1. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....":

പോസ്റ്റിനു നന്ദി മാഷെ,വോട്ട് ചെയ്യാനെളുപ്പം. ഇത്തരം പോസ്റ്റുകള്‍ വായിക്കാന്‍ തന്നെ ഇന്നത്തെ തലമുറക്ക് മടിയായിരിക്കും. നമ്മുടെ ചുറ്റുപാടിലും ധാരാളം പേര്‍ ഭക്ഷണമില്ലാതെയും ആരാലും ശ്രദ്ധിക്കപ്പെടാതെയും കഴിയുന്നു. ഇങ്ങനെയുള്ള നാരായണ്‍ കൃഷ്ണന്മാര്‍ ഉള്ളത് ഒരാശ്വാസം തന്നെ. പരിചയപ്പെടുത്തിയതിനു നന്ദി!.



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at October 31, 2010 4:46 AM

2. മാണിക്യം has left a new comment on your post "ബോണ്ട്, ജെയിംസ് ബോണ്ട്":

" ആര്‍ യൂ ഓള്‍ റൈറ്റ് ആചാര്യന്‍?"
എനിക്കും അതെ ചോദിക്കാനുള്ളു..
ഈ നീണ്ട ഇടവേള 'മേശയില്‍' തലവച്ചുറക്കമായിരുന്നൊ? തിരികെ എത്തിയതില് അതിയായ സന്തോഷം....
നന്ദി
ജെയിംസ് ബോണ്ടിനും പിന്നെ സേതുരാമയ്യര്‍ക്കും..



Posted by മാണിക്യം to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at October 31, 2010 12:45 AM

3. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല രസകരമായി പൊറിഞ്ചുവിശേഷം. മ്മടെ ന്നാട്ട് ലെ വെസ്സൻസ്സും ഒരു വക ജീവിതോം നിങ്ങൾക്ക് നല്ല തിട്ടമാണ്. പിന്നെ ആമ്പ്ലേറ്റ് ഇന്ത്യൻ കാഫി ഹൌസിലെയാണെനിക്കിഷ്ടം.



ശ്രീനാഥന്‍ , മരുഭൂമികളിലൂടെ ..... ലേക്ക് Saturday, 30 October, 2010 ന് പോസ്റ്റ് ചെയ്തത്

4. മാണിക്യം has left a new comment on your post "അത്രക്കോര്‍ത്തില്ല":

"അത്രക്കോര്‍ത്തില്ല"
.... :)



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at October 30, 2010 2:48 PM

5. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ദാമു പുതിയ പഞ്ചായത്ത് മെംബെർ...":

ഈ കണ്ടുപിടുത്തങ്ങൾക്കിടയിലും ദാമു പഞ്ചായത്ത് മെമ്പറായല്ലോ ,ഇനിപ്പോ രസായനൊന്നുമുണ്ടാക്കാൻ എബെടെ നേരം കിട്ടാനാ...അല്ലേ?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മാഞ്ഞാലിനീയം manjalyneeyam at 31 October 2010 03:16

6. mayflowers has left a new comment on your post "വിവാഹിതയുടെ പ്രണയം":

വിവാഹത്തിനു ശേഷവും പ്രേമിച്ചോളൂ...
ഭര്‍ത്താവിനെ..



Posted by mayflowers to മൈലാഞ്ചി at 31 October 2010 5:57 AM

7. ശ്രീനാഥന്‍ has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

മനസ്സിലും സ്വപ്നത്തിലും യാഥാർത്ഥ്യത്തിലുമൊക്കെ മഴ ചൊരിയട്ടെ, നല്ല പോസ്റ്റ്. തത്ത കാട്ടിത്തന്ന പാട്ടു കേട്ടു, അതും നന്ന്!



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at October 30, 2010 4:49 PM

8. mini//മിനി has left a new comment on your post "ആലീന്ത് അഥവാ ഈന്താല്":

അലീന്തിന്റെ 3 വശങ്ങളിലെ ഫോട്ടോ എടുത്തതാണ്.
ചിത്രശാലയിൽ ഒരു ആൽമാവ് ഉടൻ പ്രതീക്ഷിക്കാം



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 31, 2010 7:08 AM

9. Anu has left a new comment on your post "സഞ്ചരിക്കുന്ന പാട്ടുപെട്ടി":

Is that you in the story? anyway nicely wrote...you can be a vykkam muhammad basheer; a Basheer with different style of writing...cos as what Bashir did in his writings, you also observing your surroundings...good work..keep it up...



