1. യുക്തി has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

KK alikoya siad....അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ

ഏതു ആശയത്തേയും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി തീരുമാനിക്കലാണ് ശാസ്ത്രരീതി .അല്ലാതെ വിശുധ ഗ്രന്ഥത്തില്‍ പറയപ്പെട്ടതിനാലല്ല.



Posted by യുക്തി to സംവാദം at October 9, 2010 12:10 PM

2. ബിന്‍ഷേഖ് has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ഇവിടെ നടക്കുന്ന ചര്‍ച്ച തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചോട്ടെ. ജബ്ബാര്‍ മാഷ്‌ ഏതായാലും തന്റെ അവശേഷിക്കുന്ന ആയുസ്സ് കൂടി ഈ യത്നത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ഒരാളാണ്.അതദ്ദേഹം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. എതിര്‍ പക്ഷത്തുള്ളവര്‍ അവരുടെ വാദങ്ങളും സന്ദര്‍ഭോചിതം സമര്‍പ്പിക്കുന്നു.പക്ഷെ,ചര്‍ച്ച ഈ വിധം മുന്നോട്ടു പോവുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ചില കമന്റുകളും അതിലെ ശ്ലീലമല്ലാത്ത പരാമര്‍ശങ്ങളും വല്ലാതെ അരോചകമാവുന്നുവെന്നത് പറയാതെ വയ്യ.
ചര്‍ച്ചയുടെ വഴി തെറ്റുക എന്നതില്‍ കവിഞ്ഞു മറ്റെന്തെങ്കിലും നേട്ടം അതുകൊണ്ടുണ്ടോ? കുറെ ശകാരവും ഭര്‍ത്സനങ്ങളും കിട്ടിയാല്‍,അല്ലെങ്കില്‍ കൊടുത്താല്‍ എന്ത് ഗുണമാണ് ലഭിക്കുക.അതില്‍ ഏറ്റവും ഉത്തരവാദിത്തം ആതിഥേയന്‍ എന്ന നിലക്ക് ജബ്ബാര്‍ മാഷിനാണെന്ന് ഞാന്‍ പറയും.പക്ഷെ താങ്കളുടെ ബ്ലോഗിന്റെ പൂമുഖത്തു കാര്‍ട്ടൂണിന്റെ അടിക്കുറിപ്പായി കൊടുത്ത വാചകം തന്നെ അത്തരക്കാരെ പ്രലോഭിപ്പിക്കുന്നുവെന്നു വന്നാല്‍ പിന്നെ ഈ "സര്‍ഗസംവാദം" എന്ന തലക്കെട്ടിനു എന്തര്‍ത്ഥം?
പറഞ്ഞതിന്റെ പൊരുള്‍ മാഷിനു മനസ്സിലായിക്കാണുമെന്നു കരുതുന്നു.



Posted by ബിന്‍ഷേഖ് to സംവാദം at October 9, 2010 1:04 PM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Full Stretch":

excellent capture. On the FLY !!



Posted by വരയും വരിയും : സിബു നൂറനാട് to ചിത്രണം at October 9, 2010 10:43 PM

4. പാഞ്ചാലി :: Panchali has left a new comment on your post "ഒറ്റമാൻ..!":

ഒരു പേടമാൻ / പിടമാൻ / മാൻപേട!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 9, 2010 12:22 PM

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "സായംസന്ധ്യ..!":

nice :-)



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at October 9, 2010 1:01 PM

6. റിയാസ് (മിഴിനീര്‍ത്തുള്ളി) നിങ്ങളുടെ പോസ്റ്റ് "പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും ഇതുപോലെ ഒരുപാട് മെയിലുകള്‍ വരാറുണ്ട്,ചില സമയങ്ങളില്‍ മൊബൈലിലും മെസ്സേജ് വരാറുണ്ട്...തുറന്ന് നോക്കാറില്ല..ഡിലീറ്റ് ചെയ്തു കളയും.അതാണു പതിവ്..
എന്തായാലും ഇങ്ങനെയുള്ള തട്ടിപ്പുകളെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം



റിയാസ് (മിഴിനീര്‍ത്തുള്ളി) , ആത്മഗതം ലേക്ക് Saturday, October 09, 2010 ന് പോസ്റ്റ് ചെയ്തത്

7. akc has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

congrads arun.... stry valarae bore anu...



