1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കോയിപുരാണം കണ്ടം ഒന്ന്":

ഇത് ഭയങ്കര ‘പെടാ‘യിട്ടാ....കോയീം മയങ്ങി,നായും മയങ്ങീ,വായിക്കണ ആളും മയങ്ങീട്ടാ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ഐസിബിയും ചട്ടിക്കരിയും. at October 11, 2010 2:59 PM

2. Manoraj has left a new comment on your post "കഥാഗീതികള്‍":

ഗീതയുടെ ബ്ലോഗ് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ കുറച്ചായി പോസ്റ്റുകള്‍ കുറവെന്ന് തോന്നുന്നു. ഗീതാഗീതികള്‍ എന്ന ബ്ലോഗും നല്ലത് തന്നെ..



Posted by Manoraj to ബ്ലോഗുലകം at October 12, 2010 5:56 AM

3. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

അലിക്കോയാ സഹിബ് പറയുന്നു.....= ഇപ്പോള്‍ ആരാണ്‌ ട്രിപ്പീസ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. താങ്കള്‍ വെട്ടിയെടുത്ത അപൂര്‍ണ്ണ വാചകം അത് വെളിവാക്കുന്നുണ്ട്.

പ്രിയ സാഹിബെ പരാമര്‍ഷ തുടര്‍ കമന്റുകള്‍ ഒന്നുകൂടി പൂര്‍ണമായി വായിക്കുമല്ലേ.



Posted by യുക്തി to സംവാദം at October 11, 2010 2:50 PM

4. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മൂന്നു സ്ത്രീകൾ":

എച്മൂ .....നല്ല കഥ, എന്നാലും സുരേഷ് മാഷ് പറഞ്ഞത് ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ...



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at October 12, 2010 4:56 AM

5. ഞാന്‍ കശ്മലന്‍ has left a new comment on your post "ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ കേസ് പഠിക്കുമ്പോള്‍":

Elsamma

http://njankasmalan.blogspot.com/2010/10/blog-post.html



Posted by ഞാന്‍ കശ്മലന്‍ to സത കലിപ്പിച്ചപ്പോള്‍! at October 11, 2010 3:45 PM

6. Manoraj has left a new comment on your post "ഒടു(രു)ക്കം":

കുഴിമാടത്തിലേക്കെടുക്കും മുന്നേ
അവളെ കാണാനെത്തിയവര്‍ക്കിടയില്‍
അവളുടെ കാമുകിമാരുണ്ടായിരുന്നു.


ഡോണ മേല്‍ സൂചിപ്പിച്ച വരികളില്‍ അവളെ കാണാന്‍ അവളുടെ കാമുകന്മാരുണ്ടായിരുന്നു എന്നോ, അതോ അവന്റെ കാമുകിമാരുണ്ടായിരുന്നോ അല്ലേ ഉചിതം. എന്റെ പൊട്ടബുദ്ധിയില്‍ തോന്നിയത് അവന്റെ കാമുകിമാരുണ്ടായിരുന്നു എന്നാണ്. അതല്ല ഡോണ ഇപ്പോള്‍ എഴുതിയതാണ് അവിടെ യുക്തമെങ്കില്‍ ഞാന്‍ വിശദീകരണം ചോദിക്കുന്നു.. കൊല്ലരുത് :)



Posted by Manoraj to ഋതുഭേദങ്ങള്‍ at 7:18 PM

7. Manoraj has left a new comment on your post "കഥാഗീതികള്‍":

ഗീതയുടെ ബ്ലോഗ് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ കുറച്ചായി പോസ്റ്റുകള്‍ കുറവെന്ന് തോന്നുന്നു. ഗീതാഗീതികള്‍ എന്നൊരു ബ്ലോഗും ഗീതയുടേതായുണ്ടെന്ന് എന്റെ ഓര്‍മ്മ.



