1. Nisha നിങ്ങളുടെ പോസ്റ്റ് "ഭാഗ്യം വില്‍ക്കുന്ന പെൺകുട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹോ ശരിക്കും കണ്ണൂകള്‍ നിറഞ്ഞ് പോയി..



Nisha , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 31 12:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. ജനശക്തി has left a new comment on your post "ഫ്ളാറ്റ് അഴിമതി: ചവാന്‍ പുറത്തേക്ക്":

കാര്‍ഗില്‍ സൈനികവിധവകളുടെ പേരിലുള്ള മുംബൈയിലെ ആദര്‍ശ് ഹൌസിങ് സൊസൈറ്റിയുടെ മറവില്‍ നടന്ന വന്‍ അഴിമതി പുറത്തായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പുറത്തേക്ക്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ചവാന്‍ രാജിക്ക് സന്നദ്ധനാണെന്ന് വാര്‍ത്താലേഖകരോട് പറഞ്ഞു. ചവാന്റെ മൂന്ന് ബന്ധുക്കള്‍ ഇവിടെ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ ചവാനെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. മഹാരാഷ്ട്രയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിയെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചവാനോട് രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഒബാമ ഇന്ത്യയിലെത്തി മടങ്ങുന്നതുവരെ രാജി നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചവാന്‍ പുറത്താകുമെന്ന് തീര്‍ച്ചയായതോടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദത്തിനായി വടംവലി മുറുകി.



Posted by ജനശക്തി to ജാഗ്രത at October 31, 2010 1:31 AM

3. achu has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.


സൂപ്പര്‍ കോമഡി ......
ചിരിച്ചു........



Posted by achu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 31, 2010 1:31 AM

4. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ഖുറാനിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടപ്പെട്ടപ്പോള്‍ ഫസില്‍ കൊണ്ടുവന്ന വാദം....

ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്

വൈരുദ്ധ്യങ്ങള്‍ വെളിവാക്കപ്പെട്ടപ്പോള്‍,എന്നാല്‍ “വൈരുദ്ധ്യം” തന്നെ അശാസ്ത്രിയമെന്നായി പുത്തന്‍ വാദം.കുറുന്തോട്ടിക്കു വാതം.

ഫിസിക്സിലെ ഡിറ്റര്‍മിനിസ്റ്റിക് നെ തലച്ചോറിന്റെ കാര്യത്തില്‍ പ്രയോഗിക്കുന്നതു എങ്ങനെ ശരിയാകും?മനുഷ്യനു ചിന്തിക്കാന്‍ കഴിവില്ലാ എന്നു ഇവിടെ വരുത്തിതീര്‍ക്കാനുള്ള ഒരു അടവുമാത്രമാണത്.ഇതിനാല്‍ ‘സ്വതന്ത്രചിന്ത‘അസാധ്യമാണെന്ന നിഗമനത്തില്‍ തെറ്റായി ഫസില്‍ എത്തിച്ചേരുന്നു.അതിനാല്‍ ഏതു വൈരുദ്ധ്യവും വൈരുദ്ധ്യമല്ലാതായി മാറുന്ന പുതുപുത്തന്‍ വിശകലനം.

അതിനാല്‍ ഖുറാനില്‍ വൈരുദ്ധ്യമില്ല,

തലച്ചോറു കൊണ്ടു ചിന്തിക്കാനാവാത്തവര്‍ക്കു 'NO' വൈരുദ്ധ്യം.

തുടരും....



Posted by യുക്തി to സംവാദം at October 30, 2010 12:54 PM

5. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "എന്റെ വിവാഹം.":

വിവാഹ മംഗളാശംസകള്‍...
ചാണ്ടിച്ചായന്‍ പറഞ്ഞത് പോലെ പാര്‍ട്ടിയുടെ കാര്യം മറക്കല്ലേ....ഞാനും ദോഹയില്‍ നിന്നാണ്....



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to ,Murali I പെയ്തൊഴിയാതെ at 30 October 2010 12:29

6. വി.എ || V.A has left a new comment on your post "അറിയില്ല?":

വെറുതേ പത്തു വരി നിരത്തിപ്പോകാതെ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും എടുത്തുകാട്ടി കാണിച്ചിട്ട്, ‘എനിക്കെഴുതാനറിയില്ലേ’യെന്ന് പറയരുത്. ഇങ്ങനെ വിവിധ ആശയങ്ങളിൽ ചെന്നെത്താൻ എനിക്കറിയില്ല എങ്കിലും, പുതിയ എഴുത്തുകളിൽ നല്ലത് എന്ന് എന്റെ അഭിപ്രായം. അടുത്ത കവിത കൂടി പോരട്ടെ......



