1. ഭൂതത്താന്‍ has left a new comment on your post "മഞ്ഞുമഴക്കാലം":

എന്താ കുളിര് .....നല്ല ചിത്രം ശിവ



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 October 2010 2:22 PM

2. ശ്രീ has left a new comment on your post "അല്ലിയാമ്പല്‍ കടവില്‍ അന്ന് നിറയെ വെള്ളം....":

ഹ ഹ. അതു കൊള്ളാം. പണി കിട്ടുമ്പോള്‍ ഇങ്ങനെ വേണം :)



Posted by ശ്രീ to മാഞ്ഞാലിനീയം manjalyneeyam at 4 October 2010 14:33

3. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "നന്മ ചെയ്യുക":

നന്മകള്‍ നേരുന്നു!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 4, 2010 2:27 PM

4. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‌അത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍...":

CKLatheef said...

>>എന്തൊരു പതനമാണിത്!!!.<<<

http://www.mathrubhumi.com/extras/special/story.php?id=127152


ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്ത് പകുതിയോളം സീറ്റുകളില്‍ മത്സരിക്കും

മഞ്ചേരി: ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വികസന മുന്നണി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പകുതിയോളം വാര്‍ഡുകളില്‍ മത്സരിക്കും. വികസന മുന്നണിയുമായി സഹകരിക്കുന്ന ആരുടെയും പിന്തുണ തേടും. എന്നാല്‍ എസ്.ഡി.പി.ഐ, ബി.ജെ.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളോട് യാതൊരു തരത്തിലും ബന്ധപ്പെടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശരിക്കും! വെറും പതനം അല്ല, അധപതനം തന്നെ!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to comment jar: കമന്റു ഭരണി at October 4, 2010 2:22 PM

5. ജനശക്തി has left a new comment on your post "ഗെയിംസ്: ആയിരക്കണക്കിന് യാചകരെ ഒഴിപ്പിച്ചു":

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹി നഗരംവൃത്തിയാക്കാന്‍ ആയിരക്കണക്കണക്കിന് യാചകരെ ഒഴിപ്പിച്ചു. ആഴ്ചകളായി നടപ്പാക്കിവരുന്ന ശുചീകരണപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് യാചകരെ പൂര്‍ണമായും ഒഴിവാക്കിയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരോ ഡല്‍ഹി പൊലീസോ തയ്യാറല്ല. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷരായത് ആയിരക്കണക്കിന് ഭിക്ഷാടകരാണ്. കൊണാട്ട് പ്ളേസിലെ ഹനുമാന്‍ക്ഷേത്രം, നിസാമുദീന്‍ ദര്‍ഗ, യമുന ബസാര്‍, കാളിബാരി മാര്‍ഗ്, അരുണ അസഫലി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭിക്ഷാടകരുടെ തിരക്കായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് പൊലീസുകാര്‍ ഇവരെയെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് ട്രെയിനില്‍ കയറ്റിയയച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചില മേഖലകളില്‍നിന്ന് കന്നുകാലികളെയെന്നപോലെ യാചകരെ ട്രക്കില്‍ കുത്തിനിറച്ച് എവിടേക്കോ കൊണ്ടുപോയി. ഗെയിംസ് കഴിയുന്നതുവരെ ഡല്‍ഹിയില്‍ കണ്ടുപോകരുതെന്നാണ് പൊലീസിന്റെ താക്കീത്. ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കാനാവാത്ത ഭരണാധികാരികള്‍ അത് മറയ്ക്കാന്‍ നടത്തുന്ന ക്രൂരത പൊറുക്കാനാകില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at October 4, 2010 2:21 PM

6. Vinod Nair has left a new comment on your post "പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍":

so do KSU support her or not, then why dont go for a protest aganist NDF or what ever organisation behind this, i am more old to be KSU , but with disapoointment let me say sfi and KSU is just tail of congress and cpim , you dont have a personality of your own,



