1. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

മി. യുക്തി എഴുതുന്നു:
"KK alikoya said...അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല

"ഖുറാന്‍ said.....അറിവുള്ള ജനതക്കായി വ്യക്തതയുള്ള വചനങ്ങളോടുകൂടി അറബിയിലുള്ള ഗ്രന്ഥമാണിത്-41;3

"ഇമ്മാതിരിയുള്ള കമന്റുകള്‍ എന്തുകൊണ്ടോ അലിക്കോയാ സഹിബിന്റെ ശ്രധയില്‍ പെടാറില്ല.ഇനി അഥവാ പ്രതികരിച്ചാല്‍ അത് രസമുള്ള മലക്കം മറീച്ചിലായിരിക്കും"

Alikoya: മി.യുക്തിയുടെ യുക്തിരഹിത വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ എന്‍റെ വാക്കുകളില്‍ അദ്ദേഹം കാണിച്ച കൃത്രിമം ശ്രദ്ധിക്കുക. വളരെ വ്യക്തമായി മറുപടി പറയപ്പെട്ട ഒരു വിഷയത്തോടുള്ള, ഇദ്ദേഹത്തിന്‍റെ ഈ സമീപനം സത്യസന്ധമായ അന്വേഷണത്തെയല്ല സൂചിപ്പിക്കുന്നതെന്ന് വ്യക്തം. വിമര്‍ശിക്കുക, വീണ്ടും വിമര്‍ശിക്കുക; വ്യക്തമായും വിശദമായും മറുപടി നല്‍കപ്പെട്ടത്തിന്ന് ശേഷം ആ മറുപടിയുടെ ഒരു വാചകത്തില്‍ നിന്ന് ഒരു കഷ്ണം വെട്ടിയെടുക്കുക. എന്നിട്ട് മറുപടി പറയപ്പെട്ട ആരോപണങ്ങള്‍ ഈ വാചകത്തില്‍ വീണ്ടും ആരോപിക്കുക. ഇതൊന്നും ചെയ്യാതെ പിടിച്ചു നില്‍ക്കാന്‍ മി. യുക്തിക്കോ മറ്റ് യുക്തിവാദികള്‍ക്കോ സാധ്യമല്ലെന്ന് ഈ ചര്‍ച്ച ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, സംശയമുള്ളവര്‍ എന്‍റെ മറുപടിയുടെ പൂര്‍ണ്ണ രൂപം ഒരിക്കല്‍കൂടി വായിക്കുക:
" = ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായ ഭാഷയിലല്ല എന്ന് ആര്‌ പറഞ്ഞു? ഇതാണ്‌ ഖുര്‍ആന്‍ വിമര്‍ശകരുടെ കുഴപ്പം! ഖുര്‍ആനിനെ വിമര്‍ശിക്കണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മാന്യമായി വിമര്‍ശിക്കാന്‍ പാകത്തില്‍ അതൊന്ന് പഠിക്കാന്‍ മുതിരുമോ? ഇല്ല! അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ! എന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അതില്‍ കയറിപ്പിടിച്ച് ആളാവാന്‍ നടക്കുന്നു. നാണമില്ലേ നിങ്ങള്‍ക്കോന്നും?
ഖുര്‍ആന്‍ തന്നെ അതിലെ സൂക്തങ്ങളെ (1. സ്പഷ്ടമായത്, 2. ഉപമാ രൂപത്തിലുള്ളത്, എന്നിങ്ങനെ) രണ്ടായി വേര്‍ തിരിച്ചിട്ടുണ്ട്. അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല. സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്: അവ ഒരു കണ്ണൂം കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനസ്സിനും വിഭാവന ചെയ്യാന്‍ സാധിക്കാത്തതുമാണ്‌ എന്നത്രെ. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ പഴങ്ങള്‍, നദികള്‍, മദ്യം, ഹൂറികള്‍ ഇതൊക്കെയോ? അവയത്രയും ഉപമാ രൂപത്തില്‍ പറഞ്ഞതാണ്‌. അവ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പാടില്ല.
ഖുര്‍ആന്‍ സൂക്തങ്ങളിലെ ഈയൊരു ഇനത്തെ സംബന്ധിച്ചാണ്‌ 'നമുക്ക് മനസ്സിലാകില്ല' എന്ന് ഞാന്‍ പറഞ്ഞത്. നമുക്കിത് മനസ്സിലാകാത്തത് ദൈവത്തിന്‍റെ കഴിവ് കേട് കൊണ്ടല്ല. ഉദാഹരണം: നമ്മള്‍ തമ്മില്‍ നടത്തുന്ന ഈ സംവാദം രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഇല്ലെന്ന് വന്നാല്‍ അത് താങ്കളുടെ പരാചയമാണോ?
'പറ', ഔണ്‍സ് ഗ്ലാസില്‍ കൊള്ളിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? കടല്‍ക്കരയില്‍ ഒരു കൊച്ചു കുഴിയെടുത്ത്, തന്‍റെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കൊണ്ട് വന്ന് അതിലൊഴിച്ച് കടല്‍ വറ്റിക്കാന്‍ ശ്രമിച്ച കൊച്ചു കുസൃതിക്കുട്ടിയെ പോലെ ഒരു മുതിര്‍ന്ന യുക്തിവാദി ആകാന്‍ പാടുണ്ടോ?