Posted by വി.എ || V.A to മിനിലോകം at October 31, 2010 1:17 AM

7. KK Alikoya has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ജബ്ബാറിന്റെ വിതണ്ഡവാദങ്ങള്‍ക്കുള്ള മറുപടി ഇവിടെ വായിക്കാം.



Posted by KK Alikoya to സംവാദം at October 30, 2010 1:26 PM

8. രമേശ്‌അരൂര്‍ has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

ഒരു വിശേഷം ..പൊറിഞ്ചു രണ്ടാം ഭാഗം ഇറങ്ങി ...അറിയിക്കണം എന്ന് ഒര്മാപ്പെടുത്തിയിരുന്നല്ലോ ..:)



Posted by രമേശ്‌അരൂര്‍ to തണല്‍ at 30/10/10 10:50 PM

9. HAMEED PATTASSERI has left a new comment on your post "GUEST BOOK":

NJAAN EPPOL DIVASAVUM ENTEANAMANGAD OPEN CHEYTHU NOKKUKAYANU PUTHIYATHAYI ENTENKILUM POSTIYO ENNARIYAAN.



Posted by HAMEED PATTASSERI to എന്‍റെ ആനമങ്ങാട് at October 30, 2010 11:53 AM

10. ജനശക്തി has left a new comment on your post "ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം":

പെരുമ്പാവൂരിലെ വാഴക്കുളം കാര്‍ഷികപ്രാധാന്യമുള്ള പ്രദേശമാണ്. സമാധാനം പുലരുന്ന മേഖല. അവിടെ ഒരു കോളേജ് അധ്യാപകന്‍ തീവ്രവാദിയാകുന്നത് പ്രദേശവാസികള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷേ, ഇവിടത്തുകാരന്‍ അനസ് കോതമംഗലം ഇലാഹിയ കോളേജിലെ പ്രൊഫസറാണ്. ഇയാള്‍ മറ്റൊരു പ്രൊഫസറായ തൊടുപുഴയിലെ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയായി അറസ്റ്റിലായപ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു. ക്ഷമ, സഹനം, സാഹോദര്യം എന്നിങ്ങനെ നല്ല വാക്കുകള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ട അധ്യാപകന്‍, ഒരു സഹജീവിയുടെ കൈപ്പത്തി അറുത്തെറിഞ്ഞ പൈശാചികതയ്ക്ക് സഹായിയായത് എങ്ങനെയെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു നാട്ടുകാര്‍. കൈകളില്‍ വിലങ്ങ് വീണ അനസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അഴികള്‍ക്കുള്ളിലായപ്പോള്‍ അനസിന്റെ ഉള്ളിലെ മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ചാരം മൂടിയ കനലുകള്‍ നാട്ടുകാര്‍ക്ക് കാണാനായി. ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ വാഴക്കുളത്തെ ജനം ഒന്നുകൂടി ഞെട്ടി. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്ന അനസ് ജയിലില്‍ കിടന്ന് മത്സരിച്ച് വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍നിന്ന് വിജയിച്ചു. തീവ്രവാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായി അവതരിച്ച എസ്ഡിപിഐയുടെ ബാനറില്‍ മത്സരിച്ച അനസ് ഭേദപ്പെട്ട ഭൂരിപക്ഷത്തിനാണ് ജയിച്ചത്.



Posted by ജനശക്തി to ജാഗ്രത at October 31, 2010 1:34 AM

11. തീയന്‍ has left a new comment on your post "അന്‍വാര്‍ശ്ശേരിയോടല്ലയോ അന്‍വറിന്റെ രോഷം":

സെന്‍സര്‍ ബോര്‍ഡു പിരിച്ചു വിടുക !
എന്നിട്ട് ജമ അത്തെ ഇസ്ലാമികളെയും /തെജസുകാര്‍/പ്ര ബോ ധനികള്‍ ...
അവരുടെ പത്ര /മാസിക കളിലെ
കൂലി എഴുത്തുകാര്‍ /വിടുപണിക്കാര്‍
എന്നിവരെ അതിന്റെ തലപ്പത്തും ഇരുത്തുക
എന്നാല്‍ തീരുമോ ഈ പ്രശങ്ങള്‍ ?



