1. priyag has left a new comment on your post "മഞ്ജു വാരസ്യാര്‍ എന്നതാണ് ശരി":

ithoru puthiya arivaanu . anyway thanks alot



Posted by priyag to sugathan at October 5, 2010 2:36 PM

2. സ്ഥലത്തെ പ്രധാന പയ്യന്‍സ് !! നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കേരളത്തിലെ ആദ്യത്തെ Personal വെബ്സൈറ്റോ? ഡേയ്, ഡേയ്, ഒരു മയത്തിനൊക്കെ ആവട്ടെ. മമ്മൂട്ടീടെ വെബ്സൈറ്റൊക്കെ അങ്ങ് ഉസ്ബെക്കിസ്ഥാനീന്നാണോ എറങ്ങുന്നേ..??..!!



സ്ഥലത്തെ പ്രധാന പയ്യന്‍സ് !! , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഒക്ടോബര്‍ 5 2:27 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. നേരെഴുത്ത് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

@ജനശബ്ദം

പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നുള്ള കൊലവിളികളും, അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള നിലവിളികളും ...

പാര്‍ട്ടിയുടെ കൊടുവാളിന്നിരയായ പിതാവ്, അവരുടെ കൊച്ചു മക്കളുടെ ആര്‍ത്തനാദങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട് ...

കൊച്ചുകുട്ടികളുടെ കണ്മുന്നില്‍ വച്ചല്ലേ ഒരധ്യാപകനെ ...

എല്ലാം എല്ലാവരും കാണുന്നുണ്ട് ...!!



Posted by നേരെഴുത്ത് to ശിഥില ചിന്തകള്‍ at October 5, 2010 2:35 PM

4. haina has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

ജനകീയ മുന്നണിക്ക് എല്ലാ ഭാവുകങ്ങളും ...



Posted by haina to ശിഥില ചിന്തകള്‍ at October 5, 2010 2:32 PM

5. ramachandran has left a new comment on your post "വിഎസും ലോട്ടറിയും":

ലോട്ടറി സത്യങ്ങള്‍ നമ്മുടെ മുന്നില്‍ ലൈവായി കത്തിനില്‍ക്കുമ്പോള്‍ , കോണ്‍ഗ്രസ്‌ നേതാകള്‍ എല്ലാം അപഹസിയരായി ഉടുതുണി അഴിഞ്ഞു നില്‍ക്കുമ്പോള്‍, കുറച്ചു കാലമായി(കര്‍ക്കിടകത്തിന്ശേഷം) എല്ലാവിധത്തിലും മൌനം പൂണ്ടിരിക്കുന്ന വി.എസിനെ വെറുതെ എന്തിനു ഇവിടെ വലിച്ചിഴക്കുന്നത്.. ഇനി അദ്ദേഹം വായ തുറന്നാല്‍ എല്ലാം ശരിയാകുമോ ...? ഇക്കാര്യത്തിലും ഇനിയങ്ങോട്ടുള്ള എല്ലാ കാര്യത്തിലും അദ്ധേഹത്തെ വെറുതെ വിടുക എന്നതാണ് കോമണ്‍ സെന്സ്..!



Posted by ramachandran to അനുഭവങ്ങള്‍ പാളിച്ചകള്‍ at October 05, 2010 2:38 PM

6. ramachandran has left a new comment on your post "വിഎസും ലോട്ടറിയും":

oru mangalam vartha...

ചിദംബരം, നളിനി, സുബ്ബ...സിംഗ്‌വിക്കു മുമ്പേ പറന്ന പക്ഷികള്‍

Text Size:

കൊച്ചി: അഭിഷേക്‌ സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ്‌ നടപടിക്കു നീങ്ങുമ്പോള്‍ നികുതി കേസുകളില്‍ ഭാഗ്യക്കുറി രാജാക്കന്മാര്‍ക്കു രക്ഷകരായി അവതരിച്ചിട്ടുള്ളവരെല്ലാം കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അരികുപറ്റി നിന്നവരാണെന്നതു വൈരുധ്യം. പാര്‍ട്ടി നേതൃത്വത്തില്‍ തുടരുമ്പോഴും അഭിഭാഷകരെന്ന നിലയ്‌ക്കു ലോട്ടറി മാഫിയയ്‌ക്കുവേണ്ടി വാദിച്ച ചരിത്രം സിംഗ്‌വിക്കെതിരേ രോഷംകൊള്ളുന്ന സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതൃത്വം മറക്കുന്നു.

പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോഴാണു ലോട്ടറി നികുതി നിയമങ്ങളില്‍ വലിയ ഇളവുകള്‍ അനുവദിച്ചത്‌. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി നിരവധിതവണ ലോട്ടറിക്കേസുകളില്‍ ഹാജരായത്‌ പി. ചിദംബരത്തിന്റെ ഭാര്യയും മുതിര്‍ന്ന അഭിഭാഷകയുമായ നളിനി ചിദംബരമാണ്‌. ആന്ധ്രാപ്രദേശിലെ ലോട്ടറി സാമ്രാജ്യത്തിനു ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ്‌ എം.പി. മണികുമാര്‍ സുബ്ബയെ കോണ്‍ഗ്രസ്‌ നേതൃത്വം ഒരിക്കല്‍പ്പോലും വിലക്കിയിട്ടില്ല.

അന്യസംസ്‌ഥാന ലോട്ടറി കേസുകളില്‍ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തു സഹായിച്ച പി. ചിദംബരത്തോടു ലോട്ടറി രാജാക്കന്മാര്‍ക്കുള്ള കടപ്പാട്‌ ചെറുതല്ല.

അക്കാലത്തു കേന്ദ്ര വാണിജ്യ നികുതി വകുപ്പിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സലായിരുന്നു നളിനി ചിദംബരം. സാന്റിയാഗോ മാര്‍ട്ടിനും അയാളുടെ കേരളത്തിലെ ബിസിനസ്‌ പങ്കാളിയായ ജെ. മുരുകനും തമ്മില്‍ വഴിപിരിഞ്ഞപ്പോള്‍ നളിനി മുരുകനൊപ്പം നിലകൊള്ളുകയും അവരുടെ ഓഫീസ്‌ കേസിന്റെ വക്കാലത്ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. ജെ. മുരുകനൊപ്പം നളിനി നിലകൊണ്ടതിന്റെ പ്രതികാരമാവണം കോണ്‍ഗ്രസ്‌ വക്‌താവിനെത്തന്നെ വിലയ്‌ക്കെടുക്കാന്‍ സാന്റിയാഗോ മാര്‍ട്ടിനെ പ്രേരിപ്പിച്ചത്‌.

കോണ്‍ഗ്രസ്‌ ഒരുവശത്ത്‌ നില്‍ക്കുന്നതിനാലാണു ഡി.എം.കെ. സര്‍ക്കാര്‍ ഇന്നലെ തമിഴ്‌നാട്‌ അഡ്വക്കേറ്റ്‌ ജനറലിനെത്തന്നെ രംഗത്തിറക്കി പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയത്‌.

കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലായിരിക്കെ ലോട്ടറിക്കേസുകളില്‍ വാദിക്കാനെത്തിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ ഗോപാലന്‍ ഇപ്പോള്‍ ലോട്ടറി മാഫിയയുടെ നിയമോപദേഷ്‌ടാവും സുപ്രീംകോടതിയില്‍ അവര്‍ക്കുവേണ്ടി വാദിക്കുന്നയാളുമാണെന്നതും കോണ്‍ഗ്രസ്‌ നേതൃത്വം അറിയാത്തതല്ല.