Posted by akc to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 10, 2010 1:16 AM

8. സലാഹ് has left a new comment on your post "ഒരു ഗള്‍ഫുകാരന്റെ വിലാപം.":

നാട്ടില് കക്കൂസ് മോറിപ്പരിചയമില്ലാത്ത പല മാന്യന്മാരും ഗള്ഫില് ഇതില് വിദഗ്ധരാണ്.



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, October 10, 2010 2:32:00 AM

9. ഭൂതത്താന്‍ has left a new comment on your post "രാത്രിയില്‍ കള്ളന്‍ മോഷണത്തിനായി വന്നപ്പോള്‍.........":

മാഷേ ഈ പരിപാടി അങ്ങ് സ്ഥിരമാക്കിയാലോ ....നല്ല വരുമാനം കിട്ടണ പണിയല്ലേ ...ഹഹ എന്നാലും ന്റെ കള്ളാ ..



Posted by ഭൂതത്താന്‍ to Physics Vidyalayam at 1:36 AM, October 10, 2010

10. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "സുകൃതം":

ഇവിടെയത്താന്‍ ഒരുപാട് വൈകി..അതിനു ക്ഷമ ചോദിക്കുന്നു...
നല്ലൊരു കഥ...തുടക്കം വായിച്ചപ്പോള്‍ ഞാനും ആ പഴയ കോളേജ് കാലഘട്ടത്തിലേക്കു പോയി..ഞാനും കൂട്ടുകാര്‍ക്കു വേണ്ടി ഒത്തിരി പ്രേമലേഖനങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ട്...
അവസാന ഭാഗം നന്ദിനി മനസ്സില്‍ ഒരു നൊമ്പരമായി നിറഞ്ഞു...



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to മരുപ്പൂക്കള്‍ at October 9, 2010 9:54 PM

11. പാഞ്ചാലി :: Panchali has left a new comment on your post "മരുഭൂമിയില്‍...":

:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at October 9, 2010 10:11 PM

12. ഭൂതത്താന്‍ has left a new comment on your post "മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...":

മാമാങ്കത്തിലൂടെയുള്ള ഈ യാത്ര ഇഷ്ടമായി ...അറിയാത്ത ചരിത്രങ്ങള്‍ പങ്കുവച്ചതിനു നന്ദി ....

ഓ.ടോ: ഈ ഫോട്ടോകള്‍ സേവ് ചെയ്യുന്നതില്‍ വിരോധം ഇല്ലല്ലോ ?



Posted by ഭൂതത്താന്‍ to തണല്‍ at 9/10/10 10:09 PM

13. ധനേഷ് has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

Congrats Arun...

Kunjuvaavakku oru chakkarayummayum.. :)



Posted by ധനേഷ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 10, 2010 12:52 AM

14. CKLatheef has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

വിശുദ്ധഖുര്‍ആന്‍ പ്രവാചകനോട് പറഞ്ഞത് ഇപ്പോള്‍ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നുന്നത്:

'അവരില്‍ ചിലയാളുകളുണ്ട്; അവര്‍ നിന്റെ വചനങ്ങള്‍ ചെവികൊടുത്തു കേള്‍ക്കുന്നു. പക്ഷേ, നാം അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. നാം അവരുടെ ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു. (എല്ലാം കേട്ടാലും അവര്‍ ഒന്നും മനസ്സിലാക്കുകയില്ല). ഏതു ദൃഷ്ടാന്തം കണ്ടാലും അവരതു വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്നെ സമീപിച്ചു തര്‍ക്കിക്കയാണെങ്കില്‍ അവരില്‍ നിഷേധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ (എല്ലാം കേട്ടുകഴിഞ്ഞ ശേഷവും) `ഇതു പൂര്‍വികരുടെ ഇതിഹാസങ്ങളല്ലാതൊന്നുമല്ല` എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. കഷ്ടം! അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണ്ടിരിക്കും: `ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയയ്ക്കപ്പെടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ പെട്ടുകിട്ടുന്നതിനും വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍!` ഏതൊരു യാഥാര്‍ഥ്യത്തിന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുനിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്. എന്നാല്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍, നിരോധിക്കപ്പെട്ട അതേ സംഗതികളൊക്കെത്തന്നെ അവര്‍ വീണ്ടും അനുവര്‍ത്തിക്കുന്നതായിരിക്കും. അവരോ, നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍ തങ്ങളുടെ ഈ ആഗ്രഹപ്രകടനത്തിലും അവര്‍ നുണ തന്നെയാണ് പറയുന്നത്.) ഇന്ന് അവര്‍ പറയുന്നു: `ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൌതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.` കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.` (6:25-30)