Posted by തീയന്‍ to കോണിപ്പടികള്‍ക്കു മുകളില്‍ at October 30, 2010 12:39 PM

12. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ഇനി ഫസിലിനു വെളിപാട് കിട്ടുന്നു....
അത് കൊണ്ട് തന്നെ മനുഷ്യ മസ്തിഷ്കത്തിന് ചിതിക്കാന്‍ കഴിവുണ്ട് എന്നും ഈ പ്രപഞ്ചം deterministic അല്ല എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്. നാളെ ശാസ്ത്രം ഇതെല്ലാം തെളിയിക്കും എന്ന ശുഭാപ്തിവിശ്വാസവും ഉണ്ട്.

ക്ലാസിക്കല്‍ ഫിസിക്സിന്റെ ലോകത്ത് പ്രപഞ്ചം
ഡിറ്റര്‍മിനിസ്റ്റിക് ആണ്.സബ് അറ്റോമിക് തലത്തില്‍ ഡിറ്റര്‍മിനിസ്റ്റിക് അല്ല.
ഫസിലിന്റെ ഒരു വാചകം പ്രത്യേകം ശ്രദ്ധിക്കുക....
തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു,
ഫസലിന്റെ ശാസ്ത്ര അറിവ് ശരിയല്ലാ.

ഇവിടെ ഫസില്‍ ഒരു നാവുകൊണ്ട് രണ്ടു വര്‍ത്തമാനം പറയുന്നു.

ഇതാണ് ഫസിലിന്റെ വൈരുദ്ധ്യവും അടവും നമ്പര്‍ .1.

തലച്ചോറിനെ വിധിയുമായും സ്വതന്ത്ര ഇച്ചയുമായും കൂട്ടികുഴക്കാനുള്ള തന്ത്രം.

തുടരും....



Posted by യുക്തി to സംവാദം at October 30, 2010 12:59 PM

13. KK has left a new comment on your post "ഹ്യൂമിഡിറ്റിയും കാമറയും":

ആദ്രത



Posted by KK to കൈപ്പള്ളി (PhotoBlog) at 10:45 PM, October 30, 2010

14. തീയന്‍ has left a new comment on your post "ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്...":

സെന്‍സര്‍ ബോര്‍ഡു പിരിച്ചു വിടുക !
എന്നിട്ട് ജമ അത്തെ ഇസ്ലാമികളെയും /തെജസുകാര്‍/പ്ര ബോ ധനികള്‍ ...
അവരുടെ പത്ര /മാസിക കളിലെ
കൂലി എഴുത്തുകാര്‍ /വിടുപണിക്കാര്‍
എന്നിവരെ അതിന്റെ തലപ്പത്തും ഇരുത്തുക
എന്നാല്‍ തീരുമോ ഈ പ്രശങ്ങള്‍ ?



Posted by തീയന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 30, 2010 12:41 PM

15. വി.എ || V.A has left a new comment on your post "തെറ്റാത്ത വഴിയിലൂടെ":

ഹാഷി സീരകത്ത്, പാവം. ഇതുപോലെയുള്ള പുതിയ എഴുത്തുകാർക്ക് ഈ നിരൂപണവേദി പ്രചോദനപ്രദമാകട്ടെ.മിനിടീച്ചറുടെ കാഴ്ചബംഗ്ലാവിൽ നിന്നാണ്, ഇവിടേയ്ക്കുള്ള പാത കണ്ടത്.നല്ല പരിചയപ്പെടുത്തൽ........



Posted by വി.എ || V.A to മോഹപ്പക്ഷി at October 31, 2010 12:59:00 AM GMT+05:30

16. വി.എ || V.A has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

പാവം സൻഷ! പാവം തടിയൻ! എന്റെ അമ്മേ, ഇതു കഷ്ടമായിപ്പോയി!! പ്രായമായ പെണ്മക്കളെ പോറ്റുന്ന തള്ളമാരേ, ഇതൊന്നു വായിച്ച് വിവരം വയ്ക്ക്.....



