1. vALiYYapeediyakkal.AFI has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

@ea jabbar
സര്‍വ്വശക്തനായ ദൈവത്തിന് ആ പാവം മനുഷ്യരെ മാനസാന്തരപ്പെടുത്തി സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ മതം പ്രചരിപ്പിക്കാമായിരുന്നു !
--------------------------------------------------------------------------------------
.....അങ്ങനെയാണെങ്കില്‍ പ്രവാചകന്മാരുടെ ആവശ്യം എന്തായിരുന്നു !!!
ഈ മാഷും യുക്തിവാദി കുട്ടികളും അസ്ഥിത്വബോധാമില്ലാത്തവരാണോ ? ആരാണ് മുസ്ലിമെന്നും എന്താണ് കാഫിര്‍ എന്നും അറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു.
അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമത്തിനു കീഴടങ്ങുന്ന സര്‍വ്വ സ്രഷ്ടികളും മുസ്ലിമാണ്,എന്നാല്‍ മനുഷ്യന്‍...
മുസ്ലിമിന്റെ വിത്തുമായി ജനിക്കുകയും ഒന്ന് രണ്ടു വയസ്സിനുള്ളില്‍ ബോധനം ലഭിക്കുകയും ചെയ്യുന്നു... (താത്വികമായി)
-- ശൂന്യതയിലേക്ക് തുറിച്ച് നോക്കുന്ന കൈകുഞ്ഞുങ്ങളെ ഉദ്ദേശിച്ച് വെല്ലിമ്മമാര്‍ പറയാറുണ്ട്‌..അവര്‍ മലക്കുകളെ കാണുന്നുണ്ട്,മലക്കുകള്‍ അവരോടു സംസാരിക്കുന്നുണ്ട് എന്നൊക്കെ,ഇത് പൂര്‍ണമായും അന്ധവിശ്വാസം എന്ന് പറയാവതാണോ?-
....എന്നാല്‍,പിന്നീട് ...അവന്‍ ജനിച്ചത് മുസ്ലിം പാരമ്പര്യത്തിലാണെങ്കില്‍ ,ആ വിത്ത്‌ വളരുകയും അല്ലാത്ത പക്ഷം മനുഷ്യരില്‍ അത് ഒളിഞ്ഞിരിക്കുകയും അഥവാ കാഫിര്‍(പര്യായം നോക്കുക) ആകുകയും ചെയ്യുന്നു.
ഇക്കാരണം കൊണ്ട് തന്നെ,ഞങ്ങളില്‍ ഇസ്ലാമിക പ്രോബോധനം എത്തിയിട്ടില്ല,എത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കുമായിരുന്നു..എന്ന ന്യായീകരണം അവരില്‍ നിന്ന് ഉണ്ടാകാവുന്നതല്ല.
ഒരു പക്ഷെ..സാമൂഹിക ജീവിതത്തില്‍ ഇടപെടുമ്പോള്‍ ആത്മാവില്‍ മാലിന്യം നിറയാതെ നോക്കുകയും,ആ മാലിന്യങ്ങള്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു "മുസ്ലിം" വിത്തിനെ മൂടാതെയും ഇരുന്നെങ്കില്‍ അഥവാ ജന്മ(ശുദ്ധ)പ്രക്രതി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...തീര്‍ച്ച
യായും,അല്ലാഹു അവരെ ഏതു വിധേനയായാലും,ഏതു സാഹചര്യത്തിലായാലും ഇസ്ലാമിലേക്ക് ഡയറക്റ്റ് ചെയ്യുമായിരുന്നു,എന്ന് വിശ്വസിക്കാം.
ഈ മാഷ്‌ പറയുന്നത് പോലെ മുസ്ലിം ആകണമെങ്കില്‍,മൃഗങ്ങളെ പോലെയാകണം അഥവാ അധഃപതിക്കണം.
അതല്ലെങ്കില്‍ മലക്കുകളെ പോലെ ഉയരണം,....അതും നടക്കില്ല,എങ്കിലും, ഇത് വേണമെങ്കില്‍ ശ്രമിച്ചു നോക്കാവുന്നതാണ്.
പറഞ്ഞു വരുന്നത് ..മനുഷ്യന്‍,മൃഗവും മലക്കും അല്ല..രണ്ടിന്റെയും നടുവിലാണ്.



