1. BIJU നാടകക്കാരൻ has left a new comment on your post "മഞ്ഞുമഴക്കാലം":

ശരിക്കും ഒരു സൂപ്പർ പേരറിയാത്ത എന്തോ ഒരു ഫീൽ



Posted by BIJU നാടകക്കാരൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 October 2010 2:52 AM

2. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നുണ":

സ്നേഹം പറയാന്‍ ശിലായുഗത്തിലെക്കുള്ള ഈ പോക്ക് ഒരുപാട് ഇഷ്ട്ടമായി.

ഈ കലിയുഗത്തില്‍ പറയുന്നതൊക്കെയും നുണയാണെന്ന് കരുതിയെങ്കിലോ..!!



Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at October 3, 2010 2:50 PM

3. അവര്‍ണന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ പാഞ്ചജന്യം, ഡോണ്‍,

ബ്ലോഗുകളിലെ കമന്റുകളില്‍ ടെക്സ്റ്റ്‌ മുഴുവന്‍ പേസ്റ്റ് ചെയ്തു കൊണ്ട് നിങ്ങള്‍ സ്വയം അപഹാസ്യരാവുകയാണ്. കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് വിദ്യ അറിഞ്ഞാല്‍ എല്ലാം ആയി എന്ന് ധരിക്കേണ്ട.

നിങ്ങളുടെ കൊച്ചു വിശദീകരണവും അതിനെ സാധൂകരിക്കുന്ന ലിങ്കും ഉണ്ടായാല്‍ തന്നെ കമന്റ്സ് എത്ര വൃത്തിയാകുമായിരുന്നു?

ശ്രീ സായി കിരണ്‍,

താങ്കള്‍ എന്നെ quote ചെയ്ത ഒരു കമന്റ്‌ ഞാന്‍ വായിച്ചതിനു ശേഷമാണ് ഞാന്‍ നിങ്ങള്‍ക്കുള്ള മറുപടി കുറിച്ചത്. നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും നിങ്ങളുടെ രീതിയും വ്യക്തിത്വവും ഞാന്‍ മനസ്സിലാക്കുന്നു.നന്ദി.



അവര്‍ണന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഒക്ടോബര്‍ 4 2:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.":

പ്രിയ കവി ഓഎന്‍വീയ്ക്ക് എന്റെ ആയിരമായിരം സ്നേഹപ്രണാമങ്ങള്‍

ഇതെഴുതുയിയ ഗീത എത്ര ധന്യ! നിശാഗന്ധി നീയെത്ര ധന്യ എന്ന എനിക്കിഷ്ടപ്പെട്ട ഒരു കവിത സമര്‍പ്പിയ്ക്കുന്നു



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to ഗീതാഗീതികള്‍ at October 3, 2010 5:01 PM

5. അവര്‍ണന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ പാഞ്ചജന്യം,
നിങ്ങളെ പോലെ cut and paste പണി അറിയുന്ന, നിങ്ങളുടെ രീതിയില്‍ തന്നെ മറുപടി പറയാന്‍ താല്പര്യമുല്ലവര്‍ക്ക്കായി, ഞാന്‍ ഇവിടെ ചില ലിങ്ക് കള്‍ പോസ്റ്റ്‌ ചെയ്യുന്നു.
http://www.raceandhistory.com/worldhotspots/riddlerama.htm
http://www.womenutc.com/domestic_violence.htm
http://www.desiholocaust.org/



അവര്‍ണന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഒക്ടോബര്‍ 4 3:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ് (2)":

"ഫോട്ടോസ് എവിടെ, ഫോട്ടോസ് എവിടെ...പറയൂ..പറയൂ...ചെറുവാടി..??"

ചുമ്മാ എഴുതി കൊതിപ്പിച്ചാ പോരാ..ഫോട്ടോസും കാണിക്കണം.. :-)



Posted by വരയും വരിയും : സിബു നൂറനാട് to സെന്‍റര്‍കോര്‍ട്ട് at October 3, 2010 2:21 PM

7. a2kallen has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

ഞാന്‍ വയനാട്ടുകരേന ഫോട്ടോയില്‍ കാണുന്ന ചേട്ടനെ എവിടെയോ പരിചയപെട്ട പോലെ തോന്നുന്നല്ലോ



Posted by a2kallen to ബഹറിന്‍‍ ബൂലോഗം at October 4, 2010 3:29 AM

8. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...":

ബാഷ്പ്പാഞ്ജലികള്‍



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to കല്ലുവെച്ച നുണകള്‍ at October 04, 2010 5:04 AM

9. mrknaughty has left a new comment on your post "അനുരാഗവിലോചനനായി - യുഗ്മഗാനം രശ്മിനായരുമൊത്ത്":

nice work
thanks
mrknaughty



Posted by mrknaughty to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, October 3, 2010 2:41:00 PM PDT

10. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

:(
എയര്‍ ഇന്ത്യയ്ക്ക് പകരം ചവര്‍ ഇന്ത്യ എന്നു ഇവന്മാര്‍ പേരു മാറ്റണം. തെണ്ടികള്‍ !