Posted by വി.എ || V.A to മിനി കഥകള്‍ at October 31, 2010 12:43 AM

17. രമേശ്‌അരൂര്‍ has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

സൂപ്പര്‍ മിനിക്കഥ ....ചിലന്തികളുടെ ലോകം



Posted by രമേശ്‌അരൂര്‍ to തണല്‍ at 30/10/10 10:49 PM

18. ..naj has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

യു എസ്സിലും, യൂറോപ്പിലും, ഇസ്ലാം വ്യാപിക്കുകയാനല്ലോ മാഷെ. സ്വയം സീകരിക്കുന്നവര്‍.
മാഷ്ക്ക് ഇങ്ക്ലീഷ് അറിയാമല്ലോ , ഡെയിലി മെയില്‍ പറയുന്നത് വായിക്കൂ.
Why ARE so many modern British career women converting to Islam?

see the link...

http://www.dailymail.co.uk/femail/article-1324039/Like-Lauren-Booth-ARE-modern-British-career-women-converting-Islam.html?ito=feeds-newsxml



Posted by ..naj to സംവാദം at October 30, 2010 12:42 PM

19. സലാഹ് has left a new comment on your post "എന്റെ വിവാഹം.":

മംഗളാശംസകള്



Posted by സലാഹ് to ,Murali I പെയ്തൊഴിയാതെ at 30 October 2010 12:17

20. ..naj has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

""കാലം മാറുന്നു. ""യുക്തിവാദം"" പൊളിയുന്നു. ഈ ആഹ്ലാദത്തില്‍ നമുക്കും പങ്കു ചേരാം !!

കാലം സാക്ഷി, ജബ്ബാര്‍ മാഷ്‌ !



Posted by ..naj to സംവാദം at October 30, 2010 12:47 PM

21. junaith has left a new comment on your post "എന്റെ വിവാഹം.":

ഒരായിരം ആശംസകള്‍ മുരളി...



Posted by junaith to ,Murali I പെയ്തൊഴിയാതെ at 30 October 2010 12:40

22. Anonymous has left a new comment on your post "ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു":

[URL=""



Posted by Anonymous to പ്രദക്ഷിണം at October 30, 2010 12:49 PM

23. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "എന്റെ വിവാഹം.":

സുഖദുഃഖസമ്മിശ്രമാം ജീവിതത്തില്‍, 'ശാലീന'മായോഴുകും പുഴപോലെ ആജീവനാന്തം ശാലീന താങ്കള്‍ക്കു കുളിര്‍മയാകട്ടെ!
മംഗളാശംസകള്‍..
(വിവാഹം കഴിഞ്ഞാലെങ്കിലും ഒരു പുതിയ പോസ്റ്റു ഇടാതിരിക്കരുത് )



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to ,Murali I പെയ്തൊഴിയാതെ at 30 October 2010 13:28

24. shajiqatar has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ചിത്രകാരാ :))



Posted by shajiqatar to chithrakaran:ചിത്രകാരന്‍ at October 31, 2010 12:41 AM

25. Subair has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഇന്നു കാണുന്ന മതം അപ്രത്യക്ഷമാകും . തീര്‍ച്ച !
=============


ദിവാ സ്വപ്നം. എന്‍റെ പേടി ഇനി ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും, ആളുകള്‍ എല്ലാം അന്ധ വിശ്വാസികള്‍ ആകുമോ എന്നതാണ്.

കേരളത്തിലെ "പ്രബുദ്ധര്‍" വായിക്കുന്ന, മുന്‍ നിര സാംസ്കാരിക നായകന്മാര്‍ എഴുതുന്ന, കല കൌമുദി വാരികയില്‍ ഫുള്‍ പേജൂ അറബി മാന്ത്രികത്തെ ക്കുറിച്ച് ഫുള്‍ പേജു പരസ്യമ. രാവിലെ ടീ വിയില്‍ കുബേര്‍ കുന്ജിയുടെയും, എല്ലാ വിഘങ്ങളും മാറ്റുന്ന വലം പിരി ശന്ഖിന്റെയും പരസ്യം.

നമ്മുടെ മിസൈല്‍ ശാസ്ത്രഞ്ജന്‍ കലാം വരെ ആള്‍ ദൈവത്തിന്റെ പദാര വൃന്തങ്ങളില്‍ വീണു നമസ്കരിക്കുന്നു.

യുക്തിവാദികള്‍ക്ക് ഗവേഷണം നടത്താവുന്ന വിഷയമാണ്‌, എന്ത് കൊണ്ട് ആധുനിക കാലത്ത് അഭ്യസ്ത വിദ്യാര്‍, ഇത്തരം യുക്തിവിരുധ മായ വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നു എന്ന്.



