ട്ട്ടോ.
അവിടെ നിന്നാണിവിടെ എത്തിയത്.



Posted by ഐ.പി.മുരളി|i.p.murali to മൈലാഞ്ചി at 27 September 2010 6:26 PM

10. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

.പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! ...
-----
100ല്‍ താഴെ ആളുകള്‍ വന്ന കാര്യം മൌദൂദി അറിഞ്ഞില്ലായിരുന്നോ?
അദ്ദേഹം പറഞ്ഞ അതേ സെന്‍സില്‍ ഞാന്‍ പറഞ്ഞാല്‍ അംഗീകരിക്കന്‍ എന്താ മടി?



Posted by ea jabbar to സംവാദം at September 27, 2010 7:44 AM

11. Meera's World has left a new comment on your post "കണക്കു പുസ്തകം !!!":

?????????? don't tell me its son's!!!!!!!



Posted by Meera's World to മഴനീരുകള്‍ at 27 September 2010 7:54 AM

12. പട്ടേപ്പാടം റാംജി has left a new comment on your post "മാലിനി":

തനിക്ക് ആത്മഹത്യ ചെയ്യണോ...?

വെറുതെ പേടിപ്പിക്കല്ലേ മാഷെ.



Posted by പട്ടേപ്പാടം റാംജി to വി.എ || VA at September 27, 2010 8:21 AM

13. Jishad Cronic has left a new comment on your post "അഹ്.....ആ‍ാ‍ാ‍ാ‍ാ!!!!":

ഒരെണ്ണം എനിക്ക് !



Posted by Jishad Cronic to പിക്സെല്‍‌സ്::PIXELS at September 27, 2010 8:04 AM

14. ചിന്തകന്‍ has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

[[സര്‍വ്വജ്ഞനായ, സര്‍വ്വശക്തനായ ഒരു ദൈവം ഇടപെടുന്നേടത്ത് യുദ്ധത്തിനും....]]

സർവ്വജ്ഞനും സർവ്വശക്തനും ആയ ദൈവം യുദ്ധത്തിന് മാത്രമല്ല ജബ്ബാർ മാഷെ ഇടപെടുന്നത്. ആ ദൈവമറിയാതെ ഒരിലപോഴും ഇവിടെ കൊഴിയില്ല എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും യുക്തിപരമായുള്ളത്. അത് കൊണ്ടാണല്ലോ സർവ്വശക്തനും സർവ്വജ്ഞാനും എന്ന് പറയുന്നത്‌!


താങ്കളെ സംബന്ധിച്ചേടൊത്തോളം ഇതിനെപറ്റിയൊന്നും വേവലാതെ പേടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ അതല്ല വിഷയം ഇസ്ലാം പ്രചരിച്ചത് അക്രമത്തിലൂടെയാണോ അതോ സമാധാനത്തിലൂടെയാണോ എന്നാണ്.


100 ൽ താഴെയാണെങ്കിലും മക്കയിൽ അത് പ്രചരിച്ചത് സമാധാമായ പ്രബോധനത്തിലൂടെയാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ഇവിടെ പറയാൻ താങ്കളുടേ ടിന്റു യുക്തി ഇവിടെ അനുവധിക്കുന്നില്ല.