Posted by Vinod Nair to കേരള വിദ്യാര്‍ത്ഥി യൂണിയന്‍,കെ.എസ്.യു : KERALA STUDENTS UNION at October 4, 2010 2:40 PM

7. ശ്രീ has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

പോസ്റ്റ് രസിപ്പിച്ചു, അന്നത്തെ ആ അജ്ഞാതവാസത്തിനു പോകും മുമ്പത്തെ യാത്ര ഇങ്ങനെയായിരുന്നു അല്ലേ?
:)

അവസാനത്തെ മുദ്രാവാക്യവും കൊള്ളാം



Posted by ശ്രീ to പ്രവാസഭൂമി at October 4, 2010 12:12 PM

8. pulari has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

അച്ചായോ..

ജീവിക്കുവാന്‍ വേണ്ടി ഇതു വൃത്തികേടും കാണിക്കുന്ന അചായന്മാര്ടെ ഈ സവിശേഷ സ്വാഭവത്തെ കുറിച്ച് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പരിചിതമായ ചില വാചകങ്ങളുന്ട് .
സ്വന്തം പെണ്ണിനെ വരെ അറബിക്ക് കുട്ടികൊടുത് സ്വന്തം ജോലി ഉറപ്പിക്കുന്ന, അനിയന് വിസ സമ്പാദിക്കുന്ന, അനിയത്തിക്ക് വിസ സമ്പാദിക്കുന്ന അച്ചായന്മാരെ കുറിച്ച് തന്നെ.

"ഓ.. എന്നാ.. തെഞ്ഞുപോകതോന്നുമില്ലല്ലോ?? ഒന്നങ്ങു കുളിച്ചാല്‍ കഴിഞ്ഞില്ലേ.. വിസാ..എത്രയെണ്ണമാ കിട്ടുവാന്‍ പോകുന്നത്.."
കുട്ടികൊടുപ്പ് കഴിഞ്ഞു തിരിച്ചു വരവേ ഭാര്യ. "ഓ.. എന്നാ അച്ചായാ ആ അറബിയുടെ ഒരു... എന്നാ വേദനയാ.". അച്ചായന്റെ മറുപടി.."സാരമില്ലെടി.. വിസാ എത്രയാ കിട്ടിയത്.."

ആമാശയതിന്നു വേണ്ടി ഇത്രയും നിക്രിഷ്ടത ഒരു താലിബാനിക്കും ഇല്ല അച്ചായാ..
ഇത് അച്ചായന്മാരുടെ മാത്രം ട്രെട്മാര്‍ക്കാന്.



Posted by pulari to പുലരി at October 4, 2010 11:47 AM

9. ബി.എം. has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

>>>>>ബി.എം: പിന്നെ ഒരു കാര്യം കൂടി ...ഇനി 29 വേണ്ട ..ഒരു യുദ്ധത്തില്‍ എങ്കിലും മുഹമ്മദ് പങ്കെടുത്തോ? ഒരാളെ എങ്കിലും വധിച്ചോ ? എന്താണ് ആലിക്കോയ മാഷുടെ അഭിപ്രായം.
= യുദ്ധത്തെ പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല; എന്നാല്‍, ഇസ്‌ലാമിക സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പ് വരുത്താനും അക്രമവും അനീതിയും ഇല്ലാതാക്കാനും ശാന്തിയും സമാധാനം സ്ഥാപിക്കാനും വേണ്ടി വളരെ അനിവാര്യമായ ഘട്ടങ്ങളില്‍, ഏറ്റവും മിതമായ രീതിയില്‍, അദ്ദേഹം അത് ചെയ്തിട്ടുണ്ട്; അതാരും നിഷേധിക്കുന്നില്ല. അതേസമയം അതിര്‍ത്തിയിലെ റോന്ത് ചുറ്റല്‍ മുതല്‍ സമാധാന സംഭാഷണത്തിന്‌ വേണ്ടി ചെയ്ത യാത്രയെ വരെ യുദ്ധമാക്കി ചിത്രീകരിക്കുന്നതിനെയാണ്‌ ചോദ്യം ചെയ്തിട്ടുള്ളത്.>>>>