-രാജുപോള്‍



Posted by ramachandran to അനുഭവങ്ങള്‍ പാളിച്ചകള്‍ at October 05, 2010 2:40 PM

7. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ ഊര്‍ജ സെമിനാറും പ്രദര്‍ശനവും ഇന്ന് മുതല്...":

മധ്യ പൌരസ്ത്യ ഊര്‍ജ സെമിനാറും പ്രദര്‍ശനവും ഖത്തര്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും. ഇന്ന് മുതല്‍ ആറുവരെ നടക്കുന്ന സമ്മേളനത്തില്‍ ഊര്‍ജ ഉല്‍പാദനം, വിതരണം, ജല വ്യവസായം തുടങ്ങിയ വിഷയങ്ങളായിരിക്കും മുഖ്യപ്രമേയം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 5, 2010 12:11 PM

8. ramachandran has left a new comment on your post "വിഎസും ലോട്ടറിയും":

oru mangalam vartha...

ചിദംബരം, നളിനി, സുബ്ബ...സിംഗ്‌വിക്കു മുമ്പേ പറന്ന പക്ഷികള്‍

Text Size:

കൊച്ചി: അഭിഷേക്‌ സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ്‌ നടപടിക്കു നീങ്ങുമ്പോള്‍ നികുതി കേസുകളില്‍ ഭാഗ്യക്കുറി രാജാക്കന്മാര്‍ക്കു രക്ഷകരായി അവതരിച്ചിട്ടുള്ളവരെല്ലാം കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അരികുപറ്റി നിന്നവരാണെന്നതു വൈരുധ്യം. പാര്‍ട്ടി നേതൃത്വത്തില്‍ തുടരുമ്പോഴും അഭിഭാഷകരെന്ന നിലയ്‌ക്കു ലോട്ടറി മാഫിയയ്‌ക്കുവേണ്ടി വാദിച്ച ചരിത്രം സിംഗ്‌വിക്കെതിരേ രോഷംകൊള്ളുന്ന സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതൃത്വം മറക്കുന്നു.

പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോഴാണു ലോട്ടറി നികുതി നിയമങ്ങളില്‍ വലിയ ഇളവുകള്‍ അനുവദിച്ചത്‌. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി നിരവധിതവണ ലോട്ടറിക്കേസുകളില്‍ ഹാജരായത്‌ പി. ചിദംബരത്തിന്റെ ഭാര്യയും മുതിര്‍ന്ന അഭിഭാഷകയുമായ നളിനി ചിദംബരമാണ്‌. ആന്ധ്രാപ്രദേശിലെ ലോട്ടറി സാമ്രാജ്യത്തിനു ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ്‌ എം.പി. മണികുമാര്‍ സുബ്ബയെ കോണ്‍ഗ്രസ്‌ നേതൃത്വം ഒരിക്കല്‍പ്പോലും വിലക്കിയിട്ടില്ല.

അന്യസംസ്‌ഥാന ലോട്ടറി കേസുകളില്‍ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തു സഹായിച്ച പി. ചിദംബരത്തോടു ലോട്ടറി രാജാക്കന്മാര്‍ക്കുള്ള കടപ്പാട്‌ ചെറുതല്ല.

അക്കാലത്തു കേന്ദ്ര വാണിജ്യ നികുതി വകുപ്പിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സലായിരുന്നു നളിനി ചിദംബരം. സാന്റിയാഗോ മാര്‍ട്ടിനും അയാളുടെ കേരളത്തിലെ ബിസിനസ്‌ പങ്കാളിയായ ജെ. മുരുകനും തമ്മില്‍ വഴിപിരിഞ്ഞപ്പോള്‍ നളിനി മുരുകനൊപ്പം നിലകൊള്ളുകയും അവരുടെ ഓഫീസ്‌ കേസിന്റെ വക്കാലത്ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. ജെ. മുരുകനൊപ്പം നളിനി നിലകൊണ്ടതിന്റെ പ്രതികാരമാവണം കോണ്‍ഗ്രസ്‌ വക്‌താവിനെത്തന്നെ വിലയ്‌ക്കെടുക്കാന്‍ സാന്റിയാഗോ മാര്‍ട്ടിനെ പ്രേരിപ്പിച്ചത്‌.

