1. സത has left a new comment on your post "അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും":

ബുജികളുടെ കരച്ചില്‍ പോകുന്നത് ഈ വഴിക്കാണ്..

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ചരിത്രങ്ങള്‍ കോടതി ചികഞ്ഞത് ആവശ്യമായിരുന്നോ?(ഹിന്ദുക്കളെ പരിഹസിക്കാന്‍ പതിനായിരം വര്‍ഷത്തെ ആര്യഅധിനിവേശ ചരിത്രവുമായി നടക്കുന്നവരാണേ ഇവര്‍..)

രാമന്‍ എന്ന ദൈവത്തെ കോടതി ഈ നൂറ്റാണ്ടില്‍ അംഗീകരിക്കാമോ?(കോടതി ഒരു ദൈവത്തെയും അംഗീകരിച്ചിട്ടില്ല, ആ സ്ഥലത്ത് ബാബറി കെട്ടിടം പണിയുന്നതിനു മുന്‍പ് ക്ഷേത്രം ഉണ്ടായിരുന്നോ, അവിടെ രാമന്റെ ജന്മസ്ഥാനമായി ജനം കണക്കാക്കിയിരുന്നോ എന്ന് മാത്രമേ കോടതി പരിശോധിച്ചുള്ളൂ എന്ന് ഇവറ്റകള്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ടല്ല)

വിശ്വാസത്തെ കോടതി എങ്ങനെ തെളിവാക്കി?(വിശ്വാസത്തെ തെളിവാക്കിയിട്ടില്ല, വിശ്വാസങ്ങള്‍ കപടവാദങ്ങള്‍ മാത്രമായിരുന്നോ എന്നേ കോടതി പരിശോധിച്ചുള്ളൂ എന്നും ലവന്മാര്‍ക്കു അറിയാം)

പള്ളി അല്ല എന്ന് പറഞ്ഞത് അനീതിയായില്ലേ? (പരിശോധിച്ച കാര്യം "നമ്മടെ" ആള്‍ക്കാര്‍ക്ക് അനുകൂലമല്ലാത്തത് വെളിപ്പെടുത്തരുതായിരുന്നു)



Posted by സത to chithrakaran:ചിത്രകാരന്‍ at October 3, 2010 5:02 PM

2. തെച്ചിക്കോടന്‍ has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

കുഞ്ഞിനും മാതാപിതാക്കള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.



Posted by തെച്ചിക്കോടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 3, 2010 5:55 PM

3. പാഞ്ചജന്യം has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

ഖാന്‍മാര്‍ ഉത്തരേന്ത്യയിലെ സുല്‍ത്താന്‍മാരുടെ പടയാളികള്‍ ആയിരുന്നു എന്നാണ് അവകാശപ്പെടുന്നത്. അതായത്‌ അവര്‍ പേര്‍ഷ്യന്‍ വംശജര്‍ ആണെന്നു ചുരുക്കം.

ഹനാഫിയെന്നോ ജിറാഫിയെന്നോ മറ്റോ പറയുന്ന ഏതോ പാരമ്പര്യത്തിന്റെ പേരിലാണ് റാവുത്തര്‍മാരെ പ്രത്യേക വിഭാഗമായി കണക്കാക്കുന്നത്. അതിനും ഹിന്ദു ജാതിവ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ല.

"തത്വത്തില്‍ കൃസ്തുമതവും ഇസ്ലാമതവും ആത്മീയ സോഷ്യലിസം വിഭാവനചെയ്യുന്ന മതങ്ങളാണ്"

അതുകൊണ്ടാണല്ലോ സുന്നിയെന്നും ഷിയായെന്നും അറബ് എന്നും കുര്‍ദ്ദ്‌ എന്നും വേര്‍തിരിഞ്ഞ് കൊലവിളി നടത്തുന്നത്.

"ഇതെഴുതുന്നയാള്‍ ഒരു മുസ്ലീമല്ല. അവിശ്വാസിയായ ഹിന്ദുവാണ്. "

പോയി പൂഞ്ഞാറ്റില്‍ പറഞ്ഞാല്‍ മതി. മുസ്ലീം അല്ലെങ്കില്‍പ്പിന്നെ നിനക്കൊക്കെ മുസ്ലീമിനെ പറയുമ്പോള്‍ ഇത്ര ചൊറിയുന്നതെന്താ?

"..സ്വന്തം പെരുമന്തു ചെത്തിക്കളഞ്ഞിട്ട്.."

ചെത്തിക്കളയുന്ന കാര്യത്തില്‍ മറ്റുള്ള സമുദായക്കാരൊന്നും മുസ്ലീങ്ങളുടെ ഏഴയലത്ത് വരില്ല.



