1. bijukumar നിങ്ങളുടെ പോസ്റ്റ് "ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

poem flys without the wings of music.but nothing movement without rythm.....
how xperiment regards on physical structure of poem make revelution?
y we despise romantisism..?


bijukumar



bijukumar , മഞ്ഞക്കിളി ലേക്ക് 2010, ഒക്ടോബര്‍ 6 5:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. അപ്പി ഹിപ്പി has left a new comment on your post "അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും":

സത്യാന്വേഷി
"പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്‌കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്"
സത്യാന്വേഷിടെ സംസ്കാരം നല്ലതാണെങ്കിൽ ആദ്യം പരിഹാരം ചെയ്യേണ്ഡതു താങൾ തന്നെയാണു.
സത്യാന്വേഷിടെ അപ്പൂപ്പന്മാർ പല രാജ്യങളിലായി പൊളിച്ച ആരാധനാലയങളുടെ കണക്കെടുതതു നോകൂ



Posted by അപ്പി ഹിപ്പി to chithrakaran:ചിത്രകാരന്‍ at October 6, 2010 5:08 PM

3. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

>>>അദ്ദേഹത്തിന് ബോധ്യമാകുമോ എന്നത് വേറെ കാര്യം. 'ജനശബ്ദവും' ശ്രീജിത്തും ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ അനുയായികളെ എത്രമാത്രം വിധേയത്വമുള്ളവരും അന്ധരുമാക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.<<<<

ഞാന്‍ ഒരു സി.പി.എം അനുഭാവി പോലും അല്ല. എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് വിധേയത്വവും ഇല്ല. ജമാതിനോടുള്ള അമിത വിധേയത്വതാല്‍ താങ്കള്‍ അന്ധനായി കൊണ്ടിരിക്കുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല.

http://www.mathrubhumi.com/story.php?id=130840
മറ്റൊരു കാര്യം - രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വോട്ടുകല്‍ക്കായി സമയത്ത് മുണ്ട് തലയില്‍ ഇട്ടു പണക്കിഴിയുമായി പലരോടും രഹസ്യമായി സംബന്ധം കൂടാന്‍ ഇറങ്ങാരുന്ദ്. ഇതൊന്നും നാലാള്‍ അറിയാന്‍ പറ്റാത്ത കാര്യം അല്ലാത്തതിനാല്‍ ആവും ഈ രഹസ്യ സംബന്ധം എന്ന് തോന്നുന്നു. മേല്‍ പറഞ്ഞ രഹസ്യ ബന്ടങ്ങളെയും ഇങ്ങനെ ഒക്കെ കണ്ടാല്‍ മതി.....



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 6, 2010 2:49 PM

4. ജനശക്തി has left a new comment on your post "രാമന്‍പിള്ള ആത്മകഥയെഴുതുമ്പോള്‍..":

പറയപ്പെടാത്ത സത്യങ്ങള്‍, ഇനി എനിക്കതു പറയാം.' കെ രാമന്‍പിള്ള ആത്മകഥനം തുടങ്ങുന്നത് ഇങ്ങനെ. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ആത്മകഥയെഴുതുമ്പോള്‍ അത് ജീവചരിത്രക്കുറിപ്പ് മാത്രമാകില്ലെന്ന് ഉറപ്പിക്കാം. ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയുമെല്ലാം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച ഒരാളുടെ ഓര്‍മ്മകളായിമാത്രം ഇതിനെ കാണാതിരിക്കാം. കാരണം ജനസംഘത്തെയും വര്‍ഗീയ പ്രത്യയശാസ്ത്രത്തെയും ചില ഘട്ടങ്ങളിലെങ്കിലും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഇന്ത്യ-പാക് 'വിഭജനവും അഭയാര്‍ഥി പ്രവാഹവും സൃഷ്ടിച്ച മുസ്ളിംവിരുദ്ധവികാരം ഉത്തരഭാരതത്തില്‍നിന്നു വരുന്ന സംഘ അധികാരികളില്‍ പ്രകടമായിരുന്നു. മുസ്ളിം സമുദായത്തെ അടച്ചാക്ഷേപിക്കുന്നവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. കേരളത്തിലെ സംഘം പ്രവര്‍ത്തകരില്‍ പില്‍ക്കാലത്തു വേരൂന്നിയ കമ്യൂണിസ്റ്റ് വിരുദ്ധവികാരം മറ്റെല്ലാത്തിനെയും പുറന്തള്ളി. കുറ്റവാസനയും ധനാര്‍ത്തിയും വ്യാപിച്ചു...' മുസ്ളിംവിരുദ്ധവികാരത്തില്‍ തുടങ്ങി കമ്യൂണിസ്റ്റുകാരിലേക്കു നീണ്ട രാഷ്ട്രീയപകയുടെ നേര്‍ചിത്രമാണ് തുറന്നെഴുതുന്നത്