Posted by vALiYYapeediyakkal.AFI to സംവാദം at September 27, 2010 5:26 PM

2. ശ്രീനാഥന്‍ has left a new comment on your post "സുന്ദരിക്ക് പൊട്ട് തൊടാൻ":

രസകരം!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at September 28, 2010 5:40 AM

3. മാണിക്യം has left a new comment on your post "സുന്ദരിക്ക് പൊട്ട് തൊടാൻ":

എന്നിട്ട് പൊട്ടു തൊട്ടോ?



Posted by മാണിക്യം to മിനി ചിത്രശാല 'photos' at September 28, 2010 4:32 AM

4. ശ്രീനാഥന്‍ has left a new comment on your post "FUERZA BRUTA - മൃഗീയശക്തി-തിയേറ്ററിലെ പുതു പരീക്ഷ...":

നല്ലൊരു കുറിപ്പ്, വീഡിയോ നല്ല രസകരമായി തോന്നി, നാടകത്തേക്കാൾ ഒരു നൃത്തസർക്കസാണോ ഇതെന്ന സന്ദേഹം ബാക്കി.



Posted by ശ്രീനാഥന്‍ to എതിരന്‍ കതിരവന്‍ at Tuesday, September 28, 2010 5:39:00 AM GMT+05:30

5. Swasthika has left a new comment on your post "ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യ കല്‍ക്കണ്ടവും...":

കളിക്കണ്ട, അടിച്ചു തിരുമാടു കലക്കും. എന്നെ തനിക്കു ശരിക്കറിയില്ല.
ഇനി പതിഞ്ഞ ടോണില്‍

"സഖാക്കള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്ന അടിയന്തിരാവസ്ഥക്കാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നാട്ടിലെ എണ്ണപ്പെട്ട കോണ്‍ഗ്രസ്സ് ഗുണ്ടയെ ഞെട്ടിച്ച സ്വഭാവമാണ് എന്റേത് "
മനസ്സിലായാ. ജസ്റ്റ് ഡിസംബര്‍.

ആസനത്തില്‍ ആലു മുളച്ചാ പാത്തി പാത്തി നടന്നു അട്ജസ്റ്റ്റ് ചെയ്യാം . കൂസനത്തില്‍ ആലു മുളച്ചാലോ ?



Posted by Swasthika to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 27, 2010 4:40 PM

6. Swasthika has left a new comment on your post "ഹൃദയദിനം ഇന്ന്":

" ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ "
സുകുമാരന് ഈ ചെറുപ്രായത്തില്‍ അസുഖം വന്നു വീട്ടുപണികള്‍ ഒന്നും ചെയ്യാന്‍ പറ്റാ തായത് (അങ്ങനെ ഒരിക്കല്‍ എഴുതിയതായാണ് ഓര്മ) മുകളില്‍ പറഞ്ഞ ഏതു കാര്യം ശ്രദ്ധിക്കാത്തതിനാല്‍ ആണ്. ചുമ്മാ അറിയാന്‍ ചോദിച്ചതാ. ആര്‍ക്കും അനാരോഗ്യം വരാം എങ്കിലും.അല്ല, സഹാക്കന്മാരെ പോലെ പ്രസംഗം ഉപദേശം ഒരുവഴി പ്രവര്‍ത്തി വേറൊരു വഴി ആണോ !!!



Posted by Swasthika to ശിഥില ചിന്തകള്‍ at September 28, 2010 4:28 AM

7. Swasthika has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

"സഖാക്കള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്ന അടിയന്തിരാവസ്ഥക്കാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നാട്ടിലെ എണ്ണപ്പെട്ട കോണ്‍ഗ്രസ്സ് ഗുണ്ടയെ ഞെട്ടിച്ച സ്വഭാവമാണ് എന്റേത് "

തോറ്റു,തോറ്റു തൊപ്പിയിട്ടു. ഇത്ര സീരിയസ്സായി ഇക്കാലത്ത് താങ്കള്‍ക്ക് എങ്ങനെ നര്‍മ്മം എഴുതാന്‍ കഴിയുന്നു സാര്‍. മീശമാധവനിലെ പട്ടാളക്കാരന്‍ പോലും തോറ്റു പോകും ആ ഭാവം കണ്ടാല്‍.
ഒരു സീക്രറ്റ് ചോയ്ക്കട്ടെ 'ഗുണ്ടയെ നേരിട്ട'താങ്കളും ഒരു പഴയ ഗുണ്ടയായിരുന്നല്ലേ.കൊച്ചു കള്ളന്‍.



Posted by Swasthika to ശിഥില ചിന്തകള്‍ at September 28, 2010 4:50 AM

Reply via email to