1. ജനശക്തി has left a new comment on your post "Brazen Constitutional Impropriety in Karnataka":

The Polit Bureau of the CPI(M) strongly condemns the unconstitutional and undemocratic manner in which the BJP state government in Karnataka has sought to continue to remain in office. Sixteen MLAs (eleven BJP and 5 independents) were disqualified and not allowed to enter the Assembly premises. As per the Supreme Court ruling in the Bommai judgement, a government has to prove its majority on the Floor of the House to continue in office. Any disqualification of an MLA can occur only after the vote when the party whip has been violated

Posted by ജനശക്തി to ജാഗ്രത at October 12, 2010 12:17 AM

2. hanish oveli has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

chettaa ente header(tittle-MAZHAYAAY) malayalathilekku mattaan enthaanu cheyyendathu ? site name language malayalathil address baril varaan enthu cheyyanam ?

Posted by hanish oveli to ആദ്യാക്ഷരി at 11 October 2010 23:08

3. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

എന്നെ അനൊണി എന്നു വിശെഷിപ്പിച്ച ലത്തിഫ് അടക്കം അന്റെ കമന്റുകള്‍ക്കു പ്രതികരികുന്നതിനു നന്ദി.

<>

ലത്തീഫിന്റെ ഈ ഉപദേശം അലിക്കൊയാ സഹിബ് പരിഗണീക്ക്ക്കേണ്ടതില്ല എന്നാനെന്റെ അഭിപ്രായം

<> ലത്തീഫ്

Posted by യുക്തി to സംവാദം at October 11, 2010 1:43 PM

4. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "തൊഴിലാളി":

മാഷേ,
ആദ്യമായാണ് ഇവിടെ.
ഇതെവിടാ സ്ഥലം?

Posted by ഹാപ്പി ബാച്ചിലേഴ്സ് to മാണിയ്ക്കത്താര്‍ at October 12, 2010 12:09 AM

5. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

എന്നെ അനൊണി എന്നു വിശെഷിപ്പിച്ച ലത്തിഫ് അടക്കം അന്റെ കമന്റുകള്‍ക്കു പ്രതികരികുന്നതിനു നന്ദി.

<>

ലത്തീഫിന്റെ ഈ ഉപദേശം അലിക്കൊയാ സഹിബ് പരിഗണീക്ക്ക്കേണ്ടതില്ല എന്നാനെന്റെ അഭിപ്രായം.

Posted by യുക്തി to സംവാദം at October 11, 2010 1:26 PM

6. suchand scs has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

കൊള്ളാം കുമാരേട്ടാ, ചില പ്രയോഗങ്ങൽ രസിച്ചു..

ആ പറഞ്ഞത്‌ ആദ്യ പെഗ്‌ കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കുട്ടി വീണ്ടും പാമ്പിൻ കുട്ടിയായി..
ഗൽക്കി.. ;)

Posted by suchand scs to കുമാര സംഭവങ്ങള്‍ at October 12, 2010 1:03 AM

7. പാഞ്ചാലി :: Panchali has left a new comment on your post "Autumn..!":

ശരത്കാലം വന്നു...!

Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 11, 2010 2:15 PM

8. ഞാന്‍ കശ്മലന്‍ has left a new comment on your post "83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!":

It shows Chithrakaran belongs to Thiyya community, am I right ?

Posted by ഞാന്‍ കശ്മലന്‍ to chithrakaran:ചിത്രകാരന്‍ at October 12, 2010 1:39 AM

9. കലിപ്പ് has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ഏതെങ്കിലുമൊരാള്‍ ഗ്രീക്ക് തത്വചിന്തയും അരിസ്റ്റോട്ടിലുമൊക്കെ വായിച്ച് യുകതിവാദിയും ദൈവനിഷേധിയുമായതായി അറിവില്ല. യുക്തിവാദം സ്വന്തം ചിന്തയില്‍ നിന്നും വളര്‍ന്നു വരുന്നതാണ്‌. ദൈവമുണ്ടന്ന് വെറുതെ സമ്മതിക്കാന്‍ യുക്തിവാദി തയ്യാറല്ല എന്നതു ശരി തന്നെ. എന്നാല്‍ ദൈവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും . ഇവിടെയും യുക്തിവാദികള്‍ നടത്തുന്നത് ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ച തന്നെയല്ലേ.