Posted by Manoraj to ബ്ലോഗുലകം at October 12, 2010 5:55 AM

8. സഹ്യന്‍‌ has left a new comment on your post "ഒടു(രു)ക്കം":

:)



Posted by സഹ്യന്‍‌ to ഋതുഭേദങ്ങള്‍ at 7:12 PM

9. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പ്രിയ നിസ്കളങ്കന്‍ താങ്കള്‍ ലിങ്ക് തന്ന മുഹമ്മദലിയുടേ ലേഖനം തുടങ്ങുന്നത് കാണുക,

ജ്ഞാനം അഥവാ അറിവ് രണ്ടു തരത്തിലാണ്. ഭൌതികമായ അറിവും ആത്മീയജ്ഞാനവും. ഭൌതികമായ അറിവ് ജ്ഞാനേന്ദ്രിയങ്ങളുടെ സഹായത്തോടെ മനുഷ്യമനസ്സിന്റെ ബോധമണ്ഡലം സ്വായത്തമാക്കുന്ന സംവേദനങ്ങളെ (perceptions) അടിസ്ഥാനമാക്കിയുള്ള മനനം, നിഗമനം, വിചിന്തനം, ഊഹാധിഷ്ഠിത ചിന്തനം (speculative thinking) തുടങ്ങിയ ജ്ഞാനഗോചരതാ പ്രക്രിയകളിലൂടെ (cognitive process) മനുഷ്യന്‍ ആര്‍ജിക്കുന്ന വിജ്ഞാനമാണ്. ആത്മീയജ്ഞാനം മനുഷ്യമനസ്സില്‍ ആന്തരികമായി ഉണ്ടാകുന്ന ഒരു ഭാവമാണ്. അത് അറിവല്ല. ഭൂതോദയം (intuition), ധ്യാനം (contemplation), സ്വപ്നം തുടങ്ങിയ മാനസിക പ്രക്രിയകളിലൂടെ കൈവരുന്നതാണ് ആത്മീയജ്ഞാനം. അതിന്റെ ഭൂമിക മതത്തില്‍ അല്ലെങ്കില്‍ ആത്മീയതയില്‍ ഉള്ള വിശ്വാസമാണ്. മറിച്ച് പ്രാപഞ്ചിക വിജ്ഞാനത്തിന്റെ നിലപാടുതറ ഭൌതിക പ്രപഞ്ചമാണ്. ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ഇസ്ലാം കാഴ്ചവച്ച ആത്മീയജ്ഞാനത്തെക്കുറിച്ചല്ല, ഭൌതിക വിജ്ഞാനങ്ങളെക്കുറിച്ചാണ്.


ഇവിടേയും മുഹമ്മദാലി ഡോക്റ്റര്‍ ആത്മീയജ്ഞാനത്തെ അറിവല്ലാ എന്നാണ് സൂചിപ്പിക്കുന്നത്.

ഇനിയും കാണുക

പിടിച്ചടക്കലുകള്‍ പരിസമാപ്തിയിലെത്തുകയും സമ്പദ്സമൃദ്ധി കൈവരികയും ചെയ്തപ്പോള്‍ സഹജാവബോധത്തിന്റെ (natural instinct) ഭാഗമായ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുള്ള അവസരം ഖലീഫമാര്‍ക്ക് കൈവന്നു

ഇവിടേ മുഹമ്മദലി സഹജാവബേധത്തെയാണ് ജ്ഞാനവുമായി ബന്തിപ്പിക്കുന്നത്.

ഇവകൂടി വിചിന്തനം ചെയ്യുക

മുഹമ്മദലി;ഖലീഫമാരായ അല്‍-മഹ്ദിയുടെയും (ഭരണം 775-785) ഹാറൂന്‍ അല്‍-റശീദിന്റെയും (ഭരണം 785-809) സൈന്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ബദ്ധശത്രുവായ ബൈസാന്റിയം സാമ്രാജ്യത്തിന്റെ സമ്പദ്സമൃദ്ധ പ്രവിശ്യകളായ സിറിയയും പലസ്തീനും ഈജിപ്തും പിടിച്ചടക്കിയതോടെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിസ്‌തൃതി വര്‍ധിക്കുക മാത്രമല്ല, സമ്പത്ത് ഖജനാവിലേക്കൊഴുകാനും തുടങ്ങി. വരേണ്യരുടെ ജീവിതം ആര്‍ഭാടപൂര്‍ണമായിത്തീര്‍ന്നു. സമൃദ്ധിയിലെ സാമൂഹിക ജീവിതത്തിന് ജീര്‍ണതയുടെയും ജ്ഞാനാഭിവൃദ്ധിയുടെയും ആയ രണ്ട് വശങ്ങളുണ്ടായിരിക്കും. ഇസ്ലാമിക സാമ്രാജ്യത്തിലെ സമൃദ്ധി മൂലമുണ്ടായ ജീര്‍ണതയാണ് പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രപണ്ഡിതന്‍ ഇബ്‌നു ഖല്‍ദൂന്‍ 'മുഖദ്ദിമ’യില്‍ പറഞ്ഞതുപോലെ ‘അറബികളുടെ സംഘബോധം’ കുറയാനും ‘ഖിലാഫത്തിന്റെ അധികാരം നഷ്ടപ്പെടാനും’കാരണം. സമൃദ്ധിയുടെ ഗുണപരമായ വശം ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയമാണ്. മേധാശക്തി യഥേഷ്ടം ഉപയോഗിച്ച് ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവസരം സമ്പദ്സമൃദ്ധി നല്‍കി.