മാത്രമല്ല; ഉപമാ രൂപത്തില്‍ പറഞ്ഞ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത് കൊണ്ട് ഒരാള്‍ക്ക് വിശ്വാസിയാകുന്നതിന്നോ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നതിന്നോ ഒരു പ്രയാസവും നേരിടുന്നുമില്ല. കരണം ദൈവത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമായ ഭാഷയിലാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്.
അതാണ്‌ പറഞ്ഞത്: രണ്ട് തരം സൂക്തങ്ങളുണ്ട് എന്ന്. ഖുര്‍ആന്‍ അദ്ധ്യായം: 3, സൂക്തം: 7 വായിക്കുക. വ്യാഖ്യാന സഹിതമായാല്‍ വളരെ നന്ന്. സന്ദര്‍ശിക്കുക: thafheem.net "



Posted by KK Alikoya to സംവാദം at October 9, 2010 5:17 PM

2. Thanal has left a new comment on your post "നമ്മളെ ആര് രക്ഷിക്കും ?":

പ്ലാസ്റിക് ഏറ്റവും വലിയ ദുരന്തമാണ്
പറയാതിരിക്കാന്‍ വയ്യ...
നമ്മുടെ നാട്ടില്‍ രോഗങ്ങള്‍ പെരുകുന്നു...
നാടിനെ മുടിച്ച ഒരു സാധനം തന്നെ പ്ലാസ്റിക്..
നമ്മള്‍ -ജനകീയ വികസനക്കാര്‍ക്ക് -എങ്കിലും ഈ ദുരന്തത്തില്‍ നിന്ന നാടിനെ രക്ഷിക്കാനാകുമോ?



Posted by Thanal to ശിഥില ചിന്തകള്‍ at October 10, 2010 3:36 AM

3. ഗിനി has left a new comment on your post "മഴക്കാലം":

കൊള്ളാം മാഷെ...



Posted by ഗിനി to എന്റെ ലോകം at October 10, 2010 3:10 AM

4. junaith നിങ്ങളുടെ പോസ്റ്റ് "ഒരു തെരെഞ്ഞെടുപ്പ് കാലത്തിന്റെ ഓര്‍മ്മക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ മുഹമ്മദു കുട്ടിയിക്കയാണ് യഥാര്‍ത്ഥ പൊളിറ്റീഷ്യന്‍,ഇന്നാരുന്നെങ്കില്‍ ആദ്യം തല്ലു കൊടുത്തിട്ടു തോരണം വലിച്ചു പറിച്ചു കളഞ്ഞേനെ..മുഹമ്മദു കുട്ടിയിക്ക ആയുരാരോഗ്യത്തോടെ വളരെ നാള്‍ ജീവിക്കട്ടെ.



junaith , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഒക്ടോബര്‍ 9 3:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. ശ്രീനാഥന്‍ has left a new comment on your post "വെള്ളത്തിലൊരു സത്രം..":

സത്രത്തിലേക്ക് ആരാണ് തോണി തുഴഞ്ഞു വരുന്നത്?



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at October 10, 2010 5:49 AM

6. Devu, Vava, Deepu has left a new comment on your post "ഇനി ഐ പാഡിന്റെ കാലം":

hi adharsh... haven't seen you writing about open platforms like Android and ChromeOS. In this, the Android wave is already sweeping N.A.



Posted by Devu, Vava, Deepu to ബ്ലോഗ് ഭൂമി - e lekhanangal at 3:24 PM

Reply via email to