Posted by പാഞ്ചജന്യം to പുലരി at October 3, 2010 12:17 PM

4. Anonymous has left a new comment on your post "ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...":

ആയിരത്തി ഇരുന്നൂരുകളില്‍ ( പതി മൂന്നാം നൂറ്റാണ്ട്) പേര്‍ഷ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇസ്ലാമീക ഭരണാധികാരികള്‍ ഉത്തര ഇന്ത്യയിലെ പല ഭാഗങ്ങളും ആക്രമിച്ചു എന്നതും പല ഹിന്ദു ക്ഷേത്രങ്ങളും സര്‍വകലാശാലകളും തകര്‍ത്തു എന്നതും ചരിത്രം രേഖപെടുത്തുന്നു.സിന്ധു നദീതട സംസ്കാരത്തിനെ കുഴിച്ചു മൂടാന്‍ പല ഇസ്ലാമീക ഭരണാധികാരികളും ശ്രമിച്ചെങ്കിലും നൂറ്റാണ്ടുകള്‍ക്കു ഇപ്പുറവും ആ സംസ്കാരം ഊനം തട്ടാതെ ഇന്നത്തെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വതിന്റെയും ഇന്ത്യന്‍ സംസ്കാരം ആയി നിലകൊള്ളുന്നു. പുരാതന ഇസ്ലാമീക ഭരണാധികാരികളുടെ ക്രൂരതകള്‍ ഉത്തര ഇന്ത്യന്‍ ഹിന്ദു മനസ്സുകളില്‍ ഉണങ്ങാത്ത മുറിവായി നൂറ്റാണ്ടുകള്‍ക്കു ഇപ്പുറവും കിടക്കുന്നു എന്നുള്ളതും ഒരു സത്യമാണ്.

അയോധ്യ ഒരു ക്ഷേത്ര നഗരിയാണ്‌. അവിടെ ബാബര്‍ സ്ഥാപിച്ചു എന്ന് പറയപെടുന്ന പള്ളി ( ഇത് യഥാര്‍ത്ഥത്തില്‍ ഒരു പള്ളിയല്ല എന്നും ചിലര്‍ വാദിക്കുന്നു. അതിനു കാരണം അതിന്റെ നിര്‍മ്മാണം ഒരു പള്ളിയുടെ വസ്തു പ്രകാരം അല്ല എന്നുള്ളതാണ്. അതായതു പള്ളികള്‍ മെക്കയുടെ നേരെ നിസ്ക്കരിക്കാനുള്ള വിധത്തില്‍ ആണ് നിര്‍മ്മിച്ച്‌ കണ്ടു വരുന്നത്.) ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്തിട്ടുള്ള ബാബര്‍ അയോധ്യയില്‍ ക്ഷേത്രം തകര്ത്തിട്ടില്ല എന്ന് പറയാന്‍ ആര്‍ക്കും തന്നെ സാധ്യം അല്ല.

ബാബറി മസ്ജിദ് തകര്‍ക്ക പെടുന്നത് വരെ ഹിന്ടുകളും മുസ്ലിംങ്ങളും ഒരു പോലെ ആരാധനയ്ക്കായി ഉപയോഗിച്ച സ്ഥലമാണ് ആ ഭൂമി. ബാബറി മസ്ജിടിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ ഹിന്ദുക്കള്‍ ഉപയോഗിച്ചിരുന്നു. ആരാണോ ഈ പ്രശ്നം ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുള്ള പ്രശ്നം ആക്കി തീര്‍ത്തത്, അവരെയാണ് നാം കരുതലോടെ ഇരിക്കേണ്ടത്.

ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ ആര്‍ക്കും ആവില്ല. പണ്ടുള്ള രാജാക്കന്മാര്‍ കാട്ടിയ ക്രൂരതകള്‍ക്ക് കണക്കു തീര്‍ക്കാനും ആകില്ല. പുരോഗമിച്ച ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നമുക്ക് ചരിത്രം പാഠം മാത്രം ആകണം. ബാബര്‍ ക്ഷേത്രം തകര്തിട്ടാണ് പള്ളി പണിതത് എന്ന് വരികില്‍ തന്നെയും പള്ളി പൊളിച്ചു ക്ഷേത്രം പണിയാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ല .കാരണം ചരിത്രത്തിലേക്ക് പിന്‍ തിരിഞ്ഞു നടക്കുന്നത് പമ്പര മണ്ടത്തരം ആണ്.
കോടതി വിധി സ്വാഗതാര്‍ഹം ആണ്.പ്രത്യേകിച്ച് രണ്ടു മത വിഭാഗങ്ങളും അവിടെ ആരാധന നടത്തി ഇരുന്നു എന്നതിനാല്‍. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം പള്ളികളും അമ്പലങ്ങളും മുട്ടി ഉരുമ്മി നിലകൊള്ളട്ടെ. ഒന്നായ നിന്നെ യിഹ പലതായി കണ്ടു റാം -രഹിം എന്ന് വിളിക്കുന്ന ഈ ദൈവങ്ങള്‍ ഇന്ത്യയെ കാത്തു കൊള്ളട്ടെ.ഇനി ഇത്തരം തര്‍ക്കങ്ങളും തകര്‍ക്കലുകളും ഇല്ലാതാവട്ടെ...



