1. Vayady has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

വയനാട്ടിലേക്കൊരു യാത്ര! കൊതിയാകുന്നു. നല്ല യാത്രവിവരണമായിരുന്നു. ലളിതമായ ഭാഷയില്‍ ഹൃദ്യമായിരുന്നു വിവരണം.



Posted by Vayady to സെന്‍റര്‍കോര്‍ട്ട് at September 29, 2010 4:53 PM

2. Anonymous has left a new comment on your post "അനുരാഗവിലോചനനായി - യുഗ്മഗാനം രശ്മിനായരുമൊത്ത്":

Kiranz & Resmi:
Sorry for this anony dress, I don't have a blog account. Thats why it took me so long to listen to your songs. Commendable work.

Kiranz: Thanks for sharing these gems with us.

Maya



Posted by Anonymous to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Wednesday, September 29, 2010 3:41:00 PM PDT

3. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?":

ഈ ആക്ഷേപഹാസ്യത്തോടെയുള്ള രചന എന്തായാലും കലക്കിയിട്ടുണ്ട് ഭായ്
അഭിനന്ദനങ്ങൾ ..കേട്ടൊ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at September 30, 2010 4:00 AM

4. ഗിനി has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

ശ്രീ,നന്നായിട്ടുണ്ട്, രസകരം .



Posted by ഗിനി to നീര്‍‌മിഴിപ്പൂക്കള്‍‌ at September 30, 2010 3:33 AM

5. mini//മിനി has left a new comment on your post "സുന്ദരിക്ക് പൊട്ട് തൊടാൻ":

വയോജനക്കൂട്ടായ്മ നടക്കുന്നത് ഇരിവേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ്. ഫോട്ടോയിലുള്ള രണ്ട്പേർ ആശുപത്രി ജീവനക്കാരാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 30, 2010 6:12 AM

6. സത്യാന്വേഷി has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

മഞ്ഞു തോട്ടക്കാരന്‍ said...

"ഭരണഘടന ഉറപ്പുനല്‍കുന്ന 'തുല്യത' എന്ന് പൗരാവകാശത്തിന്നു എതിരുനില്‍ക്കുന്നതുമാണു "

തുല്യതക്കു ഏകീകൃത സിവില്‍ കോഡിനു തയാറാണോ?
മഞ്ഞുതോട്ടക്കാരന് ഇങ്ങോട്ടേക്ക് സ്വാഗതം:
ഏകീകൃത സിവില്‍കോഡും മുസ് ലിങ്ങളും



Posted by സത്യാന്വേഷി to പുലരി at September 30, 2010 3:28 AM

7. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:


ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്, സര്‍!




സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2010, സെപ്റ്റംബര്‍ 30 5:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "Older The Bull........Part 1":

ഏതായാലും അടുത്ത ലക്കത്തിൽ അറിയമല്ലോ അല്ലേ പണി സ്ഥിരമാവോ എന്ന്....



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കാട്ടുകുറിഞ്ഞി... at September 30, 2010 2:07 AM

9. bully has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

@ ram....
.
.
Ur words are relevnt in some cases...but i dont think AL qaeda do social services for non muslims ! no any terrorist or extream organisation do so !....but the issu is do JIH has a fake identity or face which is yet reveled..and do any one can keep a fake identity in public for 60 years...Is Indian or keralite that fool !



Posted by bully to ശിഥില ചിന്തകള്‍ at September 30, 2010 3:22 AM

10. ram has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

പ്രിയപ്പെട്ട സുകുമാരന്‍ സാറിന്,

മാതൃഭൂമിയിലെ കാരശ്ശേരി ലേഖനത്തിന്റെ comments section-ല്‍ നിന്നാണ് ഇവിടെ വന്നത്. ഈ ലേഖനം മാത്രമല്ല സാറിന്റെ ബ്ലോഗിലെ almost എല്ലാ ലേഖനങ്ങളും വായിച്ചു. വളരെ സന്തോഷം തോന്നി. You are a tremendously gifted writer and a great humanist. I had never visited any malayalam blogs before - I had been reading only the malayalam news papers on net. Now I realize I can get much better content in the blogs, so I will be your regular reader from now on.

എങ്കിലും ഈ വിഷയത്തില്‍ അല്പം dissent രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ആര് നല്ല കാര്യങ്ങള്‍ ചെയ്താലും appreciate ചെയ്യണം. പക്ഷെ ഇവിടെ താങ്കള്‍ അല്പം carried away ആയില്ലേ എന്നൊരു സംശയം. ജമാ അത്തെ ഇസ്ലാമി ഒരു islamic fundamentalist organization ആണ്. അല്ലെന്നു Mr. CK Lateef പോലും പറയുമെന്ന് തോന്നുന്നില്ല. എത്ര പൊതിഞ്ഞു പറഞ്ഞാലും, ജമാ അത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം ഒരു ഇസ്ലാമിക്‌ ഭരണം (hukumat-e-elahi) ഇന്ത്യയില്‍ സ്ഥാപിക്കുക എന്നതാണ്. Would you say that is a lofty ideal? I am not at all against Islam - I think it is a very scientific and organized religion. It is hard to imagine it was founded by a mortal human - I think there was some devine intervention in the life of Prophet Mohammed which is why he could achieve somuch. Anyway, irrespective of all my appreciation to the inherant beauty of Islam, I believe in any modern society the role of religion should be limited. This is where Islam comes at cross roads with the rest of the religions because Islam is more than a traditional religion - it is a way of life. I think every religion should be able to follow its traditions, but only solong as it does not interfere with the traditions of the mainstream society. Yes, I am saying it is not ok for the islamic believers to have the special (and whimsical) traditions like keeping 4 wifes and do 'talaq' at will, when everyone else follow different law. So any organization striving to keep those traditions unchanged is not progressive at all.