കോണ്‍ഗ്രസ്‌ ഒരുവശത്ത്‌ നില്‍ക്കുന്നതിനാലാണു ഡി.എം.കെ. സര്‍ക്കാര്‍ ഇന്നലെ തമിഴ്‌നാട്‌ അഡ്വക്കേറ്റ്‌ ജനറലിനെത്തന്നെ രംഗത്തിറക്കി പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയത്‌.

കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലായിരിക്കെ ലോട്ടറിക്കേസുകളില്‍ വാദിക്കാനെത്തിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ ഗോപാലന്‍ ഇപ്പോള്‍ ലോട്ടറി മാഫിയയുടെ നിയമോപദേഷ്‌ടാവും സുപ്രീംകോടതിയില്‍ അവര്‍ക്കുവേണ്ടി വാദിക്കുന്നയാളുമാണെന്നതും കോണ്‍ഗ്രസ്‌ നേതൃത്വം അറിയാത്തതല്ല.

-രാജുപോള്‍



Posted by ramachandran to അനുഭവങ്ങള്‍ പാളിച്ചകള്‍ at October 05, 2010 2:40 PM

9. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "അയോദ്ധ്യ, ശിഷ്ടകാണ്ഡം":

രാമനുവേണ്ടി എന്തിനു രാവണന്മാര്‍ വാദിക്കുന്നു! രാമനെ പുനര്‍ജനിപ്പിച്ചത് മറ്റൊരു ആരാധനാലയത്തിന്റെ നടുവില്‍...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to *നൈദാഘം at 10/05/2010

10. ..naj has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

യരല‌വ said...
""ലോകവസാനം വരെ ലോകത്താകമാനം ജനങ്ങള്‍ക്ക്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുറാന് ലാറ്റിനിലോ കൊറിയനിലോ ചൈനീസിലോ എന്ത്കൊണ്ടയിരുന്നു അവതരിപ്പിക്കാതിരുന്നത് ?""

യരല ,
എന്തോ , അറബി ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട് ! ഇന്ന് ലോകത്തില്‍ ഒരു ഗ്രന്ഥം അതിന്റെ ഒറിജിനല്‍ ഭാഷയില്‍ പാരായണം ചെയ്യപെടുന്നുന്ടെങ്കില്‍ അത് Qur an ആണ് . ബൈ ഹാര്ടാകിയിട്ടുള്ളതും. എന്ത് പറഞ്ഞു വേണമെങ്കിലും വിമര്‍ശിക്കാം . നമ്മുടെ ഭാഷയില്‍ വരാതെ മറ്റേതു ഭാഷയില്‍ ആയാലും താങ്കള്‍ ചോദിച്ച ചോദ്യം വരും .ഇനി നമ്മുടെ ഭാഷയില്‍ ആണെങ്കില്‍ മറ്റുള്ളവര്‍ക്കും താങ്കള്‍ ചോദിച്ച പോലെ ചോദിക്കാം. t. യുക്തിയുടെ തകരാര് !



Posted by ..naj to സംവാദം at October 4, 2010 11:08 PM

11. പാഞ്ചജന്യം has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഭിന്നത, പാകിസ്ഥാന്‍ വിഭജനം, കാശ്മീര്‍, ഫല്സ്തിന്‍, ചെച്നിയ, ബോസ്‌നിയ, സിന്‍ജിയാങ്ങ് : (കാരണം: മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന പിടിവാശി)

അയോദ്ധ്യ, ദാര്‍ഫര്‍ : (കാരണം: മുസ്ലീം അധിനിവേശവും അതുണ്ടാക്കുന്ന മുറിപ്പാടുകളും)

ഇറാഖ്-കുവൈത്ത്, ബംഗ്ലാദേശ് വിഭജനം, കുര്‍ദ്ദിസ്ഥാന്‍ വിഘടനവാദം : (മുസ്ലീങ്ങളിലെ തന്നെ ചേരിതിരിവ്‌)

അതായത്‌ ഇന്ന് ലോകത്തില്‍ നടക്കുന്ന സകലമാന അക്രമപ്രവര്‍ത്തനങ്ങളുടെയും കാരണം മുസ്ലീങ്ങള്‍ എന്ന വര്‍ഗമാണ്.