Posted by Anonymous to കരിനാക്ക് at October 3, 2010 1:23 PM

5. സായ് കിരണ്‍ Saikiran has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

1.ഭയത്തില്‍ നിന്നാണ് മതമുണ്ടായതെന്ന് തെളിയിക്കുന്ന വിശ്വാസ്യവും യുക്തിഭദ്രവുമായ തെളിവുകളുണ്ടോ?

ഒരിക്കലുമില്ല. എന്നാല്‍ മതപ്രവാചകന്മാര്‍ കാണിച്ചു തന്നതാണ് ദൈവമാണ് ശരി എന്ന് പറയുന്നതിന് വിശ്വാസവും യുക്തിഭദ്രവുമായ തെളിവുകളുമില്ലല്ലോ. കേവലം ഒരു മനുഷ്യന്‍റെ / ചില മനുഷ്യരുടെ teachings മാത്രമല്ലേ ഈ മതങ്ങളൊക്കെയും. അതിനും യുക്തിപരമായ അടിസ്ഥാനമോ തെളിവോ ഇല്ലല്ലോ. സായി ബാബയുടെ ലക്ഷക്കണക്കിന്‌ ഭക്തരും നാളെ ഒരു സായിമതം ആവുമെന്ന് പറയുന്നു. അന്ന് അവര്‍ നല്‍കുന്ന ന്യായീകരണം തന്നെയാവുമല്ലോ എന്നും ഓരോ മതാനുയായികളും നല്‍കുന്നത്.

ശാസ്ത്രീയാന്വേഷണങ്ങളെ മതം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഈ പ്രോല്‍സാഹിപ്പിക്കല്‍ എപ്പോഴാണ് തുടങ്ങിയത്? മതത്തിന്റെ അനുവാദത്തോടെ എത്രയോ ശാസ്ത്രജ്ഞരെ കൊന്നത് പിന്നെ എന്തിനാണ്? ശാസ്ത്രം നിഷേധിക്കാനാവാത്ത വിധം വളര്‍ന്നപ്പോള്‍ മാത്രമല്ലേ ഈ പ്രോത്സാഹനം ഉടലെടുത്തത്?



Posted by സായ് കിരണ്‍ Saikiran to നാവ് at October 3, 2010 6:08 PM

6. mayflowers has left a new comment on your post "മോഹപ്പക്ഷി":

ഞാന്‍ മോഹപ്പക്ഷിയുടെ ഒരു follower ആണ്.ബൂലോകത്തിലെ ഒരു സജീവ സാന്നിധ്യമായ അവരെപ്പറ്റി ഞാന്‍ എന്തൊക്കെ പറഞ്ഞാലും അത് ചെറുതായിപ്പോകും.
മൈത്രെയിക്കും,മോഹപ്പക്ഷിക്കും ആശംസകള്‍..



Posted by mayflowers to ബ്ലോഗുലകം at October 3, 2010 4:36 PM

7. സത has left a new comment on your post "അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും":

ബുജികളെ വിട്ടേക്കൂ,

ഇനിയെങ്കിലും കോടതിവിധി മാനിച്ചു ബാബറി കെട്ടിടം എന്നോ ബാബറി മന്ദിരം എന്നോ, ബാബറിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന തര്‍ക്കമന്ദിരം എന്നോ പ്രതിപാദിക്കാന്‍ നിക്ഷ്പക്ഷരായ മാധ്യമങ്ങള്‍ തയ്യാറാകുമോ?? ആ കെട്ടിടം പള്ളിയല്ല എന്ന് കോടതി വിധിച്ച സ്ഥിതിക്ക്??

അങ്ങനെ പറഞ്ഞിരുന്നവര്‍ സംഘ പരിവാര്‍ സവര്‍ണ്ണ ഹിന്ദുത്വ ഫാസ്സിസ്ടുകള്‍ മാത്രമായിരുന്നല്ലോ?? അതുകൊണ്ട് നിഷ്പക്ഷര്‍ക്ക് എന്തെങ്കിലും വൈക്ലബ്യം?? ശിവ ശിവ..



Posted by സത to chithrakaran:ചിത്രകാരന്‍ at October 3, 2010 5:07 PM

8. Praveen payyanur has left a new comment on your post "നന്മ ചെയ്യുക":

ഇത്തരം കാണാതെ പോകുന്ന മുത്തുകളെ കാണിച്ചു തന്നതിന് നന്ദി.



Posted by Praveen payyanur to ശിഥില ചിന്തകള്‍ at October 3, 2010 4:06 PM

9. റിയാസ്‌ has left a new comment on your post "സ്മരണ":

ശരിക്കുള്ള ശ്രീലാല്‍ ലീവിന് പോയതാണോ??



Posted by റിയാസ്‌ to ചിത്രപ്പെട്ടി at October 3, 2010 5:26 PM

Reply via email to