Posted by CKLatheef to സംവാദം at October 9, 2010 10:24 AM

15. Pony Boy has left a new comment on your post "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!":

ആ അവസാനഭാഗങ്ങൾ ശരിക്കും ഹ്രിദയസ്പർശിയാകുന്നു...ഒരു ബാല്യകാലസഖി ലൈൻ..
Click winterblogs if u like to,thanks



Posted by Pony Boy to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at October 9, 2010 9:04 PM

16. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ഇവിടെ വൈരുദ്ധ്യം ഇല്ല എങ്കില്‍ എന്താണു വൈരുദ്ധ്യം എന്നതുകൊണ്ടു നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്ന് ഉദാഹരണസഹിതം ഒന്നു വ്യക്തമാ‍ക്കുക.



Posted by ea jabbar to സംവാദം at October 9, 2010 8:52 AM

17. യുക്തി has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

നിഷ്കളങ്കന്‍ said....എന്താണ് മൌലികവാദം ആരാണ് മൌലികവാദികള്‍?

ഇതിനും ഞാന്‍ ഉത്തരം പറയണമൊ.യാഥാസ്ഥിതക മനോഭാവം പുലര്‍ത്തുന്നവര്‍.പിന്നെ മുഹമ്മദലിയുടെ പ്രസംശകള്‍ കൊള്ളാം ,കാര്യം പറഞ്ഞാല്‍ അത് അന്തിമ വാക്ക് ആവുകയില്ല.

ഡോക്ടര്‍ മുഹമ്മദലിsaid .....മുഹമ്മദെന്ന മനുഷ്യന്‍ തന്റെ മനസ്സില്‍ രൂപപ്പെട്ട വചനങ്ങള്‍ ഉരുവിട്ടതാണ് ഖുറാന്‍ എന്ന ഗ്രന്ഥം.
ഇടതിന്റെ നേതാക്കള്‍ 4 വോട്ടിനുവേണ്ടി നബിയെയും മറ്റും പുകള്‍ത്തി നടക്കുന്നുണ്ട്.അവര്‍ നിര്‍മതരായതിനാല്‍ ഈ മടയത്തരം എല്ലവരും അംഗീകരിക്കണമെന്നില്ല,



Posted by യുക്തി to സംവാദം at October 9, 2010 12:38 PM

18. Yousef Shali has left a new comment on your post "Full Stretch":

Very sharp image..nice capture here..



Posted by Yousef Shali to ചിത്രണം at October 9, 2010 8:19 PM

19. പാവത്താൻ നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വത്യസ്ഥമായ പ്രമേയം, പക്ഷേ എന്തോ, എവിടെയോ ഒരു അപൂർണ്ണത പോലെ.....



പാവത്താൻ , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 9 11:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. jiya | ജിയ has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

പടച്ചോനേ.. ഇനി എന്തോക്കെ കേൾക്കണം...
99 താമത്തെ തേങ്ങ ഞാൻ പൊട്ടിച്ചിരിക്കുന്നു..
((((((((((((((0)))))))))))))))))