Posted by ജനശക്തി to ജാഗ്രത at October 6, 2010 4:42 PM

5. കുരുത്തം കെട്ടവന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

വിചാരം, യുക്തി, യരലവ തുടങ്ങിയവരുടെ കമണ്റ്റിനാണു ഞാന്‍ മറുപടി കമണ്റ്റിട്ടത്‌. അതും മാന്യമായി തന്നെ. 'വിചാരം' എഴുതിയ തെറികള്‍ പോലെയൊന്നും അതിലില്ല. എന്നിട്ടും Helpര്‍സിണ്റ്റെ അവിടെ അതു പോലെ 'ചില്ലിട്ട്‌' വെച്ച്‌ എണ്റ്റെ രണ്ടുവരി കമണ്റ്റ്‌ ഡിലീറ്റാന്‍ താങ്കള്‍ക്ക്‌ മടിയില്ലാത്തത്‌ യുക്തിവാദക്കാരുടെ 'തനി നിറം' ആണു കാണിക്കുന്നത്‌. ഇതേ പ്രശ്നം മുന്‍പും പലരും പല ബ്ളോഗുകളീലും സൂചിപ്പിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു. സാരമില്ല താങ്കളൂടെ വിഷമം എനിക്കു മനസ്സിലാകും, മി. ആലിക്കോയയോട്‌ പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ എരണം കെട്ട Helpര്‍ മാരുടെ സഹായം താങ്കള്‍ക്ക്‌ കൂടിയേ തീരൂ. നടക്കട്ടെ, നടക്കട്ടെ.



Posted by കുരുത്തം കെട്ടവന്‍ to സംവാദം at October 6, 2010 4:42 AM

6. MyDreams has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

very informative .....ithu okke cheruthaayi njaan chythu nokki munp
pinne athikam minakettilla ennu thanne paryamm

thankal vannu nokki ente design valla mattam venno ennu nirdheshikumo ?

nandhi

http://www.pookaalam.blogspot.com/



Posted by MyDreams to ശിഥില ചിന്തകള്‍ at October 6, 2010 3:26 PM

7. Λʗɧαƴαη has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

@mjp:

"ഇവിടെ അമേരിക്കന്‍ കോടതിയില്‍ സത്യപ്രതിഞ്ഞ ചെയ്യുന്ന കാരിയം ആന്നോ പറഞ്ഞത് ? തിരഞ്ഞെടുത്ത (സെകുലര്‍ രാജ്യത്തെ ) പ്രസിഡന്റിന്റെ കാര്യമാണ് പറഞ്ഞത് ."