Posted by പാഞ്ചജന്യം to പുലരി at October 5, 2010 7:33 AM

12. നേരെഴുത്ത് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

@ജനശബ്ദം
പരസ്പരം വെട്ടിയും കൊന്നും, പക പോക്കലും പ്രതികാരം തീര്‍ക്കലും ...ഇത്തരം രാഷ്ട്രീയ തീവ്രവാദം കണ്ടു മടുത്തവരുമുണ്ട് സഖാവേ ധാരാളം നമുക്കിടയില്‍ ...വിശ്വസിച് ഏല്‍പ്പിച് ഭരണത്തില്‍ കയറി അഴിമതി കളിച്ചവരെ തിരിച്ചറിയുവാനുള്ള വിവേകം ഉള്ളവര്‍ ഇനിയുമുണ്ട്‌ ഇവടെ എന്ന കാര്യം മറക്കേണ്ട ...!!!



Posted by നേരെഴുത്ത് to ശിഥില ചിന്തകള്‍ at October 5, 2010 2:20 PM

13. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!":

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം......



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to comment jar: കമന്റു ഭരണി at October 5, 2010 2:38 PM

14. hafeez has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

വാര്‍ത്താ മാധ്യമ രംഗത്ത്‌ മാധ്യമം പത്രം നേടിയ വിജയം മാധ്യമത്തിനു കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ട്‌ എന്നതല്ല. മറിച്ച് അതിന്റെ ശൈലി കൊണ്ട് മുമ്പ്‌ മുഖ്യധാര പത്രങ്ങള്‍ അവഗണിച്ചിരുന്ന പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ കൂടി ചെന്നെത്തിച്ചു എന്നതാണ്.

ഇതുപോലുള്ള ഒരു മാറ്റമാണ് ജനകീയ വികസനമുന്നണികൊണ്ട് ഉണ്ടാവുക എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ മത്സരിക്കുന്ന ആദ്യ തവണ തന്നെ ഗംഭീര വിജയം വരിക്കുക എന്നതൊക്കെ എളുപ്പമല്ല. വിശേഷിച്ചും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ പ്രചാരണം ആദ്യമായാണ്‌. പ്രചാരണത്തിലെ കാര്യങ്ങളും തന്ത്രങ്ങളും അവര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പക്ഷെ ഇപ്പോള്‍ത്തന്നെ വികസന മുന്നണിക്കെതിരെ മത്സരിക്കാന്‍ പരമാവധി നല്ല വ്യക്തികളെ അന്വേഷിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുന്നത് നാം കണ്ടു. മുന്‍പ്‌ അവര്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇനി അവര്‍ക്ക്‌ ഏറ്റെടുക്കേണ്ടിവരും. പാരിസ്ഥിതികമായ പ്രശ്നങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങി. ഈ വിഷയത്തില്‍ പാളിച്ച പറ്റി എന്ന് ലീഗ് നേതാവ്‌ ഷാജിക്ക്‌ തുറന്നു പറയേണ്ടിവന്നു. വീടില്ലാതവനും താങ്ങിലാതവനും ആദിവാസിക്കും വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടായിക്കൊണ്ടിരിക്കുന്നു.



Posted by hafeez to ശിഥില ചിന്തകള്‍ at October 5, 2010 11:47 AM

15. Anonymous has left a new comment on your post "കുന്നുംപുറത്തെ ദിവാകരന്‍റെ ഇംഗ്ലീഷ്‌":

Hey Guys,

Well I have downloaded it, and it's amazing!

I have uploaded it here for you guys: http://www.3nr.in/download.php ,

Free to download!, no torrent, no lazy rapidshare, shitcash links shit, just pure download speed!

Get it now, and start battleing your friends over LAN :D



Posted by Anonymous to ഗുരുജി at October 5, 2010 6:49 AM

16. pulari has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

സഭ്യേതരമായ ചില കമന്റുകള്‍ നിക്കം ചെയ്യുന്നു.