Posted by jiya | ജിയ to കുമാര സംഭവങ്ങള്‍ at October 9, 2010 11:25 PM

21. pulari നിങ്ങളുടെ പോസ്റ്റ് "ഉദ്ദിഷ്ഠ കാര്യത്തിന്(കാര്യസിദ്ധിയ്ക്ക്) ഉപകാരസ്മരണ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബാബറി മസ്ജിദിനുള്ളില്‍ വിഗ്രഹം കൊണ്ടുവേച്ചത് രാമന്‍ സ്വയം ഭുവായെന്നു കള്ളാ സത്യവാങ്ങ്മുലം നല്‍കിയ അന്നത്തെ മജിസ്ട്രേറ്റ് മലയാളി കെ.കെ. നായര്‍ക്കും നല്‍കി അര്‍ഹതപ്പെട്ട പാരിദോഷികം. ജനസംഖം പ്രവര്‍ത്തകനായി മാറിയ നായര്‍ നിരവധി തവണ ജനസംഘം ബാനറില്‍ ലോകസഭാ നിയമസഭാ തെരബ്ജെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു.
ചരിത്രം ഇനിയും ആവര്തിക്കപ്പെട്ടെക്കാം.



pulari , മാനവിക നിലപാടുകള്‍ ലേക്ക് 2010, ഒക്ടോബര്‍ 10 12:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. Pony Boy has left a new comment on your post "രാത്രിയില്‍ കള്ളന്‍ മോഷണത്തിനായി വന്നപ്പോള്‍.........":

plz visit winterblogs if u like to,thanks

ആ കള്ളൻ നല്ല ക്യാഷ് ടീമാണല്ലോ



Posted by Pony Boy to Physics Vidyalayam at 10:31 PM, October 09, 2010

23. CKLatheef has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നാവുന്ന ഇത്തരം സൂക്തങ്ങള്‍" എന്ന് ഞാന്‍ പറഞ്ഞത് "പ്രകടമായ വൈരുദ്ധ്യം" എന്നാക്കി. അത് രണ്ടും ഒന്നാണോ. നിങ്ങള്‍ പൊക്കിപിടിക്കുന്ന സൂക്തങ്ങളില്‍ ഞാന് പറഞ്ഞതേ ഉള്ളൂ. വിശദമാക്കാം.

താങ്കള്‍ക്ക് വേണ്ടിയല്ല ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പറയട്ടേ. അതിന് മുമ്പ് നിഷ്പക്ഷരുടെ മൊത്തം കുത്തക താങ്കള്‍ ഏറ്റെടുക്കാതെ കുറച്ചൊക്കെ വിശ്വാസികള്‍ക്കും നല്‍കണേ എന്നരപേക്ഷയുണ്ട്. താങ്കള്‍ നല്‍കിയ സൂക്തം തന്നെ ചര്‍ച ചെയ്യാം.



Posted by CKLatheef to സംവാദം at October 9, 2010 8:36 AM

24. Jishnu has left a new comment on your post "മരുന്ന് കുറിപ്പിലെ പ്രായോഗികത":

സര്‍ ആ പോസ്റ്റ്‌ ഞാന്‍ വായിച്ചു. കഷായം 'കഷായ രസ' (ചവര്‍പ്പ്)പ്രധാനം ആയതിനാല്‍, കഷായത്തില്‍ ചേര്‍ക്കുന്ന മരുന്നുകളുടെ രസം കഷായം ആകുമെന്നും. അതിനു അനുസരിച്ചാണ് കഷായങ്ങളുടെ ഔഷധഗുണം വരുന്നത് എന്നുമാണ് ആ പോസ്റ്റില്‍ നിന്നും മനസിലായത്.

