1. യരല‌വ has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

‌@ അബ്ദുല്‍ അലി, @ naj:

മുഹമ്മദ് നബി തന്റെ സ്വന്തം കൈപടയില്‍ എഴുതിയ കത്തുകള്‍ കണ്ടിട്ടുണ്ട് (വ്യാജമാണോ എന്നറിയില്ല); മുഹമ്മദിന് ഖുറാന്‍ എഴുതിവെക്കാന്‍ ഇഞ്ചീലിലും സബൂറിലും തൌറാത്തിലും നല്ല വിവരമുള്ള ഉബയ്യിബ്നു ക‌അ‌ബ് എന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു. മുഹമ്മദിന്റെ അനുയായികളില്‍ ഖു‌ര്‍‌ആന്റെ ആധികാരികതയുടെ അവസാനവാക്കാണദ്ദേഹം. ഖലീഫ ഉസ്മാന്റെ ഭരണകാലത്താണ് ഇദ്ദേഹം മരണപ്പെടുന്നത്. ഖുറാന്‍ എഴുതിവെക്കപ്പെട്ടതും ഇക്കാലത്ത് തന്നെ. ഇഞ്ചീല്‍ പണ്ഡിതനായ സല്‍മാനുല്‍ ഫാരിസിയും മുഹമ്മദിന്റെ ഉപദേശകനായിരുന്നു.ക‌അബയുടെ ചുമരില്‍ കവിതാശകലങ്ങള്‍ തൂക്കിയിടാറുണ്ടായിരുന്നു. മുഹമ്മദിന് ആസ്ഥാന കവികളുണ്ടായിരുന്നു; മുഹമ്മദ് നബിക്ക് കവിതയോടുള്ള ആഭിമുഖ്യം ഹദീസുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഖുറാന്‍ അത്യപൂര്‍വ്വമായ സാഹിത്യസൃഷ്ടിയൊന്നുമല്ല. ദൈവചിന്തയെ തന്റെ സ്വാര്‍ത്ഥതയ്ക്ക് കുരുതിക്കൊടുക്കുന്ന മുഹമ്മദിന്റെ മനോവ്യാപാരമാണത്.

പ്രതിവാദം

ഖുറാന്റെ രചയിതാക്കളെ തേടിയുള്ള അന്വേഷണം ഇവിടെ ഞാന്‍ നിര്‍ത്തി.



Posted by യരല‌വ to സംവാദം at September 29, 2010 6:15 AM

2. ajeesh has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

wish u all the success



Posted by ajeesh to നമ്മുടെ ബൂലോകം at September 29, 2010 4:41 PM

3. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 61":

അങ്ങനെ ഗെറിക്കിനെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയല്ലേ? രക്ഷപെടാന്‍ സാധിക്കുമോ അദ്ദേഹത്തിന്‌? അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at September 29, 2010 6:27 PM

4. Malayalam Songs has left a new comment on your post "മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: ചരിത്രത്തില്‍നിന്നും ...":

List your blog for FREE in Malayalam Blog Directory Powered By ITGalary Songs



Posted by Malayalam Songs to വര്‍ക്കേഴ്സ് ഫോറം at September 29, 2010 7:24 PM

5. ajeesh has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

I like your blog very much.I expect a lot from you.wish you all the best.



Posted by ajeesh to നമ്മുടെ ബൂലോകം at September 29, 2010 4:39 PM

6. Sureshkumar Punjhayil നിങ്ങളുടെ പോസ്റ്റ് "എല്ലാ ബൂലോകരോടുമായി പറയാനുള്ളത്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Varavum Pokkum...!
Ithoru olichottamalle.. Athu veno...! Thudaruka, Ashamsakal...!!!