ഒന്നാമത്, ജനാധിപത്യം, മതേതരത്വം എന്നീ വിഷയങ്ങളില്‍ അമേരിക്കയെ മാതൃകയാക്കേണ്ട കാര്യം ഇന്‍ഡ്യാക്കാര്‍ക്കില്ല. Protestant രാജ്യമായ Britain-ല്‍ കത്തോലിക്കര്‍ രാഷ്ട്രത്തലവന്‍മാരാകാന്‍ പാടില്ലെന്നു നിയമമുണ്ട്. ലോകത്ത്‌ പല രാജ്യങ്ങളിലും അങ്ങനെ പല നിയമങ്ങളും ഉണ്ടാകും. അതൊന്നും മാതൃകയാക്കേണ്ട കാര്യം നമ്മള്‍ ഇന്‍ഡ്യാക്കാര്‍ക്കില്ല.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഇന്‍ഡ്യ ആണെന്നോര്‍ക്കുക.(തുടരും)



Posted by Λʗɧαƴαη to പുലരി at October 6, 2010 3:05 PM

8. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

നന്നായി സുകുമാരേട്ടാ..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ശിഥില ചിന്തകള്‍ at October 6, 2010 4:35 PM

9. യൂസുഫ്പ has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌. ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. നന്ദി സുകുമാര്‍ജി.



Posted by യൂസുഫ്പ to ശിഥില ചിന്തകള്‍ at October 6, 2010 4:22 PM

10. Captain Haddock has left a new comment on your post "കുറേ ആസുപേരുകള്‍":

എല്ലാം കൂടെ ഒറ്റ പടം ആയി, ഒരു collage ആയി ഇട്ടാല്‍ കൂടുതല്‍ നന്നായിര്‍ക്കും എന്ന് തോന്നുന്നു.



Posted by Captain Haddock to ചില കാര്യങള്‍  at October 6, 2010 3:30 AM

11. kaattu kurinji has left a new comment on your post "Older the Bull Stronger the Horn..":

ini ningalkkenth venamenkilum parayaam!



Posted by kaattu kurinji to കാട്ടുകുറിഞ്ഞി... at October 6, 2010 4:03 PM

12. Sulfikar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"* അവനവന്‍ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം ദൈവത്തിന്‌ മേല്‍ കെട്ടിയേല്‍പ്പിക്കേണ്ടതില്ല. ഓരോ മനുഷ്യനും വിശ്വസിക്കാനും അവിശ്വസിക്കാനും ദൈവം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിശ്വാസത്തിനും അവിശ്വാസത്തിനും അവനവന്‍ തന്നെയാണ്‌ ഉത്തരവാദിയാവുക എന്ന് അറിയിച്ചിട്ടുമുണ്ട്. അല്ലാതെ ഇന്ന ആളുകളൊക്കെ നരകത്തില്‍ പോകണം ഇന്നവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന് ദൈവം സ്വയം തീരുമാനിച്ചിട്ടില്ല. ഉണ്ടെന്ന് അവന്‍ അറിയിച്ചിട്ടുമില്ല."

താന്‍ ആഗ്രഹിക്കുന്നവരെ നേര്‍ വഴിയില്‍ കൊണ്ടുവരുമെന്നും അല്ലാത്തവരെ തള്ളി കളയും എന്നും അവരുടെ ഹൃദയങ്ങളും ചെവികളും അടച്ചിരിക്കുന്നു എന്നും ഖുറാനില്‍ തന്നെയല്ലേ ഉള്ളത്?



Posted by Sulfikar to സംവാദം at October 6, 2010 2:54 AM

13. അനസ് മാള has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

വളരെ ഉപകാരപ്രദമാണ്. നന്ദി സുകുമാരന്‍ സാര്‍... എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വിലയിരുത്തുമോ?
www.tharivettam.blogspot.com



Posted by അനസ് മാള to ശിഥില ചിന്തകള്‍ at October 6, 2010 4:42 PM

14. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

തീര്‍ച്ചയായും നൌഷാദ് ...



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at October 6, 2010 3:08 PM

15. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"വിചാരം" തുടങ്ങി യുക്തിയും ബുദ്ധിയും സംസ്കാരവും കൊണ്ട് അനുഗ്രഹീതരായ ചിലര്‍ ഇവിടെ നിറച്ച തെറികള്‍ അത് പോലെ ഇവിടെ സൂക്ഷിക്കാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.