ആലിക്കോയ മാഷെ
ഈ സംവാദത്തില്‍ നിന്നും എനിക്ക് മനസ്സിലായ കാര്യങ്ങള്‍ :
1.ഇസ്ലാമിക സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പ് വരുത്താന്‍ മുഹമ്മദും വാളെടുത്തു യുദ്ധം ചെയ്തു എന്നും മനുഷ്യരെ കൊന്നിട്ടുണ്ട് എന്നും ആണ്. തീവ്ര മത വിശ്വാസിയായ ആലിക്കോയ മാഷിന് പോലും സമ്മതിക്കേണ്ടി വരുന്നു.
2.മുഹമ്മദ് യുദ്ധം ചെയ്തത് അന്യ വിശ്വാസികളോട് ആണ്.
3.ഖുരെഷികള്‍ യുദ്ധംചെയ്തത് അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ ആണ്.
4.മുഹമ്മദ് പറഞ്ഞ മുന്‍ പ്രവാചകന്‍മാരെ പോലെ എന്തെങ്കിലും ദൈവീകമായ അത്ഭുതം കാണിച്ചു കൊടുത്തു എങ്കില്‍ യുദ്ധം ഇല്ലാതെ ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നു.
അങ്ങനെ വിസ്വസിനീയമായ ഒന്നും കൊടുക്കാന്‍ മുഹമ്മദിന് കഴിഞ്ഞിരുന്നില്ല.

5.ലക്ഷ്യം നേടാന്‍ തന്‍റെ പ്രബോധനങ്ങള്‍ക്ക് കഴിയാതെ വന്ന അവസരങ്ങളില്‍ യുദ്ധം നടത്തി.
6.ശരിയായ നീതി ന്യായം എന്നൊക്കെ പറയുന്നത് ഇസ്ലാം പറയുന്നത് ആണ്.

7.ആ ശരി നടപ്പാക്കാന്‍ വേണ്ടി വന്നാല്‍ യുദ്ധവും ചെയ്യാം.
ചുരുക്കത്തില്‍ അത് തന്നെ അല്ലെ ഇന്നത്തെ ലോകത്തെ ഇസ്ലാമിക തീവ്രവാദികളുടെ താത്വിക അടിത്തറ.



Posted by ബി.എം. to സംവാദം at October 4, 2010 2:09 AM

10. മുകിൽ has left a new comment on your post "മോളേ അതു കൊള്ളാവോ.........":

വായിച്ചു, വിനയ. എന്തു പറയാനാണ്. സ്വന്തം മക്കൾ. അതും മകൾ! എന്തു പറയാൻ.



Posted by മുകിൽ to VINAYAYUTE LOKAM ... വിനയയുടെ ലോകം at October 4, 2010 2:06 AM

11. മുകിൽ has left a new comment on your post "മോളേ അതു കൊള്ളാവോ.........":

അഴുകിയ ജന്മങ്ങൾ എന്ന പേരിൽ ഞാനൊരു ഓട്ടൻ തുള്ളൽ എഴുതി പോസ്റ്റു ചെയ്തിട്ടുണ്ട്. വിനയ വായിച്ചുനോക്കൂ.