ചര്‍ച്ചകളില്‍ യുക്തിവാദികളുടെയും വിശ്വാസികളുടെയും സമീപനം വ്യത്യസ്ഥമാണ്‌ എന്നു മാത്രം. യുക്തിവാദി ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു തന്നെ ദൈവമുണ്ടോ എന്നുള്ള അന്വേഷണത്തിന്റെ ഭാഗമാണ്‌. എന്നാല്‍ ആര്‍ക്കും വേണ്ടത്ര തെളിവുകള്‍ നിരത്താന്‍ കഴിയാത്തതിനാല്‍ ദൈവമുണ്ടാവില്ല എന്ന ധാരണ ബലപ്പെടുകയാണ്‌ ഇവിടെ. ദൈവമില്ല എന്നതിന്‌ ആവശ്യത്തിലധികം തെളിവുകള്‍ ഉണ്ട് താനും .

മറിച്ച് വിശ്വാസി തന്റെ അന്ധമായ ദൈവവിശ്വാസം പ്രചരിപ്പിച്ച് സ്വര്‍ഗ്ഗം നേടാം എന്ന മൂഢമായ വിശ്വാസത്താലാണ്‌ ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ വരുന്നത്. താന്‍ വിശ്വസിക്കുന്ന ദൈവം ഉള്ളതു തന്നെയാണോ എന്ന അന്വേഷണത്തിനു വേണ്ടിയല്ല വിശ്വാസി ചര്‍ച്ച നടത്തുന്നത്. തുറന്ന മനസ്സോടെ ഇത്തരം പോസ്റ്റുകള്‍ വായിക്കുന്ന ഒരാള്‍ക്കും വിശ്വാസിയായി തുടരാന്‍ കഴില്ല തന്നെ.

Posted by കലിപ്പ് to നാവ് at October 12, 2010 1:54 AM

10. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

naj siad....ഞാന്‍ പലവട്ടം (ക്ഷമയില്ലെങ്കിലും) ഇവിടെ വന്നിരുന്നു. ഇനി വരാന്‍ ഉദ്ദേശമില്ല. കാരണം മേല്‍ പറഞ്ഞത് തന്നെ.
പ്രിയ നാജ്,വ്യത്യസ്ത അഭിപ്രായം സഹജമല്ലെ,താങ്കള്‍ തുടരണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Posted by യുക്തി to സംവാദം at October 11, 2010 1:12 PM

11. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 63":

ജിമ്മി... ഇത്രയും ഉദ്വേഗഭരിതമായിരുന്നു വിവരണം എന്നറിഞ്ഞതില്‍ സന്തോഷം ...

എഴുത്തുകാരി ... അതേ, കടല്‍ ക്ഷോഭിച്ചാല്‍ ഇങ്ങനെയാണ്‌...

പോണി ബോയ്‌... പ്രഥമസന്ദര്‍ശനത്തിന്‌ നന്ദി. താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. "കഥ ഇതു വരെ" താങ്കളുടെ നിര്‍ദ്ദേശം പോലെ ക്രമീകരിച്ചിട്ടുണ്ട്‌... വീണ്ടും വരുമല്ലോ...

ലേഖ... അടുത്ത ലക്കം അടുത്ത വെള്ളിയാഴ്ച...

Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at October 11, 2010 9:57 PM

12. ജനശക്തി has left a new comment on your post "ചില പുരോഹിതര്‍ യുഡിഎഫ് അജന്‍ഡയുടെ ഇരകള്‍: പിണറായി":

അധികാരത്തിലല്ല സേവനത്തിലാണ് കത്തോലിക്കാസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിവിധപ്രദേശങ്ങളില്‍ ചേര്‍ന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ നിലപാടു തന്നെയാണ് പാര്‍ട്ടിക്കും.സേവനത്തിലാണ് ഞങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതു ശരിയല്ലെന്നു തന്നെയാണ് ഇതിലൂടെ അവര്‍ വ്യക്തമാക്കുന്നത്. സഭയല്ല ഏതാനും പുരോഹിതരാണ് രാഷ്ട്രീയത്തില്‍ ഇടപെട്ടത്. ഈ ഇടപെടല്‍ ശരിയാണെന്നാണ് യുഡിഎഫ് വ്യാഖ്യാനിക്കുന്നത്. യുഡിഎഫിനോട് രാഷ്ട്രീയ ചായ്വുള്ള പുരോഹിതരെ കെണിയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. മതപരമായ ഒരു കാര്യത്തിലും ഞങ്ങള്‍ ഇടപെടാറില്ല. പക്ഷേ ഞങ്ങളുടെ കളത്തില്‍ കയറി അഭിപ്രായം പറഞ്ഞാല്‍ കൃത്യമായി മറുപടി പറയുമെന്നും പിണറായി പറഞ്ഞു.

Posted by ജനശക്തി to ജാഗ്രത at October 12, 2010 12:20 AM

13. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

നല്ല രസംണ്ട് ഈ ബാഷ ബായിക്കാനക്കൊണ്ട്... :)
പുലി ഐസൂബീ.

Posted by പകല്‍കിനാവന്‍ | daYdreaMer to ഐസിബിയും ചട്ടിക്കരിയും. at October 11, 2010 11:48 AM

14. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "അമീര്‍ ലിബിയന്‍ നേതക്കളുമായി കൂടികാഴ്ച്ച നടത്തി.":

അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ലിബിയന്‍ നേതക്കളുമായി കൂടികാഴ്ച്ച നടത്തി.ശനിയാഴ്ച ലിബിയയിലെ സിര്‍തില്‍ നടന്ന രണ്ടാമത് ആഫ്രോ അറബ് ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങവെയാണ്‍ ഈ കൂടി കാഴ്ച്ച നടത്തിയത്.

Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 11, 2010 10:56 PM

15. ഹംസ has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

ഇവിടെ എത്തിയപ്പോഴേക്കും ഇന്നത്തെ ജോലി സമയം കഴിഞ്ഞു. നിന്‍റെ രണ്ട് പോസ്റ്റ് വായിക്കാനുണ്ട് . നാളെ വന്ന് വായിക്കാം കുമാരാ...

Posted by ഹംസ to കുമാര സംഭവങ്ങള്‍ at October 12, 2010 12:47 AM

16. viju02ap has left a new comment on your post "ആടുജീവിതം":

യാ അള്ളാ, ആ വിളിയുടെ പൊരുള്‍ എനിക്ക്‌ മനസിലാകുന്നു. മരുഭൂമി കാണാന്‍ ഞാന്‍ കൊതിച്ചില്ല. മരുഭൂമിയില്‍ ഞാന്‍ പോയതുമില്ല. എന്നിട്ടും നീയെനിക്ക്‌ മരൂഭൂമി കാട്ടിത്തന്നു. മരൂഭൂമിയിലെ ദൂരിതജീവിതം എനിക്കുമുന്നില്‍ തുറന്നിട്ടു. ഇതുതന്നെ ജീവിതത്തിന്റെ പൊരുള്‍. ഭൂമിയിലെ കഷ്ടതയുടെ അനൂഭവങ്ങള്‍ അറിയുക. ഈ ആടുജീവിതം. ഇതു തന്നെ അത്‌. ഇങ്ങനെയൊരു കൃതി എഴുതുക തന്നെ ജീവിത നിയോഗം. പ്രിയ ബെന്യാമിന്‍, പൊറുക്കുക നിങ്ങളുടെ പുസ്‌തകം വായിക്കാന്‍ വൈകിപ്പോയതിന്‌. മലയാള നോവല്‍ ചരിത്രം രണ്ടാകുന്നു-ആടുജീവിതത്തിനു മുമ്പും ശേഷവും.
അഭിനന്ദനങ്ങള്‍.