Posted by ചിന്തകന്‍ to സംവാദം at September 27, 2010 7:18 AM

15. സഞ്ചാരി has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
ഈ പോസ്റ്റില്‍ താങ്കള്‍ പേസ്റ്റ്‌ ചെയ്ത ലിങ്കിന്റെ പോസ്റ്റ്‌ ഞാന്‍ വായിച്ചു ,അതില്‍ നിന്ന് എനിക്ക് മനസ്സിലായത്‌...ബിംബവും പൂജ കര്‍മങ്ങളും സങ്കല്പിക്കപെടുന്ന ശക്തിയിലേക്കുള്ള മാര്‍ഗങ്ങളാണെന്നാണ്,..അങ്ങനെ തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്?
....അങ്ങനെയാണെങ്കില്‍,ഈ സങ്കല്പിക്കപെടുന്ന ശക്തി എന്താണ് ?അത് ദൈവിക ശക്തിയാണോ?..അതോ,പൈശാചിക ശക്തിയോ,അതല്ലെങ്കില്‍,...വിശ്വസികുന്നവരുടെ ആത്മാകളുടെ പരസ്പ്പരബന്ധത്തില്‍ നിന്ന് രൂപപെടുന്ന എന്തെങ്കിലും സൈക്കിക്‌ പവറോ..?
ദൈവിക ശക്തിയാണെങ്കില്‍,..അത് പരബ്രഹ്മമാണെന്നു പറയില്ലെന്ന് വിചാരിക്കുന്നു...
...ശ്രീകോവിലോ പ്രതിഷ്ഠയോ പൂജാകര്‍മങ്ങളോ ഇല്ലാതെ ബ്രഹ്മാണ്ഡത്തില്‍ എവിടെ വെച്ചും പരബ്രഹ്മത്തെ ആരാധിക്കാമല്ലോ.
-സൂക്ഷ്മമായ അര്‍ത്ഥത്തില്‍ പരബ്രഹ്മവും അല്ലാഹുവും ഒന്നല്ല, അമുസ്ലിങ്ങള്‍ക്ക് അല്ലാഹുവിനെ കുറിച്ച് ഒരേകദേശധാരണ കിട്ടാന്‍ പരബ്രഹ്മമെന്നും പറയാറുണ്ട്‌,വേണമെങ്കില്‍,..മുസ്ലിങ്ങളുടെ പൂര്‍വ്വികരായിരുന്ന,ബിബാരാധകരായ..മക്കയിലെ ഖുറൈശികളുടെ അല്ലാഹുവും പരബ്രഹ്മവും ഒന്നാണെന്ന് പറയാം.മുസ്ലിങ്ങളുടെ അല്ലാഹുവും പരബ്രഹ്മവും തമ്മിലുള്ള പ്രധാനപെട്ട വെത്യാസം..പരബ്രഹ്മം നിര്‍ഗുണനാണെന്നതാണ്.ഇത് ബഹുദൈവാരാധനക്ക് "ഭയങ്കര"സാധ്യതയാണ് ഉണ്ടാകിയിട്ടുള്ളത്(വിശദീകരിക്കുന്നില്ല) -
അതല്ലെങ്കില്‍,പിന്നെ...പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയാണോ ഹിന്ദു ആരാധനയുടെ"ലക്‌ഷ്യം"
അഗ്നിയുടെ "പോരിശ"മമ്മുക്ക പറയുന്നത്(CBI 4)കേട്ടിട്ടുണ്ട്.അതിലൊന്നും നമുക്ക്‌ വിരോധമില്ല.
പക്ഷെ..ഇസ്ലാമിലെ പ്രധാനപെട്ട രണ്ടു സിംബലുകളായ,പഞ്ചഭൂതങ്ങളില്‍ പെടുന്ന മണ്ണും ജലവും
അഗ്നിയെ "അണക്കുന്നതാണെന്ന" സത്യവും ഞാന്‍ ഓര്‍ക്കാറുണ്ട്.

-"മണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ്‌ ചെയ്യുന്നതായി സ്വപ്നം കണ്ടു"നബി വചനം-വെള്ളം ഒരു പ്രതീകമാകുമ്പോള്‍...ആ വെള്ളമാണ്.......അല്ലാഹുവിന്റെ സിംഹാസനം ഇരുന്നിരുന്നതും,ഈസ നബിയുടെ മുടിയില്‍(മിഹ്റാജില്‍) നിന്ന് ഇറ്റിറ്റ് വീണിരുന്നതും,നമ്മള്‍ ഉറങ്ങി കിടക്കുമ്പോള്‍ അല്ലാഹു ആകാശത്തു നിന്ന് ചൊരിയുന്നതും,മാത്രമല്ല...നബിയുടെ "ഹൌളുല്‍കൌസറിലെ വെള്ളവും".-