Sureshkumar Punjhayil , വസന്തലതിക ലേക്ക് 2010, സെപ്റ്റംബര്‍ 29 6:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

അഖബ ഉടംബടിയിലെ യഥാര്‍ത്ഥ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു എന്ന കാര്യമാണു ഞാന്‍ പറഞ്ഞത്. അതു ചരിത്രകിതാബുകളില്‍ രേഖപ്പെടുത്തി വെച്ചതു മാത്രമായിരിക്കാനിടയില്ല, മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്. അതിനാണു തെളിവായി രേഖ സമര്‍പ്പിക്കാനാവില്ല എന്നും പിന്നീടൂ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഊഹിക്കാനേ നിവൃത്തിയുള്ളു എന്നും പറഞ്ഞത്. കൊള്ളയടിച്ചു എന്നത് ഊഹമല്ലല്ലൊ. കിറു കൃത്യമായി രേഖപ്പെടുത്തി വെച്ചതല്ലേ?



Posted by ea jabbar to സംവാദം at September 29, 2010 7:58 AM

8. യൂസുഫ്പ has left a new comment on your post "ഇതാരുടെ പുസ്തകശാല...":

ഇപ്പോ മനസ്സിലായി.ആ കള്ളന്റെ തന്നെ.



Posted by യൂസുഫ്പ to ഗുൽമോഹർ at September 29, 2010 7:16 PM

9. Sureshkumar Punjhayil has left a new comment on your post "എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..":

Matte postil paranjathu thanne... Thudaruka, Ashamsakal..!!!



Posted by Sureshkumar Punjhayil to വസന്തലതിക at September 29, 2010 6:07 AM

10. Chethukaran Vasu has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

Dear Natural,

Every time I wrote a comment here I thought I would leave it there. especially after KPS posted a concluding comment as well. However seeing good intentioned comments appearing addressed at me, I am compelled to respond to it as I get a feel of the sincerity of the people who posts the same.

So dear Natural ,thanks again for your detailed comment. And I must say that indeed you have considerable spent time and effort in expressing your view.

As I said , I would love to limit the discussion on the above grounds I have expressed before.
But I guess it will be unfair on the part of me if I completely disregard your comment .

Hence I would like to say that the crux of my argument that goes against Sukumarettan's point of view is not directly related to what you referred to (JI and Islam). It is more about how Individuals understands the society and the factors that constitute a society and how they define their relationships with the factors of society at the same time how he set priorities between what might seem to be conflicting notions of
"truth" ,"fact" and "right " "justice"and "freedom".

It also about how an Individual is preserves his self, freedom and own thoughts.

For now that is all. I wont be commenting on this post anymore. Thanks again Natural.

Bye



Posted by Chethukaran Vasu to ശിഥില ചിന്തകള്‍ at September 29, 2010 6:25 PM

11. സായ് കിരണ്‍ Saikiran has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

shadow love said:
<< അതേ ഓംകാരം, അതേ പ്രണവം. അതു തന്നെയാണ് യഹൂദന്മാരുടെ യാഹ്‌വേയും ക്രൈസ്തവരുടെ യഹോവയും. പാര്‍സിയില്‍ അഹൂരമസ്ദ് എന്നു വിളിച്ചാലും ചീനനില്‍ താവോ എന്നു വിളിച്ചാലും ചെന്നെത്തുന്നത് അവനില്‍ തന്നെ.>>


അപ്പോള്‍ ഭാരതീയരുടെ ബ്രഹ്മാവും, ഇസ്രായേലിന്റെ യഹോവയും, അറേബ്യക്കാരുടെ അല്ലാഹുവും, ഗ്രീസിലെ അഥീന ദേവിയും, കേള്‍ടിക് ദേവതയായ ബ്രിജിത്തും, philistins ന്റെ ഡാഗനും, ചൈനകാരുടെ അമ്മദൈവമായ സൈ വാങ്ങ് മൂവും, ഷെന്‍ ഇയും, പടിഞ്ഞാറേ ആഫ്രിക്കക്കാരുടെ ലിസയും, ഇറാക്കികളുടെ പഴയ ഉട്ടുവും, ജപ്പാന്റെ ഒയിനാരിയും............
അവരൊക്കെ ദൈവം തന്നെയാണല്ലേ. ആരെ വിളിച്ചാലും അവനില്‍ ചെന്നെത്തും അല്ലെ? അപ്പോ ഇതൊക്കെയാണോ ഈ ഹിന്ദുക്കള്‍ പറയുന്ന "മുപ്പത്ത്മുക്കോടി" ദൈവം ?!!