Posted by viju02ap to ഹോ, നാട്ടുജീവിതം at 11/10/10 13:49

17. ചിന്തകന്‍ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

tracking ....

Posted by ചിന്തകന്‍ to സംവാദം at October 11, 2010 12:21 PM

18. ജിവി/JiVi has left a new comment on your post "ചില കോമൺവെൽത്ത് ചിന്തകൾ":

ഈ കാര്യം ഞാന്‍ നിരന്തരം ബസ്സുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു.

ആസ്ത്രേല്യ കോമണ്വെല്‍ത്ത് ഗെയിംസില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടുന്ന രാജ്യമാണ്. ലോകത്തെ വലീയ കായികശക്തിയാണ്, കായികപ്രേമികളുടെ വലീയ സമൂഹമാണ് അവിടെയുള്ളത്. കോമണ്‍ വെല്‍ത്ത് ഗെയിംസ് ആസ്ത്രേല്യയില്‍ സമ്പ്രേക്ഷണം ചെയ്യുന്ന ടെന്‍ സ്പോര്ടസ് ഇപ്പോഴവിടെ മൂന്നാം സ്ഥാനത്തായി. ഗെയിംസിനുമുന്നെ ഒന്നാം സ്ഥാനത്തായിരുന്നു ടെന്‍ സ്പോര്‍ട്സ്.

Posted by ജിവി/JiVi to ദൃഷ്ടിദോഷം at Tuesday, October 12, 2010

19. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തര്‍ കേരളീയം സംഘാടക സമിതി രൂപീകരിച്ചു.":

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22 വെള്ളിയാഴ്ച അല്‍ ഗസല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത സൌഹാര്‍ദ സെമിനാറി (അറിഞ്ഞടുക്കാന്‍ ധര്‍മത്രയ സംഗമം)ന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 11, 2010 11:20 PM

20. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ജബ്ബാര്‍ മാഷ്,
താങ്കളുടെ ചിന്തയെ ഒരാള്‍ക്കും നേരെയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രമാത്രം താങ്കളുടെ ചിന്തകള്‍ കാടുകയറി അലങ്കൊലപെട്ടു കിടക്കുന്നു. ഒരു ഒര്ദര്‍ ഇല്ലാത്ത ചിന്തകള്‍ അത് അടുക്കി ചിട്ടപെടുത്തി വെക്കാത്തിടത്തോളം ആശയ കുഴപ്പങ്ങളുടെ വേലിയേറ്റം തന്നെയാണ് ഫലം.
ഒന്ന് ഖദ്രിനെ കുറിച്ച് മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ച.
അല്ലാഹുവിനെ മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലവാരം വെച്ചുള്ള ഒരു സങ്കല്പം.
മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപാട്.
ഖദര് എന്നാല്‍ വിധി എന്നര്‍ത്ഥം. (മലയാള അര്‍ഥം പല സ്ഥലത്തും അറബി വാക്കുകളെ ചതിക്കുന്നുണ്ട്) മാഷ്ടെ വാക്കുകള്‍ സാക്ഷി !
സൂര്യന്‍ ചന്ദ്രനും ഗ്രഹങ്ങളും ചലിക്കുന്നത് വിധി (കമാന്‍ഡ്), മനുഷ്യന്‍ ഏര്‍പ്പെടുന്ന കാര്യങ്ങളുടെ വിധി (എഫ്ഫക്റ്റ്‌). ഒരു പ്രവര്‍ത്തിയുടെ ഫലം എങ്ങിനെ ആയിരിക്കും എന്നതാണ് വിധി (റിസള്‍ട്ട്‌). ഉദാ: കാറ് ഇടിച്ചാല്‍ ഒരാള്‍ മരിക്കുന്നു. (കാറ് ഇടിച്ചു പരികേട്ടു അയാളുടെ ഹാര്‍ട്ട് നില്‍ക്കുകയാണെങ്കില്‍, മരിക്കുക എന്നതാണ് അയാളുടെ വിധി (റിസള്‍ട്ട്‌). അയാള്‍ ജീവിക്കുന്നില്ല. അങ്ങിനെയാണ് അത് സെറ്റ് ചെയ്തിരിക്കുന്നത്. കൈ കത്തി കൊണ്ട് മുറിച്ചാല്‍ ചോര വരിക, അങ്ങിനെ ഓരോ കാര്യങ്ങളും ഈ വിധിയെ ആശ്രയിച്ചു നില്‍ക്കുന്നു. അങ്ങിനെ ആവാതിരിക്കാനുള്ള സംവിധാനം ഈ ലോകത്തില്‍ ഇല്ല. (യുക്തിവാദികള്‍ തല punnaakkiyaal പോലും ഈ സിസ്ടാതെ മാറ്റി മരിക്കുവാന്‍ സാധ്യമല്ല. കാലഘട്ടത്തിന്റെയും, ഭാഷയുടെയും, വികാസത്തില്‍ ചിന്തകല്‍ക്കനുസരിച്ചുള്ള വിശദീകരണങ്ങള്‍ ശാസ്ത്രീയം എന്നാ വാക്കുകളില്‍ വിശെശിപ്പിക്കാമെന്നല്ലാതെ അവസ്ഥക്ക് ഊണിനും വിത്യാസം വരുത്താന്‍ കഴിയില്ല. വെള്ളം വെള്ളമായും, തീ തീയായും നിലനില്‍ക്കും. ഹൈദ്രജനെന്നോ, ഒക്സിജനെന്നോ ഈ കാലത്ത് വിശദീകരിക്കാം. ഇനി ഓക്സിജന്‍ ഉണ്ടാകണമെങ്കില്‍ അഞ്ചോ, പത്തോ, നൂറു മൂലകങ്ങള്‍ കൂടി ഉണ്ടാകണമെന്ന് ഭാവിയില്‍ വിശദീകരിക്കപെടാം. ശാസ്ത്രം അങ്ങിനെ പോകും.
മാഷ്‌ ക്ഷമിക്കുക.
ഞാന്‍ പലവട്ടം (ക്ഷമയില്ലെങ്കിലും) ഇവിടെ വന്നിരുന്നു. ഇനി വരാന്‍ ഉദ്ദേശമില്ല. കാരണം മേല്‍ പറഞ്ഞത് തന്നെ.
മറ്റുള്ളവര്‍ സ്വയം തീരുമാനിക്കട്ടെ. ഇത്തരം യുക്തിവാദം വളരാന്‍ യാതൊരു പഴുതും കാണുന്നില്ല. അതിന്റെ പിറകെ വരുന്നവരുടെ ക്വളിടി ഫോട്ടോയിലുള്ള ജാതയിലുള്ള ആളുകള്‍ പറഞ്ഞു തരുന്നുണ്ട്. അങ്ങിനെയും കുറച്ചാളുകള്‍ വേണമായിരിക്കും ഈ ലോകത്തില്‍ ഒരു അടയാളമായി.
ചിന്തിക്കുന്നവര്‍ പഠിക്കട്ടെ, മനസാക്ഷിയനുസരിച്ചു സീകരിക്കട്ടെ.
Latheef, Alikoya, NIshkalangan, jabbar mash and my other athiest friends,
All the best
bye

Posted by ..naj to സംവാദം at October 11, 2010 12:28 PM

21. പട്ടേപ്പാടം റാംജി has left a new comment on your post "മൂന്നു സ്ത്രീകൾ":

മൂന്നു മേഖലയില്‍ പെട്ട മൂന്നു സ്ത്രീകള്‍ ഒരേ രോഗത്തോടെ ഒരുമിച്ച്....നേരിന്റെ കാഴ്ച.
നല്ല കഥ
എനിക്കിഷ്ടപ്പെട്ടു.