Posted by pulari to പുലരി at October 5, 2010 8:31 AM

17. jisha has left a new comment on your post "ധന്യമായ ദിവസം":

nice to read your this one and i havent gone through the entire blog. but will post my heart felt comment by reading one by one .



Posted by jisha to സ്മൃതി at Thu Sep 30, 03:59:00 AM

18. ഹരീഷ് തൊടുപുഴ has left a new comment on your post "ഇടം‌പിരി വലം‌പിരി":

അറിവുകൾക്ക് നന്ദി..:)



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at October 05, 2010 10:41 AM

19. Λʗɧαƴαη has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

@പുലരി:

താങ്കളുടെ വിദ്വേഷം വമിക്കുന്ന comments മറുപടി അര്‍ഹിക്കുന്നില്ല. ഇനിയെങ്കിലും സ്വന്തം blog-ല്‍ തെറി എഴുതി സ്വയം അപഹാസ്യനാകാതിരിക്കുക. സഭ്യേതരമായ/വിഷയവുമായി ബന്ധമില്ലാത്ത കമന്റുകള്‍ നീക്കം ചെയ്യുന്നത് നല്ലതാണ്. കൂട്ടത്തില്‍ താങ്കളുടെ തന്നെ സഭ്യേതരമായ/വിഷയവുമായി ബന്ധമില്ലാത്ത കമന്റുകളും നീക്കം ചെയ്യാനുള്ള മര്യാദ കാണിക്കണം. താങ്കളുടെ blog-ലെ ചര്‍ച്ച സഭ്യമായി തുടരുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് താങ്കളുടെ തന്നെ കടമയാണ്. Indian Navy-യുടെ ഹൈന്ദവവല്‍കരണത്തെ സൂചിപ്പിക്കാന്‍ ഞാന്‍ ഇട്ട comment-നു മറുപടി പറയുന്നതിന് പകരം കിട്ടിയ chance-ല്‍ ക്രിസ്ത്യാനികളുടെ 'സവര്‍ണ്ണ' പാരമ്പര്യവും പറപ്പള്ളിയും പുലപ്പള്ളിയും ഒക്കെ പറഞ്ഞ് ചര്‍ച്ചയെ വഴിതിരിച്ചു വിട്ടത്‌ നിസ്സഹായന്‍ എന്നയാളാണ്. ഞാന്‍ ആ comment-ലേയ്ക്ക് തന്നെ തിരിച്ചുവരാം.

എന്റെ പഴയ comment ഇതാണ്:

Λʗɧαƴαη said...

@പുലരി:

ഇന്ത്യന്‍ നേവിയുടെ മോട്ടോ:
"ശം നോ വരുണഃ"
[शं नो वरुणः / Sham no Varuna]

അര്‍ത്ഥം:
"O Varuna, be auspicious unto us"
:-)

September 29, 2010 7:09 PM


താങ്കളുടെ അഭിപ്രായം അറിയിക്കുക. ചര്‍ച്ച ശരിയായ ദിശയില്‍ തന്നെ മുന്നോട്ടുപോകട്ടെ.

@പാഞ്ചജന്യം:

"സര്‍ക്കാര്‍ തലത്തിലെ കാവിവല്‍ക്കരണ"ത്തെ കുറിച്ചുള്ള ചര്‍ച്ച "മുസ്ലീം സമുദായത്തിലെ ജാതിവ്യവസ്ഥ"യില്‍ കൊണ്ടെത്തിച്ചല്ലോ, ബുദ്ധി സമ്മതിച്ചിരിക്കുന്നു. പിന്നെ ന്യൂനപക്ഷങ്ങളെ തമ്മില്‍ തല്ലിക്കുന്ന സംഘപരിവാര്‍ അജണ്ട ഇവിടെ വേണ്ട.