Posted by മുകിൽ to VINAYAYUTE LOKAM ... വിനയയുടെ ലോകം at October 4, 2010 2:08 AM

12. ഇസ്മായില്‍ കുറുമ്പടി ([email protected]) has left a new comment on your post "നിളാ നദി കരയുന്നു":

ഹാവൂ..
ഇത്രയെങ്കിലും ഉണ്ടല്ലോ!
(അള മുട്ടിയാല്‍ നിളയും ചതിക്കും)



Posted by ഇസ്മായില്‍ കുറുമ്പടി ([email protected]) to വിളനിലങ്ങള്‍ at October 4, 2010 2:13 AM

13. pulari has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

അച്ചായോ..
ചര്‍ച്ച കാടുകയറി കേരളം വിട്ടു സൌദിയും, മക്കയുമൊക്കെ എത്തിയല്ലോ?
മേതന്മാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നുമില്ലെന്നാണ് അച്ചായന്‍ പറയുന്നത്. സമ്മതിച്ചു. അതിനു കാരണവും ഉണ്ട്.
ബ്രിട്ടിഷ് അധിനിവേശത്തിനെതിരെ ഇന്ത്യയിലാകമാനം ഹിന്ദുക്കളും മുസ്ലിംകളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവാക്കയപ്പോള്‍ അധിനിവേഷകരുടെ കുടെയായിരുന്നു ക്രൈസ്തവ സമുഹം നിലയുറപ്പിച്ചത്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തില്‍ ക്രിസ്തവര്‍ക്കുള്ള പങ്കെന്ത് എന്ന് ചോദിച്ചാല്‍ വട്ടപുജ്യമായിരിക്കും മറുപടി..
പോര്ട്ടുഗിസുകാര്‍ മുതല്‍ ബ്രിട്ടിഷുകാര്‍ വരെയുള്ള കൊളോണിയല്‍ അധിനിവേശത്തിന്റെ ഗുണഭോക്താക്കള്‍ ക്രിസ്തവരും , സവര്‍ണ്ണരുമായിരുന്നു എന്നത് മറക്കരുത്.
ക്രൈസ്തവ സഭകള്‍ക്കും, മിഷനറി സംഘങ്ങല്‍ക്കുമെല്ലാം അധിനിവേഷകരായ പോര്ട്ടുഗിസുകാരം ബ്രിട്ടിഷുകാറും വാരിക്കോരി ധനവും ഭുമിയും സൌജന്യമായി നല്‍കി. അധിനിവേശവും, ക്രൈസ്തവ പ്രചാരണവും. ഇറാകിലും ആഫ്ഗാനിലുമെല്ലാമ് ഒരേ സമയം വിക്ഷേപിക്കുന്ന ബോംബും ബൈബിളും പോലെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. അധിനിവേശകര്‍ അക്കാലത്ത് 'ഫ്രി'ആയി നല്‍കിയ കെട്ടിടത്തില്‍ ഞെളിഞ്ഞിരുന്നാണ് ഇന്ന് അച്ചായന്മാര്‍ ഗിര്‍വാനം വിടുന്നത്. ക്രൈസ്തവര്‍ ഇന്ന് നേടിയെടുത്ത (ദു) സ്വാധിനം അധിനിവേശ ഭരണത്തിന്റെ സമ്മാനം മാത്രമാണ്. ബ്രിട്ടിഷ് രാജിനെതിരെ ഹിന്ദുക്കളും, മുസ്ലിംകളും, സിക്കുകാരുമൊക്കെ പടപോരുതുന്ന സമയത്ത് ബ്രിട്ടിഷ ഭരണത്തിലെ കണക്കുപിള്ളമാരും, കുട്ടികൊടുപ്പുകാരുമായിരുന്നു ഈ വര്‍ഗ്ഗം. വിദേശികള്‍ അവസാനം നില്‍ക്കകള്ളിയില്ലാതെ ഇവിടം വിട്ടപ്പോള്‍ അധിനിവേശകരുടെ സ്വന്തം ബിജതില്‍ പിറന്ന സന്താനങ്ങള്‍ക്ക് ഭരണവും, സ്വാധിനവും എല്പ്പിച്ചതിന്റെ ഗുണഫലമാണ് ഇന്നുകാണുന്ന അച്ചായന്മാരുടെ സ്വര്‍ഗ്ഗം..



Posted by pulari to പുലരി at October 4, 2010 11:46 AM

Reply via email to