സമ്രദ്ധിയും അറിവും മുഹമ്മദലി പൂരകമാക്കുന്നതു കാണുന്നില്ലെ.



പിടിച്ചടക്കലുകള്‍ പരിസമാപ്തിയിലെത്തുകയും;;
ഈ മുഹമ്മദലിയുടേ ഓരൊ വേണ്ടാതീനങ്ങള്‍ ആണിതൊക്കയും,ആരു പറഞ്ഞു ഇയാളോടു പിടിച്ചടക്കിയതാണെന്ന്.



Posted by യുക്തി to സംവാദം at October 11, 2010 2:27 PM

10. 玉の輿度チェッカー has left a new comment on your post "ചരിത്രം":

玉の輿度チェッカーで簡単にお金持ちの相手をGET出来ますよ!!その理由は登録者を厳選して最低年収を1000万以上の稼ぎが無い方には、御遠慮うようにしているからです。これでアナタもこの不景気に、簡単に玉の輿に乗れちゃいますよ



Posted by 玉の輿度チェッカー to സകലം-VAIKOM at October 12, 2010 1:35 AM

11. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "യക്ഷിയും പാലപ്പൂക്കളും":

അടുത്തഭാഗത്തിനായി കാത്തിരിക്കുന്നൂ..പിന്നെ സീരിയലുകാരെ സൂക്ഷിക്കണേ കേട്ടൊ ഭായ് അവർ പിന്നാലെ കൂടാനുള്ള എല്ലാസാധ്യതയും കാണുന്നുണ്ട്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to വി.എ || VA at October 11, 2010 5:01 PM

12. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ചില കോമൺവെൽത്ത് ചിന്തകൾ":

ഒളിമ്പിക്സ് പോലുള്ള വലിയ കായികമാമാങ്കങ്ങളിൽ ലോകത്തിലെ വമ്പൻ കായികതാരങ്ങൾക്കൊപ്പം നമ്മൾക്കൊന്നും മാറ്റുരക്കാനാകില്ല........ പക്ഷെ ഇത്തരം ഇടത്തട്ട് വേദികളിൽ നമുക്ക് തരാതരക്കാരായ കായിക താരങ്ങൾക്കൊപ്പം മത്സരിച്ച് രാജ്യത്തിനും ഒപ്പം താരങ്ങൾക്കും ഉന്നതി നേടനാകും എന്നത് തന്നെയാണ് ഏക ഗുണമുള്ള കാര്യം കേട്ടൊ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ദൃഷ്ടിദോഷം at Tuesday, October 12, 2010

13. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പ്രിയ ലത്തീഫെ,എല്ലാമതവും ഒന്നണോ,അല്ലഹു അല്ലതെ വെറേ ദൈവമുണ്ടോ?ആരെങ്കിലും മതമെന്നുപറഞ്ഞല്‍ അതില്‍ അമ്രതനന്തമയീ മതവും പെടൂമൊ ,ഈ പൊസ്റ്റിന്റെ ഉദ്ദെശവും എന്റെ കമന്റുകളും ദയവായി ചേര്‍ത്തു വായിക്കുക.