Posted by Anu to മന്ദാരപുഷ്പം at 31 October 2010 6:36 AM

10. മാണിക്യം has left a new comment on your post "ഒരു പ്രതിജ്ഞ!!":

അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത്
അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...
ഹോ!!! ..
എപ്പഴും പറയാറുണ്ട്..പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!!

ഹ ഹ ഹ പേടിച്ചുല്ലേ?

അന്നുമിന്നും കുളമെനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാണ് വീട്ടില്‍ രണ്ട് കുളങ്ങളുണ്ടായിരുന്നു പണ്ടൊക്കെ സങ്കടമോ ദ്വേഷ്യമോ വന്നാല്‍ കുളത്തിന്റെ പടവില്‍ പോയിരിക്കും. എന്നിട്ട് കല്ല് വലിച്ചെറിയും കുളത്തിലേയ്ക്ക്...ഒരൊ കല്ലും വീഴുമ്പോള്‍ കരയിലേയ്ക്ക് ഓളങ്ങള്‍ വന്നു നില്ക്കും... മനസ്സിലും...
അതെ"എനിക്കും പോണം കുളത്തില്..."



Posted by മാണിക്യം to എന്‍റെ ആനമങ്ങാട് at October 30, 2010 4:43 PM

11. IndianSatan.com has left a new comment on your post "ഇന്ദിരയെ ഓർക്കുമ്പോൾ":

നെഹ്‌റുവിന്റേ മരണശേഷം ഇന്ദിരയേ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ നല്ലൊരു പങ്ക് ശ്രീ. കാമാരാജിനുമില്ലേ.......



Posted by IndianSatan.com to വായന‌ at Sunday, October 31, 2010 6:04:00 AM GMT+05:30

12. Vayady has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

മഴയെ ഞാനും ഏറെ സ്നേഹിക്കുന്നു. മഴ പെയ്യുന്നതിനു തൊട്ടു മുന്‍പ് ഒരു തണുത്ത കാറ്റു വീശും. ഹാ! ഹാ! ആ കാറ്റില്‍ ചെടികളും, മരങ്ങളും തെങ്ങും എല്ലാം ഇളകിയാടും. പിന്നെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങും.. മഴയുള്ളപ്പോള്‍ ഞാനിങ്ങനെ കുടയും ചൂടി റോഡിലുടെ ഒഴുകുന്ന വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്നത് ഓര്‍മ്മ വന്നു. അപ്പോള്‍ ഈ ലോകത്ത് ഞാനും മഴയും മാത്രം.. തിമിര്‍‌ത്തു പെയ്യുന്ന മഴയെ നോക്കി നില്‍‌ക്കാന്‍ എന്തു രസമാണ്‌. പലപ്പോഴും മഴയ്ക്ക് പല സ്വഭാവമാണ്‌. രാത്രി തുറന്നിട്ട ജാനലയുടെ തണുത്ത ഇരുമ്പഴികളില്‍ മുഖം ചേര്‍‌ത്ത്‌, മഴയുടെ സംഗീതവും, ചീവിടുകളുടെ ഒച്ചയും, തവളകളുടെ കരച്ചിലും കേട്ട് അങ്ങിനെ‌ നില്‍ക്കും.

ചെറുവാടി, മനസ്സില്‍ ഒരു പെരുമഴ പെയ്യിപ്പിച്ചതിന്‌ നന്ദി. ഈ മഴയില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു. തലയിലൂടെ ഊര്‍‌ന്നിറങ്ങുന്ന മഴവെള്ളം നുണഞ്ഞിറക്കുവാന്‍ കൊതിയാകുന്നു. ഹോ! ഇപ്പോള്‍ ഒരു മഴ പെയ്‌തിരുന്നുവെങ്കില്‍‍!!

ഈ മഴ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കൂ..