ശരിയായിരിക്കാം... അതുകൊണ്ടാണ് നവജ്വരത്തില്‍ കഷായ പാനം നിഷേധിച്ചത് എന്നും കേട്ടിട്ടുണ്ട്.. മരുന്നുകള്‍ നിര്‍മ്മിക്കുന്ന സമയത്ത് ആചാര്യന്‍മാര്‍ മനസ്സില്‍ എന്തൊക്കെയാണ് ഉദ്ദേശിച്ചിരുന്നത് എന്ന് നമുക്ക് പൂര്‍ണമായും വ്യക്തമല്ല. എങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍, ആചാര്യ വചനത്തെ മാത്രം കണക്കാക്കി നമുക്ക് കൈയും കേട്ടിയിരിക്കാന്‍ പറ്റില്ല. ആയുര്‍വേദം കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതിനാല്‍ ഇന്നത്തെ വെല്ലുവിളികളെ നാം അതിജീവിക്കേണ്ടിയിരിക്കുന്നു. കഷായം രോഗികളെ കൊണ്ട് ഉണ്ടാക്കിപിച്ചു കഴിക്കുക എന്നത് പ്രായോഗികമല്ല എന്നത് പണിക്കര്‍ സാര്‍ ന്റെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ട്. നിര്‍മ്മിത (prepared) കഷായത്തിന് താങ്ങാനാകാത്ത വിലയും.ഈ അവസ്ഥയില്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വഷിക്കാതെ തരമില്ല. കഷയങ്ങളെ ഗുളിക കല്‍പ്പന പ്രകാരം ഗുളികകളാക്കി ഒരു പരീക്ഷണം നടത്തണം എന്ന് പറഞ്ഞതും അതുകൊണ്ടാണ്. റിസള്‍ട്ട്‌ എങ്ങനെ വരും എന്ന് നമുക്ക് നോക്കാവുന്നതാണല്ലോ... പണിക്കര്‍ സാര്‍ പറഞ്ഞപോലെ 'രസം വ്യത്യാസം ' വന്നതുമൂലം എന്തെങ്കിലും വ്യത്യാസം ഔഷധ ഗുണത്തിലും വന്നിട്ടുണ്ടോ എന്ന് നോക്കുകയും ചെയ്യാം.



Posted by Jishnu to ആയുര്‍വേദ മഞ്ജരി at 10/9/10 8:55 AM

25. വരയും വരിയും : സിബു നൂറനാട് has left a new comment on your post "സി.സി":

കലക്കി :-D



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at October 10, 2010 2:01 AM

26. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

മനുഷ്യനെ അവന്റെ പരിപൂര്‍ണ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അല്ലാഹു അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ “നിങ്ങള്‍ ഇച്ഛിക്കണമെങ്കില്‍ ഞാന്‍ ഇച്ഛിക്കണം “ എന്നു പറയുന്നത് ആ സ്വാതന്ത്രത്തിനു വിരുദ്ധമാകും. അതാണിവിടെ വൈരുദ്ധ്യം എന്നു പറയുന്നത്.
വിധിയും ഫ്രീ വില്ലും പരസ്പരം വിരുദ്ധമാണ് എന്ന്.



Posted by ea jabbar to സംവാദം at October 9, 2010 9:21 AM

27. Sureshkumar Punjhayil has left a new comment on your post "സോഷ്യലിസം...":

Avanavanaathma sugham ...!

Manoharam, Ashamsakal..!!!



Posted by Sureshkumar Punjhayil to മൈലാഞ്ചി at 9 October 2010 8:29 PM

28. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;
وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.[ജലാലൈന്‍]
ലതീഫിന്റെ പരിഭാഷയിലെ ട്വിസ്റ്റിങ് ശ്രദ്ധിക്കുക:-

നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.

തുടര്‍ന്ന് ലതീഫ് ചോദിക്കുന്നു:-
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചതുകൊണ്ട് ഒന്നും നടക്കുന്നില്ല എന്നാണ്. ഇതിലെവിടെയാണ് വൈരുദ്ധ്യം.
----
എന്നാല്‍ കുര്‍ ആന്‍ പറയുന്നത് وَمَا تَشَآءُونَ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല, إِلاَّ أَن يَشَآءَ ٱللَّهُ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ; എന്നാണ്.
അതായത് മനുഷ്യര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കണമെങ്കില്‍ ആദ്യം അല്ലാഹു ഉദ്ദേശിക്കണം എന്ന്. അല്ലാഹുവിന്റെ ഉദ്ദേശപ്രകാരം മാത്രമേ മനുഷ്യര്‍ക്ക് ഇച്ഛിക്കാന്‍ പോലും സാധ്യമാകൂ എന്ന്.
ഇവിടെ മനുഷ്യര്‍ക്ക് പൂര്‍ണവും മൌലികവുമായ ഇച്ഛാ സ്വാതന്ത്ര്യം ഉണ്ടോ? അല്ലാഹു എന്നെ വിശ്വാ‍സിയാക്കണം എന്നുദ്ദേശിച്ചാലും അതിനെ മറി കടന്ന് എനിക്ക് അവിശ്വാസിയാകാന്‍ കഴിയുമോ? അതോ എന്റെ ഉദ്ദേശ്യത്തില്‍ എന്തെങ്കിലും നിയന്ത്രണമോ മാറ്റമോ വരുത്താന്‍ ദൈവത്തിനു കഴിയില്ല എന്നാണോ? ഞാന്‍ ഒരു അവിശ്വാസിയാകണം എന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ പിന്നെ മേല്പറഞ്ഞ കുറാന്‍ വാക്യം അല്ലാഹുവിന്റേതല്ല എന്നു വരും. അതല്ല അല്ലാഹുവിന്റെ ഇച്ഛപ്രകാരമാണു ഞാന്‍ യുക്തിവാദിയായതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അല്ലാഹുവിനല്ലെന്നു പറയാന്‍ പറ്റുന്നതെങ്ങനെ?