Posted by പട്ടേപ്പാടം റാംജി to ഋതു - കഥയുടെ വസന്തം at October 12, 2010 12:41 AM

22. ജിവി/JiVi has left a new comment on your post "ചില കോമൺവെൽത്ത് ചിന്തകൾ":

ഈ കാര്യം ഞാന്‍ നിരന്തരം ബസ്സുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു.

ആസ്ത്രേല്യ കോമണ്വെല്‍ത്ത് ഗെയിംസില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടുന്ന രാജ്യമാണ്. ലോകത്തെ വലീയ കായികശക്തിയാണ്, കായികപ്രേമികളുടെ വലീയ സമൂഹമാണ് അവിടെയുള്ളത്. കോമണ്‍ വെല്‍ത്ത് ഗെയിംസ് ആസ്ത്രേല്യയില്‍ സമ്പ്രേക്ഷണം ചെയ്യുന്ന ടെന്‍ സ്പോര്ടസ് ഇപ്പോഴവിടെ മൂന്നാം സ്ഥാനത്തായി. ഗെയിംസിനുമുന്നെ ഒന്നാം സ്ഥാനത്തായിരുന്നു ടെന്‍ സ്പോര്‍ട്സ്.

Posted by ജിവി/JiVi to ദൃഷ്ടിദോഷം at Tuesday, October 12, 2010

23. pulari has left a new comment on your post "ഒടുവില്‍ അലിയും പടിയിറങ്ങി..":

സ്വതന്ത്രവേഷമണിയിച്ച്‌ മറ്റുപാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം സഹയാത്രികരും പിന്നീട്‌ പാര്‍ട്ടിക്കാരുമാക്കുന്ന സി.പി.എം തന്ത്രം ഇപ്പോള്‍ അതേ നാണയത്തില്‍ സി.പി.എമ്മിനു എതിരായി വന്നുകൊണ്ടിരിക്കുന്നു. യാചകാരായല്ല രാജകീയമായി തന്നെ ഇതില്‍ പലരും വര്‍ഗ്ഗവഞ്ചകരുടെ കൂടാരത്തിലേക്ക്‌ ആനയിക്കപ്പെടുന്നത്‌ സി.പി.എമ്മിന്റെ ഇത്രയും നാളത്തെ ഫാഷിസ്റ്റ്‌ അക്രമ മുഷ്കിനുള്ള മറുപടി കൂടിയാണു.

Posted by pulari to പുലരി at October 11, 2010 11:37 PM

24. MIRU നിങ്ങളുടെ പോസ്റ്റ് "മതം, ശാസ്ത്രം, യുക്തിവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

REALLY HELP FULL

MIRU , ലോക വിചാരം ലേക്ക് 2010, ഒക്ടോബര്‍ 11 9:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

അലിക്കേയാ സാഹിബ് പറായുന്നു.....ഈ ബ്ലോഗിന്‍റെ സാംസ്കാരിക നിലവാരം തീരുമാനിക്കേണ്ടത് ഇതിന്റെ ഓണറും മോഡറേറ്ററുമായ, യുക്തിവാദി സംഘം സംസ്ഥാന നേതാവ് ആണല്ലോ. ഇസ്‌ലാമിന്‍റെ പക്ഷത്ത് നിന്ന് സംസാരിക്കുന്നവര്‍ക്കെതിരെയുള്ള, തെറികള്‍ അദ്ദേഹത്തിന്‍റെ ബ്ലോഗിന്‌ അലങ്കാരമാണെങ്കില്‍ അവ അവിടെ തന്നെ ഇരിക്കട്ടെ.
ആപ്‌തവചനം:
പട്ടി കുരയ്ക്കാറുണ്ട്; മനുഷ്യന്‍ തിരിച്ചു കുരയ്ക്കാറില്ല.
എന്നാല്‍, നായ്‌ക്കോലം കെട്ടിയാല്‍ കുരയ്ക്കണമെന്നുമുണ്ട്.