Posted by സായ് കിരണ്‍ Saikiran to നാവ് at September 29, 2010 7:14 PM

12. യൂസുഫ്പ has left a new comment on your post "അല്‍ഷൈമേഴ്സ്":

ഫസൽ, വലരെ കാലത്തിനു ശേഷം താങ്കളുടെ പോസ്റ്റിൽ എന്റെ കണ്ണുകൾ കേട്ടറിയുന്നത്.നല്ല വായനാസുഖം നൽകി.ആശംസകൾ.



Posted by യൂസുഫ്പ to നിലാമഴയത്ത്... at 15:49:00

13. jyo has left a new comment on your post "fellow beings":

beautiful



Posted by jyo to fade in at 29 September 2010 19:40

14. നിഷ്കളങ്കന്‍ has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ജബ്ബാര്‍ മാഷ്‌ പറഞ്ഞു,

അതു ചരിത്രകിതാബുകളില്‍ രേഖപ്പെടുത്തി വെച്ചതു മാത്രമായിരിക്കാനിടയില്ല, മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്.

///////////

മാഷേ,

മാഷോടുള്ള ബഹുമാനം നിലനിര്‍ത്തണം എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതേസമയം എനിക്ക് മാഷ്‌ ഈ എഴുതിയതിനു പ്രതികരിക്കയും വേണം. ഞാന്‍ ധര്‍മ്മസങ്കടത്തിലാണ്. നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു ചര്‍ച്ചയില്‍ എന്‍റെ കമന്റ് മോശമാവില്ലേ എന്ന തോന്നല്‍. എന്നാലും പറയാതിരിക്കാന്‍ ആവുന്നില്ല. എഴുതട്ടെ മാഷേ,

" മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്."

ഊഹിക്കാന്‍ മാഷ്‌ ആരാ? ചരിത്രം മാഷ്‌ക്ക് സ്ത്രീധനം കിട്ടിയതോന്നുമല്ലല്ലോ തോന്നിയ പോലെ ഊഹിച്ച് ചരിത്രം എഴുതാന്‍.

ദയവായി ഊഹം എഴുതി സ്വന്തം വിലകളയരുത്. യുക്തിവാദികളുടെ വിലയും. അപ്പോള്‍ എല്ലാ വിമര്‍ശനവും ഊഹമാണ് അല്ലേ?

മുസ്ലിങ്ങള്‍ ആ കാലഘട്ടത്തിലെ ചരിത്രം മുഴുവന്‍ നശിപ്പിച്ചു എന്നതും ഊഹമാണോ? അതോ തെളിവുണ്ടോ?

ഊഹം ഊഹേന ശാന്തി.

യുക്തിവാദികള്‍ ഊഹവാദികള്‍ എന്ന് പേര് മാറ്റുക. യുക്തിവാദ സംഘം ഊഹവാദി സംഘം എന്നും.



Posted by നിഷ്കളങ്കന്‍ to സംവാദം at September 29, 2010 8:43 AM

15. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

"വളരെ ഫലപ്രദവും നിലവാരം പുലര്‍ത്തിയതുമായ ചര്‍ച്ചയാണ് ഇവിടെ നടന്നത്."


ആര്‍ക്ക്???



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at September 29, 2010 6:49 PM

16. Malayalam Blog Directory has left a new comment on your post "പൊരുളറിയാതെ":

List your blog for FREE in Malayalam Blog Directory Powered By ITGalary Songs



Posted by Malayalam Blog Directory to ഋതു - കഥയുടെ വസന്തം at September 29, 2010 7:07 PM

17. s...@do/F/luv has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

വെളിപാടുകള്‍ ജ്ഞാനസ്രോതസ്സുകളായി അംഗീകരിക്കപ്പെടുന്നതിനെ സായ്‌കിരണ്‍ പരിഹസിച്ചിട്ടുണ്ട്. സുശീല്‍കുമാറും അതില്‍ത്തന്നെ അതിനെ വിമര്‍ശിച്ചിട്ടുണ്ട്. സുശീലിന്റെ പോസ്റ്റിലും ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു.