----
മുന്നറിയിപ്പ് എല്ലാവര്‍ക്കും ബാധകമായിരിക്കും



Posted by ea jabbar to സംവാദം at October 6, 2010 3:35 AM

16. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് : പ്രതി ദുബായിലു...":

ഖത്തറില്‍ 65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പിനു പിന്നിലെ സൂ്രതധാരന്‍ മുന്‍പ് ദുബായില്‍ തട്ടിപ്പ് നടത്തി പിടിയിലായ ഉല്ലാസ് എന്നയാളാണോയെന്ന് സംശയിക്കുന്നതായി തട്ടിപ്പിനിരയായവര്‍ പറയുന്നു.ഇയാള്‍ വ്യാജപാസ്‌പോര്‍ട്ട് കേസിലെയും പ്രതിയാണ്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 6, 2010 1:34 PM

17. ഞാന്‍ കശ്മലന്‍ has left a new comment on your post "പള്ളിക്കാര്യം":

Njan vadakkott thala vechu kidakkuka enna prasnavumaayi munpu vannirunnu..

Annu njan vidagda abhiprayam arinju varaam ennu paranju. Ippol chodichu , prathyekichu valiya gunam onnumundaavilla ennanu kittiya upadesam ..Athariyikkatte..



Posted by ഞാന്‍ കശ്മലന്‍ to സര്‍ക്കസ്സും പോരാട്ടവും at October 6, 2010 4:28 PM

18. സലാഹ് has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

നന്ദി, സാര്



Posted by സലാഹ് to ശിഥില ചിന്തകള്‍ at October 6, 2010 5:13 PM

19. കല്‍ക്കി has left a new comment on your post "ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?":

"28 വേദ വ്യാസന്മാരില്‍ അവസാനത്തെ ആളായ കൃഷ്ണ ദൈ്വപായനന്‍ ജീവിച്ചത് കലിയുഗാരംഭത്തിന് ഒരു നൂറ്റാണ്ടു മുമ്പാണ്. കലിയും ആരംഭിച്ചിട്ട് 2010 ലേക്ക് 5112 വര്‍ഷമായി. അപ്പോള്‍ കൃഷ്ണ ദൈ്വപായനന്റെ കാലഘട്ടം 5212 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കലിയുഗം അവസാനിച്ച് കല്‍ക്കി അവതരിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം."

ഈ കണക്ക് മനസ്സിലാകുന്നില്ല. ദയവു ചെയ്തു വിശദീകരിക്കമോ?



Posted by കല്‍ക്കി to sugathan at October 6, 2010 5:11 PM

20. Noushad Vadakkel has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

നന്ദി പ്രിയ സുകുമാരന്‍ സര്‍ :)

രണ്ടാമത് കൊടുത്തിട്ടുള്ളത് ഞാന്‍ ഡിസൈന്‍ ചെയ്ത ചില ബ്ലോഗുകളാണ് . ഒഴിവു കിട്ടുമ്പോള്‍ സന്ദര്‍ശിക്കുമല്ലോ ....:)



Posted by Noushad Vadakkel to ശിഥില ചിന്തകള്‍ at October 6, 2010 3:02 PM

21. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ശരിയും  തെറ്റുംശരിയുടെ പാരാവരത്തിലൂടെ എത്ര തുഴഞ്ഞാ...":

ഒരുപുഴ ഒഴുകിയെത്തുന്നിടം



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പുണ്യോദയം at October 6, 2010 4:24 AM

22. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To be a upright charitable being is to be enduring a kind of openness to the world, an ability to trust uncertain things beyond your own restrain, that can lead you to be shattered in uncommonly exceptionally circumstances pro which you were not to blame. That says something exceedingly impressive about the fettle of the principled life: that it is based on a trust in the up in the air and on a willingness to be exposed; it's based on being more like a plant than like a sparkler, something rather tenuous, but whose mere particular beauty is inseparable from that fragility.



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ഒക്ടോബര്‍ 6 5:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. mjp has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

"നാളെ mjp അമേരിക്കന്‍ പ്രസിഡന്റ് ആയാല്‍ താങ്കള്‍ക്ക് ഭഗവദ്ഗീത തൊട്ട് സത്യം ചെയ്യാം."