Posted by ea jabbar to സംവാദം at October 9, 2010 9:16 AM

29. വിനുവേട്ടന്‍|vinuvettan has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

ആളവന്‍താന്‍ ... സന്തോഷം വരവിന്‌... ജോര്‍ദാനിലല്ലേ... അമ്മാന്‍ - ജിദ്ദ - ദുബായ്‌ വഴി എമിറേറ്റ്‌സില്‍ ബുക്ക്‌ ചെയ്താല്‍ മതി... കാര്യം നടക്കും ...

ചാണ്ടിക്കുഞ്ഞ്‌ ... സന്തോഷായിട്ടോ... നാട്ടിലെ വിശേഷങ്ങള്‍ പിന്നാലെ ...

ഹാപ്പി ബാച്ചിലേഴ്‌സ്‌ ... നന്ദിട്ടോ... ഇനിയും കാണണം ...



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, October 09, 2010 7:54:00 PM

30. ജനശക്തി has left a new comment on your post "യു à´¡à´¿ എഫിന്റെ അവിശുദ്ധ ബാന്ധവം":

കള്ളന്‍, കള്ളന്‍' എന്നു വിളിച്ചുകൂവി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളന്റെ തന്ത്രമാണ് തിരഞ്ഞെടുപ്പു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസും യു ഡി എഫും പയറ്റാറുള്ളത്. ബി ജെ പി ഉള്‍പ്പെടെ എല്ലാ വര്‍ഗീയ പാര്‍ട്ടികളുമായും കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ ഇടതുജനാധിപത്യ മുന്നണി ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.



Posted by ജനശക്തി to ജാഗ്രത at October 9, 2010 7:17 PM

31. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ഇനി വിധി എന്ന ഒന്നില്ല എന്നു വാദിച്ചാലും പ്രശ്നം തീരുന്നില്ല.
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ദൈവം തന്റെ സൃഷ്ടികള്‍ സ്വയം വഴി പിഴക്കുമ്പോള്‍ നിസ്സംഗനായി നോക്കിയിരുന്നാല്‍ ഫലത്തില്‍ അതു വിധിക്കു തുല്യമാകും. കാരണം ആ സൃഷ്ടി വഴി പിഴക്കും എന്നു ദൈവത്തിനു നേരത്തെ അറിയും. ആ സൃഷ്ടിയെ നേര്‍വഴിക്കു തന്നെ തിരിക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയുകയും ചെയ്യും . എന്നിട്ടും ദൈവം ആ സൃഷ്ടി നരകത്തില്‍ ചെന്നു പതിക്കുന്നതു വരെ നിസംഗനായി നോക്കിയിരുന്നാല്‍ അതു കാരുണ്യവാനായ ഒരു ദൈവത്തിനു ഭാഷണമാകുമൊ?



Posted by ea jabbar to സംവാദം at October 9, 2010 9:30 AM

32. bappu has left a new comment on your post "പിതാവേ, ആ മരിച്ചത്‌ നിങ്ങളായിരുന്നെങ്കിൽ...":

EDU VAYIKUMBOLL SAMAYAM 5:54 NJAN HASAR NAMASKARICHITTILAYIRUNNU VAYANA POORTHIYAKKUM MUB NAMASKARICHU ADINUSHESHAM VEENDUM VAYICHU ENIKKUM NINGALKUM EDU NANMA VARUTHATTE ..............NAMASKARAM MURAPOLE NIRVAHIKUVAN ALLAHUNAMME SAHASYIKUMARAKATTE....