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to പ്രവാസഭൂമി at October 4, 2010 2:48 AM

11. BIJU നാടകക്കാരൻ has left a new comment on your post "ങ്ങനെ നിങ്ങ 250 വലിഞ്ഞു കേറി അല്യോ..":

250ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാം ആശംസകൾ ...



Posted by BIJU നാടകക്കാരൻ to ഗുൽമോഹർ at October 4, 2010 2:46 AM

12. BIJU നാടകക്കാരൻ has left a new comment on your post "മിസ്സ് സതേണ്‍ ആഫ്രിക്ക Miss Southern Africa Zambia...":

മിസ്സിനെ കിട്ടിയാൽ ഒന്നു മിസിസ്സാക്കി വിടാമായിരുന്നു



Posted by BIJU നാടകക്കാരൻ to പൈങ്ങോടന്‍സ് പടംസ് at October 3, 2010 9:24 PM

13. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...":

കഷ്ടം! ഇത്തരം സ്മാരകങ്ങളുടെ അവസ്ഥ കണ്ടിട്ട് ദുഃഖം തോന്നുന്നു.



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to തണല്‍ at 4/10/10 2:39 AM

14. Vayady has left a new comment on your post "അരിമുല്ലെ നിനക്കായി":

ഹോ! ഇവിടമാകെ മുല്ലപ്പൂവിന്റെ സുഗന്ധമാണല്ലോ!!. മുല്ലപ്പൂവിനെ കുറിച്ചുള്ള ഈ ഇന്‍‌സ്റ്റന്റ് കവിത കൊള്ളാം കേട്ടോ. ഈ മുല്ലപ്പൂ കണ്ടാല്‍ ആര്‍ക്കാണ്‌ കൊതിയാകാത്തത്? ഇപ്പോള്‍ എനിക്കൊരു പാട്ട് പാടാന്‍ തോന്നുന്നു..

"കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും...
ഉടുക്കാന്‍ വെള്ളപ്പുടവ...."




Posted by Vayady to സ്വപ്നകവിതകള്‍ at 12:43 AM

15. Ambi has left a new comment on your post "അമ്മയും മക്കളും- രണ്ട്":

നന്ദി സെബിന്‍ .ശ്രദ്ധിച്ചില്ല.:) തിരുത്തിയിട്ടുണ്ട്.



Posted by Ambi to അഭിഭാഷണം at Mon Oct 04, 12:05:00 AM 2010

16. BIJU നാടകക്കാരൻ has left a new comment on your post "വയോജനദിനത്തിൽ":

ഒരു ജന്മത്തിന്റെ പൈതൃകം പകരുന്നതായിരിക്കാം..ഈ സ്പർശ്ശനത്തിലൂടെ



Posted by BIJU നാടകക്കാരൻ to മിനി ചിത്രശാല 'photos' at October 04, 2010 2:45 AM

17. വരയും വരിയും : സിബു നൂറനാട് has left a new comment on your post "മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...":

മാമാങ്കത്തിനെ കുറിച്ച് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു. ഈ പേരുകളൊക്കെ കേട്ടിട്ടുണ്ട്. ഇത്ര ദയനീയാവസ്ഥ ആണെന്ന് കരുതിയിരുന്നില്ല.
എന്തായാലും സര്‍ക്കാര്‍ ഇതെല്ലാം സംരക്ഷിക്കാന്‍ തീരുമാനിച്ചല്ലോ..! എല്ലാം പുതുക്കി പണിതു കഴിയുമ്പോള്‍ ഒരിക്കല്‍ കാണാന്‍ പോകണം.
നന്ദി ഇക്ക, ഈ പോസ്റ്റിന് :-)



Posted by വരയും വരിയും : സിബു നൂറനാട് to തണല്‍ at 4/10/10 12:33 AM

18. ഇന്ത്യന്‍ has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)":

ശമീം സാഹിബ്,

പഠനാര്‍ഹമായ ചര്‍ച്ചകള്‍ക്കുള്ള താങ്കളുടെ ശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. ഉപരിപ്ലവമായ വാദകോലാഹലങ്ങളും തര്‍ക്കവിതര്‍ക്കവും മുന്‍കൈ നേടുന്ന പതിവ് ബ്ലോഗ് അഭ്യാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഠനം നടത്താന്‍ ഈ ഉദ്യമം വായനക്കാരെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.



Posted by ഇന്ത്യന്‍ to നാവ് at October 4, 2010 3:16 AM

Reply via email to