ഹിന്ദു മതത്തിലും ഇതുപോലെ എത്രയോ അനാചാരങ്ങള്‍ ഉണ്ടായിരുന്നു (ഇപ്പോഴും ഉണ്ട്). പക്ഷെ അതിനെല്ലാം എതിരെ ഹിന്ദു സംഘടനകല് തന്നെ മുന്നോട്ടു വന്നിരുന്നു. ഒന്നു ചോദിക്കട്ടെ caste system അല്ലെങ്കില്‍ dowry system ഇതൊക്കെ അങ്ങനെ തന്നെ നിലനിര്‍ത്തണം എന്ന് പറഞ്ഞു ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍, അവര്‍ അല്പം charity work ചെയ്യുന്നു എന്നാ പേരില്‍ താങ്കള്‍ അവരെ ഇതുപോലെ വെള്ള പൂശുമോ? മധുരമായ പെരുമാറ്റം ഇസ്ലാമിന്റെ പ്രത്യേകതയാണ്. ഉര്‍ദു എത്രയോ മനോഹരമായ ഭാഷ ആണ്. ആ ഭാഷ സംസാരിക്കുന്നവരും വളരെ സൌമ്യവും മധുരവുമായി പെരുമാറുന്നവര്‍ ‍ആണ്. അതൊരു മുഖം മൂടി ആണെന്ന് ഞാന്‍ പറയില്ല, പക്ഷെ അവരുടെ ആത്യന്ത ലക്‌ഷ്യം ശരിയല്ലെന്നത് എങ്ങനെ മാറ്റി വെക്കാന്‍ കഴിയും? Charity നോക്കുകയാണെങ്കില്‍ എല്ലാ തീവ്രവാദി സംഘടനകളും charity work ചെയ്യാറുണ്ട്, including al-queida and Lashkar and all. But that doesnt make them any less a terrorist. (Again, I am not saying Jamat-e-Islami-Hind are terrorists, but their aims and ambitions are not much different from the terrorists.).

I hope you will reply to me like you do to almost everyone. I really enjoy your writings, please keep up the great work.

Regards!
RN



Posted by ram to ശിഥില ചിന്തകള്‍ at September 30, 2010 2:45 AM

11. കലിപ്പ് has left a new comment on your post "forwarded mail":

ഈ മേജറു ശമ്പളം മേടിക്കുന്നതല്ലാതെ ഒരു രൂപയെങ്കിലും സര്‍ക്കാരിലേക്ക് നികുതി കൊടുത്തിട്ടുണ്ടോ. എന്നാല്‍ കള്ളുകുടിയന്‍മാരുടെ കാര്യം അങ്ങിനെയാണോ ചേട്ടാ.. എത്രയോ കോടികളാ അവരു നമ്മുടെ സര്‍ക്കാരിനു കൊടുക്കുന്നത്. അപ്പോള്‍ ഏതെങ്കിലും കള്ളുകുടിയന്‍ ചത്താല്‍ കുടിയന്‍മാരുടെ പക്കല്‍ നിന്നും സമാഹരിച്ച കോടികളില്‍ ഒരംശം അവര്‍ക്കുവേണ്ടി കൊടുക്കുന്നതില്‍ എന്താ തെറ്റ്.അത് അവര്‍ക്ക് അര്‍ഹതപെട്ടതുതന്നെയാണ്‌. 5 ലക്ഷം വളരെ കുറഞ്ഞുപോയി എന്നാണ്‌ എന്റെ അഭിപ്രായം.



Posted by കലിപ്പ് to എന്റെ ബൂലോഗം at 3:04 PM

12. Asok Sadan has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

മുരളി, വളരെ ചിന്തനീയമായിട്ടുണ്ട്. ഇനിയും ഇത് പോലെ ഹാസ്യാത്മകമായ പോസ്റ്റുകള്‍ക്കൊപ്പം ഗൌരവമുള്ള വിഷയങ്ങളും പ്രതീക്ഷിക്കുന്നു.



Posted by Asok Sadan to BILATTHIPATTANAM at 29 September 2010 15:26

13. പാഞ്ചാലി :: Panchali has left a new comment on your post "Expressions":

No; This is not Kate Wislet. :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 29, 2010 4:53 PM

Reply via email to