"മുന്‍‌ജന്മപാപം" (mjp) എന്നുപറയും." (അപ്പോള്‍ മുന്ജന്മ്മമാണ് - പോട്ടെ സാരമില്ല )

അപ്പോള്‍ ഞാനാരാണ് /എന്താണ് എന്ന് അച്ചായന്‍ ഉറപ്പിച്ചു !!!

ഞാനും പാപി അച്ചായനും പാപി - നമ്മള് രണ്ടും മുഴുത്ത പാപി - എന്നാല്‍ ഈ ലൈന്‍ പിടിച്ചാലോ ?



Posted by mjp to പുലരി at October 6, 2010 3:24 PM

24. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദ്യ പകുതി വളരെ നന്നായി. പിന്നെ എന്തോ കൈ വിട്ട പോലെ. നല്ല തീം. പിന്നെ ഇപ്പൊ എന്താ ഈ വിഷയങ്ങളോട് ഇത്ര താല്പര്യം? ങേ... ഞാന്‍ പറന്നു.! പാവം ചാണ്ടിച്ചായന്‍. ആ സ്ഥലം എവിടാന്നു ഒന്ന് പറയു. പ്ലീസ്. പുള്ളി ഒന്ന് പോയി നോക്കട്ടെ. എന്നിട്ട് ഇതിനു ഒരു രണ്ടാം ഭാഗം ചാണ്ടിക്കുഞ്ഞിന്റെ വക വരട്ടെ..!!



ആളവന്‍താന്‍ , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 6 3:10 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. അസീസ്‌ has left a new comment on your post "35- Autorun Eater - ഒട്ടോറൺ വൈറസ്‌":

പ്രിയ സഹായി

ഇത്ര പെട്ടെന്ന് ഒരു മറുപടി പ്രതീക്ഷിച്ചില്ല.

Thanks a lot.



Posted by അസീസ്‌ to കമ്പ്യൂട്ടർ സഹായി at October 6, 2010 1:44 PM

26. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ചലവും ചോരയുമല്ലാതെ മറ്റൊന്നും ഭക്ഷിക്കാന്‍ കിട്ടില്ല, മറ്റേ മരത്തിന്റെ കായല്ലാതെ ഒന്നും തിന്നാന്‍ കിട്ടൂല. എന്നിങ്ങനെ പ്രയോഗിക്കുന്നതിനു പകരം,
ചലവും ചോരയും ഭക്ഷണമായി കിട്ടും, എന്നും ആ മരത്തിന്റെ കായും ഈ മരത്തിന്റ് മുള്ളും കിട്ടും എന്നും പറഞ്ഞാല്‍ മതിയായിരുന്നു. അതല്ലെങ്കില്‍ ആ പറഞ്ഞ മൂന്നു സാധനങ്ങളും ചേര്‍ത്ത് ഒരു വാചകത്തില്‍ പറഞ്ഞാലും ശരിയാകും. അശ്രദ്ധകൊണ്ടു സംഭവിക്കുന്ന വൈരുദ്ധ്യങ്ങളാണിതൊക്കെ. അത്തരം വൈരുദ്ധ്യങ്ങള്‍ തന്റെ കൃതിയിലുണ്ടെന്നു മനസ്സിലാക്കാതെ ഇതില്‍ വൈരുദ്ധ്യങ്ങളില്ല എന്നു വീമ്പു പറയാന്‍ പോയതാണിവിടെ കൂടുതല്‍ വിനയായത്. അതും വൈരുദ്ധ്യമായി മാറി !!



Posted by ea jabbar to സംവാദം at October 6, 2010 3:32 AM

27. Nasiyansan has left a new comment on your post "ഇടയന്മാരുടെ ജനാധിപത്യഹത്യകള്‍":

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്‌



Posted by Nasiyansan to വര്‍ക്കേഴ്സ് ഫോറം at October 6, 2010 2:57 PM

Reply via email to