Posted by Subair to സംവാദം at October 30, 2010 11:51 AM

26. സുനിൽ പണിക്കർ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

നല്ല വാർത്ത...! എതിരവന്റെ ആ പോസ്റ്റ് മുൻപേ വായിച്ചിരുന്നു, കലാകൌമുദിയിലും വന്നൂവെന്നറിഞ്ഞതിൽ സന്തോഷം... അച്ചടിയിലും‌ ബ്ലോഗെഴുത്തുകാർ ആധിപത്യം സ്ഥാപിക്കട്ടെ...!

വിധേയൻ
ശ്രീ.പുലയൻ സുനിൽ ഈഴവപ്പണിക്കർ



Posted by സുനിൽ പണിക്കർ to chithrakaran:ചിത്രകാരന്‍ at October 31, 2010 12:51 AM

27. グリー has left a new comment on your post "എസ്‌.ഐ.ഒ കോളം - 2008 മെയ് 16-31":

やっぱり新しい出逢いはグリーやモバゲーよりスタービーチ!フィーリングの合う異性を探し、すぐに遊びにいこう



Posted by グリー to എസ്.ഐ.ഒ കോളം at 1:45 AM, October 31, 2010

28. ..naj has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

മൌലാന മൌദൂദി യുടെ നിരീക്ഷണങ്ങളും, അഭിപ്രായങ്ങളും മാറ്റമില്ലാതതാനെന്നു അദ്ദേഹത്തിന് പോലും അഭിപ്രായമില്ല. അക്കാര്യം അദ്ദേഹം തന്നെ പറഞ്ജീട്ടുണ്ട്. അദ്ധേഹത്തെ ജമാ അതെ ഇസ്ലാമിയുടെ പ്രവാചകനായിട്ടു തെറ്റിധരിച്ചവരുടെ കുഴപ്പമാണ് മേല്‍ പറഞ്ഞ അഭിപ്രായങ്ങള്‍. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ നോക്കി മാത്രം പറഞ്ഞ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ് മേല്‍ പറഞ്ഞത്. അത് എല്ലാ കാലതിലെക്കുമുള്ള അഭിപ്രായമാല്ലെന്നു ജമാ അതെ ഇസ്ലാമിക്ക് അറിയാം. മറ്റുള്ളവര്‍ക്ക് ആ ബോധം ഇല്ലെങ്കില്‍ അവരെ തിരുത്തേണ്ട ബാധ്യത ജമാ അതെ ഇസ്ലാമികില്ല.
ഈ പോസ്റ്റ്‌ തന്നെ അതിനാല്‍ അപ്രസക്തമാണ്.
പിന്നെ മതം അപ്രത്യക്ഷമാകുകയല്ല. ഇസ്ലാം കൂടുതല്‍ ശക്തി ആര്ജിക്കുകയാണ് മാഷെ. വിജ്ഞാനം കൂടുന്നതോടൊപ്പം വിശ്വാസത്തിനു ബലം കൂടുന്നു. അത് കൊണ്ടാണല്ലോ വിദ്യാ സമപന്നരായ സ്ത്രീകള്‍ പര്ധയിലേക്ക് ആകര്ഷിക്കപെടുന്നത്. മാഷ്‌ പറയുന്നതിന്റെ വൈരുധ്യം. ഒരു പത്തു വര്ഷം മുമ്പ് അതൊരു വിഷയമേ അല്ലായിരുന്നു. യുക്തിവാധികളെ കുറച്ചൊന്നുമല്ല ഈ വസ്ത്രം ഇപ്പോള്‍ വിറളി പിടിപ്പിക്കുന്നത്, ചര്‍ച്ചയായി വരുന്നത്.



Posted by ..naj to സംവാദം at October 30, 2010 12:24 PM

29. ഇസ്മായില്‍ കുറുമ്പടി (തണല്‍) നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ഡബിള്‍ ആംബ്ലൈറ്റും നെറവ് ചായേം (വിത്തൌട്ട്).
വെസനസ്സ് ഒന്ന് പച്ച പിടിക്കട്ടെ.
ഇന്ന് റൊക്കം നാളെ കടം എന്ന് എഴുതി വക്കണം കേട്ടോ.അല്ലെങ്കില്‍ കണ്ടവരൊക്കെ കടം പറയും



ഇസ്മായില്‍ കുറുമ്പടി (തണല്‍) , മരുഭൂമികളിലൂടെ ..... ലേക്ക് Saturday, 30 October, 2010 ന് പോസ്റ്റ് ചെയ്തത്

30. smitha adharsh has left a new comment on your post "എന്റെ വിവാഹം.":

വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ...
ബാക്കി വരികള്‍ അറിയില്ല..
അപ്പൊ,എല്ലാം പറഞ്ഞ പോലെ എല്ലാം നന്നായി വരട്ടെ..
പിന്നെ,ആത്മ കഥാംശമില്ലാതെ എന്ത് ബ്ലോഗ്‌???