ഹിന്ദു ആരാധനയുടെ ലക്‌ഷ്യം അഗ്നിയാണെങ്കില്‍‍,അഗ്നിയെയാണ് ആരാധിക്കുന്നതെങ്കില്‍ ഹിന്ദു ഡെഡ്ബോഡി ദഹിപ്പിക്കുന്നത് അഗ്നിയാണെങ്കില്‍ ഇത് ,...മണ്ണില്‍ നിന്ന് സ്രഷ്ടിക്കപെടുകയും മണ്ണില്‍ സുജൂദ്‌ ചെയ്യുകയും മണ്ണില്‍ കബറടക്കുകയും(ഭൂഗര്‍ഭത്തിലാക്കുക)ചെയ്യുന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു സമാനമാണോ എന്ന സംശയം ഉണ്ടാകാവുന്നതാണ്.
..എന്നാല്‍, ഇസ്ലാമില്‍ മണ്ണ് ലക്ഷ്യമല്ല,അല്ലാഹുമായി ബന്ധം സ്ഥാപിക്കുവാനുള്ള മാര്‍ഗം മാത്രമാണ്,മണ്ണ്.നമ്മുടെ പ്രക്രതിയിലൂടെ(ശുദ്ധ),അസ്ഥിത്വത്തിലൂടെ,ഉള്ളിന്റെ ഉള്ളിലൂടെ മാത്രമേ...
അഥവാ ആദ്യമനുഷ്യനായ അല്ലാഹുവിന്റെ "സമീപസ്തനായിരുന്ന" ആദം നബിയുടെ പ്രക്രതിയിലൂടെ മാത്രമേ അല്ലാഹുമായി ബന്ധം സ്ഥാപിക്കാനും,അടുക്കുവാനും,ആത്മാവിനെ വിമലീകരിക്കാനും കഴിയൂ.മറ്റു മാര്‍ഗങ്ങളും ഉണ്ടെങ്കിലും(വിശദീകരിക്കുന്നില്ല),...
ഇപ്പറയുന്നത് ഇസ്ലാമിന്റെ പഴയ വെര്‍ഷനുകളില്‍ ഇല്ലാത്ത ഒരു മാര്‍ഗമാണ് ..അത് നബി അഭിമാനത്തോടെ,സന്തോഷത്തോടെ പറഞ്ഞിട്ടുണ്ട്.
-"മണ്ണിനെ ശുദ്ധീകരിക്കാനും,ആരാധനക്കുമുള്ള സ്ഥലമാക്കി തന്നത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമാണ് ,മറ്റു പ്രവാചകന്മാര്‍ക്ക് ലഭിക്കാത്തതാണ് "...ഇതാണ് ആ നബി വചനത്തിന്റെ ആശയം -
സംശയങ്ങള്‍ തീര്‍ന്നിട്ടില്ല.ഇനിയുമുണ്ട്‌.



Posted by സഞ്ചാരി to ചിന്താശകലങ്ങൾ at September 27, 2010 8:28 PM

16. യൂസുഫ്പ has left a new comment on your post "ഹരിനാമം":

വരികൾക്കൊത്ത ഈണം.മധുരമായ് പാടുകയും ചെയ്തു.

കലികാലം മനസ്സിൽ ഇടം തേടിയില്ല.



Posted by യൂസുഫ്പ to My Songs at September 27, 2010 5:47 AM

17. OpenThoughts has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ഇവാന്‍ റിഡ്ലി വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി ജ.ഇ വനിതാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ഇവിടെ:-

http://www.jihwomenkerala.org/general/08.html

അവര്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയാണ്.



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 27, 2010 6:40 PM

18. mini//മിനി has left a new comment on your post "മാലിനി":

സാക്ഷിയാവാൻ ഞാനില്ലേ;



Posted by mini//മിനി to വി.എ || VA at September 27, 2010 7:43 AM

19. sreee has left a new comment on your post "കുഞ്ഞീവിയുടെ SMS തമാശകള്‍ !!!":

ഹ ഹ ഹ ഹാ ഹാ ...യക്ഷി കഥ സൂപ്പര്‍ !



Posted by sreee to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 27, 2010 6:22 PM

20. poor-me/പാവം-ഞാന്‍ has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

Excellent un biased writing subject for thought...



Posted by poor-me/പാവം-ഞാന്‍ to മോഹപ്പക്ഷി at September 27, 2010 7:51:00 PM GMT+05:30

21. siraj padipura has left a new comment on your post "കുര്‍ആനില്‍ ശാസ്ത്ര സൂചനകളോ?":

ജബ്ബാർ മാഷെ താങ്കളുടെ വിമർശനത്തിനു തെളിവു
കണ്ടെത്താൻ ഖുർ‌ആനിൽ വളരെ എളുപ്പം കഴിയു
ന്നു അപ്പോഴൊന്നും കുരുടൻ ആനയെ കാണുന്നി-
ല്ല തനിക്കാവശ്യമുള്ളതുമാത്രം കുരുടൻ കാണുന്നു
താങ്കളും



Posted by siraj padipura to കുര്‍ ആന്‍ വിമര്‍ശനം at 26 September, 2010 12:53

22. umfidha has left a new comment on your post "പെരുനാള്‍ പൊരുള്‍":

good to read,
aashamsakal vaikiyenkilum.

www.ilanjipookkal.blogspot.com



Posted by umfidha to കടലാസും പെന്‍സിലും at September 27, 2010

23. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

Blogger ea jabbar said...

"പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല"

അപ്പോള്‍ മാഷേ ഹിജ്‌റ പോയ ആള്‍ക്കാരോ? ഇവിടെ മൌദൂദി ഉദ്ദേശിക്കുന്നത് ജനതയില്‍ വലിയ വിഭാഗം, മഹാഭൂരിപക്ഷം ഇസ്ലാം വിശ്വസിച്ചില്ല എന്ന് തന്നെയാണ്.
----
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല, പ്രബോധനം ഏശിയില്ല, ദൌത്യം പരാജയപ്പെട്ടു എന്നൊക്കെ ഞാന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണെന്ന് വിമര്‍ശിക്കാന്‍ വന്നവര്‍ക്കൊക്കെ അറിയാമായിരുന്നല്ലോ? പിന്നെയെന്തിനായിരുന്നു ഈ അപ്രസക്തമായ തര്‍ക്കം ഉന്നയിച്ചത്?



Posted by ea jabbar to സംവാദം at September 27, 2010 7:45 AM

24. സായ് കിരണ്‍ Saikiran has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

ദൈവം എന്ന പ്രതിഭാസമാണ് ലോകം ഉണ്ടാക്കിയത് എന്നിരിക്കട്ടെ. അത് ഭാരതീയരുടെ ബ്രഹ്മാവോ, ഇസ്രായേലിന്റെ പരിശുദ്ധാത്മാവോ, അറേബ്യക്കാരുടെ അല്ലാഹുവോ അതോ ഗ്രീസിലെ അഥീന ദേവിയോ, കേള്‍ടിക് ദേവതയായ ബ്രിജിത്തോ, philistins ന്റെ ഡാഗനോ, ചൈനകാരുടെ അമ്മദൈവമായ സൈ വാങ്ങ് മൂവോ, ഷെന്‍ ഇയോ, പടിഞ്ഞാറേ ആഫ്രിക്കക്കാരുടെ ശക്തനായ ലിസയോ, ഇറാക്കികളുടെ പഴയ ഉട്ടുവോ (അതിനെ കൈവേടിഞ്ഞതാണത്രെ ഇറാക്കിന്റെ സര്‍വ്വനാശത്തിന് കാരണം !!), ജപ്പാന്റെ ഒയിനാരിയോ....... ഏതാണ്? ഏതാണ്?

ആയിരക്കണക്കിന് ദൈവങ്ങള്‍ ഉണ്ട്. ഒരെണ്ണത്തിനു പോലും ശക്തിയും തെളിവുമില്ല. പിന്നെങ്ങനെ ഒരാളെ തെരഞ്ഞെടുക്കും? ജന്മനാ കിട്ടുന്നതിനെയോ, പ്രലോഭന- തെറ്റിദ്ധാരണ- അജ്ഞത മൂലം സ്വീകരിക്കുന്നതോ ആയ ദൈവങ്ങളെ മനുഷ്യന്‍ ആരാധിക്കുന്നു. അത് തടയാന്‍ ദൈവത്തിനു കഴിയുന്നില്ല !!



Posted by സായ് കിരണ്‍ Saikiran to നാവ് at September 27, 2010 8:07 PM

25. Jishad Cronic has left a new comment on your post "ഹൃദയ ശൂന്യത!":

good writing...



Posted by Jishad Cronic to ചക്കിയുടെ സ്വന്തം... at September 27, 2010 7:55 AM

26. ആയിരത്തിയൊന്നാംരാവ് has left a new comment on your post "മാലിനി":

നീ കൊള്ളാം കേട്ടോ .....ഇജ്ജൊരു മൊതലാ



Posted by ആയിരത്തിയൊന്നാംരാവ് to വി.എ || VA at September 27, 2010 7:20 AM

27. താന്തോന്നി/Thanthonni has left a new comment on your post "നിനക്ക്.":

പ്രണയം തുളുമ്പും വരികള്‍...
അതിമനോഹരം.



Posted by താന്തോന്നി/Thanthonni to കാളിന്ദി at September 27, 2010 6:29 AM

Reply via email to