പ്രിയ വിചാരം,താങ്കള്‍ please ഭാഷയില്‍ സൌമ്യത പുലര്‍ത്തണം.

Posted by യുക്തി to സംവാദം at October 11, 2010 1:37 PM

26. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ജബ്ബാര്‍ മാഷ്,
താങ്കളുടെ ചിന്തയെ ഒരാള്‍ക്കും നേരെയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രമാത്രം താങ്കളുടെ ചിന്തകള്‍ കാടുകയറി അലങ്കൊലപെട്ടു കിടക്കുന്നു. ഒരു ഒര്ദര്‍ ഇല്ലാത്ത ചിന്തകള്‍ അത് അടുക്കി ചിട്ടപെടുത്തി വെക്കാത്തിടത്തോളം ആശയ കുഴപ്പങ്ങളുടെ വേലിയേറ്റം തന്നെയാണ് ഫലം.
ഒന്ന് ഖദ്രിനെ കുറിച്ച് മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ച.
അല്ലാഹുവിനെ മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലവാരം വെച്ചുള്ള ഒരു സങ്കല്പം.
മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപാട്.
ഖദര് എന്നാല്‍ വിധി എന്നര്‍ത്ഥം. (മലയാള അര്‍ഥം പല സ്ഥലത്തും അറബി വാക്കുകളെ ചതിക്കുന്നുണ്ട്) മാഷ്ടെ വാക്കുകള്‍ സാക്ഷി !
സൂര്യന്‍ ചന്ദ്രനും ഗ്രഹങ്ങളും ചലിക്കുന്നത് വിധി (കമാന്‍ഡ്), മനുഷ്യന്‍ ഏര്‍പ്പെടുന്ന കാര്യങ്ങളുടെ വിധി (എഫ്ഫക്റ്റ്‌). ഒരു പ്രവര്‍ത്തിയുടെ ഫലം എങ്ങിനെ ആയിരിക്കും എന്നതാണ് വിധി (റിസള്‍ട്ട്‌). ഉദാ: കാറ് ഇടിച്ചാല്‍ ഒരാള്‍ മരിക്കുന്നു. (കാറ് ഇടിച്ചു പരികേട്ടു അയാളുടെ ഹാര്‍ട്ട് നില്‍ക്കുകയാണെങ്കില്‍, മരിക്കുക എന്നതാണ് അയാളുടെ വിധി (റിസള്‍ട്ട്‌). അയാള്‍ ജീവിക്കുന്നില്ല. അങ്ങിനെയാണ് അത് സെറ്റ് ചെയ്തിരിക്കുന്നത്. കൈ കത്തി കൊണ്ട് മുറിച്ചാല്‍ ചോര വരിക, അങ്ങിനെ ഓരോ കാര്യങ്ങളും ഈ വിധിയെ ആശ്രയിച്ചു നില്‍ക്കുന്നു. അങ്ങിനെ ആവാതിരിക്കാനുള്ള സംവിധാനം ഈ ലോകത്തില്‍ ഇല്ല. (യുക്തിവാദികള്‍ തല punnaakkiyaal പോലും ഈ സിസ്ടാതെ മാറ്റി മരിക്കുവാന്‍ സാധ്യമല്ല. കാലഘട്ടത്തിന്റെയും, ഭാഷയുടെയും, വികാസത്തില്‍ ചിന്തകല്‍ക്കനുസരിച്ചുള്ള വിശദീകരണങ്ങള്‍ ശാസ്ത്രീയം എന്നാ വാക്കുകളില്‍ വിശെശിപ്പിക്കാമെന്നല്ലാതെ അവസ്ഥക്ക് ഊണിനും വിത്യാസം വരുത്താന്‍ കഴിയില്ല. വെള്ളം വെള്ളമായും, തീ തീയായും നിലനില്‍ക്കും. ഹൈദ്രജനെന്നോ, ഒക്സിജനെന്നോ ഈ കാലത്ത് വിശദീകരിക്കാം. ഇനി ഓക്സിജന്‍ ഉണ്ടാകണമെങ്കില്‍ അഞ്ചോ, പത്തോ, നൂറു മൂലകങ്ങള്‍ കൂടി ഉണ്ടാകണമെന്ന് ഭാവിയില്‍ വിശദീകരിക്കപെടാം. ശാസ്ത്രം അങ്ങിനെ പോകും.
മാഷ്‌ ക്ഷമിക്കുക.
ഞാന്‍ പലവട്ടം (ക്ഷമയില്ലെങ്കിലും) ഇവിടെ വന്നിരുന്നു. ഇനി വരാന്‍ ഉദ്ദേശമില്ല. കാരണം മേല്‍ പറഞ്ഞത് തന്നെ.
മറ്റുള്ളവര്‍ സ്വയം തീരുമാനിക്കട്ടെ. ഇത്തരം യുക്തിവാദം വളരാന്‍ യാതൊരു പഴുതും കാണുന്നില്ല. അതിന്റെ പിറകെ വരുന്നവരുടെ ക്വളിടി ഫോട്ടോയിലുള്ള ജാതയിലുള്ള ആളുകള്‍ പറഞ്ഞു തരുന്നുണ്ട്. അങ്ങിനെയും കുറച്ചാളുകള്‍ വേണമായിരിക്കും ഈ ലോകത്തില്‍ ഒരു അടയാളമായി.
ചിന്തിക്കുന്നവര്‍ പഠിക്കട്ടെ, മനസാക്ഷിയനുസരിച്ചു സീകരിക്കട്ടെ.
Latheef, Alikoya, NIshkalangan, jabbar mash and my other athiest friends,
All the best
bye