Posted by Λʗɧαƴαη to പുലരി at October 5, 2010 8:45 AM

20. Dethan Punalur has left a new comment on your post "വയോജനദിനത്തിൽ":

ഇതു്‌ പോലൊരു ബാല്യം ഇനി ഒരു ട്രിപ്പുകൂടി കിട്ടിയിരുന്നെങ്കിൽ എന്നാകും..



Posted by Dethan Punalur to മിനി ചിത്രശാല 'photos' at October 05, 2010 10:39 AM

21. ചന്ദ്രകാന്തം has left a new comment on your post "voyage":

പെയിന്റിംഗ്‌ പോലെ..



Posted by ചന്ദ്രകാന്തം to fade in at 5 October 2010 09:54

22. യരല‌വ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

KK Alikoya പപ്പൂസിനോട് പറയുന്നു:“ = അറബി ഭാഷയുടെ വളര്‍ച്ച അന്ന് തന്നെ പൂര്‍ണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ടാവാം ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ ദൈവം അറബി തെരഞ്ഞെടുത്തത്. “


‌@ ആലിക്കോയ: ലോകവസാനം വരെ ലോകത്താകമാനം ജനങ്ങള്‍ക്ക്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുറാന് ലാറ്റിനിലോ കൊറിയനിലോ ചൈനീസിലോ എന്ത്കൊണ്ടയിരുന്നു അവതരിപ്പിക്കാതിരുന്നത് ? കൊറിയന്‍ ഭാഷയില്‍ ഫാതിഹ ഒതാനും, ബാങ്ക് കേള്‍ക്കാനുമുള്ള അവസരമല്ലേ ദൈവം ഇല്ലാതാക്കിയത്. (ഊഹാപോഹങ്ങള്‍ വെച്ച് ഒന്നും മറുപടിക്കരുത്; ഊഹിക്കുന്നത് നിഷ്കളങ്കന് ഇഷ്ടമല്ല എന്നറിയാലോ )



Posted by യരല‌വ to സംവാദം at October 4, 2010 10:28 PM

23. ശിവകാമി has left a new comment on your post "സ്മാൾ ടോക്ക് ഓൻ ലൈഫ്(ബാർ അറ്റാച്ച്ഡ്)":

സ്മാള്‍ ടോക്ക് ആണെങ്കിലും ബിഗ്‌ ബിഗ്‌ കാര്യമായിട്ടാണ്‌ തോന്നിയത്. ചിന്തിപ്പിച്ചു. നന്ദി.



Posted by ശിവകാമി to ഋതു - കഥയുടെ വസന്തം at October 5, 2010 9:38 AM

24. ഭായി നിങ്ങളുടെ പോസ്റ്റ് "മണിയടി അഥവാ മണിയുടെ അടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഛേ.....!!!! ഈ മണീടേം കീണീടെമൊക്കെ ഒരു കാര്യം ! ഒരെണ്ണമങ് കൊടുക്കേണ്ടതായിരുന്നു.:) സംഭവം കലക്കിട്ടുണ്ട്.



ഭായി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഒക്ടോബര്‍ 5 8:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. arup has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു".
ഈ ആശയം Ptolemy വിഭാവനം ചെയ്ത പ്രപഞ്ചം ആയിരിന്നു. ഇതില്‍ സൂര്യന്‍ , ചന്ദ്രന്‍ , അന്ന് അറിവുണ്ടയിരിന്ന അഞ്ചു ഗ്രഹങ്ങള്‍ക്ക്‌ ഓരോ ആകാശം എന്നാ കണക്കില്‍ ഏഴു ആകാശം, പിന്നെ അതിനു മുകളില്‍ നക്ഷത്രങ്ങളുടെ ആകാശം. Ptolemy വിഭാവനം ചെയ്ത ആ പ്രപഞ്ചം churchine സ്വീകാര്യം ആയിരിന്നു, അതെകൊന്ടെന്നാല്‍ ഈ ഏഴു ആകാശത്തിനു മുകളിലായി സ്വര്‍ഗ്ഗവും നരകവും സങ്കല്‍പ്പിക്കാന്‍ പ്രയാസം ഇല്ലായിരിന്നു. ഖുറാനും Ptolemy യുടെ മാതൃക ആണോ സ്വീകരിചിരിനത് എന്ന് സംശയം ഉണ്ടാകുന്നു.