Posted by യുക്തി to സംവാദം at October 11, 2010 2:42 PM

14. സ്വപ്നസഖി has left a new comment on your post "സ്മാൾ ടോക്ക് ഓൻ ലൈഫ്(ബാർ അറ്റാച്ച്ഡ്)":

ഈ ‘ സ്മാള്‍ ടോക്ക് ’ ആദ്യം വായിച്ചപ്പോള്‍ ഒരു പുതുമയും തോന്നിയില്ല. രണ്ടുപേര്‍ തമ്മിലുളള സംഭാഷണം എന്നേ കരുതിയുളളൂ. എന്നാല്‍ ഏതൊരു കവിതയായാലും, കഥയായാലും വായിച്ചു വിലയിരുത്തി, അതിന്റെ പോരായ്മകളും, കൂടുതല്‍ നന്നാക്കാനുളള പോംവഴികളും പറഞ്ഞു കൊടുക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായ താങ്കള്‍ വെറുതെയൊരു സംഭാഷണം എഴുതി പോസ്റ്റ് ചെയ്യില്ലെന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ ഒന്നുകൂടി വായിച്ചു നോക്കിയപ്പോഴാണ് ആ സ്മാള്‍ ടോക്കിനുളളിലെ ശക്തമായ പൊരുള്‍ എന്താണെന്നു പിടികിട്ടിയത്. പുതിയരീതി കൊളളാം...വായനക്കാരെ ചിന്തിപ്പിക്കാന്‍ സഹായിക്കുന്ന ശക്തമായ വരികള്‍ . അഭിനന്ദനങ്ങള്‍ !



Posted by സ്വപ്നസഖി to ഋതു - കഥയുടെ വസന്തം at October 12, 2010 6:07 AM

15. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "തുണയാകാനിനി ദൈവം":

നല്ലൊരദ്ധ്യാപികയുടെ നല്ലൊരനുഭവവിവരണം...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മോഹപ്പക്ഷി at October 12, 2010 5:12:00 AM GMT+05:30

16. സഹ്യന്‍‌ has left a new comment on your post "Enchanting forest":

ഹയ്, കൊള്ളാല്ലോ..!!



Posted by സഹ്യന്‍‌ to നീലാകാശവും സ്വപ്നങ്ങളും at October 12, 2010 5:33:00 AM GMT+05:30

17. മയൂര has left a new comment on your post "ഒടു(രു)ക്കം":

ഒടു(രു)ക്കം!



Posted by മയൂര to ഋതുഭേദങ്ങള്‍ at 5:41 PM

18. ശ്രീനാഥന്‍ has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

അപ്പോൾ സോദ്ദേശസാഹിത്യമാരംഭിച്ചോ, മദ്യവിരുദ്ധസമിതിയുടെ അദ്ധ്യക്ഷയാക്കാം നമുക്ക് ആയമ്മയെ. നന്നായിട്ടുണ്ട്.



Posted by ശ്രീനാഥന്‍ to കുമാര സംഭവങ്ങള്‍ at October 12, 2010 6:00 AM

19. ഞാന്‍ കശ്മലന്‍ has left a new comment on your post "83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!":

My standard is only upto this.http://njankasmalan.blogspot.com/2010/10/blog-post.html



Posted by ഞാന്‍ കശ്മലന്‍ to chithrakaran:ചിത്രകാരന്‍ at October 12, 2010 3:57 AM

20. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ദേശാഭിമാനികളെ ചവിട്ടരുത്":

അതാണ് ടീച്ചറെ വർഗ്ഗസ്നേഹത്തോടുള്ള കൂറ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മിനിനര്‍മ്മം at October 12, 2010 4:47 AM

21. Manoraj has left a new comment on your post "മൂന്നു സ്ത്രീകൾ":

കഥയുടെ പ്രമേയ പരിസരം എനിക്കും ഇഷ്ടപ്പെട്ടു. ഒന്നുകൂടി നന്നാക്കാമായിരുന്നോ എന്നൊരു തോന്നലും വന്നു. ഒരു പൂര്‍ണ്ണതക്കുറവ് എനിക്ക് തോന്നുന്നു..



Posted by Manoraj to ഋതു - കഥയുടെ വസന്തം at October 12, 2010 5:54 AM

22. ശ്രീനാഥന്‍ has left a new comment on your post "വേദന":

ഇതത്ര ശരിയല്ല!



Posted by ശ്രീനാഥന്‍ to sugathan at October 12, 2010 5:14 AM

23. ഞാന്‍ കശ്മലന്‍ has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

just view this , a little different one.
http://njankasmalan.blogspot.com/2010/10/blog-post.html



Posted by ഞാന്‍ കശ്മലന്‍ to ഒരു കപ്പ്‌ ചായ at October 11, 2010 3:30 PM

Reply via email to