Posted by ..naj to സംവാദം at October 11, 2010 12:29 PM

27. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

28. Rational books has left a new comment on your post "പ്രൊഫ.ടി.ജെ.ജോസഫ് സഹായ ഫണ്ട് വിജയിപ്പിക്കുക":

പ്രൊഫ.ടി.ജെ.ജോസഫ് സഹായ ഫണ്ട് വിജയിപ്പിക്കുക

Posted by Rational books to Rational Books at October 11, 2010 11:58 AM

29. Rational books has left a new comment on your post "അമൃതാനന്ദമയിക്ക് ആദരവോടെ ...":

ഞാൻ താങ്കൾക്ക് ഒരു പത്തു രൂപ തന്നെന്നിരിക്കട്ടെ. അതിൽ നിന്ന് ഒരു രൂപ ഭിക്ഷയാചിച്ചു വരുന്ന ഒരാൾക്ക് താങ്കൾ കൊടുക്കുന്നു. ഇതു കണ്ടിട്ട് താങ്കളെ ദാനശീലൻ എന്നു വിളിക്കാൻ പറ്റുമൊ? ഇതു തന്നെയല്ലേ അമ്രതാനന്ദമയിയും ചെയ്യുന്നത്. എത്രയോ പബ്ലിക് ടോയ്ല്റ്റുകൾ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർമ്മിച്ചിട്ടുണ്ട്. അതുപോലെ തന്നെ ലക്ഷങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് സൌജന്യ ശുശ്രൂഷയും ലഭിക്കുന്നു. ഇതിനൊന്നും ആദരവില്ലേ?

Posted by Rational books to ശിഥില ചിന്തകള്‍ at October 12, 2010 1:03 AM

Reply via email to