Posted by arup to സംവാദം at October 4, 2010 11:21 PM

26. ശ്രീനാഥന്‍ has left a new comment on your post "അയോദ്ധ്യ, ശിഷ്ടകാണ്ഡം":

അതെ യറാഫത്ത്, മാനം കവരുന്ന ദുഷ്ടനും, മാനിനിയെ അറിയാതെ പോകുന്ന ശുദ്ധനും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്‌!



Posted by ശ്രീനാഥന്‍ to *നൈദാഘം at 10/05/2010

27. Prasanth Iranikulam has left a new comment on your post "മഞ്ഞുമഴക്കാലം":

Good one siva.



Posted by Prasanth Iranikulam to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 October 2010 11:42 AM

28. Help has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

താങ്കളുടെ വിശ്വാസ പുസ്തകത്തില്‍ നിനാണ് ഞാന്‍ "ഊഹിചെടുത്തത്" .... വെടിപ്പായി എഴുതി പിടിപ്പിച്ചിട്ടുണ്ട് സാറേ ...നോക്കിയാലും....

Sura 7:120 :122

120 അവര്‍ ( ആ ജാലവിദ്യക്കാര്‍ ) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.

121 അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.

122 മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.

മൂസാ അടയാളം കാണിച്ചപ്പോള്‍ തന്നെ മൂസയുടെ ശത്രുക്കള്‍ വരെ അതില്‍ വിശ്വസിച്ചു.... കണ്ട കണ്ടാ ...

136 അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.

138 ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി ( രക്ഷപ്പെടുത്തി. )

മൂസയില്‍ വിശ്വാസമിലാത്തത് കൊണ്ടാണോ ഇസ്രായേല്‍ ജനത അവനെ അനുഗമിച്ചത്......?

158 പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.

159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച്‌ തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌.

കുരാന്‍ തന്നെ പറയുന്നു.... മൂസയുടെ ജനതയില്‍ തന്നെ വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നു....!
ഹ ഹ താന്കള്‍ക്ക് കുരാനില്‍ പോലും വിസ്വാസമില്ലല്ലേ.....?

ശത്രുകള്‍ ചോദിച്ചപ്പോള്‍ മൂസയ്ക്ക് വേണ്ടി അല്ലാഹു ഞൊടിയിടയില്‍ അടയാളങ്ങള്‍ അയച്ചു കൊടുത്തു.... നിങ്ങടെ പ്രവാച്ചകനാണെന്കില്‍ വെള്ളം കുടിച്ചു.....! അതാണ്‌ വ്യത്യാസം..... കുറാന്‍ തന്നെ രേഖപെടുത്തി വച്ച കാര്യം തന്നെയെ ഇവിടെ പറഞ്ഞുള്ളൂ.... അതും ഊഹം ... കൊള്ളാം സാറേ !



Posted by Help to സംവാദം at October 4, 2010 9:37 PM

29. junaith has left a new comment on your post "കാവല്‍ക്കാരന്‍":

അവന്‍റെ മനസ്സു തന്നെ
അവനപ്പോള്‍ അറിയില്ല
കണ്ണുകളില്‍ ‍ നിറയെ ശവങ്ങളാവും
ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞ്
നിലാവില്‍ മലര്‍ന്ന ശവങ്ങള്‍.....

കീശ നിറയണം
മനസ്സ് നിറയാന്‍..



Posted by junaith to ! Murivukal മുറിവുകള്‍ ! at 23:24

30. SHABEERALI. പെരിന്താറ്റിരി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

THANKS....
തിമിരം ബാധിക്കാത്ത ചിന്തകള്‍ എന്നും വിജയിക്കട്ടെ ....!!!!



Posted by SHABEERALI. പെരിന്താറ്റിരി to ശിഥില ചിന്തകള്‍ at October 5, 2010 11:04 AM

Reply via email to