Posted by bappu to നിലാവ്‌ at 9 October 2010 16:01

33. തെച്ചിക്കോടന്‍ has left a new comment on your post "മന്ത്രത്തിലെ ഗുട്ടന്‍സ്":

മന്ത്രത്തിലെ ഗുട്ടന്‍സ്‌ കലക്കി, അപ്പൊ അന്നേതുടങ്ങി ഈ പരിപാടികള്‍ അല്ലെ ?! :)



Posted by തെച്ചിക്കോടന്‍ to »¦mukthaRionism¦« at October 9, 2010 8:53 AM

34. prathap joseph has left a new comment on your post "Road to Paradise":

great work..



Posted by prathap joseph to മിഴിച്ചെപ്പ് | GLIMPSES at October 9, 2010 8:53 PM

35. G U P S Muzhakkunnu has left a new comment on your post "ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം":

മുഴക്കുന്ന് ജി യു പി എസ് ഇത് ഒരു സ്ക്കൂളിന്റെ ബ്ലോഗാണ്.
ഈ ബ്ലോഗ് തുറക്കുമ്പോള്‍ത്തന്നെ സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങളെഴുതിയ ഒരു പേജ് വരുത്താന്‍ സാധിക്കുമോ ?



Posted by G U P S Muzhakkunnu to ആദ്യാക്ഷരി at 9 October 2010 20:19

36. അഭി has left a new comment on your post "മന്ത്രത്തിലെ ഗുട്ടന്‍സ്":

ഹ ഹ കൊള്ളാം



Posted by അഭി to »¦mukthaRionism¦« at October 9, 2010 9:48 AM

37. Noushad has left a new comment on your post "Full Stretch":

Really cool capture !



Posted by Noushad to ചിത്രണം at October 9, 2010 8:48 PM

38. Pony Boy has left a new comment on your post "Wooden ബൈക്ക് SAFARI":

ഇത് വെയിലത്ത് വച്ചാൽ ഒണങ്ങിപ്പോകുമല്ലോടേയ്...



Posted by Pony Boy to വെള്ളരിക്കാപ്പട്ടണം at October 10, 2010 12:54 AM

39. ManzoorAluvila has left a new comment on your post "വേണ്ടായിരുന്നു.....":

Great..nice ..and touching..

keep writing..keep it up



Posted by ManzoorAluvila to തണല്‍ at 9/10/10 4:14 PM

40. Ÿāđů has left a new comment on your post "Wooden ബൈക്ക് SAFARI":

@jayarajmurukkumpuzha

Thanks for your comment



Posted by Ÿāđů to വെള്ളരിക്കാപ്പട്ടണം at October 9, 2010 7:40 PM

41. യുക്തി has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

KK alikoya said..കലിവരാത്ത യുക്തിവാദികളുടെ വാക്കുകള്‍ക്ക് ഒന്നു രണ്ട് ഉദാഹരണങ്ങള്‍: "എടോ മണ്ട ശിരോമണി ഖുറാനെ പോലെ ഒരു ഫക്ക് സാധനത്തെ പറ്റി ചിന്തിച്ച് സമയം കളയാതെ ……"
മണ്ടൻ ബുദ്ധൂസ് ആയ ആലികോയയാണോ ഇപ്പോഴത്തെ ബ്ലോഗിലെ പുന്ധിതൻ, ഇവന്റെയൊക്കെ ശിക്ഷ്യത്വം സ്വീകരിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ … തീർത്തും ലജ്ജാവഹം. അല്ലയോ മണ്ട ശിരോമണികളായ ആലിക്കോയയയും ശിങ്കിടികളുമേ…."

ഇതു കലിയാണോ പരിഹാസമാണോ.താങ്കല്‍ എന്തായാലും യുക്തിവാദികളുടെ നരകത്തിലല്ല.



Posted by യുക്തി to സംവാദം at October 9, 2010 12:16 PM

Reply via email to