Posted by Vayady to സെന്‍റര്‍കോര്‍ട്ട് at October 30, 2010 4:32 PM

13. グリー has left a new comment on your post "ചരിത്രം":

やっぱり新しい出逢いはグリーやモバゲーよりスタービーチ!フィーリングの合う異性を探し、すぐに遊びにいこう



Posted by グリー to സകലം-VAIKOM at October 31, 2010 4:30 AM

14. Swasthika has left a new comment on your post "കണ്ണൂരിന്റെ പാരമ്പര്യം കാത്തു":

പറയുന്നതില്‍ മൊത്തം രസമുള്ളത് കൊണ്ടും "അഭിപ്രായം ഇരുമ്പുലക്ക അല്ല" എന്ന പ്രത്യാ ശാസ്ത്രത്തില്‍ വിസ്വസിക്കുന്നതിനാലും സുകുമാരന്റെ എല്ലാ എഴുത്തും കോമഡി
രൂപത്തില്‍ വായിക്കാറുണ്ട്. മുമ്പ് സുകുമാരന്‍ എഴുതിയത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒന്നിനും വേണ്ടിയല്ല, രസകരമായി മുംപത്തെയും ഇപ്പോഴത്തെയും കമ്പയര്‍ ചെയ്തു വായിക്കാന്‍. എന്നാലും ഒന്ന് ചോയ്ക്കട്ടെ
A) കൂത്ത്പറമ്പ അഴീക്കോട്ട് ബൈ ഇലക്ഷനുകള്‍ ഉമ്മന്‍ ചാണ്ടി അവിടെ കേമ്പ് ചെയ്തു അവരുടെ യു.ഡി.എഫ് ഭരണത്തില്‍ കേന്ദ്ര സേനയെ വച്ചു
യ.ഡി എഫിന് മാത്രം വിശ്വാസമുള്ള പോലീസിനെ വച്ചു നടത്തിട്ടും ഉത്തരേന്ദ്യ യില്‍ കിട്ടും പോലെ നാല്പത്തഞ്ചായിരം വോട്ടിനാ ജയിച്ചത്.
B) കേന്ദ്ര സേനയു ടെ കീഴില്‍ എന്നാല്‍ വീയെസ് ഭരണത്തില്‍ സുധാകരനും മുല്ലപ്പള്ളിയും ജയിച്ചു, 2009ലോകസഭാ ഇലക്ഷനില്‍.

എ യും ബിയും തമ്മില്‍ പൊരുത്തക്കേടില്ലേ, സുകുമാരാ.
അതായത് 2005 ല് കേന്ദ്ര സേനയും കാമറയും വച്ചപ്പോ നാല്പത്തഞ്ചായിരം ഭൂരിപക്ഷം കംമൂസിനു.
2009 ല് കേന്ദ്രസേന വന്നെങ്കിലും വീയെസ് ഭരണത്തില്‍ കൊണ്ഗ്രെസ്സിനു ഭൂരിപക്ഷം. അപ്പൊ 2009 ല് സകാക്കള്‍ കള്ളവോട്ടു ആക്രമണം ഒന്നും നടത്തിയില്ലേ. ?



Posted by Swasthika to ശിഥില ചിന്തകള്‍ at October 31, 2010 7:07 AM

15. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "എന്റെ വിവാഹം.":

അപ്പോൾ പെയ്തൊഴിയാതേക്കും...ഒരു ഏഡിറ്ററായി....! മംഗളം ഭവതു:



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ,Murali I പെയ്തൊഴിയാതെ at 30 October 2010 14:57

16. mini//മിനി has left a new comment on your post "ഇത്തിരി ദൂരം ഈ വഴി നടക്കാം":

Sarin-,
പറഞ്ഞതുപോലെ കയറെടുത്ത് മാറ്റിയിട്ടുണ്ട്.

വി.എ || V.A said...-,
മഴക്കാലം എടുത്ത ഫോട്ടോ ആയതിനാൽ ധാരാളം ചെടികൾ വശങ്ങളിൽ വളർന്നിട്ടുണ്ട്.
theeravani said...-,
ഇവിടെ കൃഷി കുറഞ്ഞെങ്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടുതലായി ഉയരുന്നില്ല എന്ന ഒരു മെച്ചം ഉണ്ട്.
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 31, 2010 6:27 AM

Reply via email to