Posted by smitha adharsh to ,Murali I പെയ്തൊഴിയാതെ at 30 October 2010 13:09

31. തീയന്‍ has left a new comment on your post "യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണം":

ജി പി യെ പോലുള്ളവര്‍ കാണാതെ പോകുന്ന ..അല്ലെന്ക്കില്‍ കണ്ടില്ലെന്നു നടിക്കുന്ന ഒന്ന് കൂടി ഈ സിനിമയില്‍ ഉണ്ട് ...:)

ചിട്ടി യും സോനയും കൂടി ഒരു പ്രാദേശിക അമ്പലത്തിലെ മൈക്ക് വെച്ചുള്ള പാട്ട് നിര്‍ത്തിക്കാന്‍ പോകുന്ന ഒരു രംഗം ഉണ്ട് !
അതില്‍ ചിട്ടിയുടെ ശരീരത്തേക്ക് വില്ലനമാരുറെ കൈകല്കളില്‍ ഇരുന്ന എല്ലാ ആയുധവും വന്നു ചെര്ന്നപോള്‍
കുറെ കൈകള്‍ ഉള്ള ഹിന്ദു ദേവനെ പോലെ തോന്നുകയും
സ്ത്രീകള്‍ റോബോട്ടിനെ ആരാധിക്കാന്‍ തുടങ്ങുകയും
ചെയ്യുണ്ട്. പിനീട് അവര്‍ തന്നെ ഇളബ്യ രാകുന്നു കൂടി ഉണ്ട് സിനിമയില്‍ .
ഇത് സഹിഷ്ണുതയോടെ കണ്ടിരുന്ന ഹിന്ദു ജന സമൂഹം
ഒരു കയ്യടി അര്‍ഹികുന്നില്ലേ ? :)
(സാറിന്റെ ഈ സ്ഥിരം -(സവര്‍ണ്ണ ,ഹിന്ദു , സാമ്ര്യജ്യ്ത്യ )ഫോര്‍മുല കണ്ടു മടുത്തിട്ടാണ് :)
മടുത്തിട്ടാണ് സര്‍ :)



Posted by തീയന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 30, 2010 12:20 PM

32. കുഞ്ഞുവര്‍ക്കി has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

അപ്പോള്‍ ഏതു സര്‍ക്കാര്‍ ഓഫീസില്‍ കലാകൌമുദിയുടെ മേല്‍പ്പറഞ്ഞ ലക്കവുമായി ചെന്നാല്‍ പുലയന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് തരും?.. അങ്ങനെ എങ്കിലും ഒന്ന് രക്ഷപെട്ടു പോട്ടെ?..



Posted by കുഞ്ഞുവര്‍ക്കി to chithrakaran:ചിത്രകാരന്‍ at October 31, 2010 12:42 AM

33. രമേശ്‌അരൂര്‍ has left a new comment on your post "ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?":

സുനില്‍ നല്ല ലേഖനം ...
:)



Posted by രമേശ്‌അരൂര്‍ to കാണാമറയത്ത് at October 31, 2010 1:55 AM

34. വി.എ || V.A has left a new comment on your post "വഴി തെറ്റി വന്ന ഒരു കവി":

ഫോട്ടോകൾ ചേർത്തുകൊണ്ടുള്ള ഈ പ്രചോദനപ്പെടുത്തൽ, പുതിയ എഴുത്തുകാർക്ക് ഉത്സാഹവും പ്രയോജനകരവുമാകട്ടെ.....



Posted by വി.എ || V.A to മിനിലോകം at October 31, 2010 1:04 AM

35. സലാഹ് നിങ്ങളുടെ പോസ്റ്റ് "അലക്കുകല്ല്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:(



സലാഹ് , കൊള്ളികള്‍ ലേക്ക് 2010, ഒക്ടോബര്‍ 30 12:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to