എന്നാല്‍ വെളിപാടുകള്‍ ശാസ്ത്രീയാന്വേഷണത്തെ നിരാകരിക്കുന്നില്ല. പ്രപഞ്ചപ്രതിഭാസങ്ങളെ ഖുര്‍‌ആന്‍ ദൃഷ്ടാന്തങ്ങളായി വിവരിക്കുന്നുണ്ട്. അവിടെയൊക്കെയും അതിനെക്കുറിച്ച അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നൊരു നിലപാടാണ് അതിനുള്ളത്. അവസാനവാക്കു പറഞ്ഞ് അന്വേഷണത്തെ മുരടിപ്പിക്കുകയോ ഭാവിയിലുണ്ടാവാന്‍ പോകുന്ന കണ്ടുപിടുത്തങ്ങളെ മുന്‍‌കൂട്ടി പ്രവചിച്ച് അനുവാചകനെ അമ്പരപ്പിക്കുകയോ ചെയ്യുന്നില്ല.

വെളിപാടിനെ മുഖ്യ ആധാരങ്ങളില്‍ ഒന്നായി അംഗീകരിക്കുന്ന ദര്‍ശനത്തെ ‌അവതരിപ്പിക്കുകയാണ് ഖുര്‍‌ആന്‍ ചെയ്യുന്നത്. ഇത് നാം അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന വിവരങ്ങളെ നൈതികമായ ഒരു ബോധത്തിന്റെ പിന്‍ബലത്തോടെ വിശകലനം ചെയ്യാന്‍ നമ്മെ പരിശീലിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സന്തുലിതത്വത്തെ ഖുര്‍‌ആന്‍ സാമൂഹ്യനീതിയുമായി ചേര്‍ത്തു പറയുന്നത് ഉദാഹരണം. പ്രപഞ്ചവ്യവസ്ഥ ധര്‍മികമാണ്. ഇതിനെ ഋഗ്വേദം ഋതം എന്നു വിശേഷിപ്പിക്കുന്നു. ഇതിനു സമാന്തരമായി മനുഷ്യജീവിതത്തിന്റെയും ആധാരം ധര്‍മമായിരിക്കണം. സത്യം എന്നാണ് ഇതിന് പറയുക. ഇതൊന്നും ശാസ്ത്രീയാന്വേഷണങ്ങളുടേതായ മേഖലകളിലിടപെടുകയല്ല, അറിവിനെ ധാര്‍മികമായി പരിവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതിന്റെ തുടര്‍ പോസ്റ്റുകളില്‍ ഈ വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ പറ്റുമെന്നു ഞാനാശിക്കുന്നു. കൂടുതല്‍ ഇടപെടലുകള്‍ പ്രതീക്ഷിച്ചു കൊണ്ട്..



Posted by s...@do/F/luv to നാവ് at September 29, 2010 6:37 PM

18. MyDreams has left a new comment on your post "പ്രണയമോ ..":

enthu oru kavitha enthu oru varikal



Posted by MyDreams to മഴ at September 29, 2010 6:44 AM

19. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‌അത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍...":

വിരലില്‍ എണ്ണാവുന്ന ജമാഅത്ത് ബുജികളുടെ കൂട്ടത്തില്‍ ഇനി സുകുമാരന്‍ സാറിനെയും പെടുത്താം!! ജമാഅത്ത് അമീര്‍ ആരിഫലി സംസാരിക്കുമ്പോലെ ആധികാരികമായാണ് ജമാഅത് ഇസ്ലാമിയെ പറ്റി വെറും ഒരു മാസത്തെ അറിവ് വച്ച് സുകുമാരന്‍ സാര്‍ പുകഴ്ത്തിപാടുന്നത് ! പ്രബോധനത്തില്‍ സുകുമാരന്‍ സാറിന്റെ ഒരു നല്ല ലേഖനം ഉടനെ നമുക്ക് വായിക്കാം!!!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to comment jar: കമന്റു ഭരണി at September 29, 2010 